Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Friday, 20 July 2018 17.52 PM IST
 MORE
Go!

  <
 


 
H dQ TJcqQ  


ഫിറ്റ്നസ് ബാന്റും വാച്ചും ഒരുമിച്ച്

കോളുകളും മെസേജുകളും കാട്ടുന്ന ഫിറ്റ്നസ് ബാൻഡുമായി ചൈനീസ് കമ്പനി ഹ്വാവെ രംഗത്ത്. ഹ്വാവെ ഹോണർ ബാൻഡ് സെഡ് 1 എന്നാണ് ഇതിന്റെ പേര്. 5,499   YTt liJ


ലാപ്ബുക്കുമായി മൈക്രോമാക്സ്

സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ നേട്ടമുണ്ടാക്കിയ ഇന്ത്യൻ കമ്പനി മൈക്രോമാക്സ് വീണ്ടും വിപണി കീഴടക്കാനെത്തുന്നു. സ്മാർട്ട്ഫോണുകളുടെ പുത്തൻ അവതരണത്തിന് ശേഷം ഇത്തവണ ലാപ്ബുക്കുമായാണ് ഇന്ത്യൻ കമ്പനിയുടെ   YTt liJ


മത്സരത്തിനൊരുങ്ങി ഗൂഗിൾ നെക്സസ്

ആപ്പിളിന്റെ പുതിയ ഐ ഫോൺ സിക്‌സ് പതിപ്പുകൾ വെള്ളിയാഴ്ച എത്താനിരിക്കെ മത്സരത്തിന് തയ്യാറെടുത്തെങ്കിലും ഗൂഗിളിന്റെ പുതിയ നെക്‌സസ് ഫോണുകൾ ഇന്ത്യയിലെത്തിക്കഴിഞ്ഞു. നെക്‌സസ് 5 എക്‌സ്,   YTt liJ


സോണി എക്‌സ്‌പീരിയ എം5

എക്‌‌സ്‌പീരിയ ശ്രേണിയിൽ സോണിയുടെ പുതിയ എം5 ഡ്യുവൽ സിം സ്‌‌മാർട് ഫോൺ വിപണിയിലെത്തി. ആകർഷകമായ സ്ളിം രൂപകല്‌പന, പിന്നിൽ 21.5 മെഗാ പിക്‌സൽ ക്യാമറ,   YTt liJ


ഇനി അയയ്‌ക്കാം സ്‌റ്റിക്കർ മലയാളത്തിലും

കൊച്ചി: മൊബൈൽ ഫോണിലൂടെ ചാറ്റ് ചെയ്യുമ്പോൾ പലപ്പോഴും വാക്കുകൾക്ക് പകരം സ്‌റ്റിക്കറുകൾ സംസാരിക്കാറുണ്ട്. ഇനിയിതാ അവയ്‌ക്കൊപ്പം മലയാളവും സംസാരിക്കും   YTt liJ


ഇവൻ പറപറക്കും കാർ

ശബ്ദത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇനിമുതൽ പറപറക്കും കാറുകളാണ് രംഗത്തെത്തുവാൻ പോകുന്നെന്ന് റിപ്പോർട്ട്. ഫോർമുലവൺ കാറോട്ട മത്സരങ്ങൾ കാണുമ്പോൾ വാ പൊളിക്കുന്നവർ ഞെട്ടാൻ തയ്യാറായിക്കോളൂ, വേഗതയുടെ കാര്യത്തിൽ ഇവൻ ആള് പുലിയാണ് കേട്ടോ.   YTt liJ


മലേറിയ കണ്ടെത്താൻ ഇനി ഫോൺ മതി

രോഗനിർണയത്തിന് ഇപ്പോൾ ഫോണികളുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ച് മലേറിയ രോഗ നിർണയം നടത്താനാകുമെന്ന് കണ്ടെത്തൽ.   YTt liJ


സോണി എക്‌സ്പീരിയ എം 5 ഇന്ത്യയിൽ

സെൽഫി പ്രേമികളെ ലക്ഷ്യമിട്ട് സോണി പുറത്തിറക്കിയ സോണി എക്സപീരിയ എം5 ഇന്ത്യയിൽ എത്തി. 37,990 രൂപയാണ് ഫോണിന് ഇന്ത്യയിലെ വില. സോണി എക്സ്പീരിയ എം5ൽ 21.5 മെഗാപിക്സൽ പിൻക്യാമറയും 13 മെഗാപിക്സൽ മുൻ ക്യാമറയുമാണ് പ്രധാന സവിശേഷതകൾ.   YTt liJ


ഉറക്കമില്ലായ്മ ഇല്ലാതാക്കുന്ന സ്മാര്‍ട്ട് ഉപകരണവുമായി സാംസങ്ങ്

ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന പ്രശ്നമാണ്, അത് പലപ്പോഴും ജോലിയെ ബാധിക്കാറുണ്ട്. ഇനി ഉറക്കമില്ലായ്മയെ പേടിക്കേണ്ട, ഉറക്കമില്ലായ്മയെ പരിഹരിക്കാൻ ഒരു സാംസങ്ങിന്റെ സ്മാർട്ട് ഉപകരണം വരുന്നു.   YTt liJ


സയോമി@30 ലക്ഷം

കുറഞ്ഞ വില്യ‌ക്ക് ഉന്നത ഫീച്ചറുകളടങ്ങിയ സ്‌മാർട്ട് ഫോണുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചൈനീസ് കമ്പനി സയോമിയുടെ നേട്ടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി.   YTt liJ


ഗ്യാലക്‌സി നോട്ട് 5

സാംസംഗിന്റെ ഗ്യാലക്‌സി നോട്ട് 5 ഇന്ത്യൻ വിപണിയിലെത്തി. 32 ജിബി മോഡലിന് 53,900 രൂപയും 64 ജിബി മോഡലിന് 59,000 രൂപയുമാണ് വില. ബ്ളാക്ക് സഫയർ, ഗോൾഡ്   YTt liJ


തോഷിബ അൾട്രാബുക്ക്

റിവേഴ്‌സിബിൾ ഡോക്കോടു കൂടിയ ഡിറ്റാച്ചബിൾ അൾട്രാബുക്ക് പോർട്ടേജ് സെഡ് 20ടി തോഷിബ വിപണിയിലെത്തിച്ചു. ലാപ്‌ടോപ്പായും കീബോർഡ് വേർതിരിച്ചാൽ ടാബ്‌ലെറ്റായും   YTt liJ


ഗ്യാലക്‌സി എസ് 6 എഡ്‌ജ് പ്ളസ്

സാംസംഗിന്റെ ഗ്യാലക്‌സി എസ് 6 എഡ്‌ജ് പ്ളസ് വിപണിയിലെത്തി. വയർലെസ് ആയി ചാർജ് ചെയ്യാമെന്നതാണ് പ്രധാന സവിശേഷത. വയർലെസായി ചാർജ് ചെയ്യുമ്പോൾ ഫുൾ ചാർജ്   YTt liJ


വാട്‌സ് ആപ്പിന് 90 കോടി ഉപഭോക്താക്കൾ

ന്യൂയോർക്ക്: സോഷ്യൽ മീഡിയയിലെ നവതരംഗമായ വാട്‌സ് ആപ്പിന് ലോകമാകെയായുള്ളത് 90 കോടി ഉപഭോക്താക്കൾ. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ മാത്രം പത്തു കോടിപ്പേർ വാട്‌സ് ആപ്പ് അംഗത്വം സ്വന്തമാക്കി. വാട്‌സ് ആപ്പിന് ഇപ്പോൾ 90 കോടി സ്ഥിരം ഉപഭോക്താക്കളുണ്ടെന്ന് വാട്‌സ് ആപ്പ് സഹ സ്ഥാപകൻ ജാൻകോം ഫേസ്ബുക്കിൽ പോസ്‌റ്റിലാണ് കുറിച്ചത്.   YTt liJ


ടെലഫോൺ വരിക്കാർ 100.69 കോടി

ന്യൂഡൽഹി: രാജ്യത്ത് ടെലഫോൺ വരിക്കാരുടെ എണ്ണം ജൂണിൽ 100.69 കോടിയിലേക്ക് ഉയർന്നുവെന്ന് ട്രായ് (ടെലകോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ) വ്യക്തമാക്കി   YTt liJ


ക്യാൻവാസ് നൈട്രോ 4ജി

മൈക്രോമാക്‌സിന്റെ ശ്രദ്ധേയ മോഡലായ ക്യാൻവാസ് നൈട്രോയുടെ 4ജി വേർഷൻ വിപണിയിലെത്തി. 1.4 ജിഗാ ഹെ‌ട്‌സ് ഒക്‌ടാ - കോർ പ്രൊസസർ, അ‌ഞ്ച് ഇഞ്ച് ഡിസ്‌പ്ളേ   YTt liJ


നെക്സസ് 5 ഈ മാസം അവസാനം എത്തും

സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന ഗൂഗിളിന്റെ നെക്സസ് ഫോൺ ഈ മാസം അവസാനത്തോടെ എത്തുമെന്ന് റിപ്പോർട്ട്. ഏറെ കൊതിപ്പിച്ച നെക്സസ് 5 ഫോൺ സെപ്തംബർ 29ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയെന്നാണ് സൂചന.   YTt liJ


സ്മാർട്ട് ഫോൺ വിഷാദരോഗികൾക്ക് ദോഷമുണ്ടാക്കും

വിഷാദത്തിനടിപ്പെടുമ്പോൾ രക്ഷനേടാനായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് വിപരീതഫലമുണ്ടാക്കുമെന്ന് പഠനം. അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് സർവകലാശാലയുടെ കോളേജ് ഒഫ് കമ്യൂണിക്കേഷൻ ആർട്സ് ആൻഡ് സയൻസസ് നടത്തിയ പഠനത്തിലാണ് വിവരമുള്ളത്.   YTt liJ


മേക്ക് ഓവറുമായി ഗൂഗിൾ

ഗൂഗിളിൽ നടപ്പാക്കുന്ന പുതിയ മാറ്റങ്ങളുമായി ഭാഗമായി ഗൂഗിൾ ലോഗോ പരിഷ്‌കരിച്ചു. ഗൂഗിൾ തലപ്പത്ത് പുനഃസംഘട നടത്തിയതിന് പിന്നാലെയാണ് പുതിയ മാറ്റവും വന്നിരിക്കുന്നത്.   YTt liJ


ഇനി 4ജിയാണ് താരം

ഇന്റർനെറ്റിന്റെ ലോകത്ത് ഇനിവരുന്നത് 4ജി യുദ്ധം. കൂടുതൽ ഉപഭോക്താക്കളെ തങ്ങളുടെ നെറ്റ്‌വർക്കിന്റെ ഭാഗമാക്കുന്നതിന് പുത്തൻ തന്ത്രങ്ങളുമായാണ് മൊബൈൽ സേവന ദാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.   YTt liJ


ആൽഫബെറ്റായ ഗൂഗിളിന് പുതിയ ലോഗോ

കൊച്ചി: ആൽഫബെറ്റ് എന്ന കമ്പനി രൂപീകരിച്ച്, അതിനു കീഴിൽ പ്രവർത്തനം ആരംഭിച്ച ഗൂഗിളിന് ഇനി പുതിയ ലോഗോ. ഏറെ ലളിതമായാണ് പുതിയ ലോഗോയ്‌ക്ക് ഗൂഗിൾ രൂപം   YTt liJ


എഡ്‌ജ് ഫോണുമായി സയോമിയും

മൊ​ബൈൽ​ ഫോൺ​ നിർ​മ്മാ​താ​ക്ക​ളാ​യ​ സയോമി​ വശങ്ങളിലേക്ക് വളവുള്ള ഡിസ്‌പ്ളേയോ​ടു​ കൂ​ടി​യ​ ഫോൺ​ അ​വ​ത​രി​പ്പി​ക്കു​ന്നു. മി​ എ​ഡ്‌ജ് എ​ന്ന​ പേരി​ലാ​ണ് മൊ​ബൈൽ   YTt liJ


പാനസോണിക് എല്യൂഗ

പാനസോണിക്കിന്റെ പ്രിമീയം സ്‌മാർട് ഫോണായ എല്യൂഗ സ്വിച്ച് ഇന്ത്യൻ വിപണിയിലെത്തി. 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ളേ, റിവേഴ്‌സബിൾ ഡിസ്‌പ്ളേ, 4ജി എൽ.ടി.   YTt liJ


ബ്രാൻഡുകളെ വെല്ലാൻ ഓപ്പോ നിയോ 5

ബ്രാൻഡഡ് ഉത്‌പന്നങ്ങൾ വാങ്ങുന്നവർ ഇപ്പോഴും നമുക്കിടെയിൽ ഭൂരിപക്ഷമാണ്. സ്‌മാർട് ഫോണുകളുടെ കാര്യം നോക്കിയാൽ കഴിഞ്ഞ കുറച്ചു കാലമായി ഇക്കാര്യത്തിൽ   YTt liJ


ഇന്ത്യൻ മൊബൈൽ ഫോൺ ലോകത്തിന്റെ 91 ശതമാനവും 'ത്രിമൂർത്തികൾക്ക് ' സ്വന്തം

ന്യൂഡൽഹി: സ്‌മാർട് ഫോണും ഇന്റർനെറ്റുമെല്ലാം അരങ്ങു തകർക്കുന്ന ഇന്ത്യൻ ടെലകോം ലോകത്തിന്റെ 91 ശതമാനവും അടക്കിവാഴുന്നത് മൂന്ന് കമ്പനികൾ. ഭാരതി എയർടെലും വൊഡാഫോണും ഐഡിയ സെല്ലുലാറുമാണ് ഈ മൂന്ന് വമ്പൻ ടെലകോം കമ്പനികൾ.   YTt liJ


സോണി സി5 അൾട്ര

എക്‌സ്‌പീരിയ ശ്രേണിയിൽ സോണി വിപണിയിലെത്തിച്ച പുത്തൻ മോഡലാണ് സി5 അൾട്ര. കറുപ്പ്, വെള്ള ഗ്ളോസി സോഫ്‌റ്റ് നിറങ്ങളിൽ ലഭ്യമായ ഫോണിന് വില 29,995 രൂപ. ആറ്   YTt liJ


ചുവടുറപ്പിക്കാൻ ഷിയോമി

സ്മാർട്ട്‌ഫോൺ പ്രേമികളുടെ ഹൃദയംകവർന്ന സിയോമി രണ്ട് ഫാബ്ലറ്റും പുതിയ ഇന്റർഫേസുമായി ചൈനയിൽ ഇറങ്ങി. റെഡ്മീ നോട്ട് 2, റെഡ്മീ നോട്ട് 2 പ്രൈം എന്നീ ഫാബ്‌ലറ്റുകളും ആൻഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ് അടിസ്ഥാനമായ ങകഡക 7 ഓപറേറ്റിങ് സിസ്റ്റവുമാണ് അവതരിപ്പിച്ചത്.   YTt liJ


ഇങ്ങനെയും ലോക് ഇളക്കാമോ?

ഫോണിൽ ഊതിയാൽ എന്താണ് സംഭവിക്കുക ഒന്നും സംഭവിക്കില്ലെന്ന് പറയാൻ വരട്ടെ. ഇൻടെക്സ് എന്ന ഇന്ത്യൻ കമ്പനി പുറത്തിറക്കിയ പുതിയ 3ജി ഫോൺ അക്വാ 3ജി നിയോ ( കിേലഃ അൂൗമ 3ഏ )യിൽ ഊതിയാൽ ഫോണിന്റെ ലോക്കെടുക്കാനാകും.   YTt liJ


സൗരോർജ പദ്ധതിയുമായി ഗൂഗിൾ

സൗരോർജത്തിൽ നിന്നും സുസ്ഥിരമായ ഒരു ഊർജബദൽ വികസിപ്പിക്കാൻ ഗൂഗിൾ രംഗത്ത് എത്തുന്നു. ഗൂഗിൾ ആദ്യഘട്ടത്തിൽ അമേരിക്കയിലെ ബോസ്റ്റൺ, സാൻഫ്രാൻസിസ്‌കോ, ഫ്രെസ്നോ എന്നിവിടങ്ങളിലാണ് ഗൂഗിൾ സൺ റൂഫ് എന്ന പ്രോജക്ട് നടത്തുന്നത്.   YTt liJ


ക്ളാസ് മുറി കീഴടക്കാൻ ഇനി റോബോട്ട് അദ്ധ്യാപകർ

ഇനി വരുന്നത് റോബോട്ടുകളുടെ കാലമെന്നതാണ് യാഥാർത്ഥ്യം. യന്ത്രമനുഷ്യരെ പല മേഖലകളിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.   YTt liJ


ഇനി ഇന്ത്യയിൽ 4ജി യുദ്ധം!

എതിരാളികളെല്ലാവരും തയ്യാറെടുപ്പിൽ മാത്രമാണ്. എയർടെല്ലാകട്ടെ ദേശീയ തലത്തിൽ 4ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കി കഴിഞ്ഞു. എയർടെൽ ഒരു മുഴം മുമ്പേ എറിഞ്ഞുവെന്നേയുള്ളൂ   YTt liJ


4ജിയുടെ വരവായി, 3ജി ഫോണുകൾ പകുതി വിലയ്ക്ക്

തൃശൂർ: കൈയിൽ പണമുണ്ട്. 3ജി സ്മാർട്ട് ഫോണുകൾ പകുതി വിലയ്ക്ക് വരെ ലഭിക്കും. ഈ വർഷം അവസാനത്തോടെ മിക്ക മൊബൈൽ സേവന ദാതാക്കളും 4ജി സൗകര്യം ലഭ്യമാക്കുന്നത്   YTt liJ


പുതിയ മൈക്രോസോഫ്‌റ്റ് ഫോൺ; വില ₹1419

കൊച്ചി: ഫീച്ചർ ഫോണുകളുടെ കാലം അവസാനിച്ചിട്ടില്ലെന്ന പ്രതീക്ഷകളോടെ മൈക്രോസോഫ്‌റ്റ് നോക്കിയ 105 മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യൻ വിപണിയിലെത്തിച്ചു   YTt liJ


കാർബൺ ഓറ - 9

കാർബൺ വിപണിയിലെത്തിച്ച പുതിയ ബഡ്‌ജറ്റ് സ്‌മാർട് ഫോണാണ് ഓറ - 9. വില 6,390 രൂപ. പത്തു മണിക്കൂർ വരെ ടോക്‌ടൈം നൽകുന്ന 4000 എം.എ.എച്ച് ബാറ്ററിയാണ് ഓറ - 9ന്റെ പ്രധാന   YTt liJ


ഉബുണ്ടു ഫോണും ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ആൻഡ്രോയിഡ്, വിൻഡോസ്, ആപ്പിൾ (ഐ.ഒ.എസ്) സ്‌മാർട് ഫോണുകൾക്ക് പിന്നാലെ ഇന്ത്യൻ വിപണി പിടിക്കാൻ ഉബുണ്ടു ഫോണുകളും വരുന്നൂ. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലെ ഒരു വിഭാഗമായി ഉബുണ്ടുവിനാൽ   YTt liJ


ലെനോവോ എ2010

ലെനോവോ ബഡ്‌ജറ്റ് സ്‌മാർട് ഫോണായ എ2010 ഇന്ത്യൻ വിപണിയിലെത്തിച്ചു. വില 4,990 രൂപ. ഫ്ളിപ്കാർട്ടിലൂടെയാണ് വില്‌പന. കറുപ്പ്, വെള്ള നിറങ്ങളിൽ എ2010 ലഭിക്കും   YTt liJ


ട്വിറ്റർ സന്ദേശങ്ങളിൽ 10,000 അക്ഷരങ്ങൾ വരെയാകാം

ടൈപ് ചെയ്യാവുന്ന അക്ഷരങ്ങൾക്ക് കുറഞ്ഞ പരിധി നിശ്ചയിച്ചതിനാൽ ട്വിറ്ററിലൂടെ ദീർഘമായ ആശയങ്ങൾ പങ്കുവയ്ക്കാനാകുന്നില്ലെന്ന പരാതിക്ക് പരിഹാരമായി.   YTt liJ


ഒരൊറ്റ സ്പർശനം മതി ഫോൺ ചാർജാകാൻ

മൊബൈൽഫോൺ ഉപഭോക്താക്കൾ അനുഭവിക്കുന്ന കാര്യമാണ് ചാർജ് തീരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ. ഇനി ചാർജ് ചെയ്യാൻ പ്ലഗ് പോയിന്റുകൾ അന്വേഷിച്ച് നടക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുന്നില്ലേ.   YTt liJ


ഇനി മാർഷ്മാലോയുടെ കാലം

ആൻഡ്രോയ്ഡ് ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമം, ലോലിപോപ്പിന് ശേഷമുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇനി ആൻഡ്രോയ്ഡ് മാർഷ്മാലോ 6.0 എന്നറിയപ്പെടും.   YTt liJ


മൊബൈൽ ഫോൺ തിരുടൻമാർ ഇന്ത്യയിൽ കൂടുതലോ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇന്ത്യയിൽ മോഷണം പോയത് 37,878 മൊബൈൽ ഫോണുകളെന്ന് കണക്കുകൾ. രാജ്യത്ത് ഏറ്റവും കൂടുതൽ മൊബൈൽ മോഷ്ടാക്കളുളളത് തലസ്ഥാനമായ ഡൽഹിയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.   YTt liJ


വിൻഡോസ് 10ലേറി എയ്‌സറിന്റെ ഉത്‌പന്നങ്ങൾ

കൊച്ചി: ഓപ്പറേറ്റിംഗ് സിസ്‌റ്റം രംഗത്തെ പുതുതരംഗമായ വിൻഡോസ് 10മായി എയ്സറിന്റെ പുത്തൻ ഉത്‌പന്നങ്ങൾ കേരളത്തിൽ. വിൻഡോസ് 10ൽ അധിഷ്‌ഠിതമായ ആസ്‌പയർ ഇ5   YTt liJ


സൂ​ക്ഷി​ച്ചാൽ​ ദു​:ഖി​ക്കേണ്ട!!!

ലാ​പ്ടോ​പ്പു​ക​ളും,​​ ടാ​ബു​ക​ളും,​​ സ്മാർ​ട്ട്​ഫോ​ണു​ക​ളും​ ദി​നം​ പ്ര​തി​ വർ​ദ്ധി​ച്ചു​വ​രു​ന്ന​ത​നു​സ​രി​ച്ച് ഇ​വ​യിൽ​ സൂ​ക്ഷി​ച്ചു​ വ​യ്ക്കു​ന്ന​ പ്ര​ധാ​ന​പ്പെട്ട​ പ​ല​ സ്വ​കാ​ര്യ​ വി​വ​ര​ങ്ങ​ളും​ ചോർ​ന്ന് മ​റ്റു​ള്ള​വ​രിൽ​   YTt liJ


ലെനോവയുടെ പുതിയ രണ്ടു ലാപ്‌ടോപ്പുകള്‍

ഹൈസ്പീ​ഡ് ലാ​പ്ടോ​പ്പു​കൾ​ ഇ​ഷ്ട​പ്പെടു​ന്ന​വർ​ക്കാ​യി​ ഇ​ന്റ​ലി​ന്റെ മൊ​ബൈൽ​ സി​യോൺ​ പ്രോ​സ​സർ​ ഉ​പ​യോ​ഗി​ച്ചു​ള്ള​ ആ​ദ്യ​ ലാ​പ്ടോ​പ്പു​കൾ​ ലെനോ​വ​ വി​പ​ണി​യി​ലെത്തി​ച്ചു. തി​ങ്ക്പാ​ഡ്   YTt liJ


സ്‌മാർട് ഫോൺ കച്ചവടം അരങ്ങു തകർക്കുന്നു

ന്യൂഡൽഹി: ലോകം പിടിച്ചടക്കാനുള്ള സ്‌മാർട് ഫോണുകളുടെ ദാഹം അടങ്ങുന്നില്ല. കഴിഞ്ഞ പാദത്തിൽ (ഏപ്രിൽ - ജൂൺ) 25 ശതമാനം വില്‌പന വർദ്ധനയാണ് സ്‌മാർട് ഫോൺ കച്ചവടത്തിലുണ്ടായത്   YTt liJ


ആൻഡ്രോയിഡ് എം അഥവാ മാർഷ്‌മാലോ

എന്താണ് ആൻഡ്രോയിഡ് എം? ഈ ചോദ്യം ഏറെ മാസങ്ങളായി സ്‌മാർട് ഫോൺ പ്രേമികൾ പരസ്‌പരം ചോദിക്കുകയായിരുന്നു. മിൽക്ക് ഷേക്ക് എന്ന് ചിലർ ഉത്തരം പറഞ്ഞു. മാംഗോ   YTt liJ


സോണി ക്യൂ 7 ആർ - 2

സോണിയുടെ പുതിയ മിറർലെസ് ക്യാമറയാണ് ക്യൂ 7 ആർ - 2. ബാക്ക് ഇല്യൂമിനേറ്റഡ് ഫുൾഫ്രെയിം എഖ്‌സ്‌മോർ സി.എം.ഒ.എസ് സെൻസർ സവിശേഷതയാണ്. ഏറ്റവും ഉയർന്ന റെസൊല്യൂഷൻ   YTt liJ


കാഴ്ചയില്ലാത്തവർക്കായി സ്മാർട്ട് വാച്ച് എത്തുന്നു

കാഴ്ചയില്ലാത്തവർക്ക് സന്ദേശങ്ങളും ഇപുസ്തകങ്ങളും വായിക്കാൻ ബ്രെയിൽ ലിപിയിൽ തയാറാക്കിയ ഡോട്ട് (Dot) സ്മാർട്ട് വാച്ചുകൾ വിപണിയിൽ. ദക്ഷിണ കൊറിയൻ കമ്പനിയാണ് വാച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കാഴ്ച വൈകല്യമുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്ന സ്മാർട്ട് വാച്ച് ആദ്യമായാണ് വിപണിയിലെത്തുന്നത്.   YTt liJ


'വേർ ഈസ് മൈ ടോയ്‌ലറ്റ്'

ദീർഘദൂര യാത്രികർ പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് ടോയ്‌ലറ്റ് കണ്ടെത്തുക എന്നത്, പ്രത്യകിച്ച് സ്ത്രീകൾക്ക്. എന്നാൽ അതിനുള്ള പരിഹാരമായിട്ടാണ് വേർ ഈസ് മൈ ടോയ്‌ലറ്റ് എന്ന ആൻഡ്രോയ്ഡ് ആപ്പ് എത്തുന്നത്.   YTt liJ


ഫോൺ ചാർജ് ചെയ്യാൻ ഇനി മുതൽ ജീൻസും

മൊബൈൽ ഫോൺ ചാർജ് തീർന്നാൽ പിന്നെ ആകെ ബുദ്ധിമുട്ടാണ്, ചാർജ് എളുപ്പം തീരുന്നത് പലർക്കും സങ്കടമുള്ള കാര്യമാണ്. യാത്രയിൽ ചാർജ് ചെയ്യാൻ സാധിക്കാതെ വന്നാലെ വലഞ്ഞതുതന്നെ. എങ്കിൽ ഇതാ ഈ പ്രശ്നത്തിന് ജീൻസ് പരിഹാരം കണ്ടിരിക്കുകയാണ്.   YTt liJ


ബഹിരാകാശത്ത് ഇനി ഡ്രോണുകൾ

ടെക് ലോകം അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഏറെ ശ്രദ്ധയാകർഷിച്ച ഒന്നാണല്ലോ ഡ്രോണുകൾ. ഒരു രാജ്യത്തിന്റെ സൈനിക ആവശ്യങ്ങൾക്ക് മുതൽ വിവാഹാഘോഷങ്ങൾക്ക് മോടി കൂട്ടുന്നതിനായി ഫോട്ടോയെടുക്കാൻവരെ ഡ്രോണുകൾ നമ്മുടെ നാട്ടിൽ സജീവമായിക്കഴിഞ്ഞിരിക്കുന്നു.   YTt liJ


 H dQ TJcqQ  

   hJqk TOP
 
 
 

കൂപ്പുകുത്തിയ പലിശ നിരക്ക്, സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള വഴികൾ

മൗനത്തിൽ മുഴുകി മഞ്ജു വാര്യർ

ആന്റണി ഇടപെട്ടു, അടൂർ പ്രകാശിന് സീറ്റ് നൽകാൻ ധാരണ

അടൂർ പ്രകാശിനെതിരായ വിജി.അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അങ്കമാലി സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ പൊട്ടിത്തെറി

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

ഭീകരവാദത്തിനെതിരെയുള്ള കർത്തവ്യത്തിൽ നിന്നും ഒരു രാജ്യങ്ങളും വ്യതിചലിക്കരുത്:മോദി

പാകിസ്ഥാനിൽ എലിയെ കൊല്ലുന്നവർക്ക് 25 രൂപ വീതം പാരിതോഷികം

കൊൽക്കത്ത ഫ്ലൈഓവർ തകർന്ന് മരിച്ചവുടെ എണ്ണം 24 ആയി

ജെയ്‌ഷെ ഇ മുഹമ്മദ് തലവന് നിരോധനം ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും ചൈന തടയിട്ടു

മലിനീകരണം സുവർണക്ഷേത്രത്തിന്റെ തേജസ്സ് കെടുത്തുന്നു

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

യുവ നടൻ ജിഷ്‌ണു അന്തരിച്ചു

യു.എസ് സൈനിക വിഭാഗത്തിന് ആദ്യമായി വനിത മേധാവി

റവന്യൂമന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസിന്റെ കത്ത്

കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ല: ബാലകൃഷ്‌ണ പിള്ള

മണിയുടെ ഔട്ട്ഹൗസിലെ സെപ്ടിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി

കെ.സി.കുഞ്ഞിരാമന് തെങ്ങ് വീണ് പരിക്ക്

കരിമണൽ രാജാവിന് വേണ്ടിടൈറ്റാനിയം ഉദ്യോഗസ്ഥർ

അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് തള്ളാനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ

ശബരിമലയിൽ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ എതിർവാദം കേൾക്കരുതെന്ന് വിജിലൻസ്

ബി.ജെ.പി പ്രവർത്തകനെ അടിച്ചുകൊന്ന സംഭവം: എട്ട് സി.പി.എമ്മുകാർ കസ്റ്റഡിയിൽ

ഭൂനികുതി കുറയ്‌ക്കാനുള്ള ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

വിദ്യാർത്ഥിനിയുടെ തലയിൽതേങ്ങ വീണു

ബഡ്‌ജറ്റ് ചോർച്ചയുടെ ഉറവിടം വ്യക്തമായി:മുഖ്യമന്ത്രി

കുസാറ്റ്: സംവരണം പുതുക്കി നിയമനത്തിന് കരുനീക്കം

കോടതിയലക്ഷ്യം: മന്ത്രി കെ.സി. ജോസഫ് മാർച്ച് ഒന്നിന് നേരിട്ട് ഹാജരാകണം

എ.ഡി.എമ്മിന് മർദ്ദനം:ബിജിമോളെ അറസ്റ്റു ചെയ്യാത്തത്എന്തെന്ന് ഹൈക്കോടതി

 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

രണ്ടാം ഘട്ടത്തിലും ആവേശം വിതറി കൊട്ടിക്കലാശം, നാളെ വോട്ടെടുപ്പ്

കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം

രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും

വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ

പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

കനിമൊഴിയോട് കനിവില്ല

ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

സോണിയ രാഷ്‌ട്രപതിയെ കണ്ടു

മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

ശിവസേന പ്രവർത്തകരെ പുറത്താക്കി

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

സാധാരണക്കാർക്കും വിമാനയാത്ര

ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

സൊമാലിയയിൽ ഹോട്ടലിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാൻ ആറംഗ സംഘം ബാലിയിൽ

ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ തെറ്റുപറ്റി; ടോണി ബ്ലെയറിന്റെ ഏറ്റുപറച്ചിൽ

വാറ്റുകാരൻ വാൽനക്ഷത്രം;സെക്കൻഡിൽ 500 കുപ്പി

ഇന്ത്യയുടേത് നിരാശപ്പെടുത്തുന്ന പ്രതികരണം: നവാസ് ഷെരീഫ്

എട്ടുമാസക്കാരന്റെ കണ്ണിൽ സഹോദരൻ പശ ഒഴിച്ചു

കൊടുംക്രൂരതയുടെ പര്യായമായി ഐസിസ്തടവുപുള്ളിയെ കൊന്നത് റോഡിലൂടെ വഴിച്ചിഴച്ച്

കെ.പി. ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി

വേഗരാജാവ് ബോൾട്ടല്ല!

ബ്രിട്ടൻ പാകിസ്ഥാന്റെ വിവരങ്ങൾ ചോർത്തിയെന്ന് സ്നോഡൻ

ഐസിസിന്റെ പക്കൽ ആണവായുധമെന്ന് റിപ്പോർട്ട്

ഇന്ത്യ-പാക് അതിർത്തിയുടെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ടു

കുഞ്ഞൻ പന്നിയെ വികസിപ്പിച്ചെടുത്തു

ശവകുടീരം ആമയുടെ രൂപത്തിൽ

കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുത്:ഫ്രാൻസിസ് പാപ്പ

പാൽമിറയിലെ പുരാതന കമാനം തകർത്തു

വൈദ്യശാസ്ത്ര നോബൽ മൂന്ന് പേർക്ക്

ഫ്രാൻസിൽ പേമാരി; 19 മരണം

ഐ.എസ്.ആർ.ഒയുടെ സഹകരണം തേടി യു.എ.ഇ

ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങൾ: ആറു മരണം
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu@kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy