Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Saturday, 25 May 2013 9.04 AM IST
 MORE
Go!

 


 
H¼¡« ©dQ® e£µt  


ശ്രീശാന്തിനു തീൻകുത്തലല്യോ!

ഈ ശ്രീശാന്തിന് എന്തുപറ്റി? നല്ലോരു ചെറുപ്പക്കാരനായിരുന്നു. ഇതിന്റെ വല്ല ആവശ്യവുമുണ്ടോ....എന്ന മറിയാമ്മയുടെ ചോദ്യം കേട്ടപ്പോൾ, തീൻകുത്തൽ... അല്ലാതെന്താ എന്നു പറയാനാണ് മത്തായിച്ചന് തോന്നിയത്.   Y¤Tt¼® l¡i¢´¤J


നേട്ടത്തിന്റെ നിറവിൽ തൊഴിൽവകുപ്പ്

നേട്ടത്തിന്റെ വലിയൊരു പട്ടിക നിരത്താൻ തൊഴിൽവകുപ്പിന് സാധിക്കും. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ അടക്കമുള്ള ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചതും നോക്കുകൂലിക്ക് കടിഞ്ഞാണിടാൻ കഴിഞ്ഞതും   Y¤Tt¼® l¡i¢´¤J


ലക്ഷ്യം എല്ലാവർക്കും ആരോഗ്യം

ആരോഗ്യ വകുപ്പിന്റെ ചുമതല ഏ​റ്റെടുത്തയുടൻ ആദ്യം ശ്രമിച്ചത് ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളെയും സാധ്യതകളെയും അടുത്തറിയുവാനാണ്. അതിനായി ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുമായും സംഘടനാപ്രതിനിധികളുമായും   Y¤Tt¼® l¡i¢´¤J


തപ്പിത്തടഞ്ഞ് ഗതാഗത വകുപ്പ്

പൊതുഗതാഗതം ഏറെ പ്രതിസന്ധി അഭിമുഖീകരിച്ച വർഷമാണ് കഴിഞ്ഞുപോയത്. കെ.എസ്.ആർ.ടി.സിയ്ക്കുള്ള ഡീസൽ സബ്സിഡി കേന്ദ്രസർക്കാർ പിൻവലിച്ചതിനെ തുടർന്ന് പൊതുമേഖലാ എണ്ണക്കന്പനികൾ വില വർദ്ധിപ്പിച്ചത്   Y¤Tt¼® l¡i¢´¤J


വിദ്യാഭ്യാസ വകുപ്പ്: നേട്ടങ്ങളേറെ, പക്ഷേ വിവാദങ്ങൾ വലച്ചു

മുസ്ലിംലീഗ് ഭരിക്കുന്ന വിദ്യാഭ്യാസവകുപ്പിൽ രണ്ടുവർഷവും വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. കാലിക്കറ്റ് സർവകലാശാലയിലെ ഭൂമിദാനവും പച്ച ബ്ളൗസ് വിവാദവും മുതൽ സ്വാശ്രയ മെഡിക്കൽ-സി.ബി.എസ്.ഇ മാനേജ്മെന്റുകളുമായുള്ള ഒത്തുകളി വരെയുള്ള സംഭവങ്ങൾ വിദ്യാഭ്യാസവകുപ്പിന്റെ ശോഭ കെടുത്തി.   Y¤Tt¼® l¡i¢´¤J


വലിയ കണക്കപ്പിള്ള പടിയിറങ്ങുന്നു

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭനായ കണക്കപ്പിള്ള ഇന്ന് പടിയിറങ്ങും. ഒരു സർക്കാരിന്റെ മുഴുവൻ ശാപങ്ങളും കുത്തുവാക്കുകളും ഏറ്റുവാങ്ങിയ ശേഷമാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സ്ഥാനത്തുനിന്ന് വിനോദ് റായ്   Y¤Tt¼® l¡i¢´¤J


ത്രിതല പഞ്ചായത്തുകളിൽ പഞ്ചവത്സര പദ്ധതി

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ നടത്തിപ്പിനെച്ചൊല്ലി ഗ്രാമവികസന വകുപ്പുമായി കുടുംബശ്രീക്കും പഞ്ചായത്ത് വകുപ്പിനും ഉളള തർക്കമാണ് തുടക്കത്തിൽ ഇരു വകുപ്പുകളുടെയും   Y¤Tt¼® l¡i¢´¤J


എന്താണ് ശ്രീശാന്തിന്റെ കു​റ്റം?

ആദ്യമായല്ല ഡൽഹി പൊലീസ് ക്രിക്ക​റ്റിലെ ഒത്തുകളിയും വാതുവയ്പും പിടിക്കുന്നത്. ഹാൻസി ക്രോണ്യെ കേസ് മുതലിങ്ങോട്ട് ഒട്ടനവധി ഒത്തുകളി കേസുകൾ പിടിക്കപ്പെട്ടു. പക്ഷേ, ഒന്നിൽ പോലും കു​റ്റം തെളിയിക്കാനായിട്ടില്ല.   Y¤Tt¼® l¡i¢´¤J


എക്സൈസ് വകുപ്പ്: പൊതുവേ തൃപ്തികരം, എങ്കിലും...

എ​ക്സൈ​സ് വ​കു​പ്പി​ന്റെ പ്ര​വ​ർ​ത്ത​നം പൊതുവേ തൃ​പ്തി​ക​ര​മാ​യി​രു​ന്നു​വെ​ങ്കി​ലും വ​ർ​ദ്ധി​ച്ചു​വ​രു​ന്ന മ​ദ്യ ഉ​പ​യോ​ഗം കു​റ​ച്ചു​കൊ​ണ്ടു​വ​രാൻ വ​കു​പ്പ് കാ​ര്യ​മാ​യൊ​ന്നും ചെ​യ്തി​ല്ലെ​ന്ന​ത് തി​ള​ക്കം കു​റ​ച്ചു.   Y¤Tt¼® l¡i¢´¤J


ചിരിയേ ശരണം!

ഓർത്തുവച്ചോ. മേയ് മാസം, ആദ്യ ഞായറാഴ്ച ലോക ചിരിദിനം. അങ്ങനെ ആചരിക്കണമെന്ന് ഒരു മുംബയ്‌ക്കാരൻ ഡോക്ടർ ചിരിഗുരു. 1988 മുതൽ ജനം ചിരി ആചരിച്ചുതുടങ്ങിയത്രെ. ഫലമോ, രക്തസമ്മർദ്ദം കുറഞ്ഞു. മുഖപേശികൾക്ക് വ്യായാമം കിട്ടി. ശരീരപ്രതിരോധം കൂടി. ബോധമണ്ഡലത്തിന് ഉയിരു വീണു. മൊത്തത്തിൽ ഒരു ഉണർവ്.   Y¤Tt¼® l¡i¢´¤J


അദിതീ, കേരളം നാണിക്കുന്നു

അടുത്തിടെ ആർദ്രതയുള്ള, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഓരേ ഭാരതീയന്റെയും ഹൃദയം പലവട്ടം തേങ്ങി. അതു വിലാപമായി പ്രതിഷേധമായി തെരുവുകളിൽ ആർത്തിരന്പി. സരബ്ജിത്തിനു വേണ്ടി കേഴാത്ത ഭാരതീയരുണ്ടാകില്ല. പാക് തടവറയിൽ സഹതടവുകാരുടെ ക്രൂരതകൾക്ക് ഈ യുവാവ് ബലിയാടാവുകയായിരുന്നു.   Y¤Tt¼® l¡i¢´¤J


കാരുണ്യ മികവിൽ ധനവകുപ്പ്

കാരുണ്യ ഭാഗ്യക്കുറിയുടെ വിജയമാണ് യു.ഡി.എഫ് സർക്കാർ രണ്ടാം വർഷം പിന്നിടുന്പോൾ എടുത്തുപറയാവുന്ന വലിയ നേട്ടം. ധനകാര്യമന്ത്രി കെ.എം. മാണി ആവിഷ്കരിച്ച സ്വപ്നപദ്ധതിയാണിത്.   Y¤Tt¼® l¡i¢´¤J


ആരോഗ്യം: പാളിച്ച പദ്ധതി നടത്തിപ്പിൽ

ജനോപകാരപ്രദമായ അനവധി പദ്ധതികൾക്ക് തുടക്കം കുറിച്ചെങ്കിലും അത് നടപ്പാക്കുന്നതിലെ പാളിച്ച ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളുടെ തിളക്കം കുറച്ചു. ജനങ്ങൾക്ക് സർക്കാർ ആശുപത്രികൾ മുഖേന സൗജന്യമായി   Y¤Tt¼® l¡i¢´¤J


ഭരണപക്ഷത്തിന് താങ്ങ് പ്രതിപക്ഷ ബലഹീനത

രണ്ട് വർഷം മുന്പ് ഉമ്മൻചാണ്ടി സർക്കാർ അധികാരമേറ്റെടുക്കുന്പോൾ പകുതി കളിയായും പകുതി കാര്യമായും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ പറഞ്ഞ ഒരു വാചകമുണ്ട്.   Y¤Tt¼® l¡i¢´¤J


ഓച്ചിറ പി.ആർ. ശങ്കരൻകുട്ടി: യവനികയ്‌ക്ക് പിന്നിലേക്ക് മറഞ്ഞ നാട്യാചാര്യൻ

ക​ല​യ്ക്ക് വേ​ണ്ടി സ​മ​ർ​പ്പി​ച്ച ജീ​വി​തമായി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ഓ​ച്ചിറ പി.​ആ​ർ. ശ​ങ്ക​ര​ൻ​കു​ട്ടിയുടേത്. കുട്ടിക്കാലത്തു തന്നെ ക​ഥ​ക​ളി അ​ഭ്യ​സി​ച്ച​ശേ​ഷം ക​ല​യു​ടെ നാ​നാ​മേ​ഖ​ല​ക​ളി​ലേ​ക്ക് പ്രയാണം നടത്തുകയായിരുന്നു അദ്ദേഹം.   Y¤Tt¼® l¡i¢´¤J


വിവാദങ്ങൾ നിറംകെടുത്തിയ രണ്ടാം വർഷം

ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവിൽ നേരിയ മേൽക്കൈ. അങ്ങനെ 2011 മേയ് 18ന് അധികാരമേറിയ ഉമ്മൻചാണ്ടി സർക്കാരിന് ആദ്യവർഷം നല്ല ഗതിവേഗമായിരുന്നു. നൂറുദിന പരിപാടി പ്രഖ്യാപിക്കുകയും അതിന്റെ പുരോഗതിറിപ്പോർട്ട് പൊതുസമക്ഷം അവതരിപ്പിക്കുകയും ചെയ്ത് ജനതയെ   Y¤Tt¼® l¡i¢´¤J


അന്പേ പരാജയപ്പെട്ട സർക്കാർ

തികഞ്ഞ പരാജയം ഉമ്മൻചാണ്ടി സർക്കാരിന്റെ രണ്ടു വർഷത്തെ ഭരണത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ രണ്ടു വാക്കുകളിലൊതുക്കുന്നു.   Y¤Tt¼® l¡i¢´¤J


പ്രിയ സ്നേഹിതൻ, ജെ.പി

പ്രശസ്ത ചരിത്ര പണ്ഡിതനും ഗവേഷകനും ഗ്രന്ഥരചയിതാവുമായ പ്രിയസ്നേഹിതൻ ജെ.പി എന്ന് ഞങ്ങൾ ചുരുക്കപ്പേരിൽ വിളിക്കുന്ന ഡോ. എം.എസ്. ജയപ്രകാശ് നമ്മെ വിട്ടുപോയി. സർ സി.പിയെ എതിർത്തിരുന്ന യശശരീരനായ   Y¤Tt¼® l¡i¢´¤J


കള്ളപ്പണം വെളുപ്പിക്കാൻ എന്തെളുപ്പം!

ഇന്ത്യയുടെ തിളങ്ങുന്ന സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം കള്ളപ്പണമാണെന്ന് തെളിയിക്കുന്നതാണ് പ്രമുഖ വാർത്താ പോർട്ടലായ കൊബ്രാപോസ്‌റ്റ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട വിവരങ്ങൾ.   Y¤Tt¼® l¡i¢´¤J


കർണാടക ‌‌വിജയം കോൺഗ്രസിനു താക്കീത്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലം ദേശീയതലത്തിൽ കോൺഗ്രസിന് ആത്‌മവിശ്വാസവും ആവേശവും ബി.ജെ.പിക്ക് ആശങ്കയും നിരാശയും നൽകുന്ന ഒന്നായി മാത്രം വിലയിരുത്താനാവില്ല.   Y¤Tt¼® l¡i¢´¤J


കേരള സാഹിത്യ അക്കാഡമി, വൈലോപ്പിള്ളി റോഡ്, തൃശൂർ

വടക്കേച്ചിറയുടെ തെക്കേ കോണിലെ കൊച്ചിൻ ദേവസ്വം ക്വാര്‍ട്ടേഴ്‌സിൽ വസന്തം പൊഴിച്ചു നിന്ന നാട്ടുമാമ്പൂക്കളോട് കവിത ചൊല്ലിയ, മേടവെയിലിൽ പൂത്തുലഞ്ഞ കൊന്നയെ ചൂണ്ടി   Y¤Tt¼® l¡i¢´¤J


യുവത്വത്തിന്റെ കൈയിൽ പാപക്കറ പുരളുന്പോൾ

എൻജിനിയറും ഡോക്‌ടറുമൊക്കെ മുമ്പ് ഒരു നാട്ടിലോ ഗ്രാമത്തിലോ വിരലിലെണ്ണാവുന്നത്രയേ ഉണ്ടായിരുന്നുള്ളൂ. അന്നതിന്റെ ഗമയും വിലയും ഒന്നുവേറെ. പണക്കാർക്കുപോലും കൈയിലൊതുങ്ങാവുന്നതായിരുന്നില്ല അത്തരം പ്രൊഫഷണൽ കോഴ്സുകൾ.   Y¤Tt¼® l¡i¢´¤J


ആദരപൂർവ്വം അമ്മ മനസ്സിന്

പ്രിയപ്പെട്ട മകനേ, നിനക്കവിവിടെ സുഖമാണോ?​ എത്ര സങ്കടം ഉള്ളിലുണ്ടെങ്കിലും അതൊന്നും പുറമേ കാട്ടാതെ സ്നേഹം മാത്രം തിരിച്ചു നൽകുന്ന ഒരാളുടെ ചോദ്യമാണിത്. അമ്മ ലോകത്തിലെ ഏറ്റവും നൊസ്റ്റാൾജിക്കായ വാക്കുകളിൽ ഒന്നാമത് എഴുതി ചേർക്കപ്പെട്ട ആ നാമം അല്ലാതെ മറ്റെന്താണ് അതിനു പകരമായിട്ടുള്ളത്.   Y¤Tt¼® l¡i¢´¤J


പാകിസ്ഥാൻ ഇന്ന് വിധിയെഴുതുന്നു

സ്വാതന്ത്ര്യം നേടിയിട്ട് ആറരപ്പതിറ്റാണ്ടു കഴിഞ്ഞു. എന്നാൽ ഇതാദ്യമായാണ് ജനാധിപത്യപരമായ അധികാരക്കൈമാറ്റം പാകിസ്ഥാനിൽ സംഭവിക്കുന്നത്. ഒരു ജനാധിപത്യ സർക്കാരിൽ നിന്ന് അധികാരം തിരഞ്ഞെടുപ്പിലൂടെ   Y¤Tt¼® l¡i¢´¤J


ട്രെയിനിൽ പുസ്തകങ്ങളുമായി ഒരമ്മ

വേനൽ മദ്ധ്യാഹ്നത്തിൽ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള ജനശതാബ്ദി ട്രെയിൻ ഷൊർണൂർ വിട്ടുകഴിഞ്ഞതേയുള്ളൂ. വരണ്ട ചുടുകാറ്റിൽ യാത്രക്കാർ മിക്കവരും മയക്കത്തിലാണ്. പാതിമയക്കത്തിൽ ആയിരുന്ന ഞാൻ ഉണർന്നപ്പോൾ   Y¤Tt¼® l¡i¢´¤J


വിദ്യാധിരാജൻ ചട്ടന്പിസ്വാമികൾ

മാനവരാശിയെ മാത്രമല്ലാതെ സർവജീവജാലങ്ങളേയും ആത്മതുല്യം സ്നേഹിച്ച പരമജ്ഞാനിയായിരുന്നു ചട്ടന്പിസ്വാമികൾ (1853 - 1924). മതസൗഹാർദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മൂല്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ സ്വാമികൾ ലോകത്തെ ഉദ്ബോധിപ്പിച്ചു.   Y¤Tt¼® l¡i¢´¤J


എന്തുകൊണ്ട് രാഹുൽഗാന്ധി?

ജനങ്ങൾ തിരഞ്ഞെടുത്ത് ലോക്‌സഭയിലേക്കയയ്ക്കുന്നവരിൽ നിന്നായിരിക്കണം ഇന്ത്യയിൽ പ്രധാനമന്ത്രിയും കേന്ദ്ര കാബിനറ്റ് മന്ത്രിമാരുമൊക്കെ ഉണ്ടാവേണ്ടത് എന്ന് ജവഹർലാൽ നെഹ്രു ഇടയ്ക്കിടെ തന്റെ പാർട്ടിയേയും നേതാക്കളെയും ഇന്ത്യയെയും ഓർമ്മിപ്പിക്കാറുണ്ടായിരുന്നു.   Y¤Tt¼® l¡i¢´¤J


പതിനെട്ടാം പ്രായം

മധുര നാല്പത്തിയേഴിലും പുരനിറഞ്ഞുനില്പായിട്ടും തുളുമ്പാത്ത നിറകുടമായ വിനോദൻപിള്ളയെ സന്ധ്യ മയങ്ങിയ നേരത്ത് സ്വഗൃഹത്തിൽനിന്നു വിളിച്ചിറക്കി ഗൃഹമലർവാടിയിൽ വച്ച് അയൽവാസിനിയും പ്ളസ് ടു വിദ്യാർത്ഥിനിയുമായ ഐ.എ. സംഗീത അയത്നലളിതമായി ആരാഞ്ഞു:   Y¤Tt¼® l¡i¢´¤J


ശാസ്‌താംകോട്ടയ്ക്ക് നൈനിത്താൾ മാതൃക

വരാതിരിക്കില്ല അല്ലേ മേംസാബ്? അവൾ പിറുപിറുത്തു: വരാതിരിക്കില്ല. മലയാളി മനസിലേക്കു പ്രണയമഞ്ഞു പൊഴിച്ച മഞ്ഞ് എന്ന നോവൽ എം.ടി. വാസുദേവൻ നായർ അവസാനിപ്പിക്കുന്നത് കാത്തിരിപ്പിന്റെ കാൽപ്പനികതയിലാണ്.   Y¤Tt¼® l¡i¢´¤J


യാത്ര രാഷ്ട്രീയത്തിന് അതീതം, ലക്ഷ്യം വികസനം

മലബാർ പിന്നിട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരള യാത്ര മദ്ധ്യകേരളത്തിലാണിപ്പോൾ. എറണാകുളത്തിന്റെ മണ്ണ് താണ്ടി ഇനി ഇടുക്കിയിലേക്കാണ് യാത്ര.   Y¤Tt¼® l¡i¢´¤J


സഫലമായത് ശ്രീനിയുടെ ഏറ്റവും വലിയ സ്വപ്നം

ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഏറ്റവും സന്തോഷിക്കുന്നത് ശ്രീനിയായിരുന്നേനെ. ശ്രീനിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കൗമുദി ടിവി. കേരളകൗമുദി മാനേജിംഗ് ഡയറക്ടറായിരുന്ന, യശഃശരീരനായ എം.എസ്. ശ്രീനിവാസനെക്കുറിച്ച് ഓർമ്മിക്കുകയായിരുന്നു   Y¤Tt¼® l¡i¢´¤J


പ്രഖ്യാപനത്തിൽ മാത്രമായും പദ്ധതികൾ

രണ്ടുകോടി പത്തുലക്ഷത്തി അന്പതിനായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് രൂപയുടെ വികസനമാണ് 2012-13 സാന്പത്തികവർഷം ഇടമലക്കുടി പഞ്ചായത്ത് ലക്ഷ്യമിട്ടത്. വരവ് 1,45,36,975 രൂപ. എന്നാൽ ഇതുപോലും ഫലപ്രദമായി ചെലവാക്കിയില്ല.   Y¤Tt¼® l¡i¢´¤J


എങ്കിലും ഡൽഹീ...

ഞങ്ങളുടെ ശരീരത്തിനും ജീവനും സുരക്ഷ വേണം, അതിന് സർക്കാരും നിയമസംവിധാനവും പ്രതിജ്ഞാബദ്ധമാണ്, ഈ ശരീരം ഒരു ഉപഭോക്‌തൃ വസ്‌തുവല്ല. ' തുടരെത്തുടരെയുണ്ടാകുന്ന പീഡനത്തിൽ മനംനൊന്തും അരിശം കൊണ്ടും ഡൽഹിയിലെ സ്ത്രീസമൂഹം ഗർജ്ജിക്കുകയാണ്.   Y¤Tt¼® l¡i¢´¤J


വന്ധ്യത സമ്മാനിക്കുന്ന വാലായ്‌മപ്പുരകൾ

അനിത. വയസ് 24. കൂടല്ലാർ കുടിയിൽ താമസിക്കുന്ന ഇവർ കുടിയിൽത്തന്നെയാണ് പ്രസവിച്ചത്. ആരും തിരിഞ്ഞുപോലും നോക്കാനില്ലാതെ കുടിയിൽ ഒരു രാത്രിയും പകലും വേദന തിന്ന് കഴിഞ്ഞ അനിതയെ പ്രസവിച്ച് രണ്ടാം ദിവസമാണ് അടിമാലി ആശുപത്രിയിലെത്തിച്ചത്   Y¤Tt¼® l¡i¢´¤J


ചൂടിന് പറ്റിയത് ഹോട്ടോ..?

ചൂടിന് നല്ലത് ഹോട്ടോ നാടനോ? മത്തായിച്ചനും സംഘവും സ്ഥിരം ഇരുട്ടു മുറിയിലേക്ക് കയറുമ്പോൾ നടക്കുന്ന പൊരിഞ്ഞ ചർച്ച ഇതായിരുന്നു. ഇപ്പോൾ നല്ലത് കള്ളാ. പനം കള്ള് കിട്ടിയാൽ ഉത്തമം. സംഗതി ഒറിജിനൽ ആയിരിക്കണം. അതല്ലേൽ കക്കൂസീന്ന് മാറാൻ നേരം കാണില്ല   Y¤Tt¼® l¡i¢´¤J


ഞങ്ങൾക്കും വേണ്ടേ എന്തെങ്കിലും?

ആൾ ഇടമലക്കുടിയിലെ കരാർ ജീവനക്കാരൻ. പക്ഷേ ജോലിയെടുക്കുന്നതോ മറ്റൊരു പഞ്ചായത്തിലും. ഇടമലക്കുടി വായനശാലയ്‌ക്ക് പുസ്‌തകം വാങ്ങാൻ ഒരു ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്'​- അയാൾ പറഞ്ഞു. കോട്ടയത്ത് പ്രമുഖ പുസ്‌തകശാലകളെ സമീപിച്ച് പുസ്‌തകം വാങ്ങാമല്ലോ എന്നു സൂചിപ്പിച്ചപ്പോൾ മറുപടി ഇങ്ങനെ:   Y¤Tt¼® l¡i¢´¤J


ഭാര്യ പ്രസിഡന്റ്, ഭർത്താവ് ‘ഭരിക്കണം’ !

തിരഞ്ഞെടുപ്പുണ്ട്. വോട്ടെണ്ണലും സത്യപ്രതിജ്ഞയുമുണ്ട്. പക്ഷേ അധികാരം കൈയാളുന്നത് ഇപ്പോഴും പഞ്ചായത്ത് ഉദ്യോഗസ്ഥർ തന്നെ. കേരളത്തിലെ ആദ്യത്തെ ആദിവാസി ഗ്രാമപഞ്ചായത്തിലെ കാര്യമാണിത്.   Y¤Tt¼® l¡i¢´¤J


ഇടുങ്ങിയ അറയിൽ ചങ്ങലയ്ക്കിട്ട് 22 വർഷം, ഒടുവിൽ...

1990ൽപ​ഞ്ചാ​ബ് പ്രൊ​വി​ൻ​സി​ലെ ലാ​ഹോ​റി​ലും ഫൈ​സ​ലാ​ബാ​ദി​ലും ഉ​ണ്ടാ​യ, 14 പേർ മ​രി​ച്ച ബോം​ബ് സ്ഫോ​ട​ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സ​ര​ബ്ജിത്ത് സിംഗിനെ അ​റ​സ്റ്റ്‌ ചെ​യ്ത​ത് (​അ​പ്പോൾ പ്രാ​യം 27 വ​യ​സ്സ് ).   Y¤Tt¼® l¡i¢´¤J


തൊഴിലാളിക്ഷേമം മുഖ്യ അജൻഡ

1886-ൽ ചിക്കാഗോ തെരുവീഥികളിൽ അവകാശസമരത്തിൽ ജീവൻ ബലിയർപ്പിച്ച തൊഴിലാളികളുടെ ഓർമ്മയ്ക്കായി മേയ് ഒന്നിന് ലോകമെങ്ങും തൊഴിലാളിദിനമായി ആചരിക്കുകയാണല്ലോ   Y¤Tt¼® l¡i¢´¤J


വികസനത്തിന്, കരുതലോടെ...

സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ... അവകാശബോധത്തിന്റെ ചക്രവാളങ്ങളിൽ മുഴങ്ങിക്കേട്ട ഈ മുദ്രാവാക്യം അധ്വാനവർഗത്തിന്റെ ചരിത്രം തന്നെ മാ​റ്റിക്കുറിച്ചു. അധ്വാനിക്കുന്നവന്റെ വിയർപ്പിന് മൂല്യം കൽപ്പിച്ചുകൊണ്ട്   Y¤Tt¼® l¡i¢´¤J


നാളത്തെ തലമുറയുടെ മാനിഫെസ്റ്റോ

ഇതേവരെ പിന്തുടർന്നുവന്ന പാതയിലൂടെ തന്നെയാണ് ഇനിയും പോകാൻ ശ്രമിക്കുന്നതെങ്കിൽ ഭാവി ഇരുണ്ടതായിരിക്കും, സർവനാശമായിരിക്കും ഫലം എന്ന എറിക് ഹോബ്‌സ്ബാമിന്റെ മുന്നറിയിപ്പ് ഇപ്പോഴും സാധുവാണ്   Y¤Tt¼® l¡i¢´¤J


പാൻഗോങ് നൽകുന്ന പാഠം

ലഡാക്കിൽ ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടാകുമോ എന്ന് ഭയപ്പെടുന്നവരും യുദ്ധം ആഗ്രഹിക്കുന്നവരും ഇരുകൂട്ടർക്കും   Y¤Tt¼® l¡i¢´¤J


ഇരുന്പ് പൊന്നാകുന്നു!

മരംവെട്ട് പണിയാ മാത്തുണ്ണിക്ക്. പണി കഴിഞ്ഞ് സന്ധ്യയ്ക്ക് ചാറ്റൽ മഴയത്ത് വീട്ടിലേക്ക് കയറിവന്ന മാത്തുണ്ണിയെ സ്വീകരിച്ചത് ഭാര്യയുടെ ശകാരപ്പെരുമഴ.   Y¤Tt¼® l¡i¢´¤J


അമ്മത്തൊട്ടിലിന്റെ അക്കരെയിക്കരെ

ദശരഥ മഹാരാജാവിന് സ്വർണ്ണക്കിരീടവും ചെങ്കോലും മനോഹരമായ സിംഹാസനവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ധർമ്മപത്നിമാരായ കൈകേയിയും കൗസല്യയും സുമിത്രയും സുന്ദരികളും സുശീലകളുമായിരുന്നു. മഹാലക്ഷ്മി സാകേതത്തിൽ ദാസിയായി വിളിപ്പുറത്തുണ്ടായിരുന്നിട്ടും പത്തുരഥമുള്ള ദശരഥ മഹാരാജാവ് ഖിന്നനായിരുന്നു.   Y¤Tt¼® l¡i¢´¤J


എസ്.എസ്.എൽ.സിക്കു ശേഷം എന്ത്?

വിദ്യാർത്ഥി ജീവിതത്തിലെ വഴിത്തിരിവായ എസ്.എസ്.എൽ.സി എന്ന കടമ്പ കടന്നു. ഇനി? ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. പത്താം ക്ലാസ് കഴിഞ്ഞുള്ള കോഴ്‌സിനെക്കുറിച്ച് മാത്രം ചിന്തിച്ചാൽ പോരാ. ഭാവിയിൽ എന്താകണം   Y¤Tt¼® l¡i¢´¤J


രാഷ്‌ട്രീയക്കാർ പാഠമാക്കേണ്ട ജീവിതം

വിശ്വസിക്കാനാകുന്നില്ല. മുണ്ടിന്റെ കോന്തല ഇടതുകക്ഷത്തു തിരുകി എടേ... എന്നു വിളിച്ച് ഇപ്പോഴും കൂടെയുണ്ടെന്നുതന്നെ തോന്നുന്നു. 2010 ഏപ്രിൽ 22 ന് പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ നമ്മിൽ നിന്ന് അകറ്റിയത് ഒരു വാഹനാപകടമായിരുന്നു   Y¤Tt¼® l¡i¢´¤J


ഒരു ഇന്ത്യൻ യാഥാർത്ഥ്യം

ഇന്ത്യയിലെ സ്ത്രീസമുദായം ഇന്നും ആണിന്റെ ആധിപത്യത്തിലാണ്. അച്ഛന്റെയും കാരണോന്മാരുടെയും ഭർത്താക്കന്മാരുടെയും ആണ്മക്കളുടെയും ആധിപത്യത്തിലും ചൊല്പടിയിലും. സ്ത്രീ പങ്കാളിയാവുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും   Y¤Tt¼® l¡i¢´¤J


ഇതാണോ ധൂർത്ത്... അതല്ലേ?

സംസ്ഥാന ഭരണകൂടത്തിന്റെ ധൂർത്ത് വീണ്ടും വാർത്തയായി. വേനൽച്ചൂടിൽ നാടാകെ പൊള്ളി കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുമ്പോൾ കൃഷിമന്ത്രി എം.എൽ.എമാർക്ക് ഇരുപത്തയ്യായിരം രൂപ വിലവരുന്ന   Y¤Tt¼® l¡i¢´¤J


ന്യായീകരണം ദൗർഭാഗ്യകരം

മോഡി ശിവഗിരിയിൽ വന്നാൽ എന്താ എന്ന ഡോ. ബി. അശോകിന്റെ ലേഖനം (കേരളകൗമുദി ഏപ്രിൽ 24) ശ്രദ്ധയിൽപ്പെട്ടു. ലേഖകൻ പല വിഷയങ്ങളെക്കുറിച്ചും ആഴമേറിയ അറിവുള്ളയാളാണ്. അദ്ദേഹം കേരള വെറ്ററിനറി സർവകലാശാലയുടെ വൈസ് ചാൻസലർ ആണെന്നുള്ള   Y¤Tt¼® l¡i¢´¤J


മോഡി ശിവഗിരിയിൽ വന്നാലെന്താ?

കലാകാലങ്ങളിൽ കേരളത്തിൽ നമ്മൾ ചില അയിത്തങ്ങൾ സ്വയം പ്രഖ്യാപിക്കാറുണ്ട്. ബി.ജെ.പിയുടെ കേന്ദ്രനേതാവും പാർലമെന്ററി ബോർഡംഗവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ശിവഗിരിയിൽ വരുന്നതിൽ എന്തപാകതയാണുള്ളത്   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® e£µt  

   h¤Jq¢©k´® TOP
 
 
 

ഐ.പി.എൽ: മുംബയ്‌ ഫൈനലിൽ

ക്രിക്കറ്റ് ഒത്തുകളിക്കെതിരേ നിയമം കൊണ്ടുവരുന്നതിനെ പിന്തുണയ്‌‌ക്കുമെന്ന് കോൺഗ്രസ് നേതാവ്

ശ്രീനിവാസൻ രാജിവയ്‌ക്കണം: ശരദ് പവാർ

സോണിയാ ഗാന്ധിയുടെ മൃദുസമീപനം എനിക്കില്ല: രാഹുൽ ഗാന്ധി

ഗുണ്ടാ നേതാവ് തമ്മനം ഷാജിക്ക് വെട്ടേറ്റു

യൂത്ത് ലീഗ് ട്രഷറർ ഹനീഫ് നിര്യാതനായി

കോവളം കൊട്ടാരം സ്ഥലം രവിപിള്ളയ്ക്ക് സ്വന്തം

സെൻസെക്സ് 30 പോയിന്റ് ഉയർന്നു

പാകിസ്ഥാൻ 45 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുന്നു

ഗുരുനാഥ് മെയ്യപ്പനെ കയ്യൊഴിഞ്ഞ് ഇന്ത്യാ സിമന്റ്സ് ലിമിറ്റഡ്

വിമാനം ഇടിച്ചിറക്കി,​ ഹിത്രൂ വിമാനത്താവളം ഏറെ നേരം അടച്ചു

കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ,​ നാലു ജവാന്മാർ കൊല്ലപ്പെട്ടു

വാതുവയ്പ്: ശ്രീനിവാസൻ ഒഴി‌‌ഞ്ഞേക്കും

കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകില്ല: ആന്റണി

അക്കാഡമികൾ അവാർഡ് വേട്ടക്കാരുടെ കൈകളിലെന്ന് ടി.പത്മനാഭൻ

വാതുവയ്പ്: ഗുരുനാഥ് മെയ്യപ്പൻ കൊഡൈക്കനാലിൽ

കലാഭവൻ മണി കീഴടങ്ങി,​ ജാമ്യം അനുവദിച്ചു

വാതുവയ്പ്: ബി.സി.സി.ഐ മേധാവി ശ്രീനിവാസനും മരുമകനും എതിരെ മകന്റെ ആരോപണം

സുരക്ഷാ പരിശോധനാ പ്രശ്നത്തിൽ സ്പീക്കർ മീരാകുമാർ ഉക്രൈൻ സന്ദർശനം ഉപേക്ഷിച്ചു

സി.ബി.എസ്.ഇ സ്കൂൾതല പരീക്ഷ വിജയിച്ചവർക്ക് പ്ളസ് വൺ കോഴ്സിന് ചേരാനാകില്ല

വെറ്ററിനറി സർവകലാശാല: ഡോ: ബി. അശോകിനെ വി. സി സ്ഥാനത്ത് നിന്ന് മാറ്റും

ഹൈക്കമാൻഡ് ഇടപെട്ടു ; പരിഹാര ഫോർമുല ഉടൻ

കോവളം കൊട്ടാരം: 16 ഹെക്ടർ രവിപിള്ളയ്ക്ക് പോക്കുവരവ് ചെയ്തു

ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റിന്റെ കാർ അജ്ഞാത സംഘം തകർത്തു

പ്ളസ് വൺ: സ്കൂൾപരീക്ഷക്കാരെ പരിഗണിക്കില്ല

നെടുന്പാശേരി മനുഷ്യക്കടത്ത്: ഉന്നത പൊലീസുദ്യോഗസ്ഥരെ നീക്കാനുള്ള ഡി.ജി.പിയുടെ ശുപാർശ പൂ‌ഴ്‌ത്തി

കേരളത്തിലെ പ്രശ്‌നങ്ങൾ ഇവിടെത്തന്നെ പരിഹരിക്കും: എ.കെ. ആന്റണി

സമുദായ സംഘടനകൾ അക്രമത്തിന്റെ ഭാഷ ഉപേക്ഷിക്കണം: ഷുക്കൂർ

ആഭ്യന്തരമന്ത്രി അറിയാതെ ഫോൺ ചോർത്തില്ല: കോടിയേരി കോടിയേരി

പൊലീസുകാർക്ക് നാലാംഗ്രേഡ് അനുവദിക്കും: മന്ത്രി തിരുവഞ്ചൂർ

ഫോൺ ചോർത്തൽ: ഊമക്കത്തിന്റെ ഉറവിടം അന്വേഷിക്കുന്നു

പനി: രമേശ് ആന്റണിയെ കാണാൻ പോയില്ല

നിമേഷ് റിമാൻഡിൽ

ഐ. ജി. പത്മകുമാര്‍ എന്‍. എസ്. എസ് ആസ്ഥാനത്തെത്തി

പി.വി.സി ഡോ. പ്രഭാഷ് വിരമിക്കുന്നു

സമുദായത്തോടുള്ള വെല്ലുവിളി: മഹാരാജാ ശിവാനന്ദൻ

വെള്ളാപ്പള്ളിക്ക് വധഭീഷണി: അന്വേഷണം തുടരുന്നു

നിർഭാഗ്യകരം: സുധീരൻ

കൂടെനിൽക്കുന്നവർ രമേശിനെ ദ്രോഹിക്കുന്നു: ഹസൻ

സർക്കാർ ഒഴിയണം: വൈക്കം വിശ്വൻ

മെയ്യപ്പൻ അറസ്‌റ്റിൽ

കളി പഠിപ്പിക്കും, മുത്തശ്ശിയെപ്പോലെ: രാഹുൽ

ജാമ്യത്തുകയില്ലാതെ രണ്ട് പതിറ്റാണ്ട് ജയിലിൽ

പന്ത്രണ്ടുകാരിയെ കൂട്ടമാനഭംഗത്തിനു ശേഷം തീയിട്ടു കൊല്ലാൻ ശ്രമം

മരണമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേട്ട് എത്തേണ്ട: സുപ്രീംകോടതി

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ 8,9 തീയതികളിൽ

കാശ്മീരിൽ ഏറ്റുമുട്ടലിൽ 4 ജവാന്മാർ കൊല്ലപ്പെട്ടു

പീഡനം: സമാജ്‌വാദി പാർട്ടി നേതാവിന്റെ മകന് ജീവപര്യന്തം

രണ്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു

സഭാനടപടികൾ അലങ്കോലപ്പെടുന്നതിൽ രാഷ്ട്രപതിക്ക് ഉത്കണ്ഠ

ശ്രീയെ തെളിവെടുപ്പിനായി കൂടുതൽ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും

ശശികാന്ത് ശർമ്മ സി. എ. ജി

മെയ്യപ്പന് സമൻസ്, ഇന്ന് ഹാജരാകണം

കൊള്ളക്കാരെ ഗ്രാമീണർ തല്ലിക്കൊന്നു

കാശ്മീരിൽ പെൺകുട്ടികളെ പീ‌ഡിപ്പിച്ച 'ആൾദൈവം' അറസ്റ്റിൽ

ശ്രീശാന്തിന് ബുക്കിയുമായി നേരിട്ട് ബന്ധം

യു.പി.എ രാജ്യത്തെ മുന്നോട്ടു നയിച്ചെന്ന് പ്രധാനമന്ത്രി

മാലേഗാവ് സ്‌ഫോടനം: കുറ്റപത്രത്തിൽ അസീമാനന്ദും പുരോഹിതും ഇല്ല

മൻമോഹൻ രാജ്യത്തിന്റെയും കോൺഗ്രസിന്റെയും നേതാവല്ല;ബി. ജെ. പി

സഞ്ജയ് ദത്ത് ഇനി യെർവാദ ജയിലിൽ

ബ്രിട്ടനിൽ സൈനികനെ കശാപ്പുചെയ്ത സംഭവം: രണ്ടുപേ‌ർ കൂടി പിടിയിൽ

കാനിന്റെ തിളക്കം കെടുത്തി വീണ്ടും മോഷണം

ലെബനനിൽ സംഘർഷം,​ അഞ്ച് മരണം

അമേരിക്കയിൽ വീശിയടിച്ചത് ആറ്റംബോംബിനേക്കാൾ ഭീകരൻ

മുഷാറഫിന് ജാമ്യം ഇല്ല

ഗാന്ധിയുടെ ഒരു തുള്ളി രക്തം ലേലത്തിന്

ഇമ്രാൻ ഇന്ന് ആശുപത്രി വിടും

അമേരിക്കയിൽ കനത്ത ചുഴലിക്കാറ്റ്, മരണം നൂറു കവിഞ്ഞു

വീണ്ടും കൊറിയയുടെ മിസൈൽ വിക്ഷേപണം

ഇറാക്കിൽ സ്ഫോടന പരന്പര: മരണം 57

എവറസ്റ്റിൽ വല്ലാത്ത തിരക്ക്, റെക്കോഡുകൾ പെയ്‌തിറങ്ങുന്നു

റഷ്യയുടെ 'പെട്ടകം' തിരിച്ചെത്തി

പാക് ജഡ്ജി ഇന്ത്യ സന്ദർശിച്ചേക്കും

റോമിനെ ചുവപ്പിച്ച് കൂറ്റൻ ഇടതുപക്ഷ പ്രകടനം

പാക് വനിതാ നേതാവ് കൊല്ലപ്പെട്ടു

രണ്ട് ചാരന്മാരെ ഇറാൻ തൂക്കിലേറ്റി

സിറിയൻ അഭയാർത്ഥികൾ 15 ലക്ഷം കവിഞ്ഞു, അലെപ്പോയിൽ ഏറ്റുമുട്ടൽ

മനുഷ്യക്കടത്ത്: അമേരിക്കയില്‍ ഇന്ത്യക്കാരനടക്കം തടവ്

സംഘർഷത്തിനിടയിലും ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം

തെക്കൻ ചൈനയിൽ വെള്ളപ്പൊക്കം: മരണം 50 കവിഞ്ഞു
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy