Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Friday, 20 July 2018 17.51 PM IST
 MORE
Go!

  <
 


 
H dQ lXQ  


പെൺകുട്ടികൾക്ക് പ്രത്യേക ഓഫറൊരുക്കി ഫെഡറൽ ബാങ്ക്

കൊച്ചി: ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറക്കുന്ന പെൺകുട്ടികൾക്ക് ഫെഡറൽ ബാങ്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. പെൺകുട്ടികളുടെ രാജ്യാന്തര ദിനത്തോട് അനുബന്ധിച്ചാണിത്. ഒക്‌ടോബർ പത്തിനും   YTt liJ


സൗദി സനദ് ആശുപത്രി ആസ്‌റ്ററിനു സ്വന്തം

 ഏകദേശം 1,600 കോടി രൂപയ്‌ക്കാണ് സൗദി അറേബ്യയിലെ സനദ് ആശുപത്രി ആസ്‌റ്റർ ഡി.എം ഹെൽത്ത് കെയർ സ്വന്തമാക്കിയത്കൊച്ചി: ആരോഗ്യ പരിരക്ഷാ രംഗത്തെ   YTt liJ


കൊച്ചി തുറമുഖത്തെ ചരക്കുനീക്കം ഇടിഞ്ഞു

കൊച്ചി: ഇന്ത്യയിലെ ഏക രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്മെന്റ് ടെർമിനലിന്റെ (വല്ലാർപാടം) സാന്നിദ്ധ്യമുള്ള കൊച്ചി തുറമുഖത്തിന് ചരക്കുനീക്കത്തിൽ കനത്ത തിരിച്ചടി! ഉണർവുകൾ തേടി തുറമുഖ   YTt liJ


വാഹന വിപണിയിൽ‌ ഓഫർ പെരുമഴ

ന്യൂഡൽഹി: ഏറെ മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞമാസമാണ് ആഭ്യന്തര കാർ വിപണി പ്രതീക്ഷകൾ മറികടക്കുന്ന വില്‌പന നേട്ടം കുറിച്ചത്. 2014 സെപ്‌തംബറിനേക്കാൾ 9.48 ശതമാനം വില്‌പന വളർച്ച കഴിഞ്ഞമാസമുണ്ടായി. ചിലതൊഴിച്ച്, പ്രമുഖ കമ്പനികളെല്ലാം നേട്ടം കൊയ്‌തു. മോട്ടോർ സൈക്കിൾ വിപണിയാണ് നിരാശപ്പെടുത്തിയത്.   YTt liJ


സീപ്ളെയിൻ വീണ്ടും പറന്നെത്തി

കൊച്ചി: കേരളത്തിന്റെ വിനോദ സ‌ഞ്ചാരമേഖലയ്‌ക്ക് കുതിപ്പേകാൻ സീപ്ളെയിൻ എത്തി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളെയും ലക്ഷദ്വീപിനെയും തമ്മിൽ ബന്ധിപ്പിച്ച് സർവീസ് നടത്തുകയാണ് ലക്ഷ്യം. ഇൻകെലിന്റെ   YTt liJ


ഓഹരി വിപണി കാതോർക്കുന്നു 'ഫലപ്രഖ്യാപനത്തിന്

കൊച്ചി: വീണ്ടുമൊരു 'ഫലപ്രഖ്യാപന മേളയ്‌ക്ക് " കളമൊരുക്കി സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദം കടന്നു പോയി. ബിസിനസ് ലോകത്തിന് ഇനി വരുന്നത് ആകാംക്ഷയുടെയും ആശങ്കയുടെയും നാളുകൾ. കാര്യമായ മുന്നേറ്റം നൽകാതെയാണ് ഏപ്രിൽ - ജൂൺപാദം വിടപറഞ്ഞത്. എന്നാൽ, ജൂലായ് - സെപ്‌തംബർ പാദത്തിൽ ഏവരും വൻ പ്രതീക്ഷകൾ വച്ചുപുലർത്തുന്നു.   YTt liJ


തിരഞ്ഞെടുപ്പിന് റബറും ഒരുങ്ങി!

കോട്ടയം: റബർ വിലത്തകർച്ച തടയാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളൊക്കെ പൊളിഞ്ഞതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ 'റബറും" പ്രധാന ചർച്ചാ വിഷയമാകും. റബറിന്റെ കഷ്‌ടകാലത്തിനു കാരണം കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്ന് പറഞ്ഞ് കൈമലർത്തുകയാണ് യു.ഡി.എഫ്. എന്നാൽ, ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 300 കോടി രൂപ പോലും കൊടുക്കാതെ യു.ഡി.എഫാണ് കർഷകരെ വഞ്ചിക്കുന്നതെന്ന് ഇടതുപക്ഷം പറയുന്നു.   YTt liJ


വിദ്യാഭ്യാസ ധന സഹായവുമായിസ്‌പൈസസ് ബോർഡ്

കൊച്ചി: തോട്ടം തൊഴിലാളി ക്ഷേമ പരിപാടികളുടെ ഭാഗമായി സ്‌പൈസസ് ബോർഡ് നടപ്പാക്കുന്ന ഉന്നത പഠന സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, കർണാടക,   YTt liJ


സമൂഹിക സുരക്ഷാമാസാചരണവുമായിഎൽ.ഐ.സി

ചെന്നൈ: ചെ​ന്നൈ:എൽ.​ഐ.​സി​ ​ഈ​മാ​സം​ ​സ​മൂ​ഹി​ക​ ​സു​ര​ക്ഷാ​ ​മാ​സ​മാ​യി​ ​ആ​ച​രി​ക്കു​ന്നു.​ ​എൽ.​ഐ.​സി​ ​ദ​ക്ഷി​ണ​ ​മേ​ഖ​ല​യു​ടെ​ ​സ​മൂ​ഹി​ക​ ​സു​ര​ക്ഷാ​ ​മാ​സാ​ച​ര​ണം​ ​ചെ​ന്നൈ​ ​അ​ണ്ണാ​ശാ​ല​യി​ലെ​ ​ഓ​ഫീ​സ് ​അ​ങ്ക​ണ​ത്തിൽ​   YTt liJ


സമൂഹിക സുരക്ഷാമാസാചരണവുമായിഎൽ.ഐ.സി

ചെന്നൈ: ചെ​ന്നൈ:എൽ.​ഐ.​സി​ ​ഈ​മാ​സം​ ​സ​മൂ​ഹി​ക​ ​സു​ര​ക്ഷാ​ ​മാ​സ​മാ​യി​ ​ആ​ച​രി​ക്കു​ന്നു.​ ​എൽ.​ഐ.​സി​ ​ദ​ക്ഷി​ണ​ ​മേ​ഖ​ല​യു​ടെ​ ​സ​മൂ​ഹി​ക​ ​സു​ര​ക്ഷാ​ ​മാ​സാ​ച​ര​ണം​ ​ചെ​ന്നൈ​ ​അ​ണ്ണാ​ശാ​ല​യി​ലെ​ ​ഓ​ഫീ​സ് ​അ​ങ്ക​ണ​ത്തിൽ​   YTt liJ


പ്രതിസന്ധിയിലും നേട്ടംകൊയ്‌ത് ഫാക്‌ട് ഉത്പാദനത്തിലും വിപണനത്തിലും മികച്ച നേട്ടം

കൊച്ചി: പ്രതിസന്ധിയുടെ നടുവിലും കേന്ദ്ര വളം നിർമ്മാണശാലയായ ഫാക്‌ട് നേട്ടം കൊയ്യുന്നു. 2015-16 സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസക്കാലയളവിൽ ഫാക്‌ടംഫോസിന്റെ ഉത്പാദനവും വിപണനവും ലക്ഷ്യം   YTt liJ


എച്ച്.എൽ.എൽ ₹4.66 കോടിലാഭവിഹിതം നൽകി

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 4.66 കോടി രൂപ കേന്ദ്ര സർക്കാരിനു കൈമാറി.   YTt liJ


വാഹന വിപണിക്ക്സെപ്‌തംബർ നല്ലമാസം

കൊച്ചി: ആഭ്യന്തര വാഹന വിപണിക്ക് സെപ്‌‌തംബർ സമ്മാനിച്ചത് മികച്ച വില്‌പന. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മിക്ക കമ്പനികളും മികച്ച വില്‌പന നേട്ടം   YTt liJ


സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ ഇസാഫ് സഹകരിക്കും : കെ. പോൾ തോമസ്

തിരുവനന്തപുരം: സർക്കാരിന്റെ വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഇസാഫ് ബാങ്ക് സഹകരിക്കുമെന്ന് ബാങ്ക് ചെയർമാൻ കെ. പോൾ തോമസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറിയിച്ചു. ഇസാഫിന്   YTt liJ


മരണത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള ദൂരം എത്ര?

എറണാകുളം കടവന്ത്രയിലെ എൻ.കെ.പി വൈദ്യർസ് ലിവർ സ്‌പെഷ്യാലിറ്റി ക്ലിനിക്. ഇത് എഴുതുമ്പോൾ ആസ്ഥാപനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിനും തമ്മിലുള്ള രൂപഭാവങ്ങളിലെ വലിയ വ്യത്യാസങ്ങൾ   YTt liJ


എസ്.പി. ഫോർട്ട് ഹോസ്‌പിറ്റൽആദ്യ ഹൈപ്പർ ബാരിക് ഓക്‌സിജൻസെന്റർ ഒന്നാം വാർഷികം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ ഹൈപ്പർ ബാരിക് ഓക്‌സിജൻ ആൻഡ് വൂണ്ട് ഹീലിംഗ് സെന്റർ എസ്.പി. ഫോർട്ട് ഹോസ്‌പിറ്റലിൽ ഒന്നാം വർഷം പിന്നിടുന്നു. ശരീരത്തിലുണ്ടാകുന്ന   YTt liJ


വല്ലാർപാടം ടെർമിനൽ: ചരക്കു സൂക്ഷിക്കാൻ ഇനി 'ഫ്രീ' ദിനങ്ങൾ അഞ്ച്

കൊച്ചി: ഇറക്കുമതി ചെയ്യുന്ന കണ്ടെയ്‌നറുകൾ സൗജന്യമായി സൂക്ഷിക്കാനുള്ള ദിനങ്ങളുടെ എണ്ണം വല്ലാർപാടം അന്താരാഷ്‌ട്ര ടെർമിനലിൽ ഏഴിൽ നിന്ന് അ‌ഞ്ചായി കുറച്ചു. മേജർ തുറമുഖങ്ങളുടെ   YTt liJ


വിദ്യാഭ്യാസ വായ്‌പാ സബ്സിഡി:സഹ. ബാങ്കുകൾ ഔട്ട്!

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്‌പ സബ്സിഡി പദ്ധതിയിൽ ജില്ലാ സഹകരണ ബാങ്കുകളെയും പ്രാഥമിക സഹകരണ സംഘങ്ങളെയും ഉൾപ്പെടുത്താനാവില്ല! 116-ാമത് സംസ്ഥാനതല ബാങ്കേഴ്സ്   YTt liJ


എൽ.പി.ജി സബ്‌സിഡി പദ്ധതിഗിന്നസ് ബുക്കിൽ

കൊച്ചി: എൽ.പി.ജി സബ്‌സിഡി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നൽകുന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഡി.ബി.ടി.എൽ (ഡയറക്‌റ്റ് ബെനഫിറ്റ് ട്രാൻസ്‌ഫർ ഒഫ് എൽ.പി.ജി   YTt liJ


റഷ്യ കീഴടക്കാൻ കേരള ടൂറിസം

കൊച്ചി: റഷ്യയിൽ നിന്ന് വിനോദ സ‌ഞ്ചാരികളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് മോസ്‌കോയിൽ നടക്കുന്ന ഒഡീക് ലീഷർ രാജ്യാന്തര ടൂറിസം മേളയിൽ കേരള ടൂറിസം പവലിയൻ   YTt liJ


ഇതാ നമുക്കും ഒരു ചെറുബാങ്ക് ഇസാഫ്

കൊച്ചി: കേരളത്തിലും ഒരു ചെറുബാങ്ക് ഉദിച്ചുയരുന്നു; ഇസാഫ് എന്ന നാമത്തിൽ. റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചെറു ബാങ്കുകൾക്കായുള്ള പട്ടികയിൽ തൃശൂരിൽ   YTt liJ


'ചെറുകിട വ്യവസായ രംഗത്ത് കേരളത്തിന്റെ വളർച്ച 12%

 കേരള ബി2ബി ലോഗോ പ്രകാശനം ചെയ്‌തുതിരുവനന്തപുരം: ചെറുകിട - ഇടത്തരം വ്യവസായ രംഗത്ത് കേരളത്തിന്റെ വളർച്ച ദേശീയ നിരക്കിനേക്കാൾ ഉയരത്തിലാണെന്ന്   YTt liJ


റഷ്യ കീഴടക്കാൻ കേരള ടൂറിസം

കൊച്ചി: റഷ്യയിൽ നിന്ന് വിനോദ സ‌ഞ്ചാരികളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് മോസ്‌കോയിൽ നടക്കുന്ന ഒഡീക് ലീഷർ രാജ്യാന്തര ടൂറിസം മേളയിൽ കേരള ടൂറിസം പവലിയൻ   YTt liJ


രാജ് ഭാഷാ കീർത്തി പുരസ്‌കാരം: എച്ച്.എൽ.എൽ ലൈഫ്‌കെയറിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷാ ഫലപ്രദമായി നടപ്പാക്കിയതിനുള്ള രാജ് ഭാഷാ കീർത്തി പുരസ്‌കാരം എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന് ലഭിച്ചു.   YTt liJ


ഐ.ടി സെക്രട്ടറിക്കെതിരെ പരാതിയില്ല: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സ്‌മാർട്ട് സി​റ്റി പദ്ധതിയുടെ ഉദ്ഘാടനം ഡിസംബറിൽ നടക്കുമെന്ന് മന്ത്റി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ലോഗോ പ്രകാശനത്തിന് ശേഷം   YTt liJ


മലയാളം ആഘോഷിക്കുന്നു,ഈ 70 വിശ്വസ്‌ത വർഷങ്ങൾ

കൊച്ചി: ഏഴുപത് വർഷങ്ങൾക്ക് മുമ്പ്, 1945ൽ തിരുവിതാംകൂറിന്റെ മണ്ണിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് എന്ന ബാങ്ക് ജന്മം കൊള്ളുമ്പോൾ അതു മലയാളക്കരയുടെ സാമൂഹിക - സാമ്പത്തിക മുന്നേറ്റത്തിലേക്കുള്ള ആദ്യ ചുവടു വയ്‌പ് കൂടിയായിരുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമ്മയും ദിവാൻ സർ. സി.പി. രാമസ്വാമി അയ്യരുമാണ് ട്രാവൻകൂർ ബാങ്ക് ആരംഭിക്കുന്നതിന് ചുക്കാൻ പിടിച്ചത്.   YTt liJ


ശതകോടീശ്വരന്മാരിൽ മലയാളികൾ 16

കൊച്ചി: ഹുറൂൺ ഇന്ത്യ പ്രസിദ്ധീകരിച്ച ശതകോടീശ്വരന്മാരുടെ പട്ടികയിൽ 16 മലയാളികൾ. ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയാണ് ഏറ്റവും സമ്പന്നൻ. 17,535 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്‌തി. റിലയൻസ് മേധാവി മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നൻ. 16,000 കോടി രൂപയിൽ കൂടുതൽ ആസ്‌തിയുള്ളവരാണ് പട്ടികയിൽ ഇടംപിടിച്ചത്.   YTt liJ


എബ്രഹാം ജോർജ് കെ.ടി.എം പ്രസിഡന്റ്

കൊച്ചി: കേരളാ ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം) പ്രസിഡന്റായി എബ്രഹാം ജോർജ് (ജോണി) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലെ ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. സെക്രട്ടറിയായി ജോസ് മാത്യു, ട്രഷററായി ജോസ് പ്രദീപ്, എന്നിവരെ തിരഞ്ഞെടുത്തു.   YTt liJ


സംരംഭകത്വം ബി.ടെക് തലത്തിൽ പാഠ്യവിഷയമാക്കും: ഉമ്മൻചാണ്ടി

കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എൻജിനിയറിംഗ് കോളേജുകളിൽ ഇതൊരു പാഠ്യ വിഷയമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) കൊച്ചി ക്രൗൺ പ്ളാസ ഹോട്ടലിൽ   YTt liJ


കൊച്ചിയിൽ നാസ്‌കോം സ്‌റ്റാർട്ടപ്പ് വെയർഹൗസ് തുറന്നു

കൊച്ചി: നാസ്‌കോമിന്റെ 10,000 സ്‌റ്റാർട്ട് അപ്പ് സംരംഭത്തിന്റെ ഭാഗമായി കൊച്ചി കാക്കനാട് ഇൻഫോ പാർക്കിൽ തുറന്ന സ്‌റ്റാർട്ട് അപ്പ് വെയർഹൗസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്‌തു. ബാംഗ്ളൂരിനും കൊൽക്കത്തയ്‌ക്കും ശേഷം നാസ്‌കോം ആരംഭിക്കുന്ന ബിസിനസ് ഇൻകുബേറ്റർ കം ആക്‌സിലേറ്ററാണിത്.   YTt liJ


ബാങ്കുകളുടെ 'രണ്ടും നാലും' ശനി അവധിക്ക് തുടക്കമായി

കൊച്ചി: രണ്ടാം ശനിയാഴ്‌ചയായ ഇന്നലെ രാജ്യത്തെ ബാങ്കുകൾ അടഞ്ഞു കിടന്നു. റിസർവ് ബാങ്കിന്റെയും കേന്ദ്ര സർക്കാരിന്റെയും നിർദേശത്തെ തുടർന്നാണിത്   YTt liJ


ബിസ്‌മി കോഴിക്കോട് ഷോറൂം ഉദ്ഘാടനം ഇന്ന്

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ബിസ്‌മിയുടെ ഹോം അപ്ളയൻസസ്, ഹൈപ്പർമാർട്ട് ഡിവിഷനുകൾ ഇന്നു രാവിലെ പതിനൊന്നു മുതൽ കോഴിക്കോട്ടും പ്രവർത്തനം ആരംഭിക്കുന്നു.   YTt liJ


രൂപയ്‌ക്ക് നഷ്‌ടം

കൊച്ചി: ഇറക്കുമതിക്കാർ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടിയതിനെ തുടർന്ന് രൂപ ഇന്നലെ തകർച്ച നേരിട്ടു.   YTt liJ


വ്യവസായം ഇടിഞ്ഞു@4.2%

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും സാമ്പത്തിക ലോകത്തിനും നിരാശ സമ്മാനിച്ച് ജൂലായിൽ വ്യാവസായിക ഉത്‌പാദനം 4.2 ശതമാനത്തിലേക്ക് തളർന്നു. ജൂണിൽ ഇത് 4.4 ശതമാനമായിരുന്നു. ജൂണിലെ വ്യാവസായിക വളർച്ച നേരത്തേ രേഖപ്പെടുത്തിയ 3.8 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി പുനർ നിശ്‌ചയിക്കുകയായിരുന്നു.   YTt liJ


ജെയ്‌റ്റ്‌ലിക്ക് നിവേദനം

കൊച്ചി: ഗൾഫ് മേഖലയിലെ കാർഗോ കമ്പനികൾ നേരിടുന്ന പ്രതിസന്ധികൾ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ കാർഗോ ആൻഡ് കൊറിയർ ഏജന്റ്‌സ് അസോസിയേഷൻ (മിഡിൽ ഈസ്‌റ്റ്) ഭാരവാഹികൾ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌‌റ്റ്‌ലിക്ക് നിവേദനം സമർപ്പിച്ചു. ഗൾഫിലെ പ്രവാസികൾക്ക് ചുരുങ്ങിയ ചെലവിൽ കാർഗോ സാധനങ്ങൾ അയയ്‌ക്കാവുന്ന ഈ രംഗം കഴിഞ്ഞ പത്തു മാസത്തോളമായി വലിയ പ്രതിസന്ധികളാണ് നേരിടുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്ക&#   YTt liJ


ലുലു ഓണച്ചമയം: ബമ്പർ സമ്മാന വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: ഇടപ്പള്ളി ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്‌റ്റോർ, ലുലു കണക്‌റ്റ് എന്നിവിടങ്ങളിൽ ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ലുലു ഓണച്ചമയം നറുക്കെടുപ്പിലെ അഞ്ച് ബമ്പർ സമ്മാന വിജയികളെ പ്രഖ്യാപിച്ചു.   YTt liJ


ഇനി പണമാക്കാം വീട്ടിലെ സ്വർണം!

കൊച്ചി: വീട്ടിൽ സ്വർണമുള്ളപ്പോൾ, പണം തേടി നാട്ടിൽ അലയണോ എന്ന് സൂപ്പർ സ്‌റ്റാർ ചോദിച്ചു. അതേ ചോദ്യം ഇപ്പോൾ കേന്ദ്ര സർക്കാരും പൊതു ജനങ്ങളോട് ചോദിക്കുകയാണ്   YTt liJ


ജെയ്‌റ്റ്ലിക്ക് പറയാതെ വയ്യ! 'മാണി സാർ,​ താങ്കളൊരു അത്‌ഭുതമാണ്

കൊച്ചി: നമ്മുടെ രാജ്യത്ത് പ്രധാനമന്ത്രിമാർ തിരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്നവരും തോറ്റിട്ടുണ്ട്. എങ്ങനെയാണ് ഒരാൾക്ക് തോൽവിയറിയാതെ   YTt liJ


രാമലിംഗരാജു 1,800 കോടി രൂപ ഉടൻ തിരിച്ചടയ്‌ക്കണമെന്ന് സെബി

മുംബയ്: സത്യം കമ്പ്യൂട്ടേഴ്‌സെന്ന സ്വന്തം കമ്പനിയിൽ നിന്ന് 14,162 കോടി രൂപ കള്ളക്കണക്കുകൾ എഴുതി തട്ടിയെടുത്ത കേസിൽ പ്രതിയായ ചെയർമാൻ ബി. രാമലിംഗരാജു   YTt liJ


ഫാക്‌ട് പാക്കേജ് പരിഗണനയിൽ: ജെയ്‌റ്റ്‌ലി

കൊച്ചി: ഫാക്‌ടിനുള്ള രക്ഷാ പാക്കേജ് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി ഇതിനായി തനിക്കു നേരിട്ടു നിവേദനം സമർപ്പിച്ച മുൻ എം   YTt liJ


ഇൻഡിഗോയുടെ ലാഭം റെക്കോഡ് ഉയരത്തിൽ

മുംബയ്: ആഭ്യന്തര വ്യോമയാന രംഗത്തെ ഏറ്റവും വലിയ കമ്പനിയായ ഇൻഡിഗോയുടെ ലാഭം കഴിഞ്ഞ സാമ്പത്തിക വർഷം 300 ശതമാനത്തിലേറെ കുതിച്ചുയർന്നതായി   YTt liJ


വിജയീഭവഃ ഏഴാം ബാച്ച് ആരംഭിക്കുന്നു

കൊച്ചി: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെറുകിട സംരംഭകർക്കായി നടത്തുന്ന പരിശീലന പദ്ധതിയായ വിജയീഭവഃയുടെ ഏഴാം ബാച്ച് സെപ്‌തംബർ 22ന് ആരംഭിക്കും   YTt liJ


 H dQ lXQ  

   hJqk TOP
 
 
 

കൂപ്പുകുത്തിയ പലിശ നിരക്ക്, സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള വഴികൾ

മൗനത്തിൽ മുഴുകി മഞ്ജു വാര്യർ

ആന്റണി ഇടപെട്ടു, അടൂർ പ്രകാശിന് സീറ്റ് നൽകാൻ ധാരണ

അടൂർ പ്രകാശിനെതിരായ വിജി.അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അങ്കമാലി സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ പൊട്ടിത്തെറി

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

ഭീകരവാദത്തിനെതിരെയുള്ള കർത്തവ്യത്തിൽ നിന്നും ഒരു രാജ്യങ്ങളും വ്യതിചലിക്കരുത്:മോദി

പാകിസ്ഥാനിൽ എലിയെ കൊല്ലുന്നവർക്ക് 25 രൂപ വീതം പാരിതോഷികം

കൊൽക്കത്ത ഫ്ലൈഓവർ തകർന്ന് മരിച്ചവുടെ എണ്ണം 24 ആയി

ജെയ്‌ഷെ ഇ മുഹമ്മദ് തലവന് നിരോധനം ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും ചൈന തടയിട്ടു

മലിനീകരണം സുവർണക്ഷേത്രത്തിന്റെ തേജസ്സ് കെടുത്തുന്നു

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

യുവ നടൻ ജിഷ്‌ണു അന്തരിച്ചു

യു.എസ് സൈനിക വിഭാഗത്തിന് ആദ്യമായി വനിത മേധാവി

റവന്യൂമന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസിന്റെ കത്ത്

കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ല: ബാലകൃഷ്‌ണ പിള്ള

മണിയുടെ ഔട്ട്ഹൗസിലെ സെപ്ടിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി

കെ.സി.കുഞ്ഞിരാമന് തെങ്ങ് വീണ് പരിക്ക്

കരിമണൽ രാജാവിന് വേണ്ടിടൈറ്റാനിയം ഉദ്യോഗസ്ഥർ

അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് തള്ളാനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ

ശബരിമലയിൽ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ എതിർവാദം കേൾക്കരുതെന്ന് വിജിലൻസ്

ബി.ജെ.പി പ്രവർത്തകനെ അടിച്ചുകൊന്ന സംഭവം: എട്ട് സി.പി.എമ്മുകാർ കസ്റ്റഡിയിൽ

ഭൂനികുതി കുറയ്‌ക്കാനുള്ള ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

വിദ്യാർത്ഥിനിയുടെ തലയിൽതേങ്ങ വീണു

ബഡ്‌ജറ്റ് ചോർച്ചയുടെ ഉറവിടം വ്യക്തമായി:മുഖ്യമന്ത്രി

കുസാറ്റ്: സംവരണം പുതുക്കി നിയമനത്തിന് കരുനീക്കം

കോടതിയലക്ഷ്യം: മന്ത്രി കെ.സി. ജോസഫ് മാർച്ച് ഒന്നിന് നേരിട്ട് ഹാജരാകണം

എ.ഡി.എമ്മിന് മർദ്ദനം:ബിജിമോളെ അറസ്റ്റു ചെയ്യാത്തത്എന്തെന്ന് ഹൈക്കോടതി

 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

രണ്ടാം ഘട്ടത്തിലും ആവേശം വിതറി കൊട്ടിക്കലാശം, നാളെ വോട്ടെടുപ്പ്

കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം

രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും

വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ

പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

കനിമൊഴിയോട് കനിവില്ല

ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

സോണിയ രാഷ്‌ട്രപതിയെ കണ്ടു

മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

ശിവസേന പ്രവർത്തകരെ പുറത്താക്കി

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

സാധാരണക്കാർക്കും വിമാനയാത്ര

ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

സൊമാലിയയിൽ ഹോട്ടലിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാൻ ആറംഗ സംഘം ബാലിയിൽ

ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ തെറ്റുപറ്റി; ടോണി ബ്ലെയറിന്റെ ഏറ്റുപറച്ചിൽ

വാറ്റുകാരൻ വാൽനക്ഷത്രം;സെക്കൻഡിൽ 500 കുപ്പി

ഇന്ത്യയുടേത് നിരാശപ്പെടുത്തുന്ന പ്രതികരണം: നവാസ് ഷെരീഫ്

എട്ടുമാസക്കാരന്റെ കണ്ണിൽ സഹോദരൻ പശ ഒഴിച്ചു

കൊടുംക്രൂരതയുടെ പര്യായമായി ഐസിസ്തടവുപുള്ളിയെ കൊന്നത് റോഡിലൂടെ വഴിച്ചിഴച്ച്

കെ.പി. ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി

വേഗരാജാവ് ബോൾട്ടല്ല!

ബ്രിട്ടൻ പാകിസ്ഥാന്റെ വിവരങ്ങൾ ചോർത്തിയെന്ന് സ്നോഡൻ

ഐസിസിന്റെ പക്കൽ ആണവായുധമെന്ന് റിപ്പോർട്ട്

ഇന്ത്യ-പാക് അതിർത്തിയുടെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ടു

കുഞ്ഞൻ പന്നിയെ വികസിപ്പിച്ചെടുത്തു

ശവകുടീരം ആമയുടെ രൂപത്തിൽ

കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുത്:ഫ്രാൻസിസ് പാപ്പ

പാൽമിറയിലെ പുരാതന കമാനം തകർത്തു

വൈദ്യശാസ്ത്ര നോബൽ മൂന്ന് പേർക്ക്

ഫ്രാൻസിൽ പേമാരി; 19 മരണം

ഐ.എസ്.ആർ.ഒയുടെ സഹകരണം തേടി യു.എ.ഇ

ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങൾ: ആറു മരണം
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu@kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy