Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Thursday, 20 June 2013 4.02 AM IST
 MORE
Go!

 


 
H¼¡« ©dQ® l¡jek«  


ജൂൺ 19 മുതൽ 25 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): ശാരീരിക അസ്വസ്ഥതകളുണ്ടാകും. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകും. സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. പോലീസുദ്യോഗസ്ഥർക്ക് കടുത്ത വിമർശനം നേരിടേണ്ടി വരും. ആഗ്രഹിക്കുന്ന വ്യക്തികളുടെ സാമീപ്യം ലഭ്യമാകും.   Y¤Tt¼® l¡i¢´¤J


ജൂൺ 12 മുതൽ 18 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്‌ടവിഷയം ലഭിക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്‌തി വർദ്ധിക്കും. ആഡംബര വസ്‌തുക്കൾക്കായി പണം ചെലവഴിക്കും. സന്താനങ്ങൾ മുഖേന മന:ക്ലേശത്തിന് സാധ്യത. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം.   Y¤Tt¼® l¡i¢´¤J


ജൂൺ 5 മുതൽ 11 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കാൻ തടസം നേരിടും. സഹോദരസ്ഥാനീയർ മുഖേന മന:ക്ലേശത്തിന് സാദ്ധ്യത. ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദൂരയാത്രകൾ മുഖേന അധികചെലവുകളും ശാരീരികക്ലേശവും അനുഭവപ്പെടും.   Y¤Tt¼® l¡i¢´¤J


മെയ് 29 മുതൽ ജൂൺ 4 വരെ

അശ്വതി: നല്ല സുഹൃത്തുക്കളെ ലഭിക്കുന്നതിനാൽ കർമ്മമേഖലയിൽ പുരോഗതി. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം. ഭാഗ്യാനുഭവങ്ങളും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധ ചെലുത്തും. ദമ്പതികൾ തമ്മിൽ സ്വരചേർച്ചക്കുറവ്.   Y¤Tt¼® l¡i¢´¤J


മെയ് 22 മുതൽ 28 വരെ

മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): വിദേശത്തുള്ളവർക്ക് ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും.   Y¤Tt¼® l¡i¢´¤J


മെയ് 15 മുതൽ 21 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): മന:സമാധാനവും സന്തോഷവും ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിക്കും. കർമ്മസംബന്ധമായി പലവിധത്തിലുള്ള പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം ഉണ്ടാകും.   Y¤Tt¼® l¡i¢´¤J


മെയ് 8 മുതൽ 14 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4) : വിശേഷവസ്‌ത്രാഭരണാദികൾ ലഭിക്കും. ബിസിനസിൽ വളരെ ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളുക. മംഗളകർമ്മങ്ങൾ നടക്കാനിടയുണ്ട്. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറികിട്ടും.   Y¤Tt¼® l¡i¢´¤J


മെയ് ഒന്നു മുതൽ ഏഴു വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): ബിസിനസ്‌രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ശത്രുക്കൾ വർദ്ധിക്കും.   Y¤Tt¼® l¡i¢´¤J


ഏപ്രിൽ 24 മുതൽ 30 വരെ

മേടരാശി (അശ്വതി, ഭരണി, കാർത്തിക 1/4): കർമ്മസംബന്ധമായി പുരോഗതിയും സാമ്പത്തികനേട്ടവും അനുഭവപ്പെടും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ഇഷ്‌ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.   Y¤Tt¼® l¡i¢´¤J


ഏപ്രിൽ 17 മുതൽ 23 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കാൻ തടസം നേരിടും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.   Y¤Tt¼® l¡i¢´¤J


ഏപ്രിൽ 10 മുതൽ 16 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഉദ്യോഗാർത്ഥികൾക്ക് ടെസ്​റ്റിലും ഇന്റവ്യൂവിലും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിക്കും. മുൻകോപം നിയന്ത്രിക്കുക. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക.   Y¤Tt¼® l¡i¢´¤J


ഏപ്രിൽ മൂന്നു മുതൽ ഒന്പതു വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂലതീരുമാനം എടുക്കും.   Y¤Tt¼® l¡i¢´¤J


മാർച്ച് 27 മുതൽ ഏപ്രിൽ 2 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): ഗൃഹാലങ്കാരവസ്‌തുക്കൾക്കായി പണം ചെലവഴിക്കും. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. എഴുത്തുകാർക്ക് അനുവാചകരിൽ നിന്നും അനുമോദനങ്ങൾ ലഭിക്കും . സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു ചെയ്യണം. മാനസികസംഘർഷം വർദ്ധിക്കും.   Y¤Tt¼® l¡i¢´¤J


2013 മാർച്ച് 20 മുതൽ 26 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ശത്രുക്കൾ വർദ്ധിക്കും.   Y¤Tt¼® l¡i¢´¤J


മാർച്ച് 12 മുതൽ 19 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): അസാധാരണ വാക്‌സാമർത്ഥ്യം പ്രകടമാക്കും. ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. എഴുത്തുകാർക്ക് അനുവാചകരിൽ നിന്നും അനുമോദനങ്ങൾ ലഭിക്കും.   Y¤Tt¼® l¡i¢´¤J


മാർച്ച് ആറു മുതൽ 12വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): മനസിന് സന്തോഷവും സമാധാനവും ലഭിക്കും. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ശത്രുക്കൾ വർദ്ധിക്കും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും.   Y¤Tt¼® l¡i¢´¤J


ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. അസാധാരണ വാക്‌സാമർത്ഥ്യം പ്രകടമാക്കും. അനാവശ്യ ചെലവുകൾ വന്നു ചേരും. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നേട്ടം ഉണ്ടാകും. തൊഴിൽരഹിതർക്ക് ജോലിലഭിക്കാൻ അനുകൂലസമയം.   Y¤Tt¼® l¡i¢´¤J


ഫെബ്രുവരി 20 മുതൽ 26 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): ദീർഘകാലമായി ആഗ്രഹിച്ചിരുന്ന വിവാഹം നടക്കും. പുതിയ പ്രവൃത്തിരംഗങ്ങളിൽ പ്രവേശിക്കും. ഉന്നതവിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കാൻ ശുപാർശ ആവശ്യമായി വരും. ഏതുരംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവ് അനുഭവപ്പെടും.   Y¤Tt¼® l¡i¢´¤J


ഫെബ്രുവരി 13 മുതൽ 19 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)​-അന്യരുടെ വാക്കുകൾ ശ്രവിച്ച് അബന്ധത്തിൽ ചാടും. ശത്രുക്കൾ മിത്രങ്ങളാകാൻ ശ്രമിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഡിപ്പാർട്ടുമെൻറ് ടെസ്റ്റിൽ ഉന്നതവിജയം കരസ്ഥമാക്കും. ചെയ്യുന്ന തൊഴിലിൽ പൂർണ്ണമായ തൃപ്‌തി ഉണ്ടാകില്ല.   Y¤Tt¼® l¡i¢´¤J


ഫെബ്രുവരി 6 മുതൽ 12 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിശേഷ വസ്‌ത്രാഭരണാദികൾ ലഭിക്കും. കാർഷികമേഖലയിലുള്ളവർക്ക് ധനനഷ്‌ടത്തിന് സാദ്ധ്യത. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല.   Y¤Tt¼® l¡i¢´¤J


ജനുവരി 29 മുതൽ ഫെബ്രുവരി 5 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കാൻ തടസം നേരിടും. അസാധാരണ വാക്‌സാമർത്ഥ്യം പ്രകടമാക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദൂരയാത്രകൾ മുഖേന അധികചെലവും ശാരീരികക്ലേശവും അനുഭവപ്പെടും.   Y¤Tt¼® l¡i¢´¤J


ജനുവരി 23 മുതൽ 29 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): മംഗളകാര്യങ്ങളിൽ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. ബിസിനസ് വിപുലീകരിക്കാൻ ശ്രമിക്കുന്നവർക്ക് തടസങ്ങൾ നേരിടും.   Y¤Tt¼® l¡i¢´¤J


‌ജനുവരി 16 മുതൽ 22 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്‌ടപ്പെട്ട വിഷയം ലഭിക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്‌തി വർദ്ധിക്കും.   Y¤Tt¼® l¡i¢´¤J


ജനുവരി 9 മുതൽ 15 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)​-   Y¤Tt¼® l¡i¢´¤J


ജനുവരി 2 മുതൽ 8 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സംസാരം പരുക്കമാകാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസ്‌ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്‌സരങ്ങൾ നേരിടേണ്ടി വരും. ശത്രുക്കൾ വർദ്ധിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക.   Y¤Tt¼® l¡i¢´¤J


ഡിസംബർ 26 മുതൽ ‌‌ജനുവരി 1 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)​​-ബിസിനസ്‌ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ശത്രുക്കൾ വർദ്ധിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും.   Y¤Tt¼® l¡i¢´¤J


ഡിസംബർ 19 മുതൽ 25 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)​: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിശേഷ വസ്‌ത്രാഭരണാദികൾ ലഭിക്കും. കാർഷികമേഖലയിലുള്ളവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. പ്രമോഷന് ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് തടസങ്ങൾ നേരിടും   Y¤Tt¼® l¡i¢´¤J


ഡിസംബർ 12 മുതൽ 18 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4): സന്താനങ്ങളുമായി വിനോദത്തിൽ ഏർപ്പെടും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. വിശേഷവസ്‌ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും.   Y¤Tt¼® l¡i¢´¤J


ഡിസംബർ 5 മുതൽ 12 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)- അനാവശ്യ സംസാരം ഒഴിവാക്കുക. സ്‌ത്രീകൾ മുഖേന അപകീർത്തിക്ക് സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക.   Y¤Tt¼® l¡i¢´¤J


നവംബർ 28 മുതൽ ഡിസംബർ 4 വരെ

മേടംരാശി (അശ്വതി, ഭരണി,കാർത്തിക 1/4)- ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. വിശേഷവസ്‌ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും.   Y¤Tt¼® l¡i¢´¤J


നവംബർ 21 മുതൽ 27 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)- കർമ്മസംബന്ധമായ പുരോഗതിയും സാമ്പത്തിക നേട്ടവും അനുഭവപ്പെടും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.   Y¤Tt¼® l¡i¢´¤J


നവംബർ 14 മുതൽ 20 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)​-ഗൃഹാലങ്കാര വസ്‌തുക്കൾക്കായി പണം ചെലവഴിക്കും. ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. എഴുത്തുകാർക്ക് അനുവാചകരിൽ നിന്നും അനുമോദനങ്ങൾ ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.   Y¤Tt¼® l¡i¢´¤J


നവംബർ 7 മുതൽ 13 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)-ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ശത്രുക്കൾ വർദ്ധിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.   Y¤Tt¼® l¡i¢´¤J


ഒക്‌ടോബർ 31 മുതൽ നവംബർ 6 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)-അസുഖങ്ങൾ അനുഭവപ്പെടും. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. എഴുത്തുകാർക്ക് അനുമോദനങ്ങൾ ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.   Y¤Tt¼® l¡i¢´¤J


ഒക്‌ടോബർ 24 മുതൽ 30 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)- ഗൃഹാലങ്കാര വസ്‌തുക്കൾക്കായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കാനിടയുണ്ട്.   Y¤Tt¼® l¡i¢´¤J


ഒക്‌ടോബർ 17 മുതൽ 23 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)- ഗവേഷണവിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ പലവിധ വിഷമതകൾ അനുഭവപ്പെടും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. എല്ലാകാര്യത്തിലും തൃപ്‌തിക്കുറവ് ഉണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളിൽ പങ്കെടുക്കും.   Y¤Tt¼® l¡i¢´¤J


വാരഫലം ഒക്‌ടോബർ 10 മുതൽ 16 വരെ

മേടംരാശി- ബിസിനസ്സ്‌രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചെലവുകൾ വർദ്ധിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ശത്രുക്കൾ വർദ്ധിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും.   Y¤Tt¼® l¡i¢´¤J


ഒക്‌ടോബർ 3 മുതൽ 9 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)- ശാരീരികാസ്വാസ്ഥ്യങ്ങൾ മുഖേന മനസമാധാനം കുറയും. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. ഏറെ നാളുകളായി ശ്രമിച്ചു കൊണ്ടിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും   Y¤Tt¼® l¡i¢´¤J


സെപ്‌‌റ്റംബർ 26 മുതൽ ഒക്‌ടോബർ 2 വരെ

മേടരാശി (അശ്വതി, ഭരണി,കാർത്തിക 1/4)​ സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങൾക്കായി പണം ചെലവഴിക്കും. നിനച്ചിരിക്കാതെയുള്ള ചെലവുകൾ വരുന്നതിനാൽ കൈയിൽ പണം തങ്ങുകയില്ല. ദാമ്പത്യസുഖവും മന:സന്തോഷവും പ്രതീക്ഷിക്കാം. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയോ മ​റ്റുള്ളവർക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.   Y¤Tt¼® l¡i¢´¤J


സെപ്‌റ്റംബർ 19 മുതൽ സെപ്‌റ്റംബർ 25 വരെ

മേടരാശി(അശ്വതി, ഭരണി,കാർത്തിക 1/4)- കുടുംബപരമായികൂടുതൽ ഉത്തരവാദിത്തങ്ങൾ ഏ​റ്റെടുക്കേണ്ടി വരും. ദിനചര്യയിൽ മാ​റ്റം ഉണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. ആരോഗ്യപരമായി നല്ലകാലമല്ല.   Y¤Tt¼® l¡i¢´¤J


2012 സെപ്തംബർ 12 മുതൽ സെപ്തംബർ 18 വരെ

മേടംരാശി (അശ്വതി, ഭരണി, കാർത്തിക 1/4)​- തൊ​ഴി​ൽ​പ​ര​മാ​യി അ​നു​കൂ​ല​സ​മ​യം. പ​ല​വി​ധ​ത്തിൽ സാ​മ്പ​ത്തിക നേ​ട്ടം പ്റ​തീ​ക്ഷി​ക്കാം. ക​ണ്‌​ഠ​ത്തി​ന് മു​ക​ളി​ലോ​ട്ട് രോ​ഗ​ങ്ങൾ അ​നു​ഭ​വ​പ്പെ​ടും. അ​സാ​ധാ​രണ വാ​ക്‌​സാ​മ​ർ​ത്ഥ്യം പ്റ​ക​ട​മാ​ക്കും.   Y¤Tt¼® l¡i¢´¤J


2012 സെപ്തംബർ 5 മുതൽ സെപ്തംബർ 11 വരെ

മേടംരാശി (അശ്വതി, ഭരണി, കാർത്തിക 1/4)​സ​ന്താ​ന​ങ്ങൾ മു​ഖേന മ​നഃ​സ​ന്തോ​ഷം വ​ർ​ദ്ധി​ക്കും. പു​സ്ത​ക​പ്റ​സാ​ധ​ക​ർ​ക്ക് അ​നു​കൂ​ല​സ​മ​യം. ജീ​വി​ത​പ​ങ്കാ​ളി​യു​മാ​യി യോ​ജി​ച്ചു പോ​കാൻ ശ്റ​മി​ക്ക​ണം. ബ​ന്ധു​ക്ക​ളു​ടെ ഇ​ട​പെ​ട​ലു​കൾ കു​ടും​ബ​ജീ​വി​ത​ത്തിൽ പ്റ​ശ്‌​ന​ങ്ങൾ സൃ​ഷ്ടി​ച്ചേ​ക്കാം. ആ​രോ​ഗ്യ​കാ​ര്യ​ങ്ങൾ മു​ഖേന മ​ന​സ് വ്യാ​കു​ല​പ്പെ​ടും.   Y¤Tt¼® l¡i¢´¤J


2012 ആഗസ്റ്റ് 29 മുതൽ സെപ്തംബർ നാലു വരെ

മേടരാശി(അശ്വതി, ഭരണി,കാർത്തിക 1/4)​-ഏറെനാളുകളായികാണാതിരുന്ന ബന്ധുമിത്രാദികളെ കണ്ടുമുട്ടും. കൃഷിക്കാർക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.   Y¤Tt¼® l¡i¢´¤J


2012 ആഗസ്റ്റ് 22 മുതൽ ആഗസ്റ്റ് 28 വരെ

മേടംരാശി (അശ്വതി, ഭരണി, കാർത്തിക 1/4)-മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മാതൃഗുണം ഉണ്ടാ കും. ഡെപ്യൂട്ടേഷൻ മുഖേന ഉന്നതാധികാരപ്രാപ്തിയുണ്ടാകും.   Y¤Tt¼® l¡i¢´¤J


2012 ആഗസ്റ്റ്‌ 15 മുതല്‍ ആഗസ്റ്റ്‌ 21 വരെ

മേടംരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)-കര്‍മ്മരംഗത്ത്‌ പുരോഗതി ഉണ്ടാകും. സാമ്പത്തിക നേട്ടം അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂലസമയം. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും.   Y¤Tt¼® l¡i¢´¤J


2012 ആഗസ്റ്റ് 8 മുതൽ 12വരെ

മേടംരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)-- കലാകായികരംഗങ്ങളിലും, മാധ്യമരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരങ്ങള്‍ ലഭിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാകും.   Y¤Tt¼® l¡i¢´¤J


2012 ആഗസ്റ്റ്‌ 1 മുതല്‍ ആഗസ്റ്റ്‌ 8 വരെ

മേടംരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)​-വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. മുന്‍കോപം നിയന്ത്രിക്കുക. നന്നായി ആലോചിച്ച ശേഷം മാത്രമേ ഏതൊരുകാര്യത്തിലും ഏര്‍പ്പെടാവൂ. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. വാക്‌ചാതുര്യം പ്രകടമാക്കും.   Y¤Tt¼® l¡i¢´¤J


2012 ജൂലായ്‌ 26 മുതല്‍ ജൂലായ്‌ 31 വരെ

മേടംരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)- അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. സ്‌ത്രീകളെ ആകര്‍ഷിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടം. സ്വന്തം ആവശ്യത്തിന്‌ വേണ്ടിയോ മറ്റുള്ളവര്‍ക്ക്‌ വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.   Y¤Tt¼® l¡i¢´¤J


2012 ജൂലായ് 18 മുതൽ ജൂലായ് 25 വരെ

മേടംരാശി (അശ്വതി, ഭരണി, കാർത്തിക 1/4)- സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങൾക്കായി പണം ചെലവഴിക്കും. നിനച്ചിരിക്കാതെയുള്ള ചെലവുകൾ വരുന്നതിനാൽ കയ്യിൽ പണം തങ്ങുകയില്ല. ദാമ്പത്യസുഖവും മന:സന്തോഷവും പ്രതീക്ഷിക്കാം.   Y¤Tt¼® l¡i¢´¤J


2012 Q¥k¡i® 11 h¤Yv Q¥k¡i® 17 l¨j

©hT«j¡m¢ (Am§Y¢, gjX¢, J¡t·¢J 1/4)~ Jk¡j«L·® ±dlt·¢´¤¼lt´® d¤Y¢i Aloj¹w kg¢´¤«. o«o¡j« dj¤´h¡J¡Y¢j¢´¡u ±mÚ¢´¤J f¢o¢coæ® j«L·® ±dlt·¢´¤¼lt ¨Y¡r¢vdjh¡i¢ b¡j¡q« hY®oj¹w ©cj¢T¤«.   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® l¡jek«  

   h¤Jq¢©k´® TOP
 
 
 

ബ​ധിര വി​ദ്യാ​ർ​ത്ഥി​യെ പീ​ഡി​പ്പി​ച്ച പാ​ച​ക​ക്കാ​രൻ പി​ടി​യിൽ

തി​രു​വ​ന​ന്ത​പു​രത്ത് കാർ ബൈ​ക്കു​ക​ളി​ലി​ടി​ച്ച് ഒ​രാൾ മ​രി​ച്ചു; മൂ​ന്നു പേ​രു​ടെ നില ഗു​രു​ത​രം

എന്നെ കൊല്ലാൻ സി.പി.എമ്മും മാവോയിസ്‌‌റ്റുകളും കൈകോർത്തു: മമത

പശ്ചിമബംഗാളിൽ തൃണമൂൽ ഭീകര വാഴ്‌ച നടത്തുന്നുവെന്ന് കോൺഗ്രസ്

കാലവർഷക്കെടുതി: ഉത്തരാഖണ്ഡിന് ഗുജറാത്ത് രണ്ട് കോടി നൽകും

ഉത്തരാഖണ്ഡ് പ്രളയം: മദ്ധ്യപ്രദേശ് 5 കോടി നൽകും

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പെരുമാറ്റച്ചട്ടം

റാൻബാക്സിയ്ക്ക് യൂറോപ്യൻ യൂണിയൻ പിഴയിട്ടു

ചാന്പ്യൻസ് ട്രോഫി: ഇംഗ്ളണ്ട് ഫൈനലിൽ

മന്ത്രിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു

കാലവർഷക്കെടുതി: സൗജന്യറേഷനും സഹായവും

കൊച്ചി മെട്രോയുടെ 22 സ്റ്റേഷനുകൾക്ക് അംഗീകാരം

മുസ്ലിം പെൺകുട്ടികൾക്ക് 18 തികഞ്ഞില്ലെങ്കിലും വിവാഹമാകാമെന്ന് സർക്കാർ

ഉത്തരഖണ്ഡിന് 1000 കോടിയുടെ പാക്കേജ്

കർണാടകത്തിലെ ഹൈസ്കൂളുകളിൽ അടുത്ത വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

സെൻസെക്സ് 22 പോയിന്റ് ഉയർന്നു

ശാരദ ചിട്ടി ഫണ്ട്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

മഴയിൽ കേദാർനാഥ് ക്ഷേത്രപ്രദേശം തകർന്നു

കൽക്കരി അഴിമതി: പതിമൂന്നാമത് കുറ്റപത്രം സമർപ്പിച്ചു

ഉത്തരഖണ്ഡിൽ കുടുങ്ങിയവരിൽ ഹർഭജൻ സിംഗും

മോണോ റെയിൽ: കൺസൾട്ടൻസി കരാർ ഒപ്പിട്ടു

ബിജുവും സരിതയും തട്ടിച്ചത് ആറര കോടി

മലയാളികൾ സുരക്ഷിതർ

ഉരുട്ടിക്കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട സൂപ്രണ്ടിന് ഐ.പി.എസിന് വഴിതുറന്നു

നാകോ ഫണ്ട് നിറുത്തി;എച്ച്. ഐ. വി ബാധിതരുടെ 'പ്രത്യാശ' മങ്ങുന്നു

വി.എച്ച്.എസ്.എസ് സ്ഥലംമാറ്റം: ഓൺലൈൻ പട്ടിക മരവിപ്പിച്ചത് കോഴയ്ക്ക്?

സരിതയെയും ബിജുവിനെയും സംരക്ഷിക്കാൻ കോടിയേരി ശ്രമിച്ചു: തിരുവഞ്ചൂർ

ഡോ. എസ്. ബലരാമന്റെ മരണം-: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മുഖ്യമന്ത്രിക്ക് തുടരാൻ അർഹതയില്ല

മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം: മൂന്നാം ദിവസവും സഭ സ്തംഭിച്ചു

പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാതിരുന്നത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി

ബിജുവിനെ പൊലീസ് കസ്​റ്റഡിയിൽ നൽകിയില്ല,​ ഇന്ന് ചോദ്യം ചെയ്യാം

പി.ആർ.ഡി ഡയറക്​ടർ ഫിറോസിനെ സസ്​പെൻഡ് ചെയ്തു

ഫോൺ വിളിച്ചതിന്റെ പേരിൽ ആരെയും ശിക്ഷിക്കാനാവില്ല: മുഖ്യമന്ത്രി

സോളാർ വിവാദങ്ങളിൽ ഭയമില്ല

തിരുവഞ്ചൂർ പറഞ്ഞത് കരണത്തടി കൊടുക്കേണ്ട അസഭ്യം: വി.എസ്

വി.എസിന്റെ പരാമർശം മാന്യതയ്ക്ക് നിരക്കാത്തത്: തിരുവഞ്ചൂര്‍

നിഷ്പക്ഷതയെ ചോദ്യം ചെയ്യരുത്: സ്പീക്കര്‍

തട്ടിപ്പുകന്പനിയിൽ ബിജുവിനും സരിതയ്ക്കും തുല്യപങ്കാളിത്തം

ഫിറോസിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

ഉത്തരാഖണ്ഡിൽ പ്രളയ താണ്ഡവം : മരണം 150 കവിഞ്ഞു

എ.ടി.എമ്മിൽ നിന്ന് സി.വി.ആനന്ദബോസിന്റെ 2 ലക്ഷം തട്ടിയെടുത്തു

ഫാനിൽ തൂങ്ങിച്ചാകാമെന്ന് കരുതേണ്ട

സൈക്കിൾ മുതൽ ലാപ്ടോപ് വരെ,​ ഒഡീഷ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

മോഡി വന്നാൽ മുന്നണി ഭരണം നടക്കില്ലെന്ന് അദ്വാനിപക്ഷം

കോൺഗ്രസും പിന്തുണച്ചു; ബിഹാറിൽ നിതീഷ് വിശ്വാസവോട്ട് നേടി

പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന് ബി.ജെ.പി

ചിറാപ്പുഞ്ചിയിൽ ഇപ്പോൾ വേനൽച്ചൂട്

25 ലക്ഷത്തോളം രൂപയുമായി എ.ടി.എം മോഷ്ടിക്കപ്പെട്ടു

ഹർഭജനെ രക്ഷപ്പെടുത്തി

ഭുല്ലറുടെ വധശിക്ഷ നടപ്പാക്കുന്നത് കേന്ദ്ര സർക്കാരിന് വിട്ടു

കർണാടകത്തിലെ ഹൈസ്കൂളുകളിൽ അടുത്ത വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

മടങ്ങിവരിക: രാജിവച്ച് പോയവരോട് നാരായണമൂർത്തി

അദ്വാനിയെ അനുനയിപ്പിക്കാൻ മോഡിയെത്തി

പ്രവർത്തക സമിതിയുടെ യുവത്വം 66

റിലയൻസിനെ സഹായിക്കുന്ന മൊയ്‌ലിയെ പുറത്താക്കണമെന്ന് സി.പി.ഐ

പേമാരിയിൽ മരണം 81 ആയി, രക്ഷാപ്രവർത്തനത്തിന് സേനയും

മാറ്റങ്ങൾക്കുള്ള ഏകമാർഗം ഹിന്ദുത്വമെന്ന് ആർ.എസ്.എസ് മേധാവി

ബീഹാറിൽ ബി.ജെ.പി ബന്ത് ഭാഗികം, അങ്ങിങ്ങ് അക്രമം

പ്രായപൂർത്തിയായ സ്ത്രീ-പുരുഷ ലൈംഗികബന്ധം വിവാഹബന്ധമെന്ന് കോടതി

അമേരിക്കയുമായുള്ള സുരക്ഷാ ചർച്ചകളിൽ നിന്ന് അഫ്ഗാൻ പിന്മാറി

വ്യോമസേനയ്ക്ക് സി 17 ഗ്ലോബ്മാസ്റ്റർ ചരക്കുവിമാനങ്ങളെത്തി

ഫോൺ-ഇന്റർനെറ്റ് ചോർത്തലിലൂടെ മനുഷ്യജീവനുകൾ രക്ഷിക്കാനായി: ഒബാമ

ഫെയ്സ്ബുക്ക് പരസ്യദാതാക്കളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു

അഫ്ഗാനിൽ സഹപ്രവർത്തകന്രെ വെടിയേറ്റ് അഞ്ച് പൊലീസുകാർ മരിച്ചു

അമേരിക്കയുമായുള്ള സുരക്ഷാ ചർച്ചകളിൽ നിന്ന് അഫ്ഗാൻ പിന്മാറി

ബ്രിട്ടീഷ് ദിനപത്രത്തിന്റെ എഡിറ്ററായി ഇന്ത്യൻ വംശജൻ

അമേരിക്കയുമായി തുറന്ന ചർച്ചയ്ക്കു തയ്യാർ: റൂഹാനി

ശ്രീ ശ്രീനിവാസൻ അമേരിക്കയിൽ ജഡ്ജി

രാജ്യത്തിന്റെ സുരക്ഷ അഫ്ഗാൻ സൈനികർ ഏറ്റെടുത്തതായി ഹമീദ് കർസായി

വരുന്നു,​ വൈദ്യുതി റോഡുകൾ

ഇന്തോനേഷ്യൻ കാട്ടുതീയുടെ പുകയിൽ കുഴങ്ങി സിംഗപ്പൂർ

അമേരിക്ക - താലിബാൻ ചർച്ച ദോഹയിൽ

പതിനാറാം നിലയിൽ നിന്ന് വീണിട്ടും ജീവനോടെ....

അനുയായി അഴിമതിക്കേസിൽപ്പെട്ടു ചെക്ക് പ്രധാനമന്ത്രി രാജിവച്ചു

ബൈബിൾ കത്തിച്ച മുസ്ളിം പുരോഹിതന് 11 കൊല്ലം തടവ്

വാചകമടി വേണ്ട പ്രവ‌ർത്തിച്ചു കാണിക്കുക: ദക്ഷിണ കൊറിയ

ബ്രിട്ടിഷ് ചാരന്മാരുടെ വലയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും കുടുങ്ങി

മലയാളി സ്കൂൾ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു

ഇന്ത്യക്കാരൻ അറസ്റ്റിൽ
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy