എം.കെ.മധു

Friday 08 May 2026 12:33 AM IST

ഇത്തിത്താനം മലകുന്നം : മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൈലാടുംതറ വീട്ടിൽ പരേതനായ കുഞ്ഞച്ചന്റെയും സരസമ്മ യുടെയും മകൻ മധു എം.കെ (58) മരിച്ചു. ഭാര്യ : രാജമ്മ മധു മാമ്പുഴക്കരി കുഴിക്കാല കുടുംബാംഗം.മക്കൾ : മീര മധു, മീനു മധു.മരുമകൻ : സുബിൻ. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.