മൊട്ടയുമല്ല, നീട്ടീട്ടുമില്ല, ക്രോപ്പാണല്ലോ?
സജീവ് കൃഷ്ണൻ
സമയം രാത്രി ഏഴുമണിയോടടുത്തിട്ടുണ്ട്. മാവേലിക്കര കുളഞ്ഞിക്കാരാഴ്മ ഗുരുദേവക്ഷേത്രത്തിലെ ശ്രീനാരായണഗുരു ദർശന മീമാംസയിൽ സംസാരിക്കാൻ വേദിയിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് ഗായകൻ കായംകുളം ബാബുവിന്റെ വരവ്. പരിപാടിയിൽ ബാബു ക്ഷണിതാവായിരുന്നില്ല.
Y¤Tt¼® l¡i¢´¤J
ആനന്ദം നൽകുന്ന ഗുരുവിന്റെ വഴി
സജീവ് കൃഷ്ണൻ
എൺപത്തിയാറ് വർഷം മുമ്പ് ഇതുപോലൊരു മേയ്മാസത്തിലാണ് ശ്രീനാരായണഗുരുദേവനും ശിഷ്യരും മീനച്ചിലാറിന്റെ തീരത്തുള്ള പാലായിലെ ഇടപ്പാടിയിലെത്തിയത്
Y¤Tt¼® l¡i¢´¤J
ചെണ്ടമേളം ഇങ്ങനെതന്നെ, എക്കാലത്തും...
സജീവ് കൃഷ്ണൻ
ഗുരുദർശനത്തെ കുടുംബബന്ധങ്ങളുടെ പരിചിതമായ പശ്ചാത്തലങ്ങളിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഒരു പ്രസംഗവേദിയിൽ. ഗുരുവിന്റെ സത്യദർശനത്തോട് പൊരുത്തപ്പെടാത്തതെന്തെങ്കിലും
Y¤Tt¼® l¡i¢´¤J
സ്ഫടികപ്പാത്രത്തിൽ ഇളനീർ കുടിക്കാറുണ്ടോ?
സജീവ് കൃഷ്ണൻ
കൊൽക്കത്തയിൽ നടന്ന ശാസ്ത്രകോൺഗ്രസിൽ ഒരു പ്രബന്ധം അവതരിപ്പിച്ചിട്ട് ശിവഗിരിയിൽ മടങ്ങിയെത്തിയതാണ് നടരാജഗുരു. ശ്രീനാരായണഗുരു ആ സമയം ശിവഗിരിയിലുണ്ട്. ശിഷ്യനെ കണ്ടപാടേ ഗുരു ചോദിച്ചു
Y¤Tt¼® l¡i¢´¤J
നാളെ വരുന്നവർ നമ്മെ ശപിക്കുമോ?
സജീവ് കൃഷ്ണൻ
ശങ്കരൻ പരദേശി ഇടയ്ക്കിടെ ശിവഗിരിയിൽ വരും. തൃപ്പാദങ്ങളോടൊത്ത് വേദാന്തവും ലോകകാര്യങ്ങളുമൊക്കെ ചർച്ചചെയ്ത് കുറച്ചുദിവസം തങ്ങും. ദിവസവും ഉദയസമയത്ത് അഗ്നിഹോത്രം നിർബന്ധമുണ്ട്
Y¤Tt¼® l¡i¢´¤J
ശബ്ദമുണ്ടാക്കരുത്; ശ്വാസംമുട്ടിപ്പോകും
സജീവ് കൃഷ്ണൻ
വിഗ്രഹാരാധനയ്ക്ക് എതിരെ വടക്കൻ കേരളത്തിൽ ശക്തമായ പ്രചാരണം നടത്തിയിരുന്ന കർമ്മയോഗിയായിരുന്നു ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹം തന്റെ ദൗത്യം ഭംഗിയായി നിർവഹിച്ചുകൊണ്ടിരിക്കുന്ന
Y¤Tt¼® l¡i¢´¤J
"വെടിവയ്ക്കും; പറന്നുപോകരുത് '
സജീവ് കൃഷ്ണൻ
അരവിന്ദാക്ഷന്റെ നാലാമത്തെ കത്തായിരുന്നു അത്. ഗുരുസാഗരം പത്തോ പതിനൊന്നോ ലക്കം പിന്നിട്ടപ്പോഴാണ് ആദ്യ കത്ത് വന്നത്. ഒന്നുകിൽ അഭിനന്ദിച്ച്, അല്ലെങ്കിൽ വിമർശിച്ച്, അതുമല്ലെങ്കിൽ
Y¤Tt¼® l¡i¢´¤J
പണ്ഡിതർ അന്നും ഇന്നും `തപ തപ' തന്നെ
സജീവ് കൃഷ്ണൻ
ഗുരുസ്വാമിയുടെ ദേഹത്ത് ഒരു പരു. പരിചരിച്ച് നിന്ന ശിഷ്യരിൽ ഒരാളാണ് അത് ആദ്യം കണ്ടത്. അയാൾ വ്യസനഹൃദയനായി. ദിവസം ചെല്ലുംതോറും അതിന്റെ വലിപ്പം കൂടിവന്നു. ഒപ്പം നീരും വേദനയുമായി.
Y¤Tt¼® l¡i¢´¤J
ബ്രഹ്മം അവിടെ നില്ക്കട്ടെ, ചാരി പൊയ്ക്കൊള്ളട്ടെ
സജീവ് കൃഷ്ണൻ
അച്ഛാ പരിപ്പുകറി അല്പം ചീത്തയായിത്തുടങ്ങിയോ എന്ന് സംശയം. ഹേയ് അതൊന്നും സാരമില്ല, ഇവിടെ ഇരുന്ന് ചീഞ്ഞാൽ കുഴിച്ചുമൂടാൻപോലും ഇടമില്ല. അവറ്റകൾക്കുണ്ടോ വളിച്ചതും പുളിച്ചതും. ഒക്കെ കഴിച്ചോളും
Y¤Tt¼® l¡i¢´¤J
ഊരിലെ പഞ്ഞം ഉണ്ണിതന്നെ മാറ്റണം
സജീവ് കൃഷ്ണൻ
സമയം സന്ധ്യയായിട്ടില്ല. കാറുംകോളുംകൊണ്ട് മാനം മൂടിക്കെട്ടി. തെക്കേപ്പറമ്പിൽനിന്ന് അമ്മിണിപ്പശു അപായസൂചനപോലെ അമറി. അതിനു മറുപടിയായി തൊഴുത്തിൽനിന്ന് സങ്കടവും പേടിയും കലർന്ന്
Y¤Tt¼® l¡i¢´¤J
കണ്ണീരിന്റെ നനവാർന്ന ഒരു നഷ്ടസ്വപ്നം
സജീവ് കൃഷ്ണൻ
അരുവിപ്പുറം പ്രതിഷ്ഠ നൂറ്റിഇരുപത്തഞ്ചുവർഷം തികയ്ക്കുന്നതിന്റെ ആഘോഷശംഖം മുഴങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പഠനക്യാമ്പിൽ പഠിതാക്കൾക്കുമുന്നിൽ വിഷയാവതരണവുമായി
Y¤Tt¼® l¡i¢´¤J
വസ്ത്രം തിരികെ നൂലാക്കുന്ന വിദ്യ
സജീവ് കൃഷ്ണൻ
ഗുരുദേവന്റെ ശിഷ്യനും ജീവചരിത്രകാരനുമായ മൂർക്കോത്തുകുമാരന്റെ മകൻ മൂർക്കോത്തു കുഞ്ഞപ്പ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലൂടെ ആധുനികശാസ്ത്രത്തിന്റെ വെളിച്ചം ആദ്യം നുകരാൻ അവസരംകിട്ടിയ തലമുറയായിരുന്നു മൂർക്കോത്തു കുഞ്ഞപ്പയുടേത്.
Y¤Tt¼® l¡i¢´¤J
ഗുരുസാഗരം- "മുപ്പത്തഞ്ച് നാല്പതു ഭക്തന്മാർ'
സജീവ് കൃഷ്ണൻ
ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃതസ്കൂൾ പ്രശസ്തിയിലേക്കുയരുന്ന കാലം. നാനാജാതി മതസ്ഥർ അവിടെ പഠനത്തിന് എത്താൻ തുടങ്ങി. അദ്വൈതാശ്രമം അന്തേവാസിയായി
Y¤Tt¼® l¡i¢´¤J
ചാത്തൻ മേസ്തിരിമാർ സമ്മതിച്ചാൽ മതി
സജീവ് കൃഷ്ണൻ
മൂത്തകുന്നത്ത് യാത്രചെയ്യുകയാണ് ഗുരുദേവൻ. അവിടെ തൊഴിൽത്തർക്കത്തിൽപ്പെട്ട് പൂട്ടിക്കിടക്കുന്ന ഒരു തൊഴിൽശാലയെക്കുറിച്ച് നാട്ടുകാരിൽ ചിലർ ഗുരുദേവനോട് ഉണർത്തിച്ചു. അത്ഭുതമെന്നേ പറയേണ്ടൂ.
Y¤Tt¼® l¡i¢´¤J
നമുക്കിനി വലമുറിക്കുന്ന ചുണ്ടെലികളാവാം
സജീവ് കൃഷ്ണൻ
ചാഞ്ഞുപെയ്യുന്ന മഴ. റോഡിനുകുറുകെ ഒരു വലിയ മരം വീണ് വാഹനങ്ങൾ ബ്ളോക്കിൽപ്പെട്ട് കിടക്കുന്നു. കച്ചവടക്കാർ, ട്രാഫിക് പൊലീസുകാരൻ, വാഹനങ്ങളിൽ യാത്ര തടസപ്പെട്ടുകിടക്കുന്നവർ എന്നിങ്ങനെ
Y¤Tt¼® l¡i¢´¤J
കാർ വന്നതുകൊണ്ട് പോകണമെന്നുണ്ടോ?
സജീവ് കൃഷ്ണൻ
പർളിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കായി എത്തിയപ്പോൾ ഗുരു ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ഗുരുവായൂർ സ്വദേശിയായ ഒരു കെ.സി. പരമേശ്വരമേനോൻ. ക്ഷേത്രം നിർമ്മിക്കാൻ
Y¤Tt¼® l¡i¢´¤J
നല്ല വൈദ്യന്മാരെ കിട്ടിയാൽ കൊള്ളാം
സജീവ് കൃഷ്ണൻ
വടക്കൻമലബാർ യാത്രകഴിഞ്ഞ് കൊല്ലത്ത് എത്തിയതാണ് ഗുരുസ്വാമി. ഗുരുവിനെ അത്യധികം ഭക്തിപൂർവം ആരാധിക്കുന്ന ഒരു ഗൃഹസ്ഥൻ വന്നു തൊഴുതുനിന്നു.
Y¤Tt¼® l¡i¢´¤J
നഴ്സറിക്ളാസിലെ സർജറി പാഠങ്ങൾ
സജീവ് കൃഷ്ണൻ
അകാലത്തിൽ പൊഴിഞ്ഞുവീണ ഒരു ചെമ്പകപ്പൂവെന്നപോലെ അമ്മയുടെ കൈകളിൽ കിടക്കുകയാണ് കുഞ്ഞിന്റെ ചേതനയറ്റ ശരീരം. അമ്മ ഭഗവാൻ ബുദ്ധന്റെ സമക്ഷം കുമ്പിട്ടിരുന്ന് കരയുകയാണ്.
Y¤Tt¼® l¡i¢´¤J
ഉപഗുപ്തന്മാരുടെ ഒഴിവുണ്ട്, ഇപ്പോൾ അപേക്ഷിക്കാം
സജീവ് കൃഷ്ണൻ
തോന്നയ്ക്കലിലെ എഴുത്തുപുരയിൽ ആ രാത്രി, സർഗചേതനയ്ക്ക് കാവലാളായിരുന്ന വിളക്കിനു മുന്നിൽ ആശാൻ വ്യഥിതഹൃദയനായി. മനസിനുള്ളിൽ, കരചരണങ്ങളറ്റ് ചുടുകാട്ടിൽ കിടക്കുകയാണ് വാസവദത്ത.
Y¤Tt¼® l¡i¢´¤J
പീതസാഗരത്തിന്റെ ശാന്തിമന്ത്രം
സജീവ് കൃഷ്ണൻ
ശിവഗിരിക്കുന്നിന് ഇത് തീർത്ഥാടനകാലം. തീർത്ഥാടക സഹസ്രങ്ങളിലൊരുവനായി പീതവർണാംഗിതമായ ഈ കുന്നും താഴ്‌വരയും കണ്ടു നിൽക്കുമ്പോൾ മനസ് ഒരു ചരിത്രകാലത്തിന്റെ സത്യാന്വേഷണങ്ങളിലേക്ക് പറന്നു തുടങ്ങുകയാണ്.
Y¤Tt¼® l¡i¢´¤J
ലക്ഷ്മിനിവാസിന്റെ നിർമ്മാണം വൈകരുത്
സജീവ് കൃഷ്ണൻ
തൃപ്പാദങ്ങൾക്ക് കുറച്ചുദിവസമായി വലത്തേ കൈയ്ക്ക് കഠിനമായ വേദനയുണ്ട്. അത് കലശലായപ്പോൾ അച്യുതൻ മേസ്തിരി ഗുരുസമക്ഷം ഉണർത്തിച്ചു. ഞവരക്കിഴിക്ക് പറ്റിയ ഒരു വൈദ്യൻ ഉണ്ട് - തെനവിള കുഞ്ഞുരാമൻ വൈദ്യർ.
Y¤Tt¼® l¡i¢´¤J
ചൂണ്ടക്കാരനെ വിരട്ടിയോടിക്കണം
സജീവ് കൃഷ്ണൻ
തമിഴകത്തെ ഇരണിയലിൽ അമ്മവീട്ടിൽ തങ്കച്ചിഅമ്മ എന്ന സ്ത്രീക്ക് രണ്ടു കണ്ണിന്റെയും കാഴ്ചശക്തി നഷ്ടപ്പെട്ടു. ഒട്ടേറെ ചികിത്സകൾ ചെയ്തിട്ടും ഫലമുണ്ടായില്ല. വ്രതംനോറ്റ് അരുവിപ്പുറത്തുപോയി ഭജനമിരുന്നാൽ ഗുരുസ്വാമിയുടെ
Y¤Tt¼® l¡i¢´¤J
അരുവിപ്പുറം വരെ പോയിട്ടുവരാം
സജീവ് കൃഷ്ണൻ
ഇരുളിൽ തിളങ്ങിനിൽക്കുന്ന പന്തങ്ങൾ. തെറ്റിപ്പൂക്കൾമൂടിയ കൽത്തറയിൽ വിരിച്ച ഇലകളിൽ ത്രീ എക്‌സ് റമ്മിന്റെ ഒരു കുപ്പി. വറുത്തമീൻ, പൊരിച്ചകോഴി, രണ്ട്കുറ്റി പുട്ട് എന്നിവ നിരത്തിവച്ചിട്ടുണ്ട്.
Y¤Tt¼® l¡i¢´¤J
ചവിട്ടുപടിയിൽ നിൽക്കരുത്
സജീവ് കൃഷ്ണൻ
ശിവഗിരിയിലെ ശാരദാമഠം ഇരിക്കുന്ന സ്ഥലത്ത് പണ്ട് ഒരു ശിഷ്യൻ ശ്രീനാരായണഗുരുവിനെ സങ്കല്പിച്ച് ഒരു വേൽ വച്ച് പൂജിച്ചുകൊണ്ടിരുന്നു. ഗുരു അത് ശ്രദ്ധിച്ചിരുന്നെങ്കിലും ഒന്നും മിണ്ടിയതേയില്ല
Y¤Tt¼® l¡i¢´¤J
ദൈവം മതച്ചരട് പൊട്ടിക്കുന്നു
സജീവ് കൃഷ്ണൻ
കേരളകൗമുദി ശ്രീനാരായണ ഡയറക്ടറിയുടെ പണിപ്പുരയിലിരിക്കുന്ന കാലത്താണ് മുഹമ്മദ് ഷെഹൽ എന്ന യുവ ചിത്രകാരനെ പരിചയപ്പെടുന്നത്. ഗുരുവിനുമുമ്പുളള കേരളത്തെക്കുറിച്ച്
Y¤Tt¼® l¡i¢´¤J
ആ ദൈവച്ചിരി മായാതിരിക്കട്ടെ...
സജീവ് കൃഷ്ണൻ
മിട്ടുമോനെ പ്രസവിച്ച അന്നു കാണുമ്പോൾ ആശുപത്രിമുറിയിൽ അവൻ ധ്യാനത്തിലെന്നപോലെ ശാന്തമായി ഉറങ്ങുകയായിരുന്നു. പിന്നെ കണ്ടപ്പോൾ അവന് ആറുമാസം പ്രായം. മോണ കാട്ടിച്ചിരിച്ചുകൊണ്ട് അവൻ കൈകളിലേക്ക് ചാടിവീണു.
Y¤Tt¼® l¡i¢´¤J
വളക്കൂറ് നഷ്ടപ്പെടരുത്, മണ്ണിനും മനുഷ്യനും
സജീവ് കൃഷ്ണൻ
ജഗന്നാഥക്ഷേത്ര പ്രതിഷ്ഠയ്ക്കായി ഗുരു തലശേരിയിൽ എത്തിയപ്പോൾ മുതൽക്ക് ആൾക്കൂട്ടത്തിനിടയിൽനിന്ന് രണ്ട് കണ്ണുകൾ ആ തിരുമുഖത്തേക്ക് മാത്രം ശ്രദ്ധയുമായി നില്പുണ്ടായിരുന്നു. കുറ്റിത്താടിയും കാഷായവും ബലിഷ്ഠമായ ശരീരവും എന്തിനുംപോന്നവൻ എന്ന ഭാവവും
Y¤Tt¼® l¡i¢´¤J
ദൈവവും ആൾദൈവവും കണ്ടുമുട്ടുമ്പോൾ
സജീവ് കൃഷ്ണൻ
പ്രതിഭാധനനായ ഒരു ചിത്രകാരൻ ഗുരുവിനെ നേരിൽക്കണ്ട് അനുമതിവാങ്ങിയ ശേഷം വരച്ച ഒരു ചിത്രമുണ്ട് കുളത്തൂർ ക്ഷേത്രത്തിൽ. ഗുരുദേവൻ ശരീരത്തോടെ ഇരുന്നകാലം മുതൽക്ക് ഇത് പൂജിച്ചുവരുന്നു.
Y¤Tt¼® l¡i¢´¤J
ഉണരുക, ശത്രുനിഗ്രഹത്തിന് സമയമായി
സജീവ് കൃഷ്ണൻ
നിസ്വാർത്ഥമായ പ്രവൃത്തിക്കൊപ്പം സമർപ്പിതമായ ഭക്തികൂടി ഉണ്ടെങ്കിലേ കർമ്മം ലക്ഷ്യപ്രാപ്തിയിൽ എത്തുകയുള്ളൂ എന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ചെറായി ഗൗരീശ്വരക്ഷേത്രവും വിജ്ഞാനവർദ്ധിനി സഭയും.
Y¤Tt¼® l¡i¢´¤J
അമ്മ പകർന്ന ആദ്യക്ഷരം
സജീവ് കൃഷ്ണൻ
അന്നേ ദിവസം അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞതേയില്ല. ജീവിതം വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു. പ്രതീക്ഷയുടെ പൂമരങ്ങൾ വാടിക്കരിഞ്ഞിരിക്കുന്നു. പ്രതിസന്ധികളോടും ദുരിതങ്ങളോടും പടവെട്ടി നേടിയ ഭൗതിക ജീവിതവിജയങ്ങൾ ഇതാ അന്ത്യാവസ്ഥയെ പ്രാപിക്കുകയാണ്.
Y¤Tt¼® l¡i¢´¤J
ഗുരുദേവൻ ഇപ്പോഴും ചിരിക്കാറുണ്ട്
സജീവ് കൃഷ്ണൻ
പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ ഒരുയാത്ര കൊതിച്ച് കുറച്ചു വർഷങ്ങൾക്കുമുമ്പ് കോട്ടയം ജില്ലയുടെ ഒരു അതിർത്തിഗ്രാമത്തിൽ എത്തി. വനമേഖലയിൽ താമസിക്കുന്ന ഒരു സുഹൃത്താണ് ആതിഥേയൻ
Y¤Tt¼® l¡i¢´¤J
പറയൂ, 1947ൽ നാം ശരിക്കും സ്വതന്ത്രരായോ?
സജീവ് കൃഷ്ണൻ
സ്വാതന്ത്ര്യസമരത്തിനായി കോൺഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തെ നയിച്ചുകൊണ്ട് ഗാന്ധിജി ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന കാലത്ത് ഗുരുദേവന്റെ ആത്മപ്രഭയിൽ കേരളം നവോത്ഥാനത്തിലേക്ക് നീങ്ങുകയായിരുന്നു.
Y¤Tt¼® l¡i¢´¤J
ഒരു വെള്ളിനാണയത്തിന്റെ കടം ബാക്കിയുണ്ട്
സജീവ് കൃഷ്ണൻ
മഹത്തായ ഒരു പൈതൃകത്തെ, കാലം പൊഴിച്ചിട്ട കരിയിലകൾക്കടിയിൽ സൂക്ഷിക്കുന്ന കിടങ്ങാം പറമ്പിലെ വെള്ളമണലിൽ തൊട്ടപ്പോൾ ഒരു നന്ദികേടിന്റെ കഥയോർത്ത് മനസുനീറുകയായിരുന്നു.
Y¤Tt¼® l¡i¢´¤J
സാർത്ഥവാഹക സംഘങ്ങൾ മുന്നോട്ടുതന്നെ
സജീവ് കൃഷ്ണൻ
കൊല്ലംകോട്ടാത്തലയിൽ ഒരു ഉൾപ്രദേശത്ത് യാത്രചെയ്യുമ്പോഴാണ് പഴയകാലത്തിന്റെ അവശേഷിപ്പുപോലുളള ആ കാഴ്ച കണ്ടത്.
Y¤Tt¼® l¡i¢´¤J
മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം
സജീവ് കൃഷ്ണൻ
തപാൽഓഫീസിൽ നിന്ന് സ്റ്റാമ്പ് വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഒരു പിൻവിളി. ഈ വിലാസം ഒന്ന് കവറിൽ എഴുതിത്തരുമോ? അറുപതുകഴിഞ്ഞ ഒരു വീട്ടമ്മയാണ്. ജരാനരകൾ ആധിപത്യം ഉറപ്പിച്ച മുഖത്ത് ദീനത നിഴൽവിരിച്ചുനില്പുണ്ട്.
Y¤Tt¼® l¡i¢´¤J
ഉരുണ്ടഭൂമിയും ഉണ്ടുനിറയാത്ത മനസ്സുകളും
സജീവ് കൃഷ്ണൻ
മുഹമ്മയിലെപ്രശസ്തമായ ചീരപ്പൻചിറ വീട്ടിൽ വിശ്രമിക്കുകയാണ് ഗുരുദേവൻ. തച്ചുശാസ്ത്ര പണ്ഡിതനായ മാധവനാശാരി അവിടെയെത്തി. അദ്ദേഹത്തിന്റെ കൈയിൽ ഒരു മുഴക്കോലുമുണ്ട്.
Y¤Tt¼® l¡i¢´¤J
ഓംകാരേശ്വരം പഠിപ്പിച്ച ഗുരുപാഠങ്ങൾ
സജീവ് കൃഷ്ണൻ
ഉല്ലലഓംകാരേശ്വരം ക്ഷേത്രമുറ്റത്തെ ആൽമരത്തിന്റെ തണലേറ്റ് നിൽക്കുമ്പോൾ ഒരു സംശയം മനസിൽ ഉദിച്ചു. എന്തുകൊണ്ടാണ് നമ്മൾ ആൽമരത്തെ വൃക്ഷശ്രേഷ്ഠനായി കരുതുന്നത്?
Y¤Tt¼® l¡i¢´¤J
ചതയദിനത്തിൽ കണ്ടുനിറയാൻ ചില ശുഭ്രസ്വപ്നങ്ങൾ
സജീവ് കൃഷ്ണൻ
ഫോണിന്റെമറുതലയ്ക്കലെ ശബ്ദം ചിരപരിചിതമാണ്. യുഗപുരുഷൻ എന്ന സിനിമയിലൂടെ ശ്രീനാരായണഗുരുവിന്റെ വിങ്ങുന്ന ഹൃദയത്തെ മലയാളിക്ക് കാട്ടിക്കൊടുത്ത സംവിധായകൻ ആർ. സുകുമാരൻ സാർ.
Y¤Tt¼® l¡i¢´¤J
അടി അളന്നു നോക്കേണ്ടിവരും
സജീവ് കൃഷ്ണൻ
പഴയബ്രിട്ടീഷ് കൊച്ചി. കടലിനടുത്തുളള ഒരു വലിയ മാളികയുടെ രണ്ടാം നിലയിലേക്ക് ഗുരുദേവൻ പടികൾ കയറുന്നു. ഗൃഹനാഥൻ ഉപചാരങ്ങൾ അർപ്പിച്ച് വിനയാന്വിതനായി ഗുരുവിനെ സ്വീകരിച്ച് ആനയിക്കുകയാണ്. അയാളുടെ വിനയത്തിലും ആചാരമര്യാദകളിലും ഗുരു പ്രസന്നനാണെന്ന് ആ മുഖഭാവത്തിൽ വ്യക്തമാണ്. എങ്കിലും തൃപ്പാദങ്ങൾ ശാന്തഗംഭീരമായ മൗനത്തിലായിരുന്നു.
Y¤Tt¼® l¡i¢´¤J
പൊന്നും പണവും പുലർത്തുന്ന ജീവിതം
സജീവ് കൃഷ്ണൻ
യാത്രയ്ക്കിടെഒരു ഭക്തന്റെ വീട്ടിൽ വിശ്രമിക്കുകയാണ് ഗുരുദേവൻ. ശിഷ്യരിൽ പലരും ഒപ്പമുണ്ട്. ആ സമയം ഒരു ഭക്തൻ ഒരു സ്വർണവളയുമായി അവിടെയെത്തി. അയാൾ പറഞ്ഞു.
Y¤Tt¼® l¡i¢´¤J
മുപ്പതുവെള്ളിക്കാശ് എവിടെയോ കിലുങ്ങുന്നുണ്ട്
സജീവ് കൃഷ്ണൻ
ഇരുപത്തിയൊന്നാംനൂറ്റാണ്ടിന്റെ ആരംഭവർഷത്തിലാണ് മഹാത്മാഗാന്ധി സർവകലാശാലയുടെ ഫിലോസഫി വിഭാഗത്തിൽ ശ്രീനാരായണഗുരുദേവന്റെ ദർശനം പാഠ്യവിഷയമാക്കാൻ ആലോചനയുണ്ടായത്.
Y¤Tt¼® l¡i¢´¤J
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം
സജീവ് കൃഷ്ണൻ
ശിവഗിരിയിലെ പ്രാർത്ഥനാ മന്ദിരത്തിനുസമീപമുളള മാവിന്റെ തണലിൽ ഉളെളാന്ന് തണുപ്പി¡ാൻ ഇരി¡ുമ്പോരുാണ് ആ തീർത്ഥാടകൻ അടുത്തുവന്നിരുന്നത്. അദ്ദേഹം വന്നപാടേ സംസാരിച്ചു തുടങ്ങി:
Y¤Tt¼® l¡i¢´¤J
ബ്രഹ്മശക്തിയെ നിഷേധിക്കാനാവുമോ?
സജീവ് കൃഷ്ണന്
അമേരിക്കക്കാരനായ ലൂയിസ് ഫിഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ “ദി ലൈഫ് ഒഫ് മഹാത്‌മഗാന്‌ധി” എന്ന ഗാന്‌ധിജിയുടെ ജീവചരിത്രം ലോകപ്രശസ്‌തമാണ്. ഈ ജീവചരിത്രം എഴുതുന്ന കാലത്ത് ഗാന്‌ധിജി തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ച് ലൂയിസ് ഫിഷറിനോട് ഇങ്ങനെ പറഞ്ഞു:
Y¤Tt¼® l¡i¢´¤J
D·©jɬ As¢iX« L¤j¤atmc·¢¨Ê ¨lq¢µ«
oQ£l® J¦nåu
H¡t½lµJ¡k« h¤Yv´® hco¢v CT« ©cT¢i ©al¡kih¡X® ¨¨l´« hp¡©al©È±Y«. B hY¢v¨´¶¢c¤qq¢¨k H¡©j¡ hXv·j¢©i¡T¤« HjT¤¸h¤Ù®. Jj¢Æv m¢kJ©q¡T¤« Bvhj©·¡T¤« J¤q·¢¨k d¡ivd¢T¢µ Jv¸Tl¤J©q¡T¤« c¡kØk·¢c¤qq¢¨k F¨qq» Fj¢i¤¼ LÜ©·¡T¤¨h¿¡« Al¡O¬h¡i BÅfÜh¤Ù®.
Y¤Tt¼® l¡i¢´¤J
“o§k®d«d¢·O®P¡ii¤Ù®, Jk¬¡XM¦Y« ©ol¢´X«”
oQ£l® J¦n®Xu
Yko®Z¡c¨· Hj¤ l¢©¿Q® H¡e£o®. dk Blm¬¹w´¡i¢ Y¢¹¢´¥T¢ c¢v´¤Ji¡X® Qc«. Q¡Y¢ ot¶¢e¢´×® l¡¹¡¨c·¢i hÚ¬lioæ®d¢¼¢¶ Hj¤ l£¶½i¤« H¡e£o® J®q¡t´¤« Y½¢v ¨Os¢i Yt´« cT´¤¼¤.
Y¤Tt¼® l¡i¢´¤J
L¤j¤©al¨Ê l¡L®gTÁ¡t
oQ£l® J¦n®Xu
“oh¤a¡i·¢¨Ê ©±mio® AY¢¨k A«L¹q¤¨T Llx¨hʤ©a¬¡L¨·i¡X® B±mi¢µ¢j¢´¤¼¨Y¼® S¹w´® A©mn« Ag¢±d¡ih¢¿. ©c¨j hs¢µ® ©i¡L¬Y oØ¡a¢µ Hj¤lu D©a¬¡L·¢v ±d©lm¢´¤©Ø¡w A±Y ©i¡L¬c¡i Hj¡w ¨¨Jl¢¶¤©d¡J¤¼©¿¡ F¼® l¬oc¢´¤Ji¡X® S¹w, djh¡tY®Z·¢v.
Y¤Tt¼® l¡i¢´¤J
jÙ® h¡blÁ¡j¤« Hj¤ pj¢a¡o¢i¤«
oQ£l® J¦n®Xu
l¡t·¡h¡b¬h¹w´® C¼¨· A±Yi¤« ±dO¡jh¢¿¡· J¡kh¡XY®. d±Y¹w l¡i¢µs¢i¡u o¡b¬Yi¤qqlt A±Y lk¢i o«K¬lj¢¿. AY¢c¡v Y¢j¤c¡w a¢c·¢v B©M¡nd¥tl« H·¤J¥T¤¼l©j¡T® L¤j¤©alu A¨´¡¿« ±d¡b¡c¬«¨J¡T¤©´Ù l¢ni« F¨É¼® dsi¤«.
Y¤Tt¼® l¡i¢´¤J
o«o¡j« o«mi·¢©ÊY¡X®, a¤¯K·¢¨Êi¤«
oQ£l® J¦n®Xu
c¢¹¨q©¸¡k¤¾lt C·j·¢v AÜgÇ¢J¡¶¤¼Y® mj¢i¡©X¡? L¤j¤ fp¤h¡c¢´¨¸©TÙ l¬Ç¢Y§« Y¨¼i¡X®; F¼¡v d¥Q¢´¨¸©TÙY¿ F¼¡X® F¨Ê l¢m§¡o«.” ±do«L·¢¨Ê Ba¬l¤« Alo¡cl¤« L¤j¤L£Yi¢vc¢¨¼T¤·,
Y¤Tt¼® l¡i¢´¤J
L¤j¤l¢¨Ê j¡n®±T£i atmc«
oQ£l® J¦n®Xu
Yj¢m¡i¢´¢T´¤¼ g¥l¢g¡L·¢k¥¨T JT¼¤©d¡J¤¼ Hj¤ ¨si¢v¸¡Y. B Yj¢m¤g¥h¢i¤¨T cT¤l¢v c¢v´¤¼ Hj¤ ¨Os¤l¦È¨· c¢kc¢s¤·¡c¡i¢ d¡Y Al¢¨T¨i·¤©Ø¡w H¼¤lqº¤ c¢lj¤¼¤.
Y¤Tt¼® l¡i¢´¤J
BY®hl¢a¬¡ki·¢¨Ê Y¢j¤h¤×·®
oQ£l® J¦n®Xu
¨hV¢´v ©J¡©qQ® dj¢oj·¤lµ® dk YlX JÙ¢¶¤Ù® B hc¤n¬¨c. Yki¢v Hj¤ h¤T¢©d¡k¤h¢¿. ¨lq¤·® o¤h¤Kc¡i Hj¤ hÚ¬lio®Ju. l¡´¢«L® o®×¢´¤« Dª¼¢ Bm¤d±Y¢ dj¢oj©·¡ O¢k©¸¡w l¡tV¤Jq¢©k¡ Js¹¤¼Y¤J¡X¡«. C©¸¡w CY¡ Bt.o¢.o¢i¤¨T h¤×·® c¢v´¤¼¤.
Y¤Tt¼® l¡i¢´¤J
|