Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Friday, 22 September 2017 15.17 PM IST
 MORE
Go!

  <
 


 
H dQ JJw  


ചെയർമാന്മാരല്ല ഉത്തരവാദികൾ

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സംബന്ധിച്ച് കേരളകൗമുദി ആരംഭിച്ച സ്മാർട്ട് കേരള 2015 എന്ന പരമ്പരയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒമ്പതിലെ കേരളകൗമുദി പത്രത്തിൽ മുൻ സംസ്ഥാന ചീഫ് സെക്രട്ടറി വിജയനുണ്ണി എഴുതിയ തെറ്റിദ്ധാരണാജനകമായ ലേഖനത്തിനുള്ള പ്രതികരണമാണിത്.   YTt liJ


ഓഫീസുകളും നല്ല പെരുമാറ്റവും

സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരോട് മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥന്മാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ സർക്കാർ വകുപ്പുമേധാവികൾക്ക്   YTt liJ


സുപ്രീംകോടതി വിധിയും മെഡിക്കൽ കൗൺസിലും

ഈയിടെ സുപ്രീംകോടതിയുടെ ഒരു വിധിയിൽ ഇന്ത്യയിൽ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർദ്ധനയ്ക്ക് ഇനിമുതൽ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ (എം.സി.ഐ) യുടെ അനുമതി   YTt liJ


തസ്തികമാറ്റത്തിന്റെ ക്വാട്ട ഉയർത്തണം

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പി.എസ്.സി മുഖേനയുള്ള തസ്തികമാറ്റം നിയമനത്തിനു രണ്ടു ശതമാനമാണ് അനുവദിച്ചിരിക്കുന്നത്. ഇത് പത്തു ശതമാനമായി ഉയർത്തുന്നതിനു ബന്ധപ്പെട്ട   YTt liJ


കോളേജ് അധികൃതർക്ക് കൂടുതൽ അധികാരം നൽകണം

സി.ഇ.ടിയിലെ തെസ്‌നി ബഷീറിന്റെ മരണവും അടൂർ ഐ.എച്ച്.ആർ.-ഡി എൻജിനിയറിംഗ് കോളേജിലെ ഫയർഫോഴ്സ്, കെ.എസ്.ആർ.ടി.സി ബസ് എന്നിവ പങ്കെടുത്തുകൊണ്ട്   YTt liJ


അവാർഡ് നിർണയം ഇങ്ങനെ തന്നെ വേണം

ഏ ​റ്റ​വും​ ​ന​ല്ല​ ​ച​ല​ച്ചി​ത്രം​ ​തി​ര​ഞ്ഞ​ടു​ക്കു​ന്ന​തി​ന്റെ​ ​മാ​ന​ദ​ണ്ഡം​ ​എ​ന്താ​ണ്?​ ​ക​ഥ,​ ​തി​ര​ക്ക​ഥ,​ ​സം​വി​ധാ​നം​ ​സാ​ങ്കേ​തി​ക​ ​മി​ക​വു​കൾ​ ​എ​ല്ലാം​ ​ക​ണ​ക്കി​ലെ​ടു​ത്ത​ല്ലേ​?​ ​ഇ​വ​യൊ​ന്നും​ ​പ​രി​ഗ​ണ​ന​യിൽ​ ​വ​രാ​   YTt liJ


ഇ​​​ന്ത്യ​​​യ്‌ക്കി​​​ത് ​​​മി​​​ക​​​ച്ച​​​ ​​​അ​​​വ​​​സ​​​രം

അ​ടു​ത്ത​ ​കാ​ല​ത്താ​യി​ ​ഇ​ന്ത്യ​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​സൂ​ചി​ക​ ​വി​ല​യി​രു​ത്തു​മ്പോൾ​ ​ചൈ​ന​യു​ടെനി​ല​വാ​ര​വു​മ​യി​ ​താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത​ ​കൂ​ടു​ത​ലാ​യി​ ​ക​ണ്ടു​ ​വ​രു​ന്നു.​ ​ചൈ​നീ​സ് ​ക​   YTt liJ


മു​​​ഖ്യ​​​മ​​​ന്ത്രി,​​​ ​​​ഞ​​​ങ്ങ​​​ളെ​​​ ​​​ പരിഗണിക്കാതിരിക്കരുത്

പാ​വ​ങ്ങ​ളു​ടെ​ ​ഐ.​എ.​എ​സാ​"​യ​കേ​ര​ള​ ​സെ​ക്ര​ട്ടേ​റി​യ​റ്ര് ​അ​സി​സ്റ്റ​ന്റി​ന്റെ​ 4500​ ​പേ​രു​ള്ള​ ​നി​ല​വി​ലെ റാ​ങ്ക് ​ലി​സ്റ്റിൽ​ ​ഉൾ​പ്പെ​ടു​ന്ന​ ​ഉ​ദ്യോ​ഗാർ​ത്ഥി​ക​ളാ​ണ് ​ഞ​ങ്ങൾ.​ ഈ റാ​ങ്ക് ​ലി​സ്റ്റ് ​നി​ല​വിൽ​ ​വ​ന്ന്   YTt liJ


അഴിമതിയും ജനങ്ങളും

ബഹുജനം കഴുതയാണെന്നും എല്ലാക്കാലത്തും അവരെ വിഡ്ഢികളാക്കിക്കൊണ്ട് അഹങ്കാരത്തള്ളിച്ചയിൽ അഴിമതിയും അക്രമവും കൊള്ളയും നടത്താം. അതെല്ലാം കണ്ടില്ലെന്ന്   YTt liJ


എത്തിനോക്കി സായൂജ്യമടയുന്നവർ

ഒരുദ്യാനത്തിലെ വർണഭംഗിയുള്ള കാഴ്ചകൾ കാണാൻ അടുത്തവീട്ടിലെ മതിലിനുള്ളിലേക്ക് ഒന്നെത്തി നോക്കി നമ്മൾ സംതൃപ്തരാകും. അത് സ്വാഭാവികമാണ്. മനുഷസഹജമായ   YTt liJ


വിഴിഞ്ഞം സ്വപ്നത്തെ തകർക്കരുത്

വിഴിഞ്ഞം പദ്ധതി കേരളത്തിൽ അല്ലായിരുന്നു എങ്കിൽ 25 കൊല്ലങ്ങൾക്ക് മുമ്പുതന്നെ പ്രവർത്തനം തുടങ്ങുമായിരുന്നു. രാഷ്ട്രീയ പാർട്ടിക്കാരുടെ പടല പിണക്കം കൊണ്ട് പദ്ധതി ഇല്ലാതാക്കരുത്   YTt liJ


കഴിഞ്ഞ ഡിസംബർ മാസത്തിൽ പ്രതിമാസം 5900രൂപ പ്രീമിയം

അടക്കുന്നതരത്തിലുള്ള ദീർഘകാല പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് എന്റെ മകൻ എടുക്കുകയുണ്ടായി. പോളിസി ഉടമ അടക്കുന്ന അത്രയും തന്നെ തുക കാലാവധി തീരുന്നതുവരെ കേന്ദ്രസർക്കാരും വിഹിതം നൽകുമെന്നുറപ്പ് ചെയ്യുന്ന പദ്ധതിയാണിത്.   YTt liJ


സേവനഫീസ് വ്യത്യസ്തം

സംസ്ഥാനത്തെ അക്ഷയ ഇ കേന്ദ്രങ്ങളിൽ നിന്നുലഭിക്കുന്ന സാക്ഷ്യപത്രങ്ങൾക്ക് ഏകീകൃതസേവനനിരക്കുകളല്ല നിലവിലുള്ളത്. വില്ലേജ് ഓഫീസുകളിൽ നിന്നുള്ള ഭൂരിപക്ഷം സാക്ഷ്യപത്രങ്ങളും അക്ഷയകേന്ദ്രങ്ങളിലൂടെയാണ് ലഭ്യമാകുന്നത്.   YTt liJ


സാമൂഹ്യശാസ്ത്രവും വിദ്യാർത്ഥികളും

കേരളാ പത്താം ക്ലാസ് സാമൂഹ്യശാസ്ത്രംവിഷയം ആകെ 24 അദ്ധ്യായങ്ങൾ ഉൾപ്പെട്ടതാണ്. സാമൂഹ്യശാസ്ത്രത്തിലെ വിവിധ ശാഖകൾ ചേർത്ത് വർഷാന്ത്യപരീക്ഷയ്ക്ക് ഈ ഇരുപത്തിനാലു അദ്ധ്യായങ്ങൾ ഉൾക്കൊള്ളിച്ച് പരീക്ഷ നടത്തുന്നതുമൂലം മറ്റുവിഷയങ്ങൾക്കൊപ്പം മാർക്ക് ഈ വിഷയത്തിന് ലഭിക്കാതെ വരുന്നു.   YTt liJ


സ്‌കൂൾ ബസിൽ കുട്ടികളെ കുത്തിനിറയ്ക്കുന്നതിനെതിരെയുള്ള നടപടിയെക്കുറിച്ച്

സ്‌കൂൾ ബസിൽ കുട്ടികളെ കുത്തിനിറയ്ക്കുന്നതിനെതിരെ കർശന നടപടിയുമായി ട്രാൻസ്‌പോർട്ട് കമ്മിഷണർ ശ്രീലേഖ ഐ.പി.എസ്. മുന്നോട്ടുവന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇതിനൊരു മറുവശമുള്ളത് കമ്മീഷണറുടെ ശ്രദ്ധയിൽ പെടുത്തുന്നു.   YTt liJ


പിന്നാക്കക്കാർക്കുള്ള സ്കോളർഷിപ്പ് കിട്ടുന്നില്ല

പിന്നാക്കക്കാർക്കുള്ള സ്കോളർഷിപ്പിനെ സംബന്ധിച്ച് എന്റെ മകൻ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ പഠിക്കുകയാണ്.   YTt liJ


​​​പൊ​​​ലീ​​​സ് ​​​സ്റ്റേ​​​ഷ​​​നു​​​കളിൽ​​​ ​​​ചി​​​ല്ലി​​​ട്ടു​​​ ​​​വ​​​യ്ക്കേണ്ട​​​ ​​​മു​​​ഖ​​​പ്ര​​​സം​​​ഗം​​

മുഖപ്രസംഗം കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ ചില്ലിട്ടു വയ്ക്കണംകേരളകൗമുദി ഇരുപത്തി നാലാംതീയതി പ്രസിദ്ധീകരിച്ച മുഖപ്രസംഗം വരുംതലമുറയ്ക്ക് വായിക്കുവാനും പഠിക്കുവാനും മനസിലാക്കുവാനും കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചില്ലിട്ടു   YTt liJ


കേരള വാട്ടർ അതോറിറ്റിയുടെ വെള്ളക്കര ചൂഷണം

01.01.2014 മുതൽ പുതുക്കിയ താരീഫ് നിരക്കിൽ വെള്ളക്കരം വസൂലാക്കാൻ കേരള വാട്ടർ അതോറിറ്റിക്ക് സർക്കാർ അനുവാദം കൊടുത്തു. 01.01.2014 മുതൽ പുതിയ താരിഫ് നിരക്കിൽ വെള്ളക്കരം   YTt liJ


പ്രസ്താവനയും വസ്തുതയും

കേരളകൗമുദിയിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എം.മാണിയുമായി വി.എസ്. രാജേഷ് നടത്തിയ അഭിമുഖത്തിൽ ബാർ ഹോട്ടലുകൾ നിറുത്തലാക്കിയതുകൊണ്ട് സംസ്ഥാനത്തെ നികുതി വരുമാനം കുറഞ്ഞതായി മന്ത്രി പറയുകയുണ്ടായി. എന്നാൽ അത്   YTt liJ


ഈ​​​ ​​​കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​ത്തിനിടെ മറന്നുപോകരുത്

ഈ കുതിച്ചുചാട്ടത്തിൽ പങ്കാളികളായവരെ അവഗണിക്കാതിരിക്കുക ഐ.ടി കയറ്റുമതിയിൽ കേരളത്തിന് കുതിച്ചുചാട്ടം എന്ന് മന്ത്രിയുടെ പത്ര പ്രസ്താവന വായിച്ചു   YTt liJ


അന്യസംസ്ഥാന തൊഴിലാളികൾ

കോട്ടയത്ത് പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അന്യസംസ്ഥാന തൊഴിലാളിയാണ് ഈ കേസിലെ പ്രതിയെന്നാണ്   YTt liJ


അ​​​ഹ​​​ങ്കാ​​​ര​​​ത്തി​​​ന്റെ​​​ വി​​​ന​​​യം

മ​ന്ത്രി​ ​എം.​കെ.​മു​നീർ​ ​സ​ഞ്ച​രി​ച്ച​ ​സ്വ​കാ​ര്യ​ ​ആ​ഡം​ബ​ര​ ​കാ​റി​ടി​ച്ച് ​കോ​ളേ​ജ് ​പ്രൊ​ഫ​സർ​ ​മ​രി​ച്ച​ ​വാർ​ത്ത​ ​ഹൃ​ദ​യ​ഭാ​ര​ത്തോ​ടെ​ ​മാ​ത്ര​മെ​ ​വാ​യി​ക്കാൻ​ ​ക​ഴി​ഞ്ഞു​ള്ളു.​ര​ണ്ടു​ ​മ​ക്ക​ള​ട​ങ്ങു​ന്ന​ ​   YTt liJ


ഒ​റ്റ​ത്ത​വ​ണ​ ​നി​കു​തി​

ഒ​റ്റ​ത്ത​വ​ണ​ ​നി​കു​തി​ ​ഈ​ടാ​ക്കി​യ​ ​വാ​ഹ​ന​ങ്ങൾ​ക്ക് ​ഭാ​വി​യിൽ​ ​വർ​ദ്ധി​പ്പി​ക്കു​ന്ന​ ​നി​കു​തി​നി​ര​ക്കു​കൾ​ ​ബാ​ധ​ക​മ​ല്ലെ​ന്ന​ ​ലോ​കാ​യു​ക്ത​വി​ധി​ ​സ​മ്പാ​ദി​ച്ച​ ​കേ​ര​ള​കൗ​മു​ദി​ ​ചീ​ഫ് ​എ​ഡി​റ്റർ​ ​എം.​എ​സ്.​   YTt liJ


ആശ്രി​ത നി​യമനം

ആശ്രി​ത നി​യമനം സംബന്ധി​ച്ചുയർന്ന വാദങ്ങൾ അടി​സ്ഥാനരഹി​തം. ചി​ലരുടെ വാദം പി​.എസ്.സി​വഴി​യുള്ള അപേക്ഷകർ രണ്ടുവർഷമെങ്കി​ലുമെടുത്ത് ജോലി​ക്ക് കയറുമ്പോൾ ആശ്രി​   YTt liJ


വി​.എസ് അറി​യുന്നുണ്ടോ മൂന്നാറി​ലെ വാണി​ഭം

വി​.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി​യായി​രി​ക്കെ അദ്ദേഹം അയച്ച പൂച്ചകൾ ജെസി​ബി​യുമായി​ മൂന്നാർ മല കയറി​യപ്പോൾ ഞങ്ങൾ മൂന്നാറുകാർ ഏറെ സന്തോഷി​ച്ചതാണ്. ശി​വകാശി​യി   YTt liJ


ബാർ മാത്രമല്ല മാർഗം....

കേരളത്തിലെ മദ്യവ്യവസായികൾക്ക് ആത്മപരിശോധനയ്ക്ക് ഒരു അവസരമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉദയം കൊണ്ടിട്ടുള്ളത്. നിയമം അനുവദിക്കുന്നതായിരുന്നു ഇതുവരെ തുടർന്ന വ്യവസായമെങ്കിലും അത് നൽകിയ ദുഷ്‌പേര് അത്ര ചെറുതല്ല.   YTt liJ


പിതൃത്വം ആരുടേതെങ്കിലും കുട്ടി വളരട്ടെ

ഇങ്ങനെയൊരു തലക്കെട്ടു തന്നെയാണ് ഇതിന് ഉചിതം എന്നെനിക്കു തോന്നി. പിതൃത്വം ആരേറ്റെടുത്താലും കുഞ്ഞ് നല്ലവണ്ണം വളരുന്നതു കണ്ട് സന്തോഷിക്കുന്നതാണ് കുഞ്ഞിനെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്.   YTt liJ


ഓൾ പ്രമോഷന്റെ ദുരന്തം

ഏതാണ്ട് 40 വർഷം മുൻപാണ് ആരുടെയൊക്കെ ദീർഘ വീക്ഷണത്തിൽ നമ്മുടെ സ്കൂൾ വിദ്യാലയങ്ങളിൽ ആൾ പ്രമോഷൻ തുടങ്ങിവച്ചത്. അന്ന് പത്തുവയസിൽ താഴെയുള്ള കുട്ടികൾ   YTt liJ


​ ​പു​തി​യ​ ​അ​റി​വു​കൾക്കനുസരിച്ച് ​ആ​രോ​ഗ്യ​മേ​ഖ​ല​ പരിഷ്കരിക്കണം

പൊതുജനാരോഗ്യ മേഖലയിൽ കാര്യങ്ങൾ നല്ല നിലയിൽ നടക്കുന്നതിന് വേണ്ടി ഒരുപാട് പദ്ധതികളാണുള്ളത്. ഒരുപാട് പണവും മുടക്കുന്നുണ്ട്. എന്തൊക്കെ ചെയ്താലും ഈ മേഖലയിൽ ഉദ്ദേശിക്കുന്ന   YTt liJ


ജി.പി.എസ് പ്രയോജനപ്പെടുത്തണം

പുറംകടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ നമ്മുടെ രാജ്യാതിർത്തി അറിയാതെ ലംഘിക്കപ്പെടുകയും പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ് തുടങ്ങിയ   YTt liJ


പാഠപുസ്തക വിതരണത്തില്‍ കാലതാമസം

കേരളത്തിലെ വിദ്യാലയങ്ങളിൽ പാഠപുസ്തക വിതരണത്തിൽ 2014-15 അദ്ധ്യയന വർഷത്തിൽ കാലതാമസം നേരിട്ടത് സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സർക്കാർ എയ്ഡഡ്   YTt liJ


സർ​വം​ ​ശ്വാ​ന​മ​യം

ദൈ​വ​ത്തി​ന്റെ​ ​സ്വ​ന്തം​ ​നാ​ട്ടിൽ​ ​തെ​രു​വ്‌​നാ​യ്ക്ക​ളെ​ ​പേ​ടി​ച്ച് ​ജീ​വി​ക്കാൻ​ ​നി​വൃ​ത്ത​യി​ല്ലാ​ത്ത​ ​അ​വ​സ്ഥ.​ ​ന​മ്മു​ടെ​ ​ന​ഗ​ര​ങ്ങ​ളും​ ​ഗ്രാ​മ​ങ്ങ​ളും​ ​ഇ​ന്ന് ​നാ​യ്ക്ക​ളു​ടെ​ ​അ​ധീ​ന​ത​യി​ലാ​ണ്.​ ​ആ​രെ​യും​ ​എ​വി​   YTt liJ


ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്

ഇക്കഴിഞ്ഞ ഫെബ്രുവരി 25-ാം തീയതി എനിക്ക് നേരിട്ട ഒരനുഭവമാണ് ഇതെഴുതാൻ പ്രേരണയായത്. വെള്ളായണി ഊക്കോടുള്ള ഒരു സഹകരണ സംഘം ജീവനക്കാരനായ ഞാൻ ഔദ്യോഗിക ആവശ്യത്തിനായി സഹകരണ സംഘം   YTt liJ


അനുമതി നൽകണം

കേന്ദ്ര സർക്കാർ തിരുവനന്തപുരത്ത് ഫയലിംഗ് അധികാരമുള്ള ഒരു സ്ഥിരം ഹൈക്കോടതി ബെഞ്ചിന് അനുമതി നൽകണം. വഞ്ചിയൂരിലുള്ള പഴയ കളക്ടറേറ്റ്‌ കെട്ടിടവും അവിടം പോരെങ്കിൽ വികാസ് ഭവനു സമീപം അസംബ്‌ളി വകയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിയാൻ കഴിയും.   YTt liJ


വിഷം തീനികളുടെ നാട്

മാരകമായ അളവിലുള്ള കീടനാശിനികളുടെ പ്രയോഗംമൂലം സകല സാധനങ്ങളും വിഷമയമാണെന്ന ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ പരസ്യം കണ്ടു. മനുഷ്യന് കഴിക്കാനുള്ള പച്ചക്കറികളിൽ യാതൊരു വീണ്ടുവിചാരവും മനഃസാക്ഷിയുമില്ലാതെ വിഷം അടിച്ചുകയറ്റുന്നവരെ കണ്ടുപിടിച്ച് ശിക്ഷിക്കുകതന്നെ വേണം.   YTt liJ


വൈദ്യുതി: മുൻകൂട്ടിയുള്ള ആസൂത്രണം വേണം

ഫെബ്രുവരി തീർന്നപ്പോഴേക്കും വൈദ്യുതി നിയന്ത്രണത്തെ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിത്തുടങ്ങി. ഡാമിൽ വെള്ളം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞുകൊണ്ടിരിക്കുകയാണത്രേ!   YTt liJ


കേ​​​ര​​​ള​​​ത്തിൽ​​​ ​​​ലോ​​​ട്ട​​​റി​​​യു​​​ടെ​​​ ​​​ഉ​​​പ​​​ജ്ഞാ​​​താ​​​വ് ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു

കേ​ര​ള​ത്തിൽ​ ​ലോ​ട്ട​റി​യു​ടെ​ ​ഉ​പ​ജ്ഞാ​താ​വ് ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വാ​ണ്.​ ​ജീ​വ​കാ​രു​ണ്യ​പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് ​വേ​ണ്ടി​യാ​ണ് ​ഗു​രു​ ​ലോ​ട്ട​റി​ ​തു​ട​ങ്ങാൻ​ ​ആ​ഗ്ര​ഹി​ച്ച​ത്.​ ​എ​ന്നാൽ​ ​അ​ത് ​ഇ​ന്ന​ത്തെ​ ​കാ​രു​ണ്യ​ ​ലോ​ട്ട​റി​യു​ടെ​ ​മാ​തൃ​ക​യി​ലാ​യി​രു​ന്നി​ല്ല.​   YTt liJ


എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽ നിയമനം നടത്തണം

പി.എസ്.സി.യുടെ കാറ്റഗറി നമ്പർ 205/2009, 206/2009 എന്നീ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് ഒഴിവില്ലെന്ന് വകുപ്പുമേധാവികൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ നിയമനം ലഭിക്കാതെ ഈ ലിസ്റ്റ് റദ്ദാക്കിക്കളയാനുള്ള സംഘടിതശ്രമത്തിലാണ് സർക്കാരും ചില നിക്ഷിപ്തതാത്പര്യക്കാരും.   YTt liJ


പൊലീസ് ഡ്രൈവർമാർ എന്തുപിഴച്ചു?

പൊലീസിൽ വാഹനങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ പൊലീസ് വർക്ഷോപ്പ് സംവിധാനം മെച്ചപ്പെടുത്താൻ അധികൃതർ ശ്രദ്ധിക്കാറില്ല. പൊലീസ് വർക്ഷോപ്പുകളായ എം.എസ്.പി മലപ്പുറം, തിരുവനന്തപുരം എസ്.എ.പി സെൻട്രൽ വർക്ഷോപ്പ് എന്നിവിടങ്ങളിൽ ആവശ്യത്തിന് മെക്കാനിക്കും സംവിധാനങ്ങളും ഉണ്ടെങ്കിലും ജോലികളൊന്നും   YTt liJ


വാരാന്ത്യ കൗമുദിക്ക് നന്ദി

ആലു​മ്മൂ​ട്ടിൽ​ ​ത​റ​വാ​ടി​ന്റെ​ ​ഒ​രു​ ​തൂ​ലി​കാ​ ​ചി​ത്രം​ 8​-ാം​ ​തീ​യ​തി​യി​ലെ​ ​വാ​രാ​ന്ത്യ​ ​കൗ​മു​ദി​യിൽ​ വായിച്ചു. നൂ​റ്റാ​ണ്ടു​ക​ളു​ടെ​ ​ച​രി​ത്ര​മു​ള്ള​ ​എ​ന്റെ​ ​ഈ​ ​ത​റ​വാ​ടി​നെ​ ​സ്മ​രി​ക്കു​ന്ന​ ​പ​ല​രും​ ​ഉ​   YTt liJ


അ​​​രു​​​താ​​​ത്ത​​​ത് ​​​സം​​​ഭ​​​വി​​​ച്ചു,​​​ ​​​പ​​​റ​​​യേ​​​ണ്ട​​​ത് ​​​പ​​​റ​​​ഞ്ഞു​

വെള്ളാ​പ്പ​ള്ളി​ ​ന​ടേ​ശൻ​ ​എ​ഴു​തി​യ​ ​ലേ​ഖ​നം​ ​വാ​യി​ക്കാ​നി​ട​യാ​യി.​ ​ഒ​രി​ക്ക​ലും​ ​ആ​രും​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​ഒ​രു​ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ചാ​ണ് ​അ​ദ്ദേ​ഹം​ ​ആ​ധി​കാ​രി​ക​മാ​യി​ ​പ​റ​ഞ്ഞ​ത്.​ ​പൊ​തു​വേ   YTt liJ


കെ.​എ​സ്.​ആർ.​ടി.​സി​യെ​ ​സം​ര​ക്ഷി​ക്ക​ണം

ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ട്ട​ ​കെ.​എ​സ്.​ആർ.​ടി.​സി​യെ​ ​സം​ര​ക്ഷി​ക്കാൻ​ ​തൊ​ഴി​ലാ​ളി​കൾ​ ​മു​ന്നി​ട്ടി​റ​ങ്ങി​യ​ ​അ​നു​ഭ​വ​പാ​ഠം​ ​അ​ക്ഷ​രാർ​ത്ഥ​ത്തിൽ​ ​​ ​കേ​ര​ള​ത്തി​ലെ​ ​പൊ   YTt liJ


​പാ​രി​സ്ഥി​തി​ക​ ​സ​ന്തു​ലി​താ​വ​സ്ഥ​ ​സം​ര​ക്ഷി​ക്ക​ണം

തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ ​ജ​ല​സ്രോ​ത​സു​ക​ളാ​യ​ ​ക​ര​മ​ന​യാ​റും കി​ള്ളി​യാ​റും​ ​പൂർ​ണ​മാ​യും​ ​മ​ലി​ന​മാ​യി​ക്ക​ഴി​ഞ്ഞു.​ ​ഇ​വ​യെ​ല്ലാം​ ​ജ​ന​ങ്ങൾ​ക്കു​പ​യോ​ഗി​ക്കാൻ​ ​ക​ഴി​യാ​ത്ത​വി​ധ​മാ​യി​ ​   YTt liJ


തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണം

ജനപ്രാതിനിധ്യ നിയമത്തിൽ ഒരു നിയോജക മണ്ഡലത്തിൽഒരു വ്യക്തിക്ക് തുടർച്ചയായി ആജീവനാന്തം വരെയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം തുടരുന്നത് ശരിയാണോ?   YTt liJ


അഴിമതിക്കഥ തുടരും

അഴിമതിക്കഥകൾ കേട്ട് മടുത്ത ജനങ്ങളുടെ മുൻപിലേക്ക് ദേശീയ ഗെയിംസുമാ!*!യി ബന്ധപ്പെട്ട അഴിമതിക്കഥ പുറത്തുവരുന്നു. സോളാർ മുതലിങ്ങോട്ട് എത്ര കഥകൾ, എല്ലാം എവിടെപ്പോയി. സോളാറിലെ നായിക ഇപ്പോൾ സിനിമയിലെ നായികയായി സസുഖം വാഴുന്നു.   YTt liJ


ഉന്നത വിദ്യാഭ്യാസ മേഖല സജീവമാകും

കൊച്ചിയിലെ ഒറ്റ കോൺഫറൻസ് (ഗവർണറുടെ) ഭരണാധികാരികളെ ഉണർത്തിയിരിക്കുന്നു. ഇതുവരെ സർക്കാരിന്റെ ശ്രദ്ധ പതിയാതെ കിടന്ന സർവകലാശാലകളുടെ പ്രവർത്തനങ്ങളിലുള്ള കെടുകാര്യസ്ഥത ഗവർണർ തുറന്നുകാട്ടുകയും ചില ചികിത്സാവിധികൾ നിർദ്ദേശിക്കുകയും ചെയ്തതിനെ ത്തുടർന്നാണ് ഗവേണിംഗ് കൗൺസിൽ ഊർജിതപ്പെടുത്താനുള്ള സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് കരുതാം.   YTt liJ


മഹാമേളയ്‌ക്കൊരു കളങ്കം

മലയാളികളാകമാനം ആകാംക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന നാഷണൽ ഗെയിംസിന്റെ ഉദ്ഘാടന മഹാമഹത്തിൽ ഏറ്റവും അരോചകമായി തോന്നിയത് നമ്മുടെ സൂപ്പർ സ്റ്റാറിന്റെ പരിപാടികളായിരുന്നുവെന്നു പറയാതെ വയ്യ.   YTt liJ


ദേശീയ ഗെയിംസിലെ കളികൾ

ദേശീയ ഗെയിംസിലെ കളികൾ നാഷണൽഗെയിംസ് നടത്തിപ്പ് സന്നദ്ധ സേവനാർത്ഥം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഞാനും പരീക്ഷാ തിരക്കുള്ള വിദ്യാർത്ഥികളും ഓർഗനൈസിംഗ് കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തിയാണ് പേര് രജിസ്റ്റർ ചെയ്തത്.   YTt liJ


എമ്പ്രാൻ അല്പം കട്ട് ഭുജിച്ചാൽ...

കേരളത്തിലെ ജാതി - മത - രാഷ്ട്രീയ വ്യത്യാസമില്ലാത്തവരുടെ അടങ്ങാത്ത അമർഷം. ഒരു ഗത്യന്തരവുമില്ലാതെ അടക്കിപ്പിടിച്ച വികാരം. അതാണ് ആ എഡിറ്റോറിയൽ   YTt liJ


ശ്രീനാരായണ സർവകലാശാല അഭിമാനകരമായ നിമിഷം

ശിവഗിരി ആസ്ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാലയ്ക്ക് പ്രാരംഭ നടപടി ആരംഭിച്ചതായി കേരളകൗമുദി വാർത്ത ഓരോ ശ്രീനാരായണീയർക്കും സന്തോഷവും ഒപ്പം അഭിമാനവും   YTt liJ


 H dQ JJw  

   hJqk TOP
 
 
 

കൂപ്പുകുത്തിയ പലിശ നിരക്ക്, സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള വഴികൾ

മൗനത്തിൽ മുഴുകി മഞ്ജു വാര്യർ

ആന്റണി ഇടപെട്ടു, അടൂർ പ്രകാശിന് സീറ്റ് നൽകാൻ ധാരണ

അടൂർ പ്രകാശിനെതിരായ വിജി.അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അങ്കമാലി സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ പൊട്ടിത്തെറി

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

ഭീകരവാദത്തിനെതിരെയുള്ള കർത്തവ്യത്തിൽ നിന്നും ഒരു രാജ്യങ്ങളും വ്യതിചലിക്കരുത്:മോദി

പാകിസ്ഥാനിൽ എലിയെ കൊല്ലുന്നവർക്ക് 25 രൂപ വീതം പാരിതോഷികം

കൊൽക്കത്ത ഫ്ലൈഓവർ തകർന്ന് മരിച്ചവുടെ എണ്ണം 24 ആയി

ജെയ്‌ഷെ ഇ മുഹമ്മദ് തലവന് നിരോധനം ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും ചൈന തടയിട്ടു

മലിനീകരണം സുവർണക്ഷേത്രത്തിന്റെ തേജസ്സ് കെടുത്തുന്നു

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

യുവ നടൻ ജിഷ്‌ണു അന്തരിച്ചു

യു.എസ് സൈനിക വിഭാഗത്തിന് ആദ്യമായി വനിത മേധാവി

റവന്യൂമന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസിന്റെ കത്ത്

കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ല: ബാലകൃഷ്‌ണ പിള്ള

മണിയുടെ ഔട്ട്ഹൗസിലെ സെപ്ടിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി

കെ.സി.കുഞ്ഞിരാമന് തെങ്ങ് വീണ് പരിക്ക്

കരിമണൽ രാജാവിന് വേണ്ടിടൈറ്റാനിയം ഉദ്യോഗസ്ഥർ

അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് തള്ളാനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ

ശബരിമലയിൽ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ എതിർവാദം കേൾക്കരുതെന്ന് വിജിലൻസ്

ബി.ജെ.പി പ്രവർത്തകനെ അടിച്ചുകൊന്ന സംഭവം: എട്ട് സി.പി.എമ്മുകാർ കസ്റ്റഡിയിൽ

ഭൂനികുതി കുറയ്‌ക്കാനുള്ള ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

വിദ്യാർത്ഥിനിയുടെ തലയിൽതേങ്ങ വീണു

ബഡ്‌ജറ്റ് ചോർച്ചയുടെ ഉറവിടം വ്യക്തമായി:മുഖ്യമന്ത്രി

കുസാറ്റ്: സംവരണം പുതുക്കി നിയമനത്തിന് കരുനീക്കം

കോടതിയലക്ഷ്യം: മന്ത്രി കെ.സി. ജോസഫ് മാർച്ച് ഒന്നിന് നേരിട്ട് ഹാജരാകണം

എ.ഡി.എമ്മിന് മർദ്ദനം:ബിജിമോളെ അറസ്റ്റു ചെയ്യാത്തത്എന്തെന്ന് ഹൈക്കോടതി

 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

രണ്ടാം ഘട്ടത്തിലും ആവേശം വിതറി കൊട്ടിക്കലാശം, നാളെ വോട്ടെടുപ്പ്

കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം

രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും

വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ

പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

കനിമൊഴിയോട് കനിവില്ല

ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

സോണിയ രാഷ്‌ട്രപതിയെ കണ്ടു

മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

ശിവസേന പ്രവർത്തകരെ പുറത്താക്കി

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

സാധാരണക്കാർക്കും വിമാനയാത്ര

ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

സൊമാലിയയിൽ ഹോട്ടലിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാൻ ആറംഗ സംഘം ബാലിയിൽ

ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ തെറ്റുപറ്റി; ടോണി ബ്ലെയറിന്റെ ഏറ്റുപറച്ചിൽ

വാറ്റുകാരൻ വാൽനക്ഷത്രം;സെക്കൻഡിൽ 500 കുപ്പി

ഇന്ത്യയുടേത് നിരാശപ്പെടുത്തുന്ന പ്രതികരണം: നവാസ് ഷെരീഫ്

എട്ടുമാസക്കാരന്റെ കണ്ണിൽ സഹോദരൻ പശ ഒഴിച്ചു

കൊടുംക്രൂരതയുടെ പര്യായമായി ഐസിസ്തടവുപുള്ളിയെ കൊന്നത് റോഡിലൂടെ വഴിച്ചിഴച്ച്

കെ.പി. ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി

വേഗരാജാവ് ബോൾട്ടല്ല!

ബ്രിട്ടൻ പാകിസ്ഥാന്റെ വിവരങ്ങൾ ചോർത്തിയെന്ന് സ്നോഡൻ

ഐസിസിന്റെ പക്കൽ ആണവായുധമെന്ന് റിപ്പോർട്ട്

ഇന്ത്യ-പാക് അതിർത്തിയുടെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ടു

കുഞ്ഞൻ പന്നിയെ വികസിപ്പിച്ചെടുത്തു

ശവകുടീരം ആമയുടെ രൂപത്തിൽ

കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുത്:ഫ്രാൻസിസ് പാപ്പ

പാൽമിറയിലെ പുരാതന കമാനം തകർത്തു

വൈദ്യശാസ്ത്ര നോബൽ മൂന്ന് പേർക്ക്

ഫ്രാൻസിൽ പേമാരി; 19 മരണം

ഐ.എസ്.ആർ.ഒയുടെ സഹകരണം തേടി യു.എ.ഇ

ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങൾ: ആറു മരണം
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu@kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy