Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Thursday, 20 June 2013 7.29 AM IST
 MORE
Go!

 


 
H¼¡« ©dQ® o¢c¢h ±d¢l¬¤  


ഹിറ്റ് ലിസ്റ്റ്

നടൻ ബാല നിർമ്മിക്കുകയും തിരക്കഥ തയ്യാറാക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്ന മലയാള സിനിമ ‘ഹിറ്റ് ലിസ്റ്റ്’ ക്രൂരനായ കൊലപാതകിയെ വേട്ടയാടുന്ന പൊലീസ് ഉദ്യോഗസ്ഥന്രെ പതിവു സിനിമാക്കഥ കണ്ടിരിക്കാൻ അസാമാന്യ ക്ഷമയുള്ള പ്രേക്ഷകർ പോകുക.   Y¤Tt¼® l¡i¢´¤J


മൂസാക്കടപ്പുറത്തെ പൊന്നരയൻ

കൊച്ചിയിലെ എടവനക്കാട് മൂസാകടപ്പുറം. ജിബിൻ എടവനക്കാട് സംവിധാനം ചെയ്യുന്ന പൊന്നരയൻ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണിവിടെ. കടലിനും തുറയ്‌ക്കും തുറക്കാർക്കും പ്രിയങ്കരനാണ് രാഘവൻ എന്ന അരയൻ. ചക്കിപ്പെണ്ണിന്റെ മകനാണ് രാഘവൻ. ജാനകി എന്ന അരയത്തിപെൺകുട്ടിയെ രാഘവൻ പ്രണയിക്കുന്നു.   Y¤Tt¼® l¡i¢´¤J


വേലുവിന്റെ പ്രോഗ്രസ് റിപ്പോർട്ട്

മകനാവാൻ സ്വന്തം ഉദരത്തിൽ പിറക്കണ്ട. മനസിൽ പിറന്നാൽ മതി. ഇത് അരുന്ധതി എന്ന അമ്മയുടെ പുണ്യമാണ്. ഇനി, ഒരു ജന്‌മമുണ്ടെങ്കിൽ ഈ അച്‌ഛന്റെയും അമ്മയുടെയും മകനായി ജനിക്കണമേ എന്ന് ഒരു കുട്ടി പ്രാർത്ഥിച്ചാൽ അതാണ് മാതാപിതാക്കളുടെ ഏ​റ്റവും വലിയ ജന്മസാഫല്യം.   Y¤Tt¼® l¡i¢´¤J


നന്മയുടെപ്രകാശം പരത്തി കുക്കിലിയാർ

അച്ചൻകോവിലാറിന്റെതീരത്തെ വെൺമണി ശാർങക്കാവ് ദേവി ക്ഷേത്രം. ഭക്തിയും വിശ്വാസവും കൈകോർത്ത പുണ്യസങ്കേതിനു ചു​റ്റും പ്രകൃതി പച്ചപ്പരവതാനി വിരിച്ചു നിൽക്കുന്നു. ശാർങക്കാവ് ക്ഷേത്രമൈതാനവും അച്ചൻകോവിലാറിന്റെ തീരവും ജീവിക്കാനായി തിരഞ്ഞെടുത്ത ഈ മനുഷ്യരൂപം എല്ലാവർക്കും മുന്നിൽ പരിഹാസ്യനാവുന്നു.   Y¤Tt¼® l¡i¢´¤J


ത്റീ​ജി​യി​ലെ യു​വ​ത്വം

മ​നു, സു​രേ​ഷ്, ജോൺ വ​ലി​യ​വീ​ട്ടിൽ എ​ന്നി​വർ പു​തിയ കാ​ല​ത്തെ യു​വാ​ക്ക​ളാ​ണ്. ഐ. ടി മേ​ഖ​ല​യോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് ഇ​വർ തി​ക​ച്ചും വ്യ​ത്യ​സ്ത​ർ. സ​ർ​ക്കാർ ജോ​ലി​യെ ആ​ശ്റ​യി​ക്കു​ന്ന മ​ധ്യ​വ​ർ​ഗ്ഗം. അ​വ​രു​ടെ ആ​ശ​യ​കേ​ന്ദ്റ​മാ​ണ് പി.​എ​സ്.​സി . പി.​എ​സ്.​സി പ​രീ​ക്ഷ​യി​ലൂ​ടെ എ​സ്. ഐ സെ​ല​ക്ഷൻ നേ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​മാ​ണി​വ​ർ​ക്ക്.   Y¤Tt¼® l¡i¢´¤J


ഗുഡ് ഐഡിയയിലും കഥ.യാണ് ഹീറോ

കൊച്ചിയുടെനഗരക്കാഴ്‌ചയിലേക്ക് കാമറ സൂം ചെയ്യുന്നു. വിവിധ തലങ്ങളിൽ ജീവിക്കുന്ന കുറെ മുഖങ്ങൾ. സ്വന്തമായി മേൽവിലാസം പോലുമില്ലാത്തവർ ഇക്കൂട്ടത്തിലുണ്ട്. പക്ഷേ എല്ലാവർക്കും അവരുടേതായ ലോകം. ആ ലോകത്ത് അവർ സ്വതന്ത്രരായി വിഹരിക്കുന്നു.   Y¤Tt¼® l¡i¢´¤J


ആട്ടക്കാരന്റെ പ്രണയകഥ

ഒറ്റപ്പാലത്തെ പാരമ്പര്യവും പ്രശസ്‌തിയും നിറഞ്ഞ നമ്പൂതിരി ഇല്ലം. പുതിയ കാലത്തെ യുവതയാണ്‌ ഉണ്ണിനമ്പൂതിരി എന്ന ഉണ്ണിക്കൃഷ്‌ണന്‍. കലാമണ്‌ഡലത്തില്‍ കഥകളി അഭ്യസിക്കുന്ന ഉണ്ണിനമ്പൂതിരിക്ക്‌ കല ഒരു അര്‍പ്പണമാണ്‌. അച്‌ഛന്‍ രാമന്‍നമ്പൂതിരി. അമ്മ ശ്രീദേവി അന്തര്‍ജ്ജനം.   Y¤Tt¼® l¡i¢´¤J


പൈങ്കിളിത്തെരുവിലെ രോമാഞ്ചം

കോട്ടയത്തെ രോമാഞ്ചം വാരികയുടെ ഓഫീസ്‌. പത്രസ്‌ഥാപനങ്ങളും വാരികകളുടെ ഓഫീസും പ്രവര്‍ത്തിക്കുന്ന ഇവിടം ‘പൈങ്കിളിത്തെരു’വെന്നാണ്‌ അറിയപ്പെടുന്നത്‌. സാഹിത്യകാരന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന കുന്നംപുറത്തിന്റെ വാക്ക്‌ വിശ്വസിച്ചാണ്‌ തൊഴിലില്ലാപ്പടയിലെ അംഗങ്ങളായ ഹരി, ഗോവിന്ദന്‍ക്കുട്ടി, നാസര്‍, ടോമി എന്നിവര്‍ രോമാഞ്ചം വാരിക ആരംഭിക്കുന്നത്‌.   Y¤Tt¼® l¡i¢´¤J


സീൻ ഒന്ന് ഒരു സിനിമാക്കഥ

ഒറ്റപ്പാലം ഉണ്ണി എന്ന ചലച്ചിത്രകാരന്‍ നിരവധി സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒറ്റപ്പാലത്ത്‌ നടക്കുന്ന എല്ലാ സിനിമകളിലും എന്തെങ്കിലുമൊക്കെയായി ഉണ്ണി ഉണ്ടാവും. സഹസംവിധായകന്‍, പ്രൊഡക്ഷന്‍ സഹായി, തിരക്കഥാസഹായി, ലൊക്കേഷന്‍ മാനേജര്‍. ഉണ്ണിക്ക്‌ കുപ്പായം പലതാണ്‌. സിനിമ പൂര്‍ത്തിയാക്കാന്‍ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടു വന്നാല്‍ നിര്‍മ്മാതാവ്‌ ആശ്രയിക്കുന്നതും ഉണ്ണിയെയാണ്‌.   Y¤Tt¼® l¡i¢´¤J


സ്വർണശോഭയിൽ 916 ബന്ധങ്ങൾ

സ്വര്‍ണത്തിന്റെ പരിശുദ്ധി നിശ്‌ചയിക്കുന്ന മുദ്രയാണ്‌ 916. മനുഷ്യബന്‌ധങ്ങള്‍ സ്വര്‍ണം പോലെ പരിശുദ്ധി നിറഞ്ഞതാവണം. ബന്‌ധങ്ങള്‍ക്ക്‌ പരിശുദ്ധി നഷ്‌ടപ്പെടുമ്പോള്‍ ജീവിതവും നന്‌മയും ഒരുപോലെ നഷ്‌ടപ്പെടുന്നു. ഇന്നത്തെ സമൂഹത്തിന്റെ യാത്ര ഈ പന്‌ഥാവിലൂടെയാണ്‌. നമുക്ക്‌ പരിചിതമായ പ്രതിബിംബങ്ങള്‍ക്കുനേരെ എം.മോഹനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 916 എന്ന സിനിമ ഫോക്കസ്‌ ചെയ്യുന്നു.   Y¤Tt¼® l¡i¢´¤J


e»¢ CV¢i×®o®

Hj¤ j¡±Y¢ Fɤ o«gl¢´¤«? Hj¤ j¡±Y¢ o«gl¢´¤¼ JZ dsi¤¼¤ CV¢i×®o®. o«L£Y®m¢lu ¨±d¡VÈuo® BÊ® J¡d®×¢w e¢k¢«o¢¨Ê f¡cs¢v o«L£Y®m¢lc¤« T¢.d¢.ALtl¡q¤« ©Ot¼® c¢t½¢´¤¼ ‘CV¢i×®o®’ d¡·® ©±f´¢«L® o¢c¢h F¼¤ l¢©mn¢¸¢´¡«. o«L£Y®m¢l¨Ê m¢n¬c¡i ¨J.Fo®. f¡li¤¨T Ba¬¨· o«l¢b¡c o«j«gh¡X¢Y®.   Y¤Tt¼® l¡i¢´¤J


J¤j¤¨´¡j¤´¢i Jj¤c£´«

o®±Y£i¤¨T ±dY¢j¥d·¢¨Ê jÙ¤ g¡l¹w~ g¡j¬i¤« A½i¤«. o¡l¢±Y¢ g¡j¬i¤« A½i¤h¡X®. CT·j« J¤T¤«f·¢¨k A«Lh¡i o¡l¢±Y¢´® ©Q¡k¢i¢¿. d©È Alt´® Q£l¢Y¨·´¤s¢µ® mj¢i¡i l¬J®YYi¤« a¢m¡©f¡bl¤h¤Ù®. J¡j¬¹w Y£j¤h¡c¢´¡c¤¾ dJ§Yi¤«. o¡l¢±Y¢i¤¨T gt·¡l® cz©L¡du. gt·¡l¤h¡i¢ lq¨j c¿ oªp¦ah¤Ù® o¡l¢±Y¢´®.   Y¤Tt¼® l¡i¢´¤J


Q£l¢Y·¢¨k Hq¢µ¤Jq¢Jw

J¡q¢a¡o Jk¡©J±z« d¤Y¢¨i¡j¤ Oj¢±Y·¢c® Jt¶u Dit·¤¼¤. Aj¹¢v Ajc¥×¡Ù¢¨Ê Ad¥tlYi®´¤©mnh¡X® Cª c¡TJo«M« A±gd¡q¢Jq¢©k´® JT¼¤lj¤¼Y®. ¨¨T×¢v J¡tV® C¹¨c ¨Yq¢i¤¼¤. c¢t½¡X«: oc®b¬¡ j¡©Q±zu. H. h¡bl¨Ê g¡j¬ l¢QiJ¤h¡j¢, hJu h¤©Jn®, h¤©Jn¢¨Ê o©p¡aj¢ oc®b¬j¡©Q±z¨Ê hJu a¢l¬atmu F¼£ h¥¼¤ Ykh¤sJq¤¨T Ag¢cio«Lhh¡X® J¡q¢a¡o CÊtc¡nXk¢¨Ê f¡cs¢v Ac¢v o«l¢b¡c« ¨O़ ‘¨¨pV® BÊ® o£´®’.   Y¤Tt¼® l¡i¢´¤J


J¡m¢¨k Jq¢Jw

Q£l¢Y·¢¨Ê l¬Y¬o®Y ±b¤l¹q¢k¤¾ J¤¨s h¤K¹w. dX« AY¬É¡©dÈ¢Yh¡¨X¼® Dsµ® l¢m§o¢´¤¼lj¡X® Cl¨j¿¡lj¤«. Hj¤lm·® dX·¢¨Ê l¢k As¢i¤¼lt. hs¤lm·® oØ·® l¡j¢´¥¶¤¼lt. mjY® ©L¡J¤v, Aà¸u, m«g¤. Clt´® ±d©Y¬J¢µ® ©Q¡k¢¨i¡¼¤h¢¿. QimÆt ©J¡T£m§jc¡i f¢o¢co¤J¡jc¡X®.   Y¤Tt¼® l¡i¢´¤J


h½¢ Cu ©J¡©qQ®

¨Y¡T¤d¤ri¢vc¢¼® fo¢v Jis¢i¡v CT¤´¢i¢¨k hX¢i¡suJ¤T¢i¢v Cs¹¡«. hX¢i¡suJ¤T¢ J¤±L¡hh¡X®. J¤j¢m¢Æv Ysl¡¶¢¨k J±Y£c¨i J¡X¡c¡X® i¡±Y. bc¡W¬i¡X® J±Y£c. F¹¨ci¤« dX« oØ¡a¢´X¨h¼ O¢Éi¡X® J±Y£ci®´®. J±Y£ci®´® Hj¤ l¢q¢©¸j¤Ù®.   Y¤Tt¼® l¡i¢´¤J


j¡h¤l¢¨Ê fë¡´® BÊ® ¨¨l×® Q£l¢YJZ

¨ok¢±f¢×¢ ±J¢´×® k£L¢¨k ©Jjq o®¨¨±T©´r®o® Y¡j¹w l£Ù¤« H¼¢´¤¼¤. C·lX Jq¢´q·¢k¨¿¼® h¡±Y«. ‘¨¨h e¡u j¡h¤’ F¼ o¢c¢hi¤¨T h¤¼¢k¤« d¢¼¢k¤« AX¢c¢j´¤¼Y® o¢.o¢.Fv Y¡j¹q¡X®. j¡Q£l®d¢¾i¤« ¨¨oQ¤J¤s¤¸¤« c¡iJuh¡t. AlY¡jJu, L¡iJu, cTu F¼£ c¢kJq¢v ±dmo®Yc¡i o¢.o¢.Fv Y¡j« c¢K¢v. ¨J. ©h©c¡c¡X® ‘¨¨h e¡u j¡h¤’l¢¨Ê o«l¢b¡iJu.   Y¤Tt¼® l¡i¢´¤J


f¡Æ¢wo® JZ dsi¤¼¤

a¤j¥ph¡i jÙ® hjX¹w, h¦Ymj£j¹w´j¢J¢v ©O¡j¸¡T¤Jw H¸« J¤¨s lq¨¸¡¶¤Jq¤«. Cj¤ hjX¹¨qi¤« Y½¢v fÜ¢¸¢´¤¼ Y¤Ø¡i¢ h¡s¤Ji¡X® O¢¼¢ O¢Ys¢ J¢T´¤¼ B lq¨¸¡¶¤Jw. AQ®S¡Yc¡i ¨J¡ki¡q¢i¢©k´¤¾ A©c§nXi¡±Y lq¨¸¡¶¤Jq¢v c¢¼¤« Y¤T¹¤Ji¡X®. Cª lq¨¸¡¶¤Jw Bj¤©TY®?   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® o¢c¢h ±d¢l¬¤  

   h¤Jq¢©k´® TOP
 
 
 

ബ​ധിര വി​ദ്യാ​ർ​ത്ഥി​യെ പീ​ഡി​പ്പി​ച്ച പാ​ച​ക​ക്കാ​രൻ പി​ടി​യിൽ

തി​രു​വ​ന​ന്ത​പു​രത്ത് കാർ ബൈ​ക്കു​ക​ളി​ലി​ടി​ച്ച് ഒ​രാൾ മ​രി​ച്ചു; മൂ​ന്നു പേ​രു​ടെ നില ഗു​രു​ത​രം

എന്നെ കൊല്ലാൻ സി.പി.എമ്മും മാവോയിസ്‌‌റ്റുകളും കൈകോർത്തു: മമത

പശ്ചിമബംഗാളിൽ തൃണമൂൽ ഭീകര വാഴ്‌ച നടത്തുന്നുവെന്ന് കോൺഗ്രസ്

കാലവർഷക്കെടുതി: ഉത്തരാഖണ്ഡിന് ഗുജറാത്ത് രണ്ട് കോടി നൽകും

ഉത്തരാഖണ്ഡ് പ്രളയം: മദ്ധ്യപ്രദേശ് 5 കോടി നൽകും

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പെരുമാറ്റച്ചട്ടം

റാൻബാക്സിയ്ക്ക് യൂറോപ്യൻ യൂണിയൻ പിഴയിട്ടു

ചാന്പ്യൻസ് ട്രോഫി: ഇംഗ്ളണ്ട് ഫൈനലിൽ

മന്ത്രിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു

കാലവർഷക്കെടുതി: സൗജന്യറേഷനും സഹായവും

കൊച്ചി മെട്രോയുടെ 22 സ്റ്റേഷനുകൾക്ക് അംഗീകാരം

മുസ്ലിം പെൺകുട്ടികൾക്ക് 18 തികഞ്ഞില്ലെങ്കിലും വിവാഹമാകാമെന്ന് സർക്കാർ

ഉത്തരഖണ്ഡിന് 1000 കോടിയുടെ പാക്കേജ്

കർണാടകത്തിലെ ഹൈസ്കൂളുകളിൽ അടുത്ത വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

സെൻസെക്സ് 22 പോയിന്റ് ഉയർന്നു

ശാരദ ചിട്ടി ഫണ്ട്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

മഴയിൽ കേദാർനാഥ് ക്ഷേത്രപ്രദേശം തകർന്നു

കൽക്കരി അഴിമതി: പതിമൂന്നാമത് കുറ്റപത്രം സമർപ്പിച്ചു

ഉത്തരഖണ്ഡിൽ കുടുങ്ങിയവരിൽ ഹർഭജൻ സിംഗും

മോണോ റെയിൽ: കൺസൾട്ടൻസി കരാർ ഒപ്പിട്ടു

ബിജുവും സരിതയും തട്ടിച്ചത് ആറര കോടി

മലയാളികൾ സുരക്ഷിതർ

ഉരുട്ടിക്കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട സൂപ്രണ്ടിന് ഐ.പി.എസിന് വഴിതുറന്നു

നാകോ ഫണ്ട് നിറുത്തി;എച്ച്. ഐ. വി ബാധിതരുടെ 'പ്രത്യാശ' മങ്ങുന്നു

വി.എച്ച്.എസ്.എസ് സ്ഥലംമാറ്റം: ഓൺലൈൻ പട്ടിക മരവിപ്പിച്ചത് കോഴയ്ക്ക്?

സരിതയെയും ബിജുവിനെയും സംരക്ഷിക്കാൻ കോടിയേരി ശ്രമിച്ചു: തിരുവഞ്ചൂർ

ഡോ. എസ്. ബലരാമന്റെ മരണം-: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മുഖ്യമന്ത്രിക്ക് തുടരാൻ അർഹതയില്ല

മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം: മൂന്നാം ദിവസവും സഭ സ്തംഭിച്ചു

പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാതിരുന്നത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി

ബിജുവിനെ പൊലീസ് കസ്​റ്റഡിയിൽ നൽകിയില്ല,​ ഇന്ന് ചോദ്യം ചെയ്യാം

പി.ആർ.ഡി ഡയറക്​ടർ ഫിറോസിനെ സസ്​പെൻഡ് ചെയ്തു

ഫോൺ വിളിച്ചതിന്റെ പേരിൽ ആരെയും ശിക്ഷിക്കാനാവില്ല: മുഖ്യമന്ത്രി

സോളാർ വിവാദങ്ങളിൽ ഭയമില്ല

തിരുവഞ്ചൂർ പറഞ്ഞത് കരണത്തടി കൊടുക്കേണ്ട അസഭ്യം: വി.എസ്

വി.എസിന്റെ പരാമർശം മാന്യതയ്ക്ക് നിരക്കാത്തത്: തിരുവഞ്ചൂര്‍

നിഷ്പക്ഷതയെ ചോദ്യം ചെയ്യരുത്: സ്പീക്കര്‍

തട്ടിപ്പുകന്പനിയിൽ ബിജുവിനും സരിതയ്ക്കും തുല്യപങ്കാളിത്തം

ഫിറോസിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

ഉത്തരാഖണ്ഡിൽ പ്രളയ താണ്ഡവം : മരണം 150 കവിഞ്ഞു

എ.ടി.എമ്മിൽ നിന്ന് സി.വി.ആനന്ദബോസിന്റെ 2 ലക്ഷം തട്ടിയെടുത്തു

ഫാനിൽ തൂങ്ങിച്ചാകാമെന്ന് കരുതേണ്ട

സൈക്കിൾ മുതൽ ലാപ്ടോപ് വരെ,​ ഒഡീഷ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

മോഡി വന്നാൽ മുന്നണി ഭരണം നടക്കില്ലെന്ന് അദ്വാനിപക്ഷം

കോൺഗ്രസും പിന്തുണച്ചു; ബിഹാറിൽ നിതീഷ് വിശ്വാസവോട്ട് നേടി

പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന് ബി.ജെ.പി

ചിറാപ്പുഞ്ചിയിൽ ഇപ്പോൾ വേനൽച്ചൂട്

25 ലക്ഷത്തോളം രൂപയുമായി എ.ടി.എം മോഷ്ടിക്കപ്പെട്ടു

ഹർഭജനെ രക്ഷപ്പെടുത്തി

ഭുല്ലറുടെ വധശിക്ഷ നടപ്പാക്കുന്നത് കേന്ദ്ര സർക്കാരിന് വിട്ടു

കർണാടകത്തിലെ ഹൈസ്കൂളുകളിൽ അടുത്ത വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

മടങ്ങിവരിക: രാജിവച്ച് പോയവരോട് നാരായണമൂർത്തി

അദ്വാനിയെ അനുനയിപ്പിക്കാൻ മോഡിയെത്തി

പ്രവർത്തക സമിതിയുടെ യുവത്വം 66

റിലയൻസിനെ സഹായിക്കുന്ന മൊയ്‌ലിയെ പുറത്താക്കണമെന്ന് സി.പി.ഐ

പേമാരിയിൽ മരണം 81 ആയി, രക്ഷാപ്രവർത്തനത്തിന് സേനയും

മാറ്റങ്ങൾക്കുള്ള ഏകമാർഗം ഹിന്ദുത്വമെന്ന് ആർ.എസ്.എസ് മേധാവി

ബീഹാറിൽ ബി.ജെ.പി ബന്ത് ഭാഗികം, അങ്ങിങ്ങ് അക്രമം

പ്രായപൂർത്തിയായ സ്ത്രീ-പുരുഷ ലൈംഗികബന്ധം വിവാഹബന്ധമെന്ന് കോടതി

അമേരിക്കയുമായുള്ള സുരക്ഷാ ചർച്ചകളിൽ നിന്ന് അഫ്ഗാൻ പിന്മാറി

വ്യോമസേനയ്ക്ക് സി 17 ഗ്ലോബ്മാസ്റ്റർ ചരക്കുവിമാനങ്ങളെത്തി

ഫോൺ-ഇന്റർനെറ്റ് ചോർത്തലിലൂടെ മനുഷ്യജീവനുകൾ രക്ഷിക്കാനായി: ഒബാമ

ഫെയ്സ്ബുക്ക് പരസ്യദാതാക്കളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു

അഫ്ഗാനിൽ സഹപ്രവർത്തകന്രെ വെടിയേറ്റ് അഞ്ച് പൊലീസുകാർ മരിച്ചു

അമേരിക്കയുമായുള്ള സുരക്ഷാ ചർച്ചകളിൽ നിന്ന് അഫ്ഗാൻ പിന്മാറി

ബ്രിട്ടീഷ് ദിനപത്രത്തിന്റെ എഡിറ്ററായി ഇന്ത്യൻ വംശജൻ

അമേരിക്കയുമായി തുറന്ന ചർച്ചയ്ക്കു തയ്യാർ: റൂഹാനി

ശ്രീ ശ്രീനിവാസൻ അമേരിക്കയിൽ ജഡ്ജി

രാജ്യത്തിന്റെ സുരക്ഷ അഫ്ഗാൻ സൈനികർ ഏറ്റെടുത്തതായി ഹമീദ് കർസായി

വരുന്നു,​ വൈദ്യുതി റോഡുകൾ

ഇന്തോനേഷ്യൻ കാട്ടുതീയുടെ പുകയിൽ കുഴങ്ങി സിംഗപ്പൂർ

അമേരിക്ക - താലിബാൻ ചർച്ച ദോഹയിൽ

പതിനാറാം നിലയിൽ നിന്ന് വീണിട്ടും ജീവനോടെ....

അനുയായി അഴിമതിക്കേസിൽപ്പെട്ടു ചെക്ക് പ്രധാനമന്ത്രി രാജിവച്ചു

ബൈബിൾ കത്തിച്ച മുസ്ളിം പുരോഹിതന് 11 കൊല്ലം തടവ്

വാചകമടി വേണ്ട പ്രവ‌ർത്തിച്ചു കാണിക്കുക: ദക്ഷിണ കൊറിയ

ബ്രിട്ടിഷ് ചാരന്മാരുടെ വലയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും കുടുങ്ങി

മലയാളി സ്കൂൾ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു

ഇന്ത്യക്കാരൻ അറസ്റ്റിൽ
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy