Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Tuesday, 18 June 2013 10.50 AM IST
 MORE
Go!

 


 
H¼¡« ©dQ® o®±Y£dtá«  


പെൺ മണി കിലുക്കം

ഇനി ജീവിച്ചു കാണിക്കുമെന്ന ധൈര്യമുണ്ട്, ആയുസും ആരോഗ്യവും ഉള്ളിടത്തോളം. ആരുണ്ടായാലും ഇല്ലെങ്കിലും. പണ്ടൊക്കെ ആലോചിച്ചു നോക്കിയാൽ ചുറ്റിലും ഇരുട്ടായിരുന്നു. ഇപ്പോ അങ്ങനെയല്ല. എന്റെ മക്കൾക്കു വേണ്ടി, എനിക്ക് വേണ്ടി ജീവിക്കണം.   Y¤Tt¼® l¡i¢´¤J


വെണ്ണമനസ്സുള്ള അഗ്നിപുത്രി

അറിവിന്റെയും അനുഭവങ്ങളുടെയും ദേവത കടാക്ഷിച്ചപ്പോൾ സനൂജ കോടീശ്വരിയായി. കേരളമൊന്നാകെ സന്തോഷക്കണ്ണീർ തുടച്ച് ആഹ്ളാദം പങ്കിട്ട ആ നിമിഷം പുതിയൊരു ചരിത്രമായി. കൊച്ചു കൊച്ചു ദു:ഖങ്ങൾ വരുന്പോൾ പോലും കയറെടുക്കുകയും റെയിൽവേ ട്രാക്കിലേക്ക് പോയാലോ എന്ന് ചിന്തിക്കുകയും ചെയ്യുന്നവർക്ക് സനൂജ ഒരഗ്നിപുത്രിയാണ്.   Y¤Tt¼® l¡i¢´¤J


ചിരിച്ചിലന്പിട്ട സാഹോദര്യം

താളവും ലയവും പോലെയാണ് ദ്രൗപതിയും പത്‌മിനിയും. അവരിരുവരും ചേരുന്പോൾ അത് ഇന്പമാർന്നൊരു ഗാനമോ, ആടിത്തിമിർത്തൊരു നൃത്തമോ ഒക്കെയാകും. കാൽച്ചിലങ്കയുടെ താളങ്ങളിൽ, ചിന്തയിൽ, സ്വപ്‌നങ്ങളിൽ ഒരുമിച്ചൊഴുകുകയാണ് ഈ സഹോദരിമാരുടെ മനസ്.   Y¤Tt¼® l¡i¢´¤J


എനിക്കു കാവൽ എന്റെ ലക്ഷ്മണ രേഖ

നർത്തകി, ഗായിക, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ മലയാളികൾക്ക് സുപരിചിതയായ രാജശ്രീ വാര്യർക്കാണ് ഭരതനാട്യത്തിനുള്ള ഈ വർഷത്തെ കേരളസംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചത്. അവാർഡിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിശദമായി രാജശ്രീ സംസാരിച്ചു.   Y¤Tt¼® l¡i¢´¤J


ചിറകൊടിഞ്ഞ സ്ത്രീത്വത്തിന്റെ നിശബ്ദ വിലാപങ്ങൾ

കേരള സംസ്ഥാന സാമൂഹികക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിമെൻ വിത് ബ്രോക്കൺ വിംഗ്സ് എന്ന സംഗീത ദൃശ്യവിരുന്നോടെ വനിതാ ദിനാഘോഷത്തിനു തുടക്കം കുറിച്ചു. സാമൂഹ്യപ്രവർത്തകയും നർത്തകിയുമായ മല്ലിക സാരാഭായിയും ഫ്രഞ്ച് പിയാനിസ്റ്റ് എലിസബത്ത് സോംബർത്തും ചേർന്നൊരുക്കിയ കലാവിരുന്ന് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ടി.വി.ചന്ദ്രന്റെ മകൻ യാദവൻ ചന്ദ്രനാണ് സംവിധാനം നിർവഹ&#   Y¤Tt¼® l¡i¢´¤J


മിടുമിടുക്കികൾ

എന്തു പറഞ്ഞാലും തല കുനിച്ച് കേട്ടു മടങ്ങും പെൺകുട്ടികൾ. ഇത്തരമൊരു ധാരണയെ ചുണക്കുട്ടികളായി തിരുത്തിയിരിക്കുകയാണ് രണ്ടു പെൺകുട്ടികൾ. തലസ്ഥാന നഗരിയിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലൂടെ പെൺകുട്ടികളുടെ അഭിമാനം അവർ വാനോളമുയർത്തി. മൗനമല്ല ഇത്തരം അനുഭവങ്ങൾക്ക് മറുപടിയായി വേണ്ടതെന്നും ധൈര്യത്തോടെയുള്ള പ്രതികരണമാണെന്നും ഇവർ തെളിയിച്ചു തന്നു. അവരുടെ ജീവിതത്തിലേക്കും കാഴ്‌ചപ്പാടുകളിലേക്കും.   Y¤Tt¼® l¡i¢´¤J


അവിഹിത ബന്ധങ്ങൾക്ക് മൊബൈൽ ഫോൺ എന്ത് പിഴച്ചു

വിജിലൻസ് എ.ഡി.ജി.പി ആർ. ശ്രീലേഖയുമായുള്ള അഭിമുഖത്തിന്റെ തുടർച്ച   Y¤Tt¼® l¡i¢´¤J


കേന്ദ്ര സർവീസിൽ ഞാൻ ഇപ്പോഴും ഡി.ഐ.ജി

കേ​രളപൊ​ലീ​സി​ലെ ആ​ദ്യ​ത്തെ വ​നി​താ ഐ.​പി.​എ​സ് ഓ​ഫീ​സറാ​ണ് ആ​ർ. ശ്രീ​ലേ​ഖ. 26 വ​ർ​ഷ​ത്തെ സേ​വ​നം പി​ന്നി​ടു​മ്പോൾ രാ​ജ്യ​ത്തെ വ​ലി​യൊ​രു അം​ഗീ​കാ​രം അ​വ​രെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്നു. രാ​ഷ്ട്ര​പ​തി​യു​ടെ അ​തി​വി​ശി​ഷ്‌ട പൊ​ലീ​സ് സേ​വാ മെ​ഡ​ൽ.   Y¤Tt¼® l¡i¢´¤J


വഴിവിളക്കുകളിൽ മിഴിതുറക്കുന്നവർ

മലപ്പുറത്തു നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പ്രതിഭയുടെ പത്തരമാറ്റ് തെളിയിച്ച ആർദ്രയും അനഘലക്ഷ്‌മിയും വിശേഷങ്ങൾ പങ്കു വയ്‌ക്കുന്നു.   Y¤Tt¼® l¡i¢´¤J


ദൈവത്തിന്റെ കയ്യൊപ്പ്

താൻ പാതി ദൈവം പാതി എന്നാണ് എല്ലാവരും പൊതുവെ പറയാറുള്ളത്. എന്നെ സംബന്ധിച്ച് കാൽ പാതി ഞാനും മുക്കാൽ പാതി ദൈവമെന്ന് പറയുന്നതായിരിക്കും ശരി. ജീവിതത്തിലുടനീളം ദൈവത്തിന്റെ കയ്യൊപ്പും കരുതലും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതിപ്പോഴും തുടരുന്നു.   Y¤Tt¼® l¡i¢´¤J


ഷാരു ഷാരൂഖിന്റെ ആരാധിക

സിനിമയിലേക്കുള്ള വാതിൽപ്പടിയാണ് സുന്ദരികളെ സംബന്ധിച്ചിടത്തോളം മോഡലിംഗ്. എന്നാൽ മോഡലിംഗിലും സൗന്ദര്യമത്സരങ്ങളിലും തിളങ്ങുമ്പോഴും സിനിമയെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ഒരു ആലപ്പുഴക്കാരിയുണ്ട്.   Y¤Tt¼® l¡i¢´¤J


പ്രാർത്ഥനയുണ്ട് കൂടെ

എന്റെ വീട്ടിൽ എല്ലാവരും വലിയ ദൈവവിശ്വാസികളാണ്. എല്ലാ ദിവസവും പതിവുതെ​റ്റിക്കാതെ പ്രഭാത പ്രാർത്ഥനയുണ്ടാകും വീട്ടിൽ. കുട്ടിക്കാലത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നതിന് അമ്മയുടെ കയ്യിൽ നിന്ന് എനിക്ക് ഒരുപാട് തല്ല് കിട്ടിയിട്ടുണ്ട്.   Y¤Tt¼® l¡i¢´¤J


നക്ഷത്രങ്ങളുടെ രാജകുമാരി

മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങൾ കുഞ്ഞു നസ്‌ലിമിന്റെ സ്വപ്‌നങ്ങളിൽ എന്നും വിരുന്നുവന്നിരുന്നു. ആ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലായിരുന്നു പിന്നീടവളുടെ മനസ്. ഇന്ന് നസ്‌ലീമിന്റെ കൂട്ടുകാർ നക്ഷത്രങ്ങളാണ് അവർക്കൊപ്പമാണ് നസ്‌ലീം ജീവിക്കുന്നത്. മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന അവളുടെ ആ യാത്ര ആരും കൊതിക്കുന്നതാണ്.   Y¤Tt¼® l¡i¢´¤J


പെൺപുപ്പുലികൾ റെഡി

വീട്ടകങ്ങളിലും വഴിവക്കുകളിലും നാട്ടിലും നഗരങ്ങളിലും നിസ്സഹായമായി അവരുടെ കണ്ണീർ ഒഴുകിപ്പരക്കുകയാണ്. പച്ചമാംസത്തിന് വേണ്ടി പിഞ്ചുടലുകൾ പോലും കഴുകൻമാർ കടിച്ചുവലിക്കുമ്പോൾ ഒന്നു നിലവിളിക്കാൻ പോലും നേരം കിട്ടാതെയുള്ള പിടച്ചിൽ.   Y¤Tt¼® l¡i¢´¤J


കുട്ടികളുടെ ദൈവം ഡ്യൂട്ടിയിലാണ്

ആശങ്കകളും പ്രത്യാശകളും കൂടിക്കലർന്ന ആശുപത്രി അന്തരീക്ഷം പൊതുവേ വീർപ്പുമുട്ടിക്കുന്നതാണ്. എന്നാൽ അതിനേക്കാളൊക്കെ ഭീകരമായെന്തോ ഭാരം വേട്ടയാടാൻ തുടങ്ങും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലേക്ക് ചെല്ലുന്പോൾ.   Y¤Tt¼® l¡i¢´¤J


വില്ലത്തിമാരായ വീട്ടുതാരകങ്ങൾ

എന്നോട് അധികം കളി വേണ്ട. കുറേ നാളായി നോക്കിവച്ചിരിക്കുകയാണ്. നിന്നെയിന്ന് കുത്തിമലർത്തും. ഇനി ഒരൊറ്റ രാത്രിയെ പോലും ഇത്തരത്തിലുള്ള പെൺ അലർച്ചകൾ പേടിപ്പിക്കില്ല. കാരണം ഇതിലുമിരട്ടി അട്ടഹാസങ്ങളും ശബ്ദഘോഷങ്ങളുമാണ് ഓരോ ദിവസവും സായന്തനത്തിന് പിന്നാലെ സ്വീകരണമുറികളിലെത്തുന്നത്.   Y¤Tt¼® l¡i¢´¤J


മിടുമിടുക്കി അഞ്ജലി

മലയാളിക്കുട്ടികൾ കണ്ടു പഠിക്കാനൊരു മിടുമിടുക്കി. സ്വപ്നതുല്യമായ കരിയർ എന്നാൽ എൻജിനീയറിംഗ്, മെഡിസിൻ നേട്ടങ്ങൾ മാത്രമല്ലെന്ന് അംഗീകാരങ്ങളുടെ തിളക്കത്തിൽ അഞ്ജലി അഞ്ചയിൽ എന്ന യെന്ന മിടുക്കി ഉറക്കെ വിളിച്ചു പറയുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് തന്റെ സ്വപ്നങ്ങൾക്ക് കരുത്ത് നൽകുന്നതെന്ന് അഞ്ജലി പറയുന്നു.   Y¤Tt¼® l¡i¢´¤J


``മലരൊളിയേ മന്ദാര മലരേ''

മുംബെയിൽ നല്ല ചൂടാണ്. നേരം പുലർന്നു വരുമ്പോഴേക്കും കുഞ്ഞു കണ്ണുകൾ ചിമ്മി തുറന്ന് സബായ്ന ഉണരും. പിന്നെ അമ്മ ശ്വേതയുടെ കരവലയത്തിനുള്ളിലെ സ്നേഹനിമിഷങ്ങളിലേക്ക്. അമ്മയുടെ കൊഞ്ചലുകൾ കേട്ട് സാബി പുഞ്ചിരിക്കും. ശേഷം കുഞ്ഞുസാബിയെ അമ്മയെടുത്ത് അച്‌ഛൻ ശ്രീവത്സൻ മേനോന്റെയടുത്ത് കൊണ്ടുപോയി കിടത്തും.   Y¤Tt¼® l¡i¢´¤J


ഋതുകാലം യാത്ര പറയുമ്പോൾ

സ്ത്രീയെ പൂർണമാക്കുന്നത് ഋതുകാലങ്ങളാണ്. പ്രകൃതി കനിഞ്ഞരുളിയ ഈ അവസ്ഥ ഒരമ്മയാകുന്നതിനും അവളെ പ്രാപ്‌തയാക്കുന്നു. പലവിധ ശാരീരിക പ്രശ്‌നങ്ങളും ഋതുകാലത്തോടനുബന്ധിച്ച് ഏറിയും കുറഞ്ഞും സ്ത്രീകളിലുണ്ടാകാം. എന്നാൽ പല രോഗങ്ങളിൽ നിന്നും സ്ത്രീകളെ കാത്തുരക്ഷിക്കുന്നതും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹോർമോൺ ഉത്പാദനത്തിന്റെ ഗുണഫലമാണ്.   Y¤Tt¼® l¡i¢´¤J


ഓ സാനിയാ...

പച്ച സ്ലീ​വ്‌ലെസ്സ് സാ​ൽ​വാ​റും വെ​ള്ളി വ​ള​ക​ളും കാ​തിൽ തോ​ട​യും. നന്നായി ഒരുങ്ങി വന്നപ്പോൾ ആകെ ഒരു അഷ്ടമുടി ചന്തം. ടീ ഷ​ർ​ട്ടും ഷോ​ർ​ട്സു​മ​ണി​ഞ്ഞ് കോ​ർ​ട്ടിൽ മി​ന്ന​ൽ​പ്പി​ണ​രാ​കു​ന്ന സാ​നിയയാണ് വേഷപ്പകർച്ചയുടെ സൗന്ദര്യവുമായി മലയാളത്തെ അമ്പരപ്പിച്ചത്.   Y¤Tt¼® l¡i¢´¤J


പൊന്നുവാവയ്ക്കായി എന്തു കഴിക്കണം

ഒരു കുഞ്ഞിക്കാൽ സ്വപ്നം കണ്ടുകൊണ്ടാണ് ദമ്പതികൾ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതാഭിലാഷവും അമ്മയാകാൻ ഒരുങ്ങുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും വാക്കുകൾക്ക് അതീതവുമാണ്.   Y¤Tt¼® l¡i¢´¤J


ഞാനെങ്ങും ഒളിച്ചോടിയിട്ടില്ല

ചുറുചുറുക്കും പ്രസരിപ്പും ഓർമ്മിപ്പിക്കുന്നൊരു പേരായിരുന്നു ദേവി അജിത്തിന്റേത്. പ്രിയപ്പെട്ട ചാനൽ പരിപാടികളുടെ അതിലും പ്രിയപ്പെട്ട അവതാരകയായിരുന്നു ഒരിക്കൽ അവർ. കഴിഞ്ഞ ഏഴുവർഷമായി നീണ്ട മൗനത്തിലായിരുന്നു ദേവി അജിത്ത്. ചാനൽ പരിസരങ്ങളിലും കാമറയ്ക്ക് മുന്നിലൊന്നും ആ മുഖം കണ്ടതേയില്ല.   Y¤Tt¼® l¡i¢´¤J


സജീവമായിരുന്നില്ല രാഷ്ട്രീയസ്വപ്നങ്ങൾ

വയനാട്ടിലെ കുറിച്യതറവാട്ടിൽ നിന്നും കേരളമന്ത്രിസഭയിലേക്കെത്തിയ പി.കെ. ജയലക്ഷ്മി വളരെ ആകസ്മികമായി തന്നെ രാഷ്ട്രീയത്തിലെത്തിച്ച അനുഭവങ്ങൾ പങ്കിടുന്നു.   Y¤Tt¼® l¡i¢´¤J


ചിലങ്ക സമ്മാനിച്ച സ്വപ്നങ്ങൾ

കുട്ടിക്കാലത്തെഓർമ്മകൾക്ക് ചിലങ്കയുടെ താളമായിരുന്നു. നൃത്തത്തെ ഹൃദയത്തിലേ​റ്റിയ കുടുംബമായിരുന്നു എന്റേത്. മുത്തശ്ശി നാരായണി കൈകൊട്ടിക്കളി ആശാട്ടിയായിരുന്നു. തൃശൂർ മുക്കാട്ടുകരയിലെ തറവാടുവീടിന് നൃത്തത്തിന്റെയും പാട്ടിന്റെയും ഓർമ്മയാണ് എന്നും. അന്നുമുതലേ നൃത്തം മനസ്സിലുണ്ടാകണം.   Y¤Tt¼® l¡i¢´¤J


‘ഒറ്റപ്പെട്ട’ പോരാട്ടവും, വീണ്ടെടുത്ത ജീവിതവും

ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുന്നതിനൊപ്പം തന്നെ പല അവസ്‌ഥകളിലൂടെയും കടന്നു പോകേണ്ടി വരും. തകര്‍ന്നു പോകേണ്ടിയിരുന്ന ഒരവസ്ഥയില്‍ നിന്ന്‌ പൂര്‍വ്വാധികം കരുത്തോടെ ജീവിതത്തിലേക്ക്‌ തിരിച്ച്‌ നടന്നയാളാണ്‌ ഞാന്‍. ഇന്ന്‌ ഈ കാണുന്ന ബോള്‍ഡായ ഭാഗ്യലക്ഷ്‌മിയായി എന്നെ മാറ്റിയെഴുതിയത്‌ ജീവിതത്തിലെ ആ അനുഭവമായിരുന്നു.   Y¤Tt¼® l¡i¢´¤J


മീരാ വാസുദേവിന്റെ ഹണിമൂൺ

“വളരെ ലളിതമായ വിവാഹം. ജോണിന്റെ വീട്ടില്‍ നിന്ന്‌ ഡാഡി, മമ്മി, സഹോദരന്‍. എന്റെ വീട്ടില്‍ നിന്ന്‌ ഡാഡി, മമ്മി, സഹോദരി. കഴിഞ്ഞ മേയ്‌ 4 നായിരുന്നു രജിസ്‌റ്റര്‍ വിവാഹം. ആ ദിവസത്തിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. അന്നാണ്‌ ജോണിന്റെ ഡാഡിയുടെ പിറന്നാള്‍.   Y¤Tt¼® l¡i¢´¤J


പ്രണയിക്കാനോ ഞാനില്ല

കുറെ കാലത്തിനുശേഷം മലയാളത്തില്‍ തനി നാടന്‍ വേഷത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്‌ രമ്യാ നമ്പീശന്‍. എം. പത്‌മകുമാര്‍ സംവിധാനം ചെയ്യുന്ന `പാതിരാമണല്‍’ എന്ന സിനിമയിലാണ്‌ രമ്യ കാത്തിരുന്ന വേഷം. സാറ എന്നാണ്‌ കഥാപാത്രത്തിന്റെ പേര്‌. കുട്ടനാട്ടില്‍ ജനിച്ചുവളര്‍ന്ന്‌ ജീവിതത്തില്‍ ഒരുപാട്‌ പ്രതിസന്‌ധികള്‍ നേരിടേണ്ടി വരുന്ന കാരക്‌ടര്‍.   Y¤Tt¼® l¡i¢´¤J


തമിഴകത്തെ മലയാളി സംവിധായിക

കഥ, തിരക്കഥ, സംവിധാനം. ഇവയിലേതായാലും തമിഴകത്ത്‌ ഇനി ഒരു പേര്‌ കൂടി മുഴങ്ങിക്കേള്‍ക്കും. ലക്ഷ്‌മി രാമകൃഷ്‌ണന്‍ എന്ന പാലക്കാട്ടുകാരിയുടെ പേര്‌. ‘ആരോഹണം’ എന്ന തമിഴ്‌ ചിത്രം റിലീസിനെത്തുമ്പോള്‍ പിന്നില്‍ എല്ലാമെല്ലാമായി നില്‍ക്കുന്നത്‌ ലക്ഷ്‌മി രാമകൃഷണനാണ്‌.   Y¤Tt¼® l¡i¢´¤J


ഇനി ബിംബ്ലോട്ടിക്കകളുടെ ഗാനം കേൾക്കാം

വഴുതക്കാ ട്ഗവൺമെന്റ് വിമെൻസ് കോളേജ് 2011ന്റെ അവസാന നാളുകളിലേക്ക് മടങ്ങി. അന്ന് കോളേജിന്റെ ഇടനാഴിയിൽ അവിടത്തെ അഞ്ചു പെൺതരികളുടെ സ്വപ്നമായ ബിംബ്ളോട്ടിക്ക പിറവിയെടുത്തു. ഒരു സാൾട്ട് ആൻഡ് പെപ്പർ രീതിയിൽ പറഞ്ഞാൽ ഇത് അഞ്ചു പെൺകുട്ടികൾ ചേർന്ന് മ്യൂസിക് ബാൻഡുണ്ടാക്കിയ കഥ.   Y¤Tt¼® l¡i¢´¤J


വല്യപ്പച്ചനും നൂറിന്റെ ആ നോട്ടും

ഒരുപാട് അംഗങ്ങളുള്ള കുടുംബമായിരുന്നു എന്റേത്. ഒരുമിച്ച് പഠിക്കാൻ പോകാൻ കുടുംബത്തിൽ തന്നെ കുറേ കുട്ടികൾ ഉണ്ടായിരുന്നു. വഴിത്തല പ്രൈമറി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. സ്‌കൂൾ ഒന്നര കിലോമീറ്റർ അകലെയാണ്. സ്‌കൂൾ വിട്ടാലുടൻ ഞങ്ങൾ കുട്ടികളെല്ലാം കൂടി തേനീച്ചക്കൂട്ടിൽ കല്ലിട്ടത് പോലെ വീട്ടിലേക്ക് ഒരു പാച്ചിലാണ്. വീട്ടിൽ ചെന്നാൽ കപ്പയും മീനും കഴിക്കാം.   Y¤Tt¼® l¡i¢´¤J


സ്വപ്നസുന്ദരി അന്നും ഇന്നും

സൗന്ദര്യം തുളുമ്പുന്ന കണ്ണുകൾ, പുഞ്ചിരിക്കുന്ന ചുണ്ടുകൾ, തിളങ്ങുന്ന ചർമ്മം, മുഖത്ത് ഐശ്വര്യം വിടർത്തുന്ന പ്രസന്നത. സൗന്ദര്യത്തിന്റെ വെള്ളിവെളിച്ചം പുതച്ചെത്തിയ അവളിൽ കണ്ണുകൾ പതിച്ചാൽ ഇമ വെട്ടാൻ മറക്കും. തിരുവനന്തപുരത്തെ ഹോട്ടൽ പങ്കജിലെ ജനാലയിലൂടെ ഉള്ളിൽ നിറഞ്ഞുനിന്ന സൂര്യപ്രകാശം മേഘങ്ങൾക്കുളളിൽ ഒളിച്ചതുപോലെ. ഇപ്പോൾ ഫരീസ ജോഹൻബാക്‌സ് എന്ന ലാറ്റിനമേരിക്കൻ സുന്ദരിയുടെ സാന്നിദ്ധ്യം പരത്തുന്ന സൗന്   Y¤Tt¼® l¡i¢´¤J


അല്പം ചില പെൺകാര്യങ്ങൾ

സത്യഭാമയും ജാംബവതിയും യുദ്ധവിജയങ്ങളുടെ സ്മരണിക ആയി കൃഷ്ണനു സമ്മാനിക്കപ്പെട്ടവരാണ്. ഓരോ മത്സരം/യുദ്ധം ജയിക്കലിനും പുരുഷന്മാർക്ക് അക്കാലത്ത് ഉപഹാരമായി ലഭിച്ചിരുന്നത് ലാവണ്യവതികളായ കന്യകമാരെ ആയിരുന്നു. അവരെല്ലാം സന്തുഷ്ടരായിരുന്നുവെന്ന് പറയുന്നതും ആണുങ്ങൾ എഴുതിയ ഗ്രന്ഥങ്ങൾ തന്നെ!   Y¤Tt¼® l¡i¢´¤J


രുക്മിണി ഒന്നു തോറ്റു, ഇന്ന് വിജയത്തിന്റെ നെറുകയിൽ

ചണ്ഡിഗഢ്: നാലാം ക്ലാസിൽ രുക്മിണി തോറ്റപ്പോൾ അവിടെ പുതിയ പാഠം തുടങ്ങുകയായിരുന്നു. സിവിൽ സർവീസിൽ രണ്ടാം റാങ്കുനേടി രുക്മിണി റിയാർ ആ പാഠം മുഴുമിപ്പിച്ചു. ചണ്ഡിഗഢ് സ്വദേശിയായ ഈ ഇരുപത്താറുകാരി പക്ഷേ, ആദ്യ തോൽവി മറക്കുന്നില്ല. ഡൽഹൗസിയിലെ സേക്രഡ് ഹാർട്ട് ബോർഡിംഗ് സ്‌കൂളിലേക്ക് മാതാപിതാക്കൾ തന്നെ മാറ്റിയത് രുക്മിണിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.   Y¤Tt¼® l¡i¢´¤J


ടീച്ചറുടെ കാതിൽ മാഷിന്റെ കാലൊച്ച

പ്രണയം പലപ്പോഴും സമുദ്രത്തിലെ മഞ്ഞുകട്ടപോലെയാണ്. മുഴുവൻ പിടിതരില്ല. പ്രഭാഷണകലയിലെ ഹിമഗിരിശ്യംഗമായ സുകുമാർ അഴീക്കോട് മാഷിനെ പ്രണയിച്ച വിലാസിനി ടീച്ചർക്കും മാഷിന്റെ പല ഹൃദയവികാരങ്ങളുടെയും മേൽവിലാസം ഇനിയും കിട്ടിയിട്ടില്ല. മാഷ് ലോകത്തോട് വിടപറഞ്ഞെങ്കിലും പ്രണയ പുസ്തകം പുറത്തിറക്കി ടീച്ചർ ആ പ്രണയത്തെ വീണ്ടും പുതുക്കുന്നു. മേയ് 12ന് അഴീക്കോടിന്റെ ജന്മദിനം.   Y¤Tt¼® l¡i¢´¤J


o®×¡t¶® BÈu jÓ¢c¢

B O¢j¢i¤« J¤k¤´l¤« BÈc¤« jS®Q¢c¢ pj¢a¡o® Dd©È¢´¡u ©d¡J¤¼¤! ¨au J«o® c¬¥ jS®Q¢c¢ pj¢a¡o®. O¢j¢i¤« J¤k¤´l¤« B¶l¤h¢¿¡· dÕd¡l«. hki¡qo¢c¢hi¤¨T c¡i¢Jc¢ji¢v jS®Q¢c¢ pj¢a¡o® J©oj lk¢µ¢¶¢j¢´¤¼Y® Cª g¡l·¢k¡X®. ‘Fu±T¢’ F¼ o¢c¢hi¤¨T ¨k¡©´nc¢k¡i¢j¤¼¤ jS®Q¢c¢¨i JÙY®. ¨J¡µ¢ Ao¢o®×Ê® ¨d¡k£o® J½¢nXt ©±mii¤¨T ©J¡o®×¬¥h¢k¡X® jS®Q¢c¢.   Y¤Tt¼® l¡i¢´¤J


l¢ci©·¡¨T Cª ¨¨J¨i¡¸®

Y¢j´¢v¨¸T¤¼ Q£l¢Y·¢k¤« J¡k¤s¸¢µ¤ cT¼ h»¢¨c hs¼¢¨¿¼ H×J¡jXh¡X® l¢ci¨i¼ ©o¡e®×®¨lit ¨±d¡enXk¢¨Ê ©dj¢¨Ê Y¢q´« ¨ls¤« AÕ¤h¢c¢×¢v ‘Fu©V¡owe¡u’ F¼ l¢ni« AlYj¢¸¢´¤¼Y¢c® dj¢h¢Y¢Jq¤Ù¡i¢j¤¼¤. O¢É¢µ¤s¸¢µY¢c¡v Y¨¼ A¨Y¡¼¤« i¡±Y ©l¨Ù¼¤ Y£j¤h¡c¢´¡c¤¾ J¡jXh¡i¢j¤¼¢¿ l¢ci¡j¡Mlc®.   Y¤Tt¼® l¡i¢´¤J


Q¢ni¤¨T J¡hs´¡r®OJw

Q¢ni¤¨T Q£l¢Y« F¼¤« oÕj¢µY® ©ls¢¶d¡Yi¢k¥¨Ti¡X®. J¡hsi®´® h¤¼¢v Y¡j·¢q´©·¡¨T Q§k¢µ¤ c¢v´¤©Ø¡r¤« J¡hsi®´® d¢¼¢©k´® JT¼¤ ¨O¿¡u ¨dxJ¤¶¢Jw F¼¤« hT¢µ¢j¤¼¤. d¡k´¡¨¶ Ai¢j¥t F¼ ±L¡h·¢v Qc¢µ¤ lqt¼ Q¢n F¼ 16 J¡j¢i¤« Ba¬« o§d®c« JÙY® Ag¢ci« Y¨¼i¡i¢j¤¼¤. F¼¡v Alw F·¢©µt¼Y® J¡hsi¤¨T Adj¢O¢Y ©k¡J·¤«.   Y¤Tt¼® l¡i¢´¤J


h¡×·¢©k´® lr¢J¡¶¢i l£T¤« c¡T¤«

j¡n®±T£id¡jØj¬h¤¾ J¤T¤«fh¡i¢j¤¼¤ F©ÊY®. o§¡Y±É¬ohj©oc¡c¢Jq¡i¢j¤¼¤ Alj¢v O¢kt. l¬Çh¡i j¡n®±T£i©f¡b·¢v Q£l¢Y¨· ci¢µlj¡i¢j¤¼¤ lk¬½¡luh¡j¡i F.¨J.j¡h¤»¢i¤« F«.¨J. J¦n®Xc¤« F«.¨J. a¡©h¡ajc¤«. CY¢v h¥·i¡q¡i j¡h¤»¢ o§¡Y±É¬ohj·¢¨k oQ£l©d¡j¡q¢i¡i¢j¤¼¤.   Y¤Tt¼® l¡i¢´¤J


F¨¼ ¨d»¡i¢ J¡XX¨h¼® c¢tfÜh¢¿

o«L£Y kJ®n®hX. cJ®ov ltL£o® lb©´o¢v Q£ldj¬É« YTl¤m¢Èic¤gl¢´¤¼ h¤u ¨F.Q¢. kJ®n®hXi¤¨T hJw. F©¸¡r¤« l¢l¡a¹q¢v c¢sº¤ c¢v´¡s¤¾ ¨F.F.Fo® D©a¬¡Lo®Zu o¤©jn® J¤h¡s¢¨Ê Ba¬ g¡j¬. ¨¨p©´¡TY¢i¢¨k Y¢j©´s¢i Ag¢g¡nJ.   Y¤Tt¼® l¡i¢´¤J


hki¡q¢Jq¤¨T o§É« ‘A½´¢q¢’

JÙ¤hT¤· o¤zj¢Jw´¸¤s« hki¡q¢ J¡·¢j¤¼ c¡i¢Ji¤¨T h¤Kh¡i¢j¤¼¤ o£hi®´®. A¼®, 1978 F¼ g¡L¬ltn·¢v jÙ¤ o½¡c¹q¡i¢j¤¼¤ hki¡q o¢c¢h¨i ©YT¢¨i·¢iY®. AY¤l¨ji¤¾ o¢c¢h¡ oÆv¸¹¨q A¸¡¨T Y¢j¤·¢i ¨F.l¢.mm¢ o«l¢b¡c« ¨Oi®Y ‘Alq¤¨T j¡l¤Jw’ F¼ o¢c¢hi¡i¢j¤¼¤ H¼¡h¨· AY®g¤Y«. jÙ¡h©·Y® J¨»T¤´¡u ©Y¡¼¡·l¢b« ±doj¢¸¤« l¢o®hi¢¸¢´¤¼ oªzj¬l¤h¤¾ c¡i¢J o£hi¤¨T ljl®.   Y¤Tt¼® l¡i¢´¤J


h¤×¨· h¿¢J

ltn¹w´® h¤Ø¡X®. Y¦m¥t cT·si¢k¤qq s£· F¼ l£¶½ ¨dxh´©q¡T¤ dsº¤: “F¨Ê h´w F¼¤« Qi¢´X«. l¡m¢©i¡¨T Q£l¢´X«”. A¼® h¥¼¡« Jë¡o¢v dU¢´¤¼ s£Qi®´® h½¢ dsºY¢¨Ê AtÏ« As¢i¢¿¡i¢j¤¼¤. h¥¼¤ ¨dxh´q¤h¡i¢ c¢¹w F¹¨c Q£l¢´¤¨h¼® dk©¸¡r¤« fܤ´w dj¢p¡o©·¡¨T ©O¡a¢µ¢¶¤Ù®.   Y¤Tt¼® l¡i¢´¤J


¨¨fëuV® ¨Oo® ¨dë©ir®o®

Jr¢º h¥¼® ¨J¡¿h¡i¢ ¨¨fëÊ® ¨Oo® ¨dë©ir®o® F¼ e£µt ©V¡J¬¤¨hÊs¢i¤¨T c¢t½¡X·¢k¡X® ©V¡. ¨Q. L£Yi¤« gt·¡l® Ci¡u hJ®¨V¡X¡wV¤«. n¥¶¢«L® GJ©am« d¥t·¢i¡i ©V¡J¬¤¨hÊs¢i¤¨T FV¢×¢«L¢c¡i¢ c£´¢ lµ¢j¢´¤Ji¡X® C©¸¡w a¢lo·¢¨Ê Gs¢i dƤ«.   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® o®±Y£dtá«  

   h¤Jq¢©k´® TOP
 
 
 

സ്പീക്കർ ഉമ്മൻചാണ്ടിക്ക് കുട പിടിക്കുന്നു: വി.എസ്

സോളാർ വിഷയം കത്തിക്കയറി, അഞ്ചു മിനിട്ടുകൊണ്ട് സഭ പിരിഞ്ഞു

ത്രിരാഷ്‌ട്ര പരന്പര: ഇന്ത്യ ടീമിനെ നിലനിറുത്തി

ശ്രീലങ്ക സെമിയിൽ

ബിജു രാധാകൃഷ്‌ണനെ കൊല്ലത്ത് എത്തിച്ചു

പാകിസ്ഥാനിലെ തീവ്രവാദ പ്രവർത്തനം ജിഹാദല്ല: ഹഫീസ് സയീദ്

നിതീഷ് മതേതരവാദി, മോഡി ഭീഷണിയല്ല: മൻമോഹൻ സിംഗ്

പ്രതിപക്ഷം മുഖ്യമന്ത്രിയെ ബഹിഷ്കരിക്കും

കുവെയ്റ്റിൽ രണ്ട് തമിഴരുടെ വധശിക്ഷ മരവിപ്പിച്ചു

മലയാളി യുവാവിനെ കുത്തിയ ഡൽഹി സ്വദേശി പിടിയിൽ

കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചു, എട്ട് പുതിയ മന്ത്രിമാർ,​ ഖാർഗെ റെയിൽവെ മന്ത്രി

രാജ്യസഭാ തിരഞ്ഞെടുപ്പ്: ജയലളിത സി.പി.ഐ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും

ബരാസത് കൂട്ടമാനഭംഗത്തിലെ പ്രതികൾ സി.പി.എമ്മുകാർ: മമതാ ബാനർജി

ഡ്രോണിനെതിരെ പാക് പ്രധാനമന്ത്രിയും അഫ്ഗാൻ പ്രസിഡന്റും

മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗം എസ്.ബലരാമൻ കുഴഞ്ഞുവീണു മരിച്ചു

സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണ് 30 കുട്ടികൾക്ക് പരിക്ക്

റോമിംഗ് നിരക്കുകളിൽ ജൂലായ് മുതൽ ഇളവ്

വാജ്പേയി- അദ്വാനി യുഗം അവസാനിച്ചുവെന്ന് നിതീഷ്

സോളാർ തട്ടിപ്പ്: മുഖ്യമന്ത്രിക്ക് പിന്നിൽ യു.ഡി.എഫ് ഉറച്ചു നിൽക്കും

സോളാർ തട്ടിപ്പ്: ബിജു രാധാകൃഷ്ണൻ കോയന്പത്തൂരിൽ പിടിയിൽ

ബിജുരാധാകൃഷ്ണൻ പിടിയിൽ

സഭയ്ക്കകത്തും പുറത്തും സോളാർ ആളിക്കത്തി

സി.​ബി.​സി.വാ​ര്യ​ർ​ അന്തരിച്ചു

സമരങ്ങളിലൂടെ ജനകീയനായ സി.ബി.സി.വാര്യർ

ഡോ.എസ്.ബലരാമൻ അന്തരിച്ചു

മാഞ്ഞുപോയത് പ്രതിബദ്ധതയുടെ സ്നേഹത്തിളക്കം

നിയമസഭ പ്രക്ഷുബ്‌ധമായി; നടപടികൾ സ്‌തംഭിച്ചു

രാജി വയ്ക്കില്ല: മുഖ്യമന്ത്രി

വിശ്വാസ്യത നേടി ബിജു കുടുക്കി: ശാലുമേനോന്‍

ഡല്‍ഹിയില്‍ സരിതയെ കണ്ടിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പൊളി

മുഖ്യമന്ത്രിക്ക് യു.ഡി.എഫ് പിന്തുണ

'കറണ്ട് " സോളാർ, മറ്റൊരു തട്ടിപ്പ്

ശാലു മേനോന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നു

കോഴിക്കോട്ടെ കേസ് പ്രത്യേക അന്വേഷണസംഘത്തിന്

സരിത അമ്പലപ്പുഴ പൊലീസിന്റെ കസ്‌റ്റഡിയിൽ

സോളാർതട്ടിപ്പു കേസിന് ചാലക്കുടിയിലും രണ്ടുപേർ ഇരയായി

അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും: എ.ഡി.ജി.പി

കേരളം അത്യാഡംബര കാറുകളുടെ വൻവിപണി

പ്രതീക്ഷയുടെ മുടിനാരുകൾ ദാനം ചെയ്യൂ, മാതൃകയാകാൻ പ്രെമിയും നിഷ ജോസും

കൃഷ്ണൻകുട്ടിയെയും പ്രേംനാഥിനെയും പുറത്താക്കി

ഖാർഗെയ്‌ക്കു റെയിൽവെ, ഓസ്കറി​ന് ഗതാഗതം

ഉത്തരേന്ത്യയിൽ പേമാരി, മരണം 60 ആയി

റോ സ്ഥാപകരിലൊരാളായ ബി.രാമൻ അന്തരിച്ചു

ബരാസത് കൂട്ടമാനഭംഗത്തിലെ പ്രതികൾ സി.പി.എമ്മുകാർ: മമതാ ബാനർജി

റോമിംഗ് നിരക്കുകളിൽ ജൂലായ് മുതൽ ഇളവ്

വാജ്പേയി- അദ്വാനി യുഗം അവസാനിച്ചുവെന്ന് നിതീഷ്

രാജ്യസഭ: ഡി. രാജയ്ക്ക് എ.ഡി.എം.കെ പിന്തുണ

സി.ബി.ഐ: നിർദ്ദേശങ്ങളുടെ കരട് ഉടൻ

കോൺഗ്രസിൽ അഴിച്ചുപണി

ഐക്യദൾ എൻ. ഡി. എ വിട്ടു

വിജയം കാത്തിരുന്ന് കാണേണ്ട രാഹുൽ തന്ത്രങ്ങൾ

അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തി

പ്രതീക്ഷയും തിരിച്ചടിയും നൽകി ഐക്യദളിന്റെ വിടപറയൽ

അജ്ഞാത ഡിജിറ്റൽചന്തയിൽ മയക്കുമരുന്നും ലഭ്യം

രാജയും കനിമൊഴിയും രാജ്യ സഭയിലേക്ക് വീണ്ടും മത്സരിക്കുന്നു

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന്?

അഞ്ചു സംസ്ഥാനങ്ങൾക്ക് സ്ക്രീനിംഗ് കമ്മിറ്റികൾ

പെട്രോളിന് രണ്ടു രൂപ കൂട്ടി

തമിഴ് നടൻ മണിവണ്ണൻ അന്തരിച്ചു

ഐക്യ ജനതാദൾ എൻ.ഡി.എ ബന്‌ധം ഇന്ന് അവസാനിക്കാൻ സാദ്ധ്യത

പതിനാറാം നിലയിൽ നിന്ന് വീണിട്ടും ജീവനോടെ....

അനുയായി അഴിമതിക്കേസിൽപ്പെട്ടു ചെക്ക് പ്രധാനമന്ത്രി രാജിവച്ചു

ബൈബിൾ കത്തിച്ച മുസ്ളിം പുരോഹിതന് 11 കൊല്ലം തടവ്

വാചകമടി വേണ്ട പ്രവ‌ർത്തിച്ചു കാണിക്കുക: ദക്ഷിണ കൊറിയ

ബ്രിട്ടിഷ് ചാരന്മാരുടെ വലയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും കുടുങ്ങി

മലയാളി സ്കൂൾ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു

ഇന്ത്യക്കാരൻ അറസ്റ്റിൽ

കുവൈറ്റ് പുതിയ തിരഞ്ഞെടുപ്പിലേക്ക്

ചാരപ്പണി ഗുണം ചെയ്തെന്ന് യു.എസ്

അനുരഞ്ജനപ്രതീക്ഷ സൃഷ്ടിച്ച് റുഹാനി

മുംബയ് സ്ഫോടനം: വിചാരണ ഇസ്ലാമബാദ് കോടതിയിലേയ്ക്കു മാറ്റി

ഇന്ത്യൻ ദമ്പതികൾക്ക് ആസ്ട്രേലിയയിൽ താത്കാലിക അഭയം

ഇന്റർനെറ്റ് സൗകര്യം നൽകാൻ ഗൂഗിൾ ബലൂണുകൾ

ജിന്നയുടെ ചരിത്രപ്രാധാന്യമുള്ള വസതി തീവ്രവാദികൾ തകർത്തു

ഇറാൻ പ്രസിഡന്റ് ഇലക്ഷനിൽ റുഹാനി മുന്നിൽ

ഇന്ത്യൻ ഡോക്ടർ കണ്ണിലെ പുതിയ പടലം കണ്ടുപിടിച്ചു

ലണ്ടനിലെ വില്യം രാജകുമാരന് ഇന്ത്യൻ പാരന്പര്യമെന്ന് ഡി.എൻ.എ ഫലം

മനുഷ്യ ജീനുകൾക്ക് പേറ്റന്റ് നൽകാനാവില്ലെന്ന് യു.എസ് സുപ്രീംകോടതി

ഇറാൻ പ്രസിഡന്റിനെ ഇന്നറിയാം

ഇന്തോനേഷ്യയിൽ ഭൂകമ്പം
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy