കെ.ഗോപാലകൃഷ്‌ണൻ നായർ
Thursday 07 May 2026 10:35 PM IST
മാവേലിക്കര : വഴുവാടി പ്രസന്ന ഭവനത്തിൽ റിട്ട.എസ്.ഐ കെ.ഗോപാലകൃഷ്‌ണൻ നായർ (85) നിര്യാതനായി. പനയന്നാർകാവ് ദേവീ ക്ഷേത്രം പുനർനിർമ്മാണ കമ്മിറ്റി പ്രസിഡന്റ്, വഴുവാടി എൻ.എസ്.എസ് കരയോഗം ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ 7.30ന് പാലക്കാടിന് കൊണ്ടുപോകും. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പാലക്കാട് ഐവർമഠത്തിൽ. ഭാര്യ: ഡി.ശാന്തമ്മ. മക്കൾ: പ്രസന്നകുമാർ, പ്രസന്നകുമാരി, പ്രമീള. മരുമക്കൾ: അമ്പിളി പ്രസന്നൻ, മധുസൂദനൻപിള്ള, പ്രവീൺ വി.നായർ.