Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Friday, 24 May 2013 22.16 PM IST
 MORE
Go!

 


 
H¼¡« ©dQ® J¡ot©J¡T®  


ക്രിക്കറ്റ് കളിക്കിടെ സംഘര്‍ഷം : രണ്ടു പേര്‍ക്ക് പരിക്ക്,

കാസര്‍കോട് : ക്രിക്കറ്റ് കളിക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ പോലീസ് മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നുള്ളിപ്പാടിയിലെ അബ്ദുല്ലയുടെ മകന്‍ സാഹിദ് (17), സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ റഹ്മാന്‍ (23) എന്നിവരെയാണ് പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   Y¤Tt¼® l¡i¢´¤J


നീലേശ്വരത്ത് തത്കാൽ കരിഞ്ചന്തയിൽ ; ജനറൽ മാനേജർക്ക് പരാതി

നീലേശ്വരം: നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ പോർട്ടർമാരടക്കമുള്ള ചിലരുടെ നേതൃത്വത്തിൽ തൽക്കാൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റഴിക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് ചില യാത്രക്കാർ ഇതിനകം ദക്ഷിണമേഖല റെയിൽവെ ജനറൽ മാനേജർക്ക് പരാതി നൽകിയിട്ടുണ്ട്.   Y¤Tt¼® l¡i¢´¤J


ഹൈദരാബാദ് സ്വദേശിയെ അക്രമിച്ച് പണം കവര്‍ന്നതായി പരാതി

കാസര്‍കോട് : ജോലി തേടിയെത്തിയ ഹൈദരാബാദ് സ്വദേശിയെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചതിനു ശേഷം 1500 രൂപയും കവര്‍ന്നു. ഹൈദരാബാദ് ഷംസാബാദിലെ കരിമി (52)നെയാണ് ആക്‌സോ ബ്ലെയ്ഡ് കൊണ്ട് കുത്തേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   Y¤Tt¼® l¡i¢´¤J


സി .ഐ ടി. പി രഞ്ജിത്തിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി

കുമ്പള : കുമ്പള സി. ഐ ടി. പി രഞ്ജിത്തിന്റെ സ്ഥലംമാറ്റ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കി. ഇതു രണ്ടാം തവണയാണ് സി ഐ മാര്‍ക്കെതിരായ സ്ഥലം മാറ്റം റദ്ദ് ചെയ്യുന്നത്. മുസ്ലിം ലീഗ് നേതാവും കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എം .സി ഖമറുദ്ദിന്റെ വാഹനം പരിശോധിച്ച് പൊതുജനമധ്യത്തില്‍ അവഹേളിച്ചുവെന്ന പരാതിയുയർന്നതിനെ തുടർന്നാണ് നേരത്തെ മരവിപ്പിച്ച സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാൻ ഡി.ജി.പി ഉത്തരവിട്ടിരുന്നത്.   Y¤Tt¼® l¡i¢´¤J


സിപി എം ഉപരോധം : നാലാം ദിവസവും താലൂക്ക് ഓഫീസുകൾ തുറന്നില്ല

കാസര്‍കോട് : കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സി .പി . എം ആരംഭിച്ച ഉപരോധത്തെ തുടർന്ന് കാസർകോട്,ഹോസ്ദുർഗ് താലൂക്കാഫീസുകൾ നാലാംദിവസവും നിശ്ചലമായി. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുത്തത്.   Y¤Tt¼® l¡i¢´¤J


മേക്കാഡം ടാറിംഗ് ഇടയിലക്കാട് പാലം വരെ നീട്ടണം

തൃക്കരിപ്പൂർ : മലബാര് പാക്കേജിൽ അനുവദിച്ച ചെറുവത്തൂർ-പടന്ന-ഇടയിലക്കാട് റോഡിന്റെ മെക്കാഡം ടാറിംഗ് ഇടയിലക്കാട് പാലം വരെ നീട്ടണമെന്ന് ,ഇടയിലക്കാട് നവോദയ വായനശാല ആൻഡ്‌ ഗ്രന്ഥാലയം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു .   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® J¡ot©J¡T®  

   h¤Jq¢©k´® TOP
 
 
 

ശ്രീനിവാസൻ രാജിവയ്‌ക്കണമെന്ന് പവാർ

സോണിയാ ഗാന്ധിയുടെ മൃദുസമീപനം എനിക്കില്ല: രാഹുൽ ഗാന്ധി

ഗുണ്ടാ നേതാവ് തമ്മനം ഷാജിക്ക് വെട്ടേറ്റു

യൂത്ത് ലീഗ് ട്രഷറർ ഹനീഫ് നിര്യാതനായി

കോവളം കൊട്ടാരം സ്ഥലം രവിപിള്ളയ്ക്ക് സ്വന്തം

സെൻസെക്സ് 30 പോയിന്റ് ഉയർന്നു

പാകിസ്ഥാൻ 45 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുന്നു

ഗുരുനാഥ് മെയ്യപ്പനെ കയ്യൊഴിഞ്ഞ് ഇന്ത്യാ സിമന്റ്സ് ലിമിറ്റഡ്

വിമാനം ഇടിച്ചിറക്കി,​ ഹിത്രൂ വിമാനത്താവളം ഏറെ നേരം അടച്ചു

കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ,​ നാലു ജവാന്മാർ കൊല്ലപ്പെട്ടു

വാതുവയ്പ്: ശ്രീനിവാസൻ ഒഴി‌‌ഞ്ഞേക്കും

കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകില്ല: ആന്റണി

അക്കാഡമികൾ അവാർഡ് വേട്ടക്കാരുടെ കൈകളിലെന്ന് ടി.പത്മനാഭൻ

വാതുവയ്പ്: ഗുരുനാഥ് മെയ്യപ്പൻ കൊഡൈക്കനാലിൽ

കലാഭവൻ മണി കീഴടങ്ങി,​ ജാമ്യം അനുവദിച്ചു

വാതുവയ്പ്: ബി.സി.സി.ഐ മേധാവി ശ്രീനിവാസനും മരുമകനും എതിരെ മകന്റെ ആരോപണം

സുരക്ഷാ പരിശോധനാ പ്രശ്നത്തിൽ സ്പീക്കർ മീരാകുമാർ ഉക്രൈൻ സന്ദർശനം ഉപേക്ഷിച്ചു

സി.ബി.എസ്.ഇ സ്കൂൾതല പരീക്ഷ വിജയിച്ചവർക്ക് പ്ളസ് വൺ കോഴ്സിന് ചേരാനാകില്ല

കൊച്ചി മെട്രോയ്ക്ക് മൂന്ന് കോച്ചുകൾ

താക്കറെയുടെ അന്ത്യചടങ്ങുകൾക്ക് ചെലവായ അ‌ഞ്ചു ലക്ഷം ശിവസേന മടക്കി നൽകി

ശ്രേഷ്ഠം മലയാളം

വെള്ളാപ്പള്ളിക്ക് ദുബായിൽ നിന്ന് ഫോണിൽ വധഭീഷണി

സംഘർഷം അയയുന്നില്ല; ഹൈക്കമാൻഡ് ഇടപെടലിന് സാദ്ധ്യത

മെഡിക്കൽ എൻട്രൻസ് :ഗോകുൽ , അമർ,ആദില ആദ്യ മൂന്ന് റാങ്കുകാർ

വ​ട്ട​പ്പാ​റ​യിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് 4 പേർ മരിച്ചു

ഡി.വൈ.എഫ്.ഐ: എം. സ്വരാജ് സെക്രട്ടറി, ടി.വി. രാജഷ് പ്രസിഡന്റ്

മലയാളം ശ്രേഷ്ഠഭാഷ: പ്രയത്നങ്ങൾക്കുള്ള അംഗീകാരമെന്ന് ഒ.എൻ.വി

അവഗണനയ്ക്കുള്ള പരിഹാരം: സുഗതകുമാരി

അതിയായ സന്തോഷം: എം.ടി

ടി.പി. വധം: ഒന്നാം പ്രതിയുടെ വിരലടയാളം നാനോ കാറില്‍ കണ്ടെത്തിയതായി മൊഴി

എ.ഐ.എസ്.എഫ് മാർച്ചിന് നേരെ ലാത്തിച്ചാർജ്

മെഡിക്കൽ എൻട്രൻസ്: 'ചന്ദ്രകാന്ത'ത്തിൽ അഭിനന്ദന പ്രവാഹം

ബിരുദവിദ്യാർത്ഥികൾക്ക് ഐ.ടി പരിശീലനം സെപ്തംബറിൽ തുടങ്ങും

പാറമേക്കാവിലമ്മയുടെ സന്നിധിയിൽ സബൈനയ്ക്ക് ചോറൂണ്

അവധിക്കെത്തിയ പിതാവിന് ആദിലയുടെ റാങ്ക് സമ്മാനം

കാസർകോടിന് പിറന്നാൾ സമ്മാനമായി ഗോകുലിന്റെ റാങ്ക്

കൊമഡ്കെ എൻട്രൻസിൽ ഒന്നാംറാങ്ക് മലയാളിക്ക്

കുത്തിനോവിക്കുന്നവരും ചോരകുടിക്കുന്നവരുമാകരുത് മാദ്ധ്യമപ്രവർത്തകർ: ഗണേശ്കുമാർ

മുപ്ളി എസ്റ്റേറ്റ് ഭൂമി ഹാരിസണ് തിരികെ നൽകാനുള്ള ഉത്തരവ് ശരിവച്ചു

എ.ഐ.സി.ടി.ഇ ശമ്പള സ്കെയിൽ അനുവദിച്ചു

ശ്രീയെ തെളിവെടുപ്പിനായി കൂടുതൽ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും

ശശികാന്ത് ശർമ്മ സി. എ. ജി

മെയ്യപ്പന് സമൻസ്, ഇന്ന് ഹാജരാകണം

കൊള്ളക്കാരെ ഗ്രാമീണർ തല്ലിക്കൊന്നു

കാശ്മീരിൽ പെൺകുട്ടികളെ പീ‌ഡിപ്പിച്ച 'ആൾദൈവം' അറസ്റ്റിൽ

ശ്രീശാന്തിന് ബുക്കിയുമായി നേരിട്ട് ബന്ധം

യു.പി.എ രാജ്യത്തെ മുന്നോട്ടു നയിച്ചെന്ന് പ്രധാനമന്ത്രി

മാലേഗാവ് സ്‌ഫോടനം: കുറ്റപത്രത്തിൽ അസീമാനന്ദും പുരോഹിതും ഇല്ല

മൻമോഹൻ രാജ്യത്തിന്റെയും കോൺഗ്രസിന്റെയും നേതാവല്ല;ബി. ജെ. പി

സഞ്ജയ് ദത്ത് ഇനി യെർവാദ ജയിലിൽ

ശ്രീശാന്ത് അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ

എവറസ്റ്റിൽ നിശ്ചയദാർഢ്യത്തിന്റെ അരുണിമ

കച്ചത്തീവ് ശ്രീലങ്കയില്‍ നിന്ന് തിരിച്ചെടുക്കണം: ജയലളിത

അകലെയുള്ള ബന്ധുവിനെക്കാൾ പ്രയോജനം അയൽക്കാരൻ-ലീ

മറ്റു പലരും കോഴവാങ്ങി: ശ്രീശാന്ത്

ശ്രീശാന്ത് ആരെന്നു പോലുമറിയില്ല: ക്രാന്തി

തർക്കങ്ങളുടെ മഞ്ഞുരുക്കി ഇന്ത്യ-ചൈന പ്രധാനമന്ത്രിമാർ

ഇന്ത്യ-ചൈന: വ്യാപാരം, സാംസ്കാരിക, ജലവിഭവമേഖലകളിൽ എട്ടു കരാറുകൾ

ഇന്ത്യ, ചൈന: ഒന്നിച്ചാൽ ലോകം വളരും, ഭിന്നിച്ചാൽ തകരുമെന്ന് ലി കുചിയാങ്

പ്രതിമയുണ്ടാക്കി മായാവതി സർക്കാർ 1400 കോടി വെട്ടിച്ചു: ലോകായുക്ത

ലെബനനിൽ സംഘർഷം,​ അഞ്ച് മരണം

അമേരിക്കയിൽ വീശിയടിച്ചത് ആറ്റംബോംബിനേക്കാൾ ഭീകരൻ

മുഷാറഫിന് ജാമ്യം ഇല്ല

ഗാന്ധിയുടെ ഒരു തുള്ളി രക്തം ലേലത്തിന്

ഇമ്രാൻ ഇന്ന് ആശുപത്രി വിടും

അമേരിക്കയിൽ കനത്ത ചുഴലിക്കാറ്റ്, മരണം നൂറു കവിഞ്ഞു

വീണ്ടും കൊറിയയുടെ മിസൈൽ വിക്ഷേപണം

ഇറാക്കിൽ സ്ഫോടന പരന്പര: മരണം 57

എവറസ്റ്റിൽ വല്ലാത്ത തിരക്ക്, റെക്കോഡുകൾ പെയ്‌തിറങ്ങുന്നു

റഷ്യയുടെ 'പെട്ടകം' തിരിച്ചെത്തി

പാക് ജഡ്ജി ഇന്ത്യ സന്ദർശിച്ചേക്കും

റോമിനെ ചുവപ്പിച്ച് കൂറ്റൻ ഇടതുപക്ഷ പ്രകടനം

പാക് വനിതാ നേതാവ് കൊല്ലപ്പെട്ടു

രണ്ട് ചാരന്മാരെ ഇറാൻ തൂക്കിലേറ്റി

സിറിയൻ അഭയാർത്ഥികൾ 15 ലക്ഷം കവിഞ്ഞു, അലെപ്പോയിൽ ഏറ്റുമുട്ടൽ

മനുഷ്യക്കടത്ത്: അമേരിക്കയില്‍ ഇന്ത്യക്കാരനടക്കം തടവ്

സംഘർഷത്തിനിടയിലും ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം

തെക്കൻ ചൈനയിൽ വെള്ളപ്പൊക്കം: മരണം 50 കവിഞ്ഞു

ഇന്ത്യൻ വിദ്യാർത്ഥിനിയെ കൊന്ന ആസ്ട്രേലിയക്കാരന് 45 വർഷം തടവ്

പാക് പള്ളികളിൽ സ്ഫോടനം : 10 മരണം
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy