|
6000 രൂപ പിഴയിട്ടു
പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ മണൽ കയറ്റിയതിന് ഓംനി വാൻ ഡ്രൈവർ എടയാറ്റൂർ സുനീർബാബുവിന് (25) കോടതി ആറായിരം രൂപ പിഴയിട്ടു. പിഴയടക്കാതിരുന്നാൽ ഒരു മാസം തടവ് അനുഭവിക്കണം.
Y¤Tt¼® l¡i¢´¤J
പാവങ്ങൾക്ക് തലചായ്ക്കാൻ കാരുണ്യത്തിന്റെ 101 ഭവനങ്ങൾ
തിരൂരങ്ങാടി: മുസ്‌ലിംലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേരളം മുഴുവൻ നടപ്പാക്കുന്ന മുസ്‌ലിംലീഗ് സൗജന്യ പാർപ്പിട പദ്ധതിയുടെ ഭാഗമായി 101 കാരുണ്യ ഭവനങ്ങൾ നിർമ്മിച്ചുകൊണ്ട് ബി.പി. അങ്ങാടി സയ്യിദ് ശിഹാബ് റിലീഫ് സെൽ.
Y¤Tt¼® l¡i¢´¤J
വനമേഖലയിൽചെക്ക്ഡാമുകൾ: വന്യമൃഗങ്ങൾക്കെല്ലാം വെള്ളം
മലപ്പുറം: വന്യമൃഗങ്ങൾ ഭക്ഷണവും വെളളവും തേടി ജനപദങ്ങളിലേയ്ക്കും കൃഷിയിടങ്ങളിലേയ്ക്കും പ്രവേശിക്കാതിരിക്കാൻ വനമേഖലയിൽ കൂടുതൽ ചെക്ക് ഡാമുകൾ നിർമ്മിക്കുന്നു. 36 ലക്ഷം ചെലവിൽ വനംവകുപ്പാണ് ചെക്ക് ഡാമുകൾ നിർമ്മിക്കുന്നത്. വനമേഖലയിലെ ജലസംരക്ഷണത്തിനും പദ്ധതി ഉപകരിക്കുമെന്ന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. സി.വി. രാŏ
Y¤Tt¼® l¡i¢´¤J
ആദ്യമായി മന്ത്രിയെ കണ്ട ആഹ്ളാദത്തിൽ ചോലനായ്ക്കർ
നിലന്പൂർ: ഏഷ്യയിലെ ഗുഹാവാസികളായ ചോലനായ്ക്കരുടെ ജീവിതം തൊട്ടറിയുന്നതിനായി കൊടുവനത്തിലെ അളകളിലേക്ക് മന്ത്രി പി.കെ. വിജയലക്ഷ്മിയുടെ സന്ദർശനം. ജില്ലയിലെ ആദിവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനാണ് മന്ത്രി ആദിവാസി കോളനികൾ സന്ദർശിച്ചത്. ആശ്വാസ വചനങ്ങളുമായി മന്ത്രിയെത്തിയതോടെ ദുരിതാനുഭവങ്ങളുമായി ചോലനായ്ക്കരും മന്ത്രിക്കു മുമ്പിലെത്തി.
Y¤Tt¼® l¡i¢´¤J
മഴ: പൊന്നാനി കടലാക്രമണഭീതിയിൽ
പൊന്നാനി: ഒരു മഴക്കാലം കൂടിയെത്തുമ്പോൾ പുതുപൊന്നാനി നിവാസികൾ ഇത്തവണയും കടലാക്രമണ ഭീതിയിൽ. അഞ്ചുഹുറൈ പള്ളിക്ക് പിൻവശം മുതൽ ജീലാനി നഗറിന് പടിഞ്ഞാറ് ഭാഗം വരെയുള്ള 845 മീറ്റർ തീരത്താണ് കടൽഭിത്തിയില്ലാത്തത്.
Y¤Tt¼® l¡i¢´¤J
പൈപ്പ് ലൈൻ കാരണം റോഡുപണി മുടങ്ങി
പെരിന്തൽമണ്ണ: കുടിവെള്ള പദ്ധതികളിലെ പൈപ്പ് ലൈൻ മൂലം ഒരു റോഡിന്റെ നവീകരണം മുടങ്ങി. മണ്ണാർക്കാട്, ചെർപ്പുളശേരി റോഡുകളെ ബന്ധിപ്പിക്കുന്ന പാതായ്ക്കര-പള്ളി റോഡിനാണ് ഇങ്ങനെയും ദുർവിധി.
Y¤Tt¼® l¡i¢´¤J
അനധികൃത പാർക്കിംഗിന് പിടിവീണു, പിഴയിട്ടു
മലപ്പുറം: ടൗണിൽ അനധികൃതമായും അലക്ഷ്യമായും റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പൊലീസ് പിഴയിട്ടു. മൂന്നാംപടി പാസ്പോർട്ട് സേവാകേന്ദ്രം, മഞ്ചേരി റോഡ്, കുന്നുമ്മൽ എന്നിവിടങ്ങളിലാണ് റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തിയത്.
Y¤Tt¼® l¡i¢´¤J
അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കും
മലപ്പുറം: അന്യാധീനപ്പെട്ട ക്ഷേത്രസ്വത്തുക്കൾ തിരിച്ചുപിടിക്കാനും ക്ഷേത്രജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാനും ശ്രമിക്കുമെന്ന് മലബാർ ദേവസ്വം മെന്പർ എ.എസ്. ശശികല ടീച്ചർ പറഞ്ഞു.
Y¤Tt¼® l¡i¢´¤J
വാഹനാപകടങ്ങളിൽ പരിക്ക്
പെരിന്തൽമണ്ണ: വാഹനാപകടങ്ങളിൽ പരിക്കേറ്റ പന്ത്രണ്ടുപേരെ സ്വകാര്യആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Y¤Tt¼® l¡i¢´¤J
പെൺവാണിഭസംഘത്തിലെ രണ്ടുപേർ കസ്റ്റഡിയിൽ
പെരിന്തൽമണ്ണ: ഇടപാടുകാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ വിലവരുന്ന ഭൂമി തട്ടിയെടുത്ത പെൺവാണിഭസംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും അവരിൽ നിന്ന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല.
Y¤Tt¼® l¡i¢´¤J
ആധാറിനെച്ചൊല്ലി ആശയക്കുഴപ്പം: പഞ്ചായത്ത് ഓഫീസിൽ ബഹളം
അങ്ങാടിപ്പുറം: ഒരാഴ്ചയായി അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിൽ ആധാർ കാർഡ് എടുക്കാൻ വൻതിരക്കാണ്. ഇന്നലെ രാവിലെ ഒന്പതുമുതൽ ഓഫീസിലെത്തി വരിയിൽ നിന്ന ജനങ്ങളാണ് എൻ.പി.ആർ എടുത്തവർക്ക് ആധാർ എടുക്കേണ്ടതില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ബഹളം വച്ച് പ്രതിഷേധിച്ചത്.
Y¤Tt¼® l¡i¢´¤J
വീടാക്രമണം: അഞ്ചുപേർക്ക് പരിക്ക്
മഞ്ചേരി: രാത്രിയിൽ മാരകായുധങ്ങളുമായി മദ്യപിച്ചെത്തിയ സംഘം വീടുതകർക്കുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്തതായി പരാതി. പന്ത്രണ്ടംഗസംഘമാണ് മഞ്ചേരി ചെറാംകുത്തിലെ ശ്യാംനിവാസിലെത്തി അക്രമം അഴിച്ചുവിട്ടതെന്ന് വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Y¤Tt¼® l¡i¢´¤J
കന്പിക്കൂട് കണ്ടാൽ മാലിന്യം വലിച്ചെറിയും
മഞ്ചേരി: പാണ്ടിക്കാട് റോഡിൽ ട്രാൻസ്ഫോർമറിന്റെ സുരക്ഷയ്ക്കായി ചുറ്റും കെട്ടിയ കന്പിവലയത്തിനുള്ളിലും മാലിന്യം കൂന്പാരം നിറഞ്ഞത് അപകട ഭീഷണിയുയർത്തുന്നു. സുരക്ഷാപ്രശ്നങ്ങൾ വകവയ്ക്കാതെയാണ് പൊതുനിരത്തിൽ അതീവ സുരക്ഷയോടെ ശ്രദ്ധിക്കേണ്ട ട്രാൻസ്ഫോർമറിന് കീഴിൽ പോലും അലക്ഷ്യമായി മാലിന്യം തള്ളുന്നത്.
Y¤Tt¼® l¡i¢´¤J
ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: 34 പേർക്ക് പരിക്ക്
മങ്കട: പുത്തനങ്ങാടി പെട്രോൾ പന്പിനു മുന്നിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 34 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 7.45 ഓടെ പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന റേഞ്ച് റോവർ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്.
Y¤Tt¼® l¡i¢´¤J
അങ്ങാടിപ്പുറത്ത് കാറ്റിലും മഴയിലും വാഴകൾ നശിച്ചു
അങ്ങാടിപ്പുറം: തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൽളി കനത്ത കൃഷിനാശം. ചെരയ്ക്കാപ്പറന്പ്, അരിപ്ര, തിരൂർക്കാട്, വഴിപ്പാറ ഭാഗങ്ങളിലെ പതിനായിരത്തോളം കുലച്ച വാഴകളാണ് നശിച്ചത്.
Y¤Tt¼® l¡i¢´¤J
റേഷന് കിലോമീറ്ററുകൾ താണ്ടണം: കോളനിക്കാർക്ക് ദുരിതം
നിലമ്പൂർ: കോളനിവാസികൾക്ക് റേഷൻ ലഭിക്കാൻ കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നു. അളക്കൽ, പുഞ്ചകൊല്ലി കോളനിവാസികൾക്കാണ് ഈ ദുരിതം. നിലവിൽ വഴിക്കടവ് ആലപൊയിലാണ് ഇവർക്കനുവദിച്ച റേഷൻകട. കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആവാസ മേഖലയിലൂടെ നടന്നുവേണം ഇവർക്ക് റേഷൻ കടയിലെത്താൻ.
Y¤Tt¼® l¡i¢´¤J
മെന്പർ പണം തട്ടിയെടുത്തതായി പരാതി
പെരിന്തൽമണ്ണ: ഇ.എം.എസ് ഭവന പദ്ധതിയനുസരിച്ച് ഗുണഭോക്താവിന് അനുവദിച്ച 52500 രൂപ പഞ്ചായത്ത് മെമ്പർ തട്ടിയെടുത്തതായി പരാതി. വാഴേങ്കരയിലെ പുലിക്കട മുഹമ്മദിന്റെ മകൾ സുലൈഖയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
Y¤Tt¼® l¡i¢´¤J
ഹൃദയഭിത്തികളിൽ സുഷിരങ്ങളുള്ള കുട്ടികളുടെ എണ്ണം കൂടിവരികയാണ്
പെരിന്തൽമണ്ണ: ഹൃദയഭിത്തികളിൽ സുഷിരങ്ങളുള്ള കുട്ടികളുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചുവരികയാണെന്ന് ഹൈദരാബാദ് സ്റ്റാർ കാർഡിയാക് ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. നിതിൻ റാവു പറഞ്ഞു.
Y¤Tt¼® l¡i¢´¤J
ഹോട്ടലിൽ നിന്നും ബ്രോസ്റ്റ് കഴിഞ്ഞ നാൽപ്പതോളം പേർക്ക് ഭക്ഷ്യവിഷബാധ
എടവണ്ണപ്പാറ: ഹോട്ടലിൽ നിന്ന് ബ്രോസ്റ്റ് കഴിച്ച നാൽപ്പതിലധികം പേരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പൂട്ടിച്ചിട്ടുണ്ട്.
Y¤Tt¼® l¡i¢´¤J
മണൽവേട്ടയ്ക്കെത്തിയ റവന്യുവകുപ്പ് അധികൃതരെ ആക്രമിക്കാൻ ശ്രമം
മലപ്പുറം: മഞ്ചേരി നെല്ലിക്കുത്ത് ചുണ്ടമണ്ണയിലെ അനധികൃത കടവിൽ മണൽ വേട്ടയ്ക്കെത്തിയ റവന്യൂവകുപ്പ് അധികൃതരെ ആക്രമിക്കാൻ ശ്രമം. പത്തു ലോഡു മണലും ആയിരക്കണക്കിന് മണൽ നിറച്ച ചാക്കുകളും നശിപ്പിച്ചു.
Y¤Tt¼® l¡i¢´¤J
ഷഹ്സാദിന്റെ ധീരതയ്ക്ക് ആദരം
മലപ്പുറം: ജീവന് രക്ഷാപതക്കം നേടിയ പുത്തൂര് പള്ളിക്കൽ വി.പി.കെ.എം.എച്ച്.എസ്.എസ് വിദ്യാര്ത്ഥി ഷഹ്സാദിനെ ഇന്ന് കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ആദരിക്കും.
Y¤Tt¼® l¡i¢´¤J
ഭക്ഷ്യവിഷബാധയുണ്ടായത് ഐസിൽ നിന്ന്
തിരൂരങ്ങാടി: വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ടത് ഐസ് വാട്ടറിൽ നിന്നാണെന്ന് മെഡിക്കൽ റിപ്പോർട്ട്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ചന്തപ്പടിയിലെ ഒരു വീട്ടിൽ നടന്ന വിവാഹ സദ്യയിൽ പങ്കെടുത്തവർക്ക് തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ട് 25 ഓളം പേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Y¤Tt¼® l¡i¢´¤J
ഭീഷണിപ്പെടുത്തി പണം തട്ടൽ: കോഴിക്കോട് പിടിയിലായവർ മലപ്പുറത്തും തട്ടിപ്പ് നടത്തി
പെരിന്തൽമണ്ണ: ദുർനടപ്പുകാരിയുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ട ഉന്നതനായ മാന്യനിൽനിന്ന് പ്രതിഫലമായി ലക്ഷങ്ങൾ വിലവരുന്ന ഭൂമി തട്ടിയെടുത്ത സംഭവം വെളിച്ചത്തുവന്നു. മൂന്നു സ്ത്രീകളും അഞ്ചു പുരുഷൻമാരുമടങ്ങിയ ഈ സംഘത്തിലെ രണ്ടു പേർ കോഴിക്കോട് ചേവായൂർ പൊലീസിന്റെ പിടിയിലായതോടെയാണ് രഹസ്യമായിരുന്ന ഈ തട്ടിപ്പിന്റെ കഥ പരസ്യമായത്.
Y¤Tt¼® l¡i¢´¤J
ലൈംഗികപീഡനം: ഒരാൾക്ക് ജാമ്യം, മറ്റൊരാൾക്ക് ജാമ്യം
പെരിന്തൽമണ്ണ: പട്ടികജാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലുള്ള പ്രതിയെ ഹൈക്കോടതി നിർദ്ദേശിച്ച ഉപാധികളോടെ പെരിന്തൽമണ്ണ കോടതി ജാമ്യത്തിൽ വിട്ടു. പാണ്ടിക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ വെള്ളയൂർ കുന്നുമ്മൽ വീട്ടിൽ പ്രവീൺ (24) ആണ് നിബന്ധനകൾക്ക് വിധേയമായി ജാമ്യത്തിലിറങ്ങിയത്
Y¤Tt¼® l¡i¢´¤J
ഒമ്പതുപവൻ സ്വർണവും എണ്ണായിരം രൂപയും കവർന്നു
കരുവാരകുണ്ട്: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിലെ മാലയടക്കം ഒമ്പതുപവൻ സ്വർണവും എണ്ണായിരം രൂപയും കവർന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ മാട്ടുമ്മൽ അലവിയുടെ ഭവനം പറമ്പിലെ വീട്ടിലാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്.
Y¤Tt¼® l¡i¢´¤J
ബീമ്പുങ്ങലിൽ കോഴിഫാമിന് തീപിടിച്ചു: ഷെഡും തെങ്ങും കത്തി നശിച്ചു
നിലമ്പൂർ: മമ്പാട് ബീമ്പുങ്ങലിൽ കോഴിഫാമിനു തീ പിടിച്ചു. ഓല ഷെഡും സമീപമുണ്ടായിരുന്ന തെങ്ങും കത്തി നശിച്ചു. ബീമ്പുങ്ങൽ സീതിക്കോയ തങ്ങളുടെ മകൻ മുസ്തഫയുടെ കോഴിഫാമിനാണ് തീപിടിച്ചത്.
Y¤Tt¼® l¡i¢´¤J
വീട്ടിക്കുത്ത് റോഡിലെ ഡ്രെയ്നേജ് പുനർനിർമ്മിക്കാൻ തീരുമാനം
നിലന്പൂർ: നിർമ്മാണത്തിലെ അപാകതമൂലം തകർന്ന വീട്ടിക്കുത്ത് റോഡിലെ ഡ്രൈനേജ് നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ച് നഗരസഭാ അധികൃതരും വ്യാപാരി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
Y¤Tt¼® l¡i¢´¤J
കരുളായി മണ്ഡലം കോൺഗ്രസ് കമ്മറ്റി രാജിവെക്കണം
നിലമ്പൂർ: യു.ഡി.എഫ് ധാരണപ്രകാരം കോൺഗ്രസിന് ലഭിക്കേണ്ട കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവി നേടിയെടുക്കാൻ ശ്രമിക്കാത്ത മണ്ഡലം കോൺഗ്രസ് കമ്മറ്റി രാജിവെക്കണമെന്ന് കരുളായി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Y¤Tt¼® l¡i¢´¤J
നിർമ്മാണത്തിനിടെ കിണർ തകർന്ന് വീണു തൊഴിലാളി മരിച്ചു
തിരൂർ: വാരണാക്കരയിൽ നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തൂവ്വക്കാട് സ്വദേശി മണ്ടായപ്പുറത്ത് അബൂബക്കർ (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം.
Y¤Tt¼® l¡i¢´¤J
ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
മഞ്ചേരി: കഴിഞ്ഞ ദിവസം കാരക്കുന്ന് പുലത്തിൽ ചാത്രാളി മലയിലെ റബ്ബർതോട്ടത്തിൽ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മഞ്ചേരി ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വാർഡിലെ തീവ്രപരിജരണ വിഭാഗത്തിൽ ഇൻക്യുബേറ്ററിലാണ് കുട്ടി.
Y¤Tt¼® l¡i¢´¤J
റെയിൽവേ ഗേറ്റിൽ ജീപ്പിടിച്ചു, മൂന്നു മണിക്കൂർ ഗതാഗതം സ്തംഭിച്ചു
കുറ്റിപ്പുറം: ചെമ്പിക്കൽ റെയിൽവേ ഗേറ്റിൽ ജീപ്പിടിച്ചതിനെ തുടർന്ന് കേടുപാടുകൾ തീർക്കാൻ മൂന്നു മണിക്കൂർ ഗേറ്റ് അടച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. ചെന്നൈ- മംഗലാപുരം എഗ്മോർ എക്സ്പ്രസ് കടന്നുപോവുന്നതിനായി ഗേറ്റ് താഴ്ത്തുന്നതിനിടെ അമിതവേഗതയിൽ വന്ന ജീപ്പ് ഗേറ്റിൽ ഇടിക്കുകയായിരുന്നു.
Y¤Tt¼® l¡i¢´¤J
പ്രകൃതി വിരുദ്ധ പീഡനം: പ്രതി അറസ്റ്റിൽ
പെരിന്തൽമണ്ണ: പ്രകൃതി വിരുദ്ധ പീഡനക്കേസിൽ വണ്ടൂർ പൊലീസ് അറസ്റ്റുചെയ്ത ചാത്തങ്ങോട്ടുപുറം ചേരിപറമ്പ് വെള്ളുവമ്പാലി മുനീറിനെ (40) കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു. രണ്ടു വർഷം മുമ്പായിരുന്നു സംഭവം.
Y¤Tt¼® l¡i¢´¤J
കണ്ണാടിയും ലൈറ്റുകളുമില്ലാതെ കാലനെ സ്നേഹിച്ച് ബൈക്കിൽ ബാലനിര
മലപ്പുറം: ഭാരവും വിലയുമേറിയ പുതുപുത്തൻ ബൈക്ക്. വാങ്ങിയാൽ ആദ്യത്തെ പണി കന്പനി സദുദ്ദേശ്യത്തോടെ നൽകിയ കണ്ണാടിയും ഹോണും ഊരി വലിച്ചെറിയുക. പിന്നെ നാട്ടാരുടെ ചെവിക്കല്ലിന് ഏറു കൊള്ളുന്ന ഹോൺ സ്ഥാപിക്കുക. ഹെഡ്‌ലൈറ്റ് കളർഫുള്ളാക്കി എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ പ്രാക് കേൾക്കുക.
Y¤Tt¼® l¡i¢´¤J
ക്ഷേത്രത്തിൽ നിന്നും ആഭരണം മോഷ്ടിച്ച സംഭവത്തിൽ പൂജാരി അറസ്റ്റിൽ
എടക്കര: ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്തുകൽ വെള്ളിമുറ്റത്തെ മധുരാപുരി ലക്ഷ്മിനാരായണ ക്ഷേത്രത്തിൽനിന്നും ഇരുപത്തിയഞ്ച് ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് കാസർകോട് ഹോസ്ദുർഗ് ആയംകടവ് കള്ളാർമഠം നാരായണനമ്പീശൻ എന്ന നാരായണഭട്ട് (56) അറസ്റ്റിലായത്.
Y¤Tt¼® l¡i¢´¤J
ക്ഷേത്രക്കുളത്തിൽ പഴക്കമേറിയ വാളുകൾ കണ്ടെത്തി
കോട്ടക്കൽ: കോട്ടപ്പുറം മണ്ണഴി കോവിൽ ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള കളം നവീകരിക്കുന്നതിനിടെ നൂറ് വർഷം പഴക്കമുള്ള വാളുകൾ കണ്ടെത്തി. ക്ഷേത്രക്കുളത്തിലെ വെള്ളം വറ്റി തുടങ്ങിയതിനാൽ കുളത്തിന്റെ ഒരു ഭാഗത്ത് മുപ്പത് മീറ്ററോളം ചുറ്റളവിൽ കുഴിയെടുക്കുമ്പോഴാണ് വാളുകൾ കണ്ടെത്തിയത്.
Y¤Tt¼® l¡i¢´¤J
ബസ് വീട്ടിലേക്ക് ഇടിച്ചുകയറി: വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
എടക്കര: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി വീട് തകർന്നു, വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. പോത്തുകൽ അമ്പിട്ടാംപൊട്ടിയിലെ കമ്പത്ത്പറമ്പൻ അബ്ദുൾനാസറിന്റെ വീട്ടിലേക്കാണ് ഞായറാഴ്ച രാവിലെ എട്ടരയോടെ നിലമ്പൂർ-മുണ്ടേരി റൂട്ടിലോടുന്ന പി.കെ.ടി ബസ് നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്.
Y¤Tt¼® l¡i¢´¤J
നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ
മഞ്ചേരി: കാരക്കുന്ന് പുലത്ത് നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്നുദിവസമേ പ്രായമുള്ളൂ. പൊക്കിൾക്കൊടി മുറിച്ചുമാറ്റിയിട്ടില്ല. ആൺകുട്ടിയാണ്.
Y¤Tt¼® l¡i¢´¤J
ടോൾബൂത്ത് നിർമ്മാണം ഡി.വൈ.എഫ്.ഐ തടഞ്ഞു
പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലത്തിന് ടോൾബൂത്ത് നിർമ്മിക്കാനുള്ള ശ്രമം വീണ്ടും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. വൻ പൊലീസ് സന്നാഹത്തോടെ ഇന്നലെ രാവിലെ 10ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ തൊഴിലാളികൾ നിർമ്മാണം നടത്താൻ തുനിഞ്ഞിടത്തേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇരച്ചുകയറുകയായിരുന്നു.
Y¤Tt¼® l¡i¢´¤J
കക്കാടംപുറം സ്‌കൂളിന് ഈ വർഷവും സ്വന്തമായി കെട്ടിടമാവില്ല
തിരൂരങ്ങാടി: സ്വന്തമായിസ്ഥലമുണ്ടായിട്ടും എ.ആർ നഗർ കക്കാടംപുറം ജിയുപി സ്‌കൂളിന്‌സ്വന്തമായി കെട്ടിടമില്ല.കക്കാടംപുറം അങ്ങാടിക്ക് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്പ്രവർത്തിക്കുന്ന ഈസ്‌കൂളിന്‌സ്വന്തമായി കെട്ടിടംവേണമെന്നത് എറെ പഴക്കമുള്ളആവശ്യമാണ്.
Y¤Tt¼® l¡i¢´¤J
ബേക്കറിയും കൂൾബാറും കത്തിനശിച്ചു
വളാഞ്ചേരി: വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണം ബേക്കറിയും കൂൾബാറും കത്തിനശിച്ചു. കാവുംപുറത്തെ പണ്ടാരവളപ്പിൽ നാസറിന്റെ ഉടമസ്ഥതയിലുള്ള പുള്ളാസ് ബേക്കറിയാണ് ശനിയാഴ്ച പുലർച്ചെയോടെ പൂർണ്ണമായും കത്തിനശിച്ചത്. പുലർച്ചെ മൂന്നുമണിയോടെയാണ് സ്ഥാപനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്.
Y¤Tt¼® l¡i¢´¤J
ചെന്താമരയിൽ മുന്തിരിമധുരം
മഞ്ചേരി: വലിയട്ടിപ്പറന്പിലെ ചെന്താമര വീട്ടുമുറ്റത്തിപ്പോൾ മുന്തിരിപ്പന്തലിന്റെ ചന്തമാണ്. വി.പി ബാലഗോപാലന്റെ വീടായ ചെന്താമരയിൽ കൗതുകത്തിനാണ് മൂന്നരവർഷം മുന്പ് നാല് മുന്തിരിത്തൈകൾ വച്ച് പിടിപ്പിച്ചത്.
Y¤Tt¼® l¡i¢´¤J
പൊന്ന്യാകുറിശ്ശി ബൈപ്പാസ് വന്നിട്ടും പെരിന്തൽമണ്ണയിലെ കുരുക്കഴിഞ്ഞില്ല
പെരിന്തൽമണ്ണ: പുതിയ ബൈപ്പാസ് തുറന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പെരിന്തൽമണ്ണ നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ അധികൃതർക്കായില്ല. കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂൾ മുതൽ മനഴി സ്റ്റാന്റ് വരെയുള്ള ഭാഗത്തെ തിരക്ക് കുറയ്ക്കാൻ ഉപകാരപ്പെടുമെന്ന് പ്രതീക്ഷ നൽകിയ ബൈപ്പാസാണ് അധികൃതരുടെ ട്രാഫിക് നിയന്ത്രണം കാര്യക്ഷമമല്ലാത്തതിനാൽ ഉപകാരപ്പെടാതെ പൊകുന്നത്.
Y¤Tt¼® l¡i¢´¤J
കുറ്റിപ്പുറത്ത് നാല് കിലോ കഞ്ചാവ് പിടിച്ചു
കുറ്റിപ്പുറം: റെയിൽവേസ്റ്റേഷൻ പരിസരത്തെ എഫ്‌സിഐഗോഡൗണിന് സമീപത്തുനിന്ന് നാലു കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയെ കുറ്റിപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും പിടികൂടി.
Y¤Tt¼® l¡i¢´¤J
ഭർതൃമതിയായ യുവതിയെ കോടതി കാമുകനോടൊപ്പം വിട്ടു
നിലമ്പൂർ: കാമുകന്റെ കൂടെ ഒളിച്ചോടിയ ഭർതൃമതിയായ യുവതിയെ കോടതി കാമുകനോടൊപ്പം വിട്ടു. ചോക്കാട് ചേലോട് പുലത്ത് അമാനുള്ളയുടെ ഭാര്യ സമീമയെയാണ് നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കാമുകൻ ചോക്കാട്ടുള്ള നൗസർബാൻ എന്നയാളുടെ കൂടെ പോകാൻ അനുവദിച്ചത്.
Y¤Tt¼® l¡i¢´¤J
മാനിറച്ചിയുമായി വേട്ടസംഘം അറസ്റ്റിൽ
നിലമ്പൂർ: നിറച്ചിയുമായി വേട്ടസംഘത്തിലെ രണ്ടു പേരെ വനപാലകർ അറസ്റ്റ് ചെയ്തു.20കിലോഗ്രാം മാനിറച്ചിയുനായി ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
Y¤Tt¼® l¡i¢´¤J
കിണറുകൾ വറ്റുന്നു: വറ്റാത്തവ വൃത്തികേടാക്കുന്നു
മഞ്ചേരി: കടുത്ത വേനലിൽ ജലാശയങ്ങളെല്ലാം വറ്റിവരണ്ട് ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ ജലസമൃദ്ധമായിരുന്ന പൊതുകിണറുകളിൽ പലതും നശിച്ച നിലയിലാണ്.
Y¤Tt¼® l¡i¢´¤J
അനധികൃത ബി.പി.എൽ കാർഡ്: റേഷൻ സാധനങ്ങളുടെ വില ഈടാക്കാൻ ഉത്തരവ്
മലപ്പുറം: ബി.പി.എൽ പട്ടികയിൽ അനധികൃതമായി ഇടം നേടി കുറഞ്ഞ വിലയിൽ റേഷൻ സാധനങ്ങൾ കൈപ്പറ്റിയിരുന്ന വ്യക്തിയിൽ നിന്നും പിഴയായി സാധനങ്ങളുടെ വില ഈടാക്കാൻ ജില്ലാ കളക്റ്റർ എം.സി മോഹൻദാസ് ഉത്തരവിട്ടു.
Y¤Tt¼® l¡i¢´¤J
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
മലപ്പുറം: എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. പൊന്മള വടക്കേകുളമ്പ് കുണ്ടുവാഴി മൂസ യെയാണ്(52) പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 16ന് വിദ്യാർത്ഥിയായ മകളെ വീടിനടുത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
Y¤Tt¼® l¡i¢´¤J
എസ്.എൻ.ഡി.പി സ്ഥാപിച്ച ഫ്ളക്സുകൾ നശിപ്പിച്ചു വ്യാപക പ്രതിഷേധം
മഞ്ചേരി: പന്തല്ലൂർ എസ്.എൻ.ഡി.പി യോഗം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ആമക്കാട്, പന്തല്ലൂർ ഭാഗങ്ങളിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളും ബാനറുകളും സാമൂഹ്യവിരുദ്ധർ വ്യാപകമായി നശിപ്പിച്ചു.
Y¤Tt¼® l¡i¢´¤J
മണലെടുപ്പ്: ഓൺലൈൻ രജിസ്‌ട്രേഷന് ഉടൻ സംവിധാനം ബി.പി.എൽ കുടുംബങ്ങൾക്ക് മുൻഗണന
മലപ്പുറം: ജില്ലയിൽ അനധികൃത മണലെടുപ്പ് പൂർണമായി തടയുന്നതിന്റേയും അർഹരായവർക്ക് മണൽ ലഭ്യമാക്കുന്നതിന്റേയും ഭാഗമായി ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഉടൻ നടപ്പാക്കുമെന്ന് ജില്ലാ കലക്റ്റർ എം.സി മോഹൻദാസ് അറിയിച്ചു.
Y¤Tt¼® l¡i¢´¤J
|