ടി.ജെ. രാജഗോപാല റാവു

Thursday 07 May 2026 8:18 PM IST

കളമശേരി: ഇടപ്പള്ളി വട്ടേക്കുന്നം രാജ്‌ഭവനിൽ ടി.ജെ. രാജഗോപാല റാവു (75, റിട്ട. പ്രീമിയർ ടയേഴ്സ്) നിര്യാതനായി. ഭാര്യ: രേവതി (റിട്ട. എസ്.ബി.ഐ). മക്കൾ: രജനി, രജീഷ്. മരുമക്കൾ: ശ്രീകുമാർ, ശ്രീജ.