Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Thursday, 20 June 2013 14.02 PM IST
 MORE
Go!

 


 
H¼¡« ©dQ® ©J¡¶i«  


പിടികിട്ടാപുള്ളിയെ അറസ്റ്റ് ചെയ്തു

കോട്ടയം: വ്യാജമദ്യ വില്പന കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങി നടന്നയാളെ അറസ്റ്റ് ചെയ്തു.പുത്തനങ്ങാടി കൊണ്ടാട്ട്(പുത്തൻപറമ്പിൽ) ബാലക്യഷ്ണനെ(52) ആണ് നാലു വർഷത്തിനുശേഷം വെസ്റ്റ് പൊലീസ് പിടികൂടിയത്.   Y¤Tt¼® l¡i¢´¤J


ഹോം ഗാര്‍ഡിനെ ഇടിച്ചിട്ട് കടന്ന വാഹന ഉടമ അറസ്റ്റില്‍

ചങ്ങനാശേരി : ഡ്യൂട്ടി ഹോംഗാര്‍ഡിനെ ഇടിച്ചിട്ട് കാറുമായി കടന്നയാളിനെ അറസ്റ്റു ചെയ്തു. മോര്‍ക്കുളങ്ങര കൊല്ലംപറമ്പില്‍ സനീഷ്(24)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി റിമാന്റു ചെയ്തു.   Y¤Tt¼® l¡i¢´¤J


സബ്സ്റ്റേഷനിൽ പൊട്ടിത്തെറി

വൈക്കം: വല്ലകം 110 കെ.വി. സബ്സ്റ്റേഷനിൽ പൊട്ടിത്തെറി. വൈക്കത്ത് വൈദ്യുതി മുടങ്ങി. കെ.എസ്.ഇ.ബിയുടെ വല്ലകം 110 കെ.വി. സബ്സ്റ്റേഷനിലാണ് ഇന്നലെ രാവിലെ 9.30ഓടെ പൊട്ടിത്തറിയുണ്ടായത്.   Y¤Tt¼® l¡i¢´¤J


മഴകനത്തു: റോഡുകൾ തോടായി മാറി

കുറവിലങ്ങാട്: ലക്ഷങ്ങൾ മുടക്കി ടാറിംഗ്, അറ്റകുറ്റപണികളും പൂർത്തികരിച്ച റോഡുകളുടെ സുരക്ഷിതത്വത്തിന് ഓടകൾ നിർമ്മിക്കാത്തതുകാരണം കനത്ത മഴയിൽ പ്രധാന റോഡുകൾ എല്ലാം തന്നെ തോടുകളായി മാറിക്കഴിഞ്ഞു.   Y¤Tt¼® l¡i¢´¤J


മലഞ്ചരക്ക് കടയിൽ വൻ മോഷണം

ഈരാറ്റുപേട്ട: നഗരമദ്ധ്യത്തിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് കടയിൽ മോഷണം. പപഞ്ചായത്ത് രണ്ടാം വാർഡ് മെന്പർ പ്ലാമൂട്ടിൽ പി പി ബഷീറിന്റെ ഉടമസ്ഥതയിൽ കടുവാമൂഴിയിൽ പ്രവർത്തിക്കുന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.   Y¤Tt¼® l¡i¢´¤J


മൂന്നാനിയിലെ വെളളമൊഴുക്ക് വാഹനങ്ങൾക്ക് ഭീഷണിയായി

പാലാ: ഈരാ​റ്റുപേട്ട ഹൈവേയിൽ മൂന്നാനി ഭാഗത്തെ വെളളമൊഴുക്കും വെളളക്കെട്ടും വാഹനങ്ങൾക്ക് ഭാഷണിയാകുന്നു. കവീക്കുന്ന് റോഡിലൂടെ അതിശക്തമായി ഒഴുകി വരുന്ന വെളളം ഹൈവേയുലൂടെ പടിഞ്ഞാറ് ഭാഗത്തേക്കാണ് ഒഴുകുന്നത് ഇത് വാഹനങ്ങൾക്ക് അപകടക്കെണി ഒരുക്കുന്നു അതിശക്തമായ ഒഴുക്കുമൂലം വെളളത്തിന്റെ ആഴവും വാഹനമോടിക്കുന്നവർക്കു മനസ്സിലാക്കാൻ സാധിക്കുന്നില്ല.   Y¤Tt¼® l¡i¢´¤J


വീണ്ടും ആക്രമണം: നഴ്സറി സ്കൂൾ കെട്ടിടം ഇടിച്ചു നിരപ്പാക്കി

ഏറ്റുമാനൂർ: അതിരന്പുഴ പള്ളി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അശ്വ നഴ്സറി സ്കൂൾ വീണ്ടും തല്ലിത്തകർത്തു. അതിരന്പുഴ സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 57 വർഷങ്ങളായി അതിരന്പുഴ പള്ളിവക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അശ്വാ നഴ്സറി സ്കൂൾ കഴിഞ്ഞ ശനിയാഴ്ച ഒരുപറ്റം സാമൂഹിക വിരുദ്ധർ ആഞ്ഞടിച്ച കാറ്റിന്റെ മറവിൽ തല്ലിത്തകർത്തിരുന്നു.   Y¤Tt¼® l¡i¢´¤J


അപ്പർകുട്ടനാട്ടിൽ ആയിരക്കണക്കിന് ഏക്കർ നെൽകൃഷി നശിക്കുന്നു

വെച്ചൂർ: കാലവർഷത്തിനൊപ്പം വൈദ്യുതി തടസ്സവും വിനയായി. അപ്പർകുട്ടനാട്ടിൽ ആയിരക്കണക്കിന് ഏക്കർ നെൽകൃഷി നശിക്കുന്നു. പാടശേഖരങ്ങളിൽ നിറയുന്ന വെളളം തുടർച്ചയായ വൈദ്യുതി തടസ്സം മൂലം യഥാസമയം പമ്പ്ചെയ്തു കളയാൻ കഴിയാത്തതാണ് നെൽകൃഷി നാശത്തിലേക്ക് നീങ്ങാൻ കാരണം.   Y¤Tt¼® l¡i¢´¤J


വ്യാപാരശാലകളിൽ റെയ്ഡ് നടത്തി

വൈക്കം: ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം വെച്ചൂർ ഗ്രാപഞ്ചായത്തിലെ വ്യാപാരശാലകളിൽ റെയ്ഡ് നടത്തി. വിലവിവരപ്പട്ടിക, ലൈസൻസ് എന്നിവ ഇല്ലാതെ പ്രവർത്തിച്ച വ്യാപാരികൾക്കെതിരെയും ഹോട്ടലുകളിലും നടത്തിയ റെയ്ഡിൽ ഗാർഹികാവശ്യത്തിനു മാത്രം അനുവദിക്കപ്പെട്ട സിലിണ്ടറുകൾ ഹോട്ടലുകളിൽ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി.   Y¤Tt¼® l¡i¢´¤J


മ​രം ക​ട​പു​ഴ​കി വീ​ണു,​ ട്രാ​ൻ​സ്ഫോ​‌​മ​ർ ത​ക​ർ​ത്തു പ​ത്തു മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു

ച​ങ്ങ​നാ​ശേ​രി :​ ശ​ക്ത​മായ കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴൂ​ര്‍ റോ​ഡി​ല്‍ കൂ​റ്റ​ന്‍​പാ​ല​മ​രം ക​ട​പു​ഴ​കി ഇ​ല​ക്ട്രി​ക് പോ​സ്റ്റും ട്രാ​ന്‍​സ്‌​ഫോ​മ​റും ത​ക​ര്‍​ത്ത് ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നു മു​ക​ളി​ലേ​യ്ക്ക് മ​റി​ഞ്ഞു.​   Y¤Tt¼® l¡i¢´¤J


വൈദ്യുതി മുടക്കം പതിവാകുന്നു. ജനം ദുരിതത്തിൽ

എരുമേലി: കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വൈദ്യുതി മുടക്കം പതിവാകുന്നു. പത്തും പതിനഞ്ചും മിനിട്ട് ഇടവിട്ട് വൈദ്യുതി തടസം ഉണ്ടാകുന്നതിനാൽ എരുമേലി , മുക്കൂട്ടുതറ ടൗണുകളിലെ വ്യാപാരികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.   Y¤Tt¼® l¡i¢´¤J


മുഖ്യമന്ത്രിക്ക് മൊബൈൽ വാങ്ങാൻ പണപ്പിരിവ്

പാലാ: എൻ.സി.പി.യുടെ നേതൃത്വത്തിൽ ഇന്നലെ പാലായിൽ നടന്ന സമരം രസം പകരുന്നതായി. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി എൻ. സി. പി. പ്രവർത്തകർ പാലാ ടൗണിൽ ബക്ക​റ്റ് പിരിവ് നടത്തിയാണ് പ്രതിഷേധിച്ചത്.   Y¤Tt¼® l¡i¢´¤J


കാറ്റിന്റെ മറവിൽ നഴ്സറി സ്കൂൾ തല്ലിത്തകർത്തു

ഏറ്റുമാനൂർ: അതിരന്പുഴ സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അതിരന്പുഴയിലെ പഴയ കൃഷിഭവൻ കെട്ടിടത്തിൽ പ്രവ‌ർത്തിച്ചിരുന്ന അശ്വാ നഴ്സറി സ്കൂർ ഒരുപറ്റം സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തു.   Y¤Tt¼® l¡i¢´¤J


പഴകിയ ഭക്ഷണത്തെ ചൊല്ലി വാക്കേറ്റം

ഗാന്ധിനഗർ: കുട്ടികളുടെ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീനിൽ പഴകിയ ഭക്ഷണം നൽകിയെന്നതിനെ ചൊല്ലി തർക്കം. ഇന്നലെ ഉച്ചയോടെ കാന്റീനിൽ നിന്ന് ഒരു രോഗിയുടെ രക്ഷിതാവ് വാങ്ങിയ കഞ്ഞിയ്ക്ക് നാറ്റം അനുഭവപ്പെട്ടു.   Y¤Tt¼® l¡i¢´¤J


ഞാ​യ​റാ​ഴ്ച​ക​ളിൽ ഇവി​ടെ സർവ്വീസ് ബസുകൾ നി​രത്തി​ലി​റങ്ങി​ല്ല

ഞീ​ഴൂർ : ഇവിടെ ഞായറാഴ്ചകളിൽ സവകാര്യ ബസുകൾ പണിമുടക്കിലാണ്. അധികൃതർ അറിഞ്ഞും അറിയാതെയുമൊക്കെ നാട്ടുകാടെ ദുരിതത്തിലാക്കാൻ ബസുകൾ കൂട്ടത്തോടെ നിരത്തിലിറങ്ങാതെയിരിക്കുകയാണ്.   Y¤Tt¼® l¡i¢´¤J


തീർത്ഥാടക വാഹനമിടിച്ച് നാല് പേർക്ക് പരിക്ക്

മുക്കൂട്ടുതറ : ശബരിമല ദർശനത്തിന് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ പാണപിലാവ് ചീനിമരം ഭാഗത്ത് നിയന്ത്രണം വിട്ട് മരക്കു​റ്റിയിലിടിച്ച് നാല് പേർക്ക് പരിക്കേ​റ്റു.   Y¤Tt¼® l¡i¢´¤J


വീട് തകർന്നു

എരുമേലി: പ്ലാവ് കടപൂഴകി വീണ് വീട് തകർന്നു .എഴുകുമണ്ണ് വെട്ടക്കനോലിൽ ജോസഫ് ആന്റണിയുടെ വിടാണ് തകർന്നത്. വീടിനുളളിൽ ആരും ഇല്ലഞതിനാൽ അപകടം ഒഴിവായി.   Y¤Tt¼® l¡i¢´¤J


നഗരത്തിൽ വീണ്ടും പരിഷ്ക്കാരം, ശാസ്ത്രീറോഡിൽ പുതിയ സ്റ്റോപ്പ്

കോട്ടയം: നാഗന്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കിഴക്കോട്ട് പോകുന്ന ബസ്സുകൾ നഗരം ചുറ്റാതെ കുര്യൻഉതുപ്പ് റോഡുവഴി ശാസ്ത്രീറോഡിലേക്ക് തിരിച്ചു വിടും.   Y¤Tt¼® l¡i¢´¤J


മേൽവിലാസം ചോദിക്കാനെത്തി പണം തട്ടിയെടുത്തയാൾ അറസറ്റിൽ

ചങ്ങനാശേരി : മേൽവിലാസം ചോദിക്കാൻ ചാർട്ടേർഡ് അക്കൗണ്ട് ഓഫീസിൽ എത്തി പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടിയയാൾ അറസ്റ്റിൽ. തമിഴ്‌നാട് പൊള്ളാച്ചി മാരിയമ്മൻ കോവിൽ സ്ട്രീറ്റ് മുരുകൻ(30)ആണ് അറസ്റ്റിലായത് .ഇയാളെ കോടതി റിമാന്റു ചെയ്തു.   Y¤Tt¼® l¡i¢´¤J


പ്രാണഭയത്തോടെ രോഗിയായ വൃദ്ധയും മകളും

വൈക്കം: മഴയിൽ ചോർന്നൊലിച്ച്, നിലം പൊത്താറായ വീട്ടിൽ തണുത്ത് വിറച്ച്, പ്രാണഭയത്തോടെ രോഗിയായ വൃദ്ധയും മകളും.   Y¤Tt¼® l¡i¢´¤J


കല്ലറ വെച്ചൂർ റോഡിൽ അപകടങ്ങൾ പെരുകുന്നു

വെച്ചൂർ: കല്ലറ വെച്ചൂർ റോഡിൽ അപകടങ്ങൾ പെരുകുന്നു. ടിപ്പറുകളുടെ അമിതവേഗത ഇതുവരെ കവർന്നത് പത്തോളം ജീവനുകൾ. വെച്ചൂർ ഇടയാഴത്തുനിന്നും കല്ലറയിലേക്കുള്ള റോഡ് പൂർത്തിയായി മാസങ്ങൾ പിന്നിട്ടപ്പെൾ മുതൽ ആരംഭിച്ചതാണ് അപകടങ്ങലും.   Y¤Tt¼® l¡i¢´¤J


ജീവിതം കരുപിടിപ്പിക്കാൻ സജി വലിക്കുകയാണ്

കുറവിലങ്ങാട്: സജി വണ്ടി വലിക്കുകയാണ്. കുടുംബ പുലർത്താൻ. മണിമലയിൽ മയിൽമണ്ണിൽ സജി(51) ആണ് പ്രത്യേകതരം ശബ്ദം കേൾപ്പിച്ച് കാക്കകളെ വരുത്തുകയും, ലോറി മുതല്‌ ജീപ്പ് വരെ തോർത്ത് കെട്ടി കടിച്ചുവലിച്ച് അഭ്യാസങ്ങൾ കാണിച്ച് കാണികളെ അന്പരപ്പിക്കുന്നത് .   Y¤Tt¼® l¡i¢´¤J


കംഫർട്ട് സ്റ്റേഷനിലെ സ്ലാബ് ഇടി‌ഞ്ഞു

പൊൻകുന്നം:പ്രൈവ​റ്റ് ബസ്സ്​റ്റാന്റിലെ കംഫർട്ട് സ്​റ്റേഷന്റെ സെപ്​റ്റിക് ടാങ്കിന്റെ സ്‌ളാബ് ഇടിഞ്ഞു താഴ്ന്നു.കംഫർട്ട് സ്​റ്റേഷനിൽനിന്നുളള മലിനജലംപൈപ്പ് പെട്ടി ദേശീയപാതയിലേക്ക് ഒഴുകിയതിനെത്തുടർന്ന് ഒരുമാസം മുമ്പാണ് പുതിയ ടാങ്ക് നിർമ്മിച്ചത്.   Y¤Tt¼® l¡i¢´¤J


വാഹനാപകടത്തിൽ പരിക്കേറ്റയാളിന് പത്തുലക്ഷം നഷ്ടപരിഹാരം

കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ പലചരക്കു കടയിലെ സെയിൽസ്മാന് പത്തുലക്ഷം രൂപാ നഷ്ടപരിഹാരത്തിന് ഉത്തരവ്. വിജയപുരം പൊൻപള്ളി കരിമ്പനത്തറ ഏബ്രഹാം തമ്പിക്കാണ്(57)നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബൂണൽ (അഡീഷനൽ) ജഡ്ജി എസ്.ഷാജഹാൻ ഉത്തരവായത്.   Y¤Tt¼® l¡i¢´¤J


കണ്ടക്ടറെ ചവിട്ടിയിട്ട് ഇറങ്ങിയ യാത്രക്കാരനെ പിടികൂടി

കോട്ടയം: സ്‌റ്റോപ്പില്‍ ഇറക്കാത്തതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്നു കണ്ടക്ടറെ ചവിട്ടിയിട്ട് ഇറങ്ങിയ യാത്രക്കാരനെ മറ്റുയാത്രക്കാര്‍ ചേര്‍ന്നു പിടികൂടി . ചക്കുളത്തുകാവില്‍നിന്നു കോട്ടയത്തേക്കു വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ചങ്ങനാശേരിക്കടുത്തു വാഴപ്പള്ളിച്ചിറയിലാണ് സംഭവം.   Y¤Tt¼® l¡i¢´¤J


വൈക്കത്തിന്രെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി

വൈക്കം: മഴകനത്തതോടെ വൈക്കത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. വൈയ്ക്കപ്രയാർ, വടയാർ മേഖലകളാണ് പ്രധാനമായും വെള്ളപ്പൊക്കഭീഷണി നേരിടുന്നത്. പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാതെ കെട്ടികിടക്കുന്നതാണ് പലയിടങ്ങളിലും വെള്ളപ്പൊക്കം അനുഭവപ്പെടാൻ കാരണം.   Y¤Tt¼® l¡i¢´¤J


വ്യാപാരശാലകളിൽ മിന്നൽ പരിശോധന

വൈക്കം: ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം വൈക്കം താലൂക്കിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യാപാരശാലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിലവിവരപ്പട്ടിക, ലൈസൻസ് എന്നിവയില്ലാതെ പ്രവർത്തിച്ച ഇരുപതോളം വ്യാപാരശാലകളുടെ ഉടമകൾക്കെതിരെ കേസ്സെടുത്തു.   Y¤Tt¼® l¡i¢´¤J


ഞായറാഴ്ചകളിൽ ഞീഴൂർ നിവാസികൾക്ക് ഊരുവിലക്ക്

ഞീഴൂർ : പ്രദേശനിവാസികൾക്ക് ഞായറാഴ്ചകളിൽ മാത്രം ഊരുവിലക്ക്. രാഷ്ട്രീയപാർട്ടികളുടെയോ, ജാതിമതസംഘടനകളുടെയോ അല്ല. കടുത്തുരുത്തി - ഞീഴൂർ - കാട്ടാന്പാക്ക് - കുറവിലങ്ങാട് റൂട്ടിൽ ഓടുന്ന സ്വകാര്യബസ്സ് ഉടമകളുടെ വകയാണെന്ന് മാത്രം.   Y¤Tt¼® l¡i¢´¤J


പനി,മഴ,വിലക്കയറ്റം ബ്ളെയ്ഡുകാർക്ക് കൊയ്ത്ത്

പൊൻകുന്നം: പനി,മഴ,വിലക്കയ​റ്റം ദുരന്തങ്ങളെല്ലാം ഒന്നിച്ചെത്തിയപ്പോൾ സകല മേഖലയിലും സ്തംഭനം.ഇതിനിടെ സ്‌കൂൾ തുറക്കലും കൂടിയായപ്പോൾ ഉളളവനും ഇല്ലാത്തവനും ഒരുപോലെ കടക്കെണിയിലായി.കൊയ്ത്തുകാലം ബളെയ്ഡുകാർക്കു മാത്രം.പനിയില്ലാത്ത വീടുകളില്ല.മിക്ക വീടുകളിലും എല്ലാവർക്കും പനിയാണ്.   Y¤Tt¼® l¡i¢´¤J


ജെ സി ബി മോഷണം പോയിട്ട് ദിവസങ്ങൾ 3 പിന്നിട്ടു

കുറവിലങ്ങാട്: കുര്യനാട് പുരയിടത്തിൽ നിർത്തിയിട്ടിരുന്ന ജെ സി ബി മോഷ്ടിക്കപ്പെട്ടിട്ട് ദിവസങ്ങൾ 4 പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഞായറാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമേണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു.   Y¤Tt¼® l¡i¢´¤J


ഏറ്റുമാനൂരിൽ വ്യാപക നാശനഷ്ടം

ഏറ്റുമാനൂർ: ശക്തമായ കാറ്റിലും മഴയിലും ഏറ്റുമാനൂരിലും, അതിരന്പുഴ, നീണ്ടൂർ പ്രദേശങ്ങളിലും വ്യാപക നശനഷ്ടം. അതിരന്പുഴ പഞ്ചായത്ത്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് സമീപം പാലമറ്റം സാബു, പള്ളിക്കൽ സജി എന്നിവരുടെയും ഏറ്റുമാനൂർ പഞ്ചായത്തിൽ പേരൂർ കല്ലുവേലിൽ ദാനിയേൽ പയ്യോടിൽ ശിവൻ, വെച്ചൂക്കവല ജോപ്പൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് മരം മറിഞ്ഞുവീണ്.   Y¤Tt¼® l¡i¢´¤J


മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റും: വീടുകൾക്ക് നാശനഷ്ടം

കോട്ടയം: മഴയ്‌ക്കൊപ്പം കാറ്റും ജില്ലയിൽ വ്യാപകനാശം വിതച്ചു. കുമാരനല്ലൂർ, ആർപ്പൂക്കര, ഗാന്ധിനഗർ, കുടമാളൂർ, കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കടുത്തുരുത്തി, വെള്ളൂർ, കല്ലറ, നീണ്ടൂർ തലയാഴം, വൈക്കം, ടിവി പുരം, തലയോലപ്പറമ്പ് പ്രദേശങ്ങളിൽചുഴലിക്കാറ്റ് നാശം വിതച്ചു.   Y¤Tt¼® l¡i¢´¤J


ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

കോട്ടയം: സ്വകാര്യബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. തിരുവാതുക്കൽ റോഡിൽ തെക്കും ഗോപുരത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്ന അപകടം.   Y¤Tt¼® l¡i¢´¤J


വാഹനാപകടം പതിമൂന്നര ലക്ഷം രൂപാ നഷ്ട പരിഹാരം

പാലാ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേ​റ്റ പാലാ. മൂന്നു തൊട്ടിയിൽ മനു ബാബു വിന് നഷ്ടപരിഹാരമായി പലിശയും, ചിലവുമുൾപ്പെടെ പതിമൂന്നര ലക്ഷം രൂപാ അനുവദിച്ച് പാലാ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ടി. കെ. രമേശ് കുമാർ ഉത്തരവായി.   Y¤Tt¼® l¡i¢´¤J


വെള്ളക്കെട്ടുകൾ ഒഴിവാക്കണം

കുറവിലങ്ങാട്: എം സി റോഡിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് കാലതാമസം വരുത്തുകയാണെന്ന ആക്ഷേപം ശക്തമാകുന്നു.   Y¤Tt¼® l¡i¢´¤J


പനി: ആയിരത്തിലധികം പേർ ആശുപത്രിയിലെത്തി

കോട്ടയം: ജില്ലയിൽ പകർച്ചപ്പനിബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു. കനത്ത മഴയ്ക്ക് ശേഷം വെയിൽ വന്നതോടെ യാണ് എണ്ണം വർദ്ധിക്കാൻ തുടങ്ങിയത്. ഞായറാഴ്ച 716 പേരാണ് ചികിത്സ തേടിയതെങ്കിൽ ഇന്നലെ 1158 രോഗികളാണ് സർക്കാർ ആശുപത്രികളിൽ എത്തിയത്.   Y¤Tt¼® l¡i¢´¤J


പൈപ്പിടാന്‍ റോഡ് കുഴിച്ചു മണ്ണ് ഓടയിലിട്ട് റോഡില്‍ വെള്ളക്കെട്ടായി

ചങ്ങനാശേരി: ളായിക്കാട് കവലയില്‍ ജലവിതരണവകുപ്പ് പൈപ്പിടാന്‍ കുഴിച്ച കുഴിയിലെ മണ്ണ് ഓടയിലിട്ടു നികത്തിയതുമൂലം ഓടയിലെ വെള്ളം റോഡിലൂടെ കുത്തിയൊഴുകി ജനങ്ങളെ ദുരിതത്തിലാക്കുന്നു.   Y¤Tt¼® l¡i¢´¤J


പനി പടരുന്നു: മാല്യന്യ നീക്കം അവതാളത്തിൽ

കുറവിലങ്ങാട്: പനി പടരുന്നത് പ്രതിരോധിക്കുവാൻ ത്രീതല പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നടക്കുന്ന മാലിന്യ നിർമ്മാർജ്ജനം അവതാളത്തിലാണയെന്നുള്ള ആക്ഷേപം ശക്തമാവുന്നു.   Y¤Tt¼® l¡i¢´¤J


വടവാതൂരിൽ ഇനി ഒരു സമരം കൂടി ഉണ്ടാക്കരുത്...

വടവാതൂർ: വടവാതൂർ പ്രശ്നം എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.മാറി മാറി ഭരിച്ചവരെല്ലാം പല പരീക്ഷണങ്ങൾ നടത്തിയിട്ടും ലക്ഷങ്ങൾ ചെലവഴിച്ചിട്ടും വടവാതൂരിലെ മാലിന്യസംസ്കരണപ്രശ്നത്തിന് പരിഹാരം കാണാൻ ആയിട്ടില്ല.   Y¤Tt¼® l¡i¢´¤J


പട്ടാപ്പകൽ ഗുണ്ടാആക്രമണം കടയുടമയ്ക്കു വെട്ടേറ്റു.വഴിയാത്രക്കാരന് തലയ്ക്കടിയേറ്റുകുരിശുംമൂട്ടിൽ ഇന്ന് ഹർത്താൽ

ചങ്ങനാശേരി: കുരിശുംമൂട്ടില്‍ അഞ്ചംഗ ഗുണ്ടാസംഘം കടയില്‍ അതിക്രമിച്ച് കയറി കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.കടയ്ക്കു നാശനഷ്ടം വരുത്തുകയും പണം കൊള്ളയടിക്കുകയും ചെയ്തു.വ്യാപാരശാലയ്ക്കു സമീപം പാര്‍ക്കു ചെയ്തിരുന്ന കടയുടമയുടെ ഓട്ടോയും അക്രമികള്‍ തല്ലിത്തകര്‍ത്തു.ഗുണ്ടകളുടെ ആക്രമണത്തില്‍ വഴിയാത്രക്കാരനായ യുവാവിനും പരിക്കേറ്റു.   Y¤Tt¼® l¡i¢´¤J


ആമ്പുലൻസ് വിശ്രമത്തിൽ

എരുമേലി: സർക്കാർ ആശുപത്രിലെ ആമ്പുലൻസ് അനക്കമില്ലാതായിട്ട് ആറുമാസമാകുന്നു.കഴിഞ്ഞ ശബരിമല തീർതാടന കാലത്ത് അപകടത്തിൽപ്പെട്ട ആമ്പുലൻസ് ഇപ്പോഴും ആശുപത്രിപരിസരത്ത് അതേ അവസ്തഥയിൽ കിടപ്പാണ്.   Y¤Tt¼® l¡i¢´¤J


അനധികൃതമായി കൊണ്ടുവന്ന ഗോതമ്പ് പിടിച്ചു

ചങ്ങനാശേരി: സ്വകാര്യ മൈദാ ഫാക്ടറിയലേക്ക് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 72 ചാക്ക് ഗോതമ്പ് പൊലീസ് പിടിച്ചു. ഇതുവന്ന ലോറിയിലെ ഡ്രൈവര്‍മാരായ അതിരമ്പുഴ സ്വദേശി രാജു(60),കുമരകം സ്വദേശി അനൂപ്(26) എന്നിവരെ കസ്റ്റഡിയിലെടുത്തു.   Y¤Tt¼® l¡i¢´¤J


പള്ളിക്കുടം തുറന്നു, പൂവാലന്മാരും ഹാജർ

ഏറ്റുമാനൂർ: സ്കൂൾ തുറന്നതോടെ ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും പൂവാലശല്യവും വ‌ർദ്ധിച്ചു. മദ്യപിച്ചെത്തുന്ന ഇത്തരക്കാരുടെ ശല്യം സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് അസഹ്യമാവുന്നു. തിരക്കേറിയ ബസ്‌സ്റ്റോപ്പുകൾ, സ്വകാര്യ,കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ തുടങ്ങിയിടങ്ങളിലാണ് വിരുതന്മാരുടെ കേന്ദ്രം.   Y¤Tt¼® l¡i¢´¤J


കഞ്ചാവ് വിൽപ്പന; മധ്യവയസ്‌ക്ക അറസ്റ്റില്‍

കോട്ടയം: കഞ്ചാവു കേസില്‍ പ്രതിയായ മധ്യവയസ്‌കയെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ചിങ്ങവനം മാവിളങ്ങ് ക്ഷേത്രത്തിനു സമീപം കഞ്ചാവ് വില്‍പ്പന നടത്തിയ പുതുവേലില്‍ മോളായി(മോളി-50)യാണു പിടിയിലായത്. കഞ്ചാവ് ചെറുപൊതികളിലായി വില്‍പന നടത്തുവാന്‍ ശ്രമിച്ചപ്പോഴാണു പ്രതി പിടിയിലായത്.   Y¤Tt¼® l¡i¢´¤J


കാത്തിരിക്കു, കോട്ടയത്തെ കുരുക്കിന് പരിഹാരമാവും

കോട്ടയം: നഗരത്തിൽ തിരക്ക് കുറയ്ക്കാൻ സെൻട്രൽ ജംഗ്ഷൻ, ഹെഡ്പോസ്റ്റാഫീസ് ജംഗ്ഷൻ എന്നിവിടങ്ങിൽ ഫുട് ഓവറുകൾ നിർമ്മിക്കുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. പ്രസ്ക്ളബ്ബിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.   Y¤Tt¼® l¡i¢´¤J


നാടുമുഴുവൻ ബോധവൽക്കരണം; ആശുപത്രിയിൽ മലിനജലം കെട്ടികിടക്കുന്നു

  Y¤Tt¼® l¡i¢´¤J


സപ്ലൈക്കോ മെഡിക്കൽ സ്റ്റോറ് അടച്ചുപൂട്ടി

കുറവിലങ്ങാട്: ഉദ്ഘാടന മാമാങ്കം നടത്തി നാടിന് സമർപ്പിച്ച സർക്കർ വക സപ്ലൈക്കോ മെഡിക്കൽസ്റ്റോർ ജനപ്രതിനിധികളറിയാതെ അടച്ചുപൂട്ടി. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് മന്ത്രി സി ദിവാകരൻ കുറവിലങ്ങാട്ട് ഉദ്ഘാടനം ചെയ്ത സപ്ലൈക്കോ മെഡിക്കൽ സ്റ്റോറാണ് കഴിഞ്ഞ രണ്ടുമാസമായി അടച്ചു പൂട്ടിയിരിക്കുന്നത്.   Y¤Tt¼® l¡i¢´¤J


കിഴക്കൻ മേഖലയിൽ കുടിവെള്ളക്ഷാമം

ബ്രഹ്മമംഗലം: ചെമ്പ് പ‌ഞ്ചായത്തിന്‌റെ കിഴക്കൻ മേഖലയിൽ ബ്രഹ്മമംഗലം, ഏനാദി, തുരുത്തുമ്മ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് എ ഐ വൈ എഫ് മേഖല കമ്മറ്റി ആവശ്യപ്പെട്ടു.ഒരു മാസമായി ഇവിടെ വെള്ളമെത്തിയിട്ട്.   Y¤Tt¼® l¡i¢´¤J


മരങ്ങൾ വെട്ടി മാറ്റരുത്

കോട്ടയം: മെഡിക്കൽ കോളേജ് പരിസരത്തെ മരങ്ങൾ വെട്ടി മാറ്റരുതെന്ന് കുട്ടനാട് സംയുക്തസമിതി ആവശ്യപ്പെട്ടു. സമിതി ചെയർമാൻ കെ.എം പൂവ്വ് അദ്ധ്യക്ഷത വഹിച്ചു.   Y¤Tt¼® l¡i¢´¤J


മോഷണകേസിൽ യുവാവ് അറസ്​റ്റിൽ

ചങ്ങനാശ്ശേരി;കുറിച്ചിയിലെ വിവിധ വീടുകളിൽ കയറി മോഷണം നടത്തിയ ശേഷം ഒളിവിലായിരുന്ന യുവാവ് അറസ്​റ്റിലായി.കുറിച്ചി സചിവോത്തമപുരം പത്തിൽ ഉണ്ണികൃഷ്ണനെ(30)യാണ് ചങ്ങനാശ്ശേരി സി.ഐ നിഷാദ്‌മോന്റെ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്.   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® ©J¡¶i«  

   h¤Jq¢©k´® TOP
 
 
 

പ്രസ്താവന നിഷേധിച്ച് പി.സി.ജോർജ്ജ്

പുതിയ എട്ട് ആസ്ട്രോനോട്ടുകളിൽ പകുതിയും വനിതകൾ

സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

മലയാളി ദന്പതികളുടെ പാസ്‌പോർട്ടും വിസയും വിമാനത്തിൽവച്ച് അപഹരിക്കപ്പെട്ടു

സ്കൂൾ ബസിന് തീപ്പിടിച്ചു,​ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

പാകിസ്ഥാനിൽ തീവ്രവാദി ആക്രമണം,​ ആറ് മരണം

ജനപ്രതിനിധികൾ സംയമനം പാലിക്കണമെന്ന് സ്പീക്കർ

പാലുകാച്ചിയ ദിവസം ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

ഗണേശിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സരിതയുടെ ഡ്രൈവറെ കാണാതായി

കഴക്കൂട്ടത്തെ അപകടം: ഒരാൾ കൂടി മരിച്ചു

കരണക്കുറ്റി പ്രയോഗം: പ്രസ്താവന പിൻവലിക്കാമെന്ന് വി.എസ്

ഉത്തരാഖണ്ഡിലെ ഹിമാലയൻ 'സുനാമി': മരണം 180

വധഭീഷണി ഉണ്ടെന്ന് മമത ബാനർജി

ചോദ്യോത്തരവേളയിൽ ബാനറും പ്ളക്കാർഡും

കോന്നിയിൽ പുലിയിറങ്ങി,​ ജനം ഭീതിയിൽ

ഹെലികോപ്റ്റർ അഴിമതിക്കേസിൽ ആന്റണിയെ വിസ്തരിക്കണം

രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്,​ അറുപതിലെത്തി തിരിച്ചുകയറി

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മരണം

മാലേത്ത് ഗോപിനാഥപിള്ള അന്തരിച്ചു

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുനേതാക്കൾ ഗവർണറെ കാണും

മോണോ റെയിൽ: കൺസൾട്ടൻസി കരാർ ഒപ്പിട്ടു

ബിജുവും സരിതയും തട്ടിച്ചത് ആറര കോടി

മലയാളികൾ സുരക്ഷിതർ

ഉരുട്ടിക്കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട സൂപ്രണ്ടിന് ഐ.പി.എസിന് വഴിതുറന്നു

നാകോ ഫണ്ട് നിറുത്തി;എച്ച്. ഐ. വി ബാധിതരുടെ 'പ്രത്യാശ' മങ്ങുന്നു

വി.എച്ച്.എസ്.എസ് സ്ഥലംമാറ്റം: ഓൺലൈൻ പട്ടിക മരവിപ്പിച്ചത് കോഴയ്ക്ക്?

സരിതയെയും ബിജുവിനെയും സംരക്ഷിക്കാൻ കോടിയേരി ശ്രമിച്ചു: തിരുവഞ്ചൂർ

ഡോ. എസ്. ബലരാമന്റെ മരണം-: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മുഖ്യമന്ത്രിക്ക് തുടരാൻ അർഹതയില്ല

മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം: മൂന്നാം ദിവസവും സഭ സ്തംഭിച്ചു

പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാതിരുന്നത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി

ബിജുവിനെ പൊലീസ് കസ്​റ്റഡിയിൽ നൽകിയില്ല,​ ഇന്ന് ചോദ്യം ചെയ്യാം

പി.ആർ.ഡി ഡയറക്​ടർ ഫിറോസിനെ സസ്​പെൻഡ് ചെയ്തു

ഫോൺ വിളിച്ചതിന്റെ പേരിൽ ആരെയും ശിക്ഷിക്കാനാവില്ല: മുഖ്യമന്ത്രി

സോളാർ വിവാദങ്ങളിൽ ഭയമില്ല

തിരുവഞ്ചൂർ പറഞ്ഞത് കരണത്തടി കൊടുക്കേണ്ട അസഭ്യം: വി.എസ്

വി.എസിന്റെ പരാമർശം മാന്യതയ്ക്ക് നിരക്കാത്തത്: തിരുവഞ്ചൂര്‍

നിഷ്പക്ഷതയെ ചോദ്യം ചെയ്യരുത്: സ്പീക്കര്‍

തട്ടിപ്പുകന്പനിയിൽ ബിജുവിനും സരിതയ്ക്കും തുല്യപങ്കാളിത്തം

ഫിറോസിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

ഉത്തരാഖണ്ഡിൽ പ്രളയ താണ്ഡവം : മരണം 150 കവിഞ്ഞു

എ.ടി.എമ്മിൽ നിന്ന് സി.വി.ആനന്ദബോസിന്റെ 2 ലക്ഷം തട്ടിയെടുത്തു

ഫാനിൽ തൂങ്ങിച്ചാകാമെന്ന് കരുതേണ്ട

സൈക്കിൾ മുതൽ ലാപ്ടോപ് വരെ,​ ഒഡീഷ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

മോഡി വന്നാൽ മുന്നണി ഭരണം നടക്കില്ലെന്ന് അദ്വാനിപക്ഷം

കോൺഗ്രസും പിന്തുണച്ചു; ബിഹാറിൽ നിതീഷ് വിശ്വാസവോട്ട് നേടി

പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന് ബി.ജെ.പി

ചിറാപ്പുഞ്ചിയിൽ ഇപ്പോൾ വേനൽച്ചൂട്

25 ലക്ഷത്തോളം രൂപയുമായി എ.ടി.എം മോഷ്ടിക്കപ്പെട്ടു

ഹർഭജനെ രക്ഷപ്പെടുത്തി

ഭുല്ലറുടെ വധശിക്ഷ നടപ്പാക്കുന്നത് കേന്ദ്ര സർക്കാരിന് വിട്ടു

കർണാടകത്തിലെ ഹൈസ്കൂളുകളിൽ അടുത്ത വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

മടങ്ങിവരിക: രാജിവച്ച് പോയവരോട് നാരായണമൂർത്തി

അദ്വാനിയെ അനുനയിപ്പിക്കാൻ മോഡിയെത്തി

പ്രവർത്തക സമിതിയുടെ യുവത്വം 66

റിലയൻസിനെ സഹായിക്കുന്ന മൊയ്‌ലിയെ പുറത്താക്കണമെന്ന് സി.പി.ഐ

പേമാരിയിൽ മരണം 81 ആയി, രക്ഷാപ്രവർത്തനത്തിന് സേനയും

മാറ്റങ്ങൾക്കുള്ള ഏകമാർഗം ഹിന്ദുത്വമെന്ന് ആർ.എസ്.എസ് മേധാവി

ബീഹാറിൽ ബി.ജെ.പി ബന്ത് ഭാഗികം, അങ്ങിങ്ങ് അക്രമം

പ്രായപൂർത്തിയായ സ്ത്രീ-പുരുഷ ലൈംഗികബന്ധം വിവാഹബന്ധമെന്ന് കോടതി

അമേരിക്കയുമായുള്ള സുരക്ഷാ ചർച്ചകളിൽ നിന്ന് അഫ്ഗാൻ പിന്മാറി

വ്യോമസേനയ്ക്ക് സി 17 ഗ്ലോബ്മാസ്റ്റർ ചരക്കുവിമാനങ്ങളെത്തി

ഫോൺ-ഇന്റർനെറ്റ് ചോർത്തലിലൂടെ മനുഷ്യജീവനുകൾ രക്ഷിക്കാനായി: ഒബാമ

ഫെയ്സ്ബുക്ക് പരസ്യദാതാക്കളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു

അഫ്ഗാനിൽ സഹപ്രവർത്തകന്രെ വെടിയേറ്റ് അഞ്ച് പൊലീസുകാർ മരിച്ചു

അമേരിക്കയുമായുള്ള സുരക്ഷാ ചർച്ചകളിൽ നിന്ന് അഫ്ഗാൻ പിന്മാറി

ബ്രിട്ടീഷ് ദിനപത്രത്തിന്റെ എഡിറ്ററായി ഇന്ത്യൻ വംശജൻ

അമേരിക്കയുമായി തുറന്ന ചർച്ചയ്ക്കു തയ്യാർ: റൂഹാനി

ശ്രീ ശ്രീനിവാസൻ അമേരിക്കയിൽ ജഡ്ജി

രാജ്യത്തിന്റെ സുരക്ഷ അഫ്ഗാൻ സൈനികർ ഏറ്റെടുത്തതായി ഹമീദ് കർസായി

വരുന്നു,​ വൈദ്യുതി റോഡുകൾ

ഇന്തോനേഷ്യൻ കാട്ടുതീയുടെ പുകയിൽ കുഴങ്ങി സിംഗപ്പൂർ

അമേരിക്ക - താലിബാൻ ചർച്ച ദോഹയിൽ

പതിനാറാം നിലയിൽ നിന്ന് വീണിട്ടും ജീവനോടെ....

അനുയായി അഴിമതിക്കേസിൽപ്പെട്ടു ചെക്ക് പ്രധാനമന്ത്രി രാജിവച്ചു

ബൈബിൾ കത്തിച്ച മുസ്ളിം പുരോഹിതന് 11 കൊല്ലം തടവ്

വാചകമടി വേണ്ട പ്രവ‌ർത്തിച്ചു കാണിക്കുക: ദക്ഷിണ കൊറിയ

ബ്രിട്ടിഷ് ചാരന്മാരുടെ വലയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും കുടുങ്ങി

മലയാളി സ്കൂൾ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു

ഇന്ത്യക്കാരൻ അറസ്റ്റിൽ
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy