Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Friday, 20 July 2018 17.50 PM IST
 MORE
Go!

  <
 


 
H dQ JiJ  


സാനിയ മിർസ - മാർട്ടിന ഹിംഗിസ് സഖ്യത്തിന് ഡബ്ളിയു.ടി.എ ഫൈനൽസ് കിരീടം

സിംഗപ്പൂർ സിറ്റി : ഈ സീസണിലെ ഒൻപതാമത്തെ കിരീടവുമായി ഇന്ത്യയുടെ സാനിയ മിർസ സ്വിറ്റ്സർലൻഡിന്റെ മാർട്ടിന ഹിംഗിസ് സഖ്യം സ്വർണത്തിളക്കത്തിൽ. ഇന്നലെ സാനിയ-ഹിംഗിസ്   YTt liJ


ടെറൻസ് ഫെലാൻ ബ്ളാസ്റ്റേഴ്സ് കോച്ച്

കൊച്ചി : പരാജയങ്ങളുടെ പാപഭാരം പേറി പുറത്താക്കപ്പെട്ട പീറ്റർ ടെയ്‌ലർക്ക് പകരം കേരള ബ്ളാസ്റ്റേഴ്സ് തങ്ങളുടെ ഗ്രാസ് റൂട്ട്സ് പ്രോഗ്രാം ടെക്നിക്കൽ ഡയറക്ടറായ ടെറൻസ്   YTt liJ


ഹ്യൂമേട്ടന് ഹാട്രിക്കാണ് ട്ടോ......

മുംബയ് : കഴിഞ്ഞ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിനു വേണ്ടി തകർത്തു കളിച്ച് മലയാളത്തിന്റെ സ്വന്തം ഹ്യൂമേട്ടനായി മാറിയ ഇയാൻ ഹ്യും ഇക്കുറിയും കസറുന്നു. ഈസീസണിൽ   YTt liJ


ഏഷ്യൻ ബാസ്കറ്റ് ബാൾഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾസഹപരിശീലകനും മലയാളി

തിരുവനന്തപുരം : ഈമാസം 29 മുതൽ ഇന്തോനേഷ്യയിൽ നടക്കുന്ന ഫിബ ഏഷ്യൻ അണ്ടർ 16 ബാസ്കറ്റ് ബാൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മലയാളി   YTt liJ


അവസാന ഏകദിനത്തിൽ ഇന്ത്യയ്ക്ക്214 റൺ തോൽവി

മുംബയ് : 2011 ൽ ലോകകപ്പ് ഫൈനൽ ജയിച്ച മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്ക വധശിക്ഷ   YTt liJ


യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾആഴ്സനൽ ബയേണിനെ അടിച്ചിട്ടു

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ആഴ്സനൽ രണ്ടാം   YTt liJ


വി​ജേ​ന്ദ​റി​ന്റെ​ ​അ​ടു​ത്ത​ ​എ​തി​രാ​ളി​ ​ഗി​ല്ലെൻ

ല​ണ്ടൻ​ ​:​ ​ഈ​ ​മാ​സം​ 30​ ​ന് ​ന​ട​ക്കു​ന്ന​ ​പ്രൊ​ഫ​ഷ​ണൽബോ​ക്സിം​ഗ് ​റിം​ഗി​ലെ ത​ന്റെ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തിൽ​ ​ഇ​ന്ത്യ​യു​ടെ​ ​വി​ജേ​ന്ദർ​ ​കു​മാർ​ ​സിം​ഗി​ന്റെ​ ​എ​തി​രാ​ളി​ ​ഇം​ഗ്ളീ​ഷു​കാ​ര​നായ   YTt liJ


ഇന്നില്ലെങ്കിൽ പരമ്പരയില്ല

ചെന്നൈ : സസ്പെൻഷനിലായ ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടി ഒരുപാടു കളികൾ കളിച്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്നിറങ്ങുമ്പോൾ മഹേന്ദ്രസിംഗ് ധോണിയെന്ന ഇന്ത്യൻ ക്യാപ്ടന് സമ്മർദ്ദങ്ങൾ ഏറെയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി - 20 പരമ്പര തോറ്റതുപോലെ ഏകദിന പരമ്പരയും നഷ്ടമാകാനുള്ള സാദ്ധ്യതയാണ് ഇന്ന് ധോണിക്ക് മുന്നിലുള്ളത്.   YTt liJ


അമിത് മിശ്രയ്ക്കെതിരെ യുവതിയുടെ പരാതി

ബം​ഗ​ളു​രു​​​:​ ​ഇ​ന്ത്യൻ​ ​സ്പി​ന്നർ​ ​അ​മി​ത് ​മി​ശ്ര​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന് ​യു​വ​തി​യു​ടെ​ ​പ​രാ​തി.​ ​ബം​ഗ​ളു​രു​വി​ലെ​ ​ഹോ​ട്ട​ലിൽ​ ​ന​ട​ന്ന​ ​ഒ​രു​ ​ച​ട​ങ്ങി​നി​ടെ​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ​മി​ശ്ര​യു​ടെ​ ​സു​ഹൃ​ത്ത്   YTt liJ


സെവാഗിന്റെ വിരമിക്കലിനു പിന്നിൽ ബി.സി.സി.ഐയെന്ന്

വിരേന്ദർ സെവാഗിന്റെ വിരമിക്കലിന് പിന്നിൽ ബി.സി.സി.ഐയാണെന്ന് റിപ്പോർട്ട്. വിരമിക്കൽ ടെസ്‌റ്റിന് അവസരം നൽകണമെന്ന തന്റെ അഭ്യർത്ഥന ബി.സി.സി.ഐ നിഷേധിച്ചതാണ് സേവാഗിന്റെ പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിന്   YTt liJ


സിന്ധു ഫൈനലിൽ തോറ്റു

ഓഡെൻസ് : ഇന്ത്യൻ വനിതാ താരം പി.വി. സിന്ധു ഡെന്മാർക്ക് ഓപ്പൺ സൂപ്പർസീരീസ് പ്രീമിയർ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ തോറ്റു. ഒളിമ്പിക് ചാമ്പ്യനായ ചൈനീസ്   YTt liJ


ജൂനിയർ അത്‌ലറ്റിക് മീറ്റ്: പാലക്കാട് കിരീടം നിലനിറുത്തി

കൊച്ചി: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പാലക്കാട് കിരീടം നിലനിറുത്തി. 32 സ്വർണവും 28 വെള്ളിയും 18 വെങ്കലവുമടക്കം 367 പോയിന്റുമായാണ്   YTt liJ


ഗാഡ്സെയുടെ വെടിയേറ്റ്ബ്ലാസ്റ്റേഴ്സ് വീണു

കൊച്ചി: റിച്ചാർഡ് ഗാഡ്സെയുടെ ഒറ്റവെടിയിൽ റിച്ചായ കൊച്ചിലെ ഗാലറി നിശബ്ദമായി, ഒപ്പം മലയാളത്തിന്റെ കൊമ്പൻമാരും വീണു. ഐ.എസ്.എൽ കേരളബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. ഹോം   YTt liJ


അമ്പയർക്കെതിരെ ഇന്ത്യ പരാതിക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 യിലും ഒന്നാം ഏകദിനത്തിലും ഇന്ത്യയുടെ തോൽവിക്ക് വഴിയൊരുക്കിയ തെറ്റായ തീരുമാനങ്ങൾ എടുത്ത അമ്പയർ വിനീത് കുൽക്കർണിക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം   YTt liJ


ധോണി തുഴഞ്ഞു: ഇന്ത്യ കടവിലടുത്തു

ഇൻ​ഡോർ​ ​:​ ​വി​മർ​ശ​ന​ങ്ങ​ളു​ടെ​ ​തീ​ച്ചൂ​ള​യി​ലാ​യി​രു​ന്ന​ ​ഇ​ന്ത്യൻ​ ​ക്യാ​പ്ടൻ​ ​മ​ഹേ​ന്ദ്ര​സിം​ഗ് ​ധോ​ണി​ ​ഒ​ടു​വിൽ​ ​ടീ​മി​നെ​ ​വി​ജ​യ​ത്തി​ന്റെ​ ​ക​ട​വി​ല​ടു​പ്പി​ച്ചു.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ​ ​ര​ണ്ടാം​ ​ഏ​ക​ദി​ന​ത്തിൽ​ 22​ ​റ​ണ്ണി​നാ​ണ് ​ഇ​ന്ത്യ​   YTt liJ


പൂനെയ്ക്കും പണി കിട്ടി

ഐ.എസ്.എൽ രണ്ടാം സീസണിൽ പൂനെയുടെ ആദ്യ തോൽവിപൂനെ സിറ്റി എഫ്.സിയെ 2-1ന് ഡൽഹി ഡൈനാമോസ് കീഴടക്കിപൂനെ : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്രസീലിയൻ   YTt liJ


സാൾ​​​ട്ട് ​​​ലേ​​​ക്കിൽ​​​ ​​​തി​ളങ്ങും താ​​​ര​​​മാ​​​യ​​​ത് ​​​പെ​​​ലെ

കൊൽ​ക്ക​ത്ത​ ​:​ ​സാൾ​ട്ട് ​ലേ​ക്കിൽ​ ​പ​ന്തു​ത​ട്ടാ​നി​റ​ങ്ങി​യ​ ​അ​ത്‌​ല​റ്റി​ക്കോ​ ​ഡി​ ​കൊൽ​ക്ക​ത്ത​യു​ടെ​യും​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ​യും​ ​താ​ര​ങ്ങ​ളെ​ക്കാൾ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ത് ​ഗാ​ല​റി​യി​ലി​രു​ന്ന് ​ക​ളി​ക​ണ്ട​ ​ബ്ര​സീ​ലി​യൻ​ ​ഫു​ട്ബാൾ​ ​ഇ​തി​ഹാ​സം​   YTt liJ


ഇന്നെങ്കിലും തുറക്കുമോ വിജയത്തിന്റെ ഡോർ

ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് ഇൻഡോറിൽടി.വി. ലൈവ് : ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിലും ദൂരദർശനിലുംഇൻ​ഡോർ​ ​:​ ​വി​രു​ന്നു​വ​ന്ന​   YTt liJ


പെലെയ്ക്ക് മുന്നിൽ ​ബ്ളാ​സ്റ്റേ​ഴ്സി​ന് പിഴച്ചു

അ​ത്‌​ല​റ്റി​ക്കോ​ ഡി​ കൊൽക്കത്ത 2​-1​ ​ന് ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സി​നെ​ ​കീ​ഴ​ട​ക്കികൊൽ​ക്ക​ത്ത​ ​:​ ​ലോ​ക​ ​ഫു​ട്ബാ​ളി​ലെ​ ​ഇ​തി​ഹാ​സ​താ​രം​ ​പെ​ലെ​യ്ക്ക് ​മു​ന്നിൽ​ ​ഒ​രു​ ​വി​ജ​യം​ ​നേ​ടാ​മെ​ന്ന​   YTt liJ


സമനില, ഇന്ത്യയ്ക്ക് പരമ്പര

ക്രൈസ്റ്റ് ചർച്ച് : ന്യൂസിലൻഡിനെതിരെ അവസാന ടെസ്റ്റ് മത്സരം 1 - 1 ന് സമനിലയിലാക്കിയ ഇന്ത്യൻ ഹോക്കി ടീം നാല് മത്സര പരമ്പര   YTt liJ


ചെന്നൈയിൻ മിന്നലേറ്റ് ഗോവ കത്തിക്കരിഞ്ഞു

ഫത്തോർദ : ആദ്യ രണ്ട് മത്സരങ്ങളിൽ വിജയം നേടാൻ കഴിയാതെ പോയതിന്റെ കുറവ് പരിഹരിച്ച് ഇടിമിന്നൽ പോലെ ഗോളുകൾ വർഷിച്ച് ചെന്നൈയിൻ എഫ്.സി ഉണർന്നപ്പോൾ ബ്രസീലിയൻ ഇതിഹാസം സീക്കോ പരിശീലിപ്പിക്കുന്ന എഫ്.സി ഗോവ തകർന്നുതരിപ്പണമായി.   YTt liJ


38 വർഷങ്ങൾക്ക് മുമ്പ് പെലെ കളിച്ച കൊൽക്കത്ത

കൊൽക്കത്ത : തികച്ചും അവിശ്വസനീയമായിരുന്നു 38 കൊല്ലം മുമ്പ് കൊൽക്കത്തയിലേക്കുള്ള പെലെയുടെ വരവ്. ന്യൂയോർക്ക് കോസ്മോസ് ക്ളബിം മോഹൻ ബഗാനുമായുള്ള മത്സരത്തിനായി പെലെ വരുന്നുവെന്ന്   YTt liJ


പെലെ കൊൽക്കത്തയിൽ

ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെയ്ക്ക് കൊൽക്കത്തയിൽ ഗംഭീര വരവേൽപ്പ്കൊൽക്കത്ത : 38 വർഷങ്ങൾക്കുശേഷം ഫുട്ബാൾ രാജാവ് പെലെയുടെ പാദങ്ങൾ ഇന്ത്യൻ ഫുട്ബാളിന്റെ മെക്കയായ കൊൽക്കത്തയുടെ   YTt liJ


കാൺപൂരിലും കണ്ണീര്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലും ഇന്ത്യ തോറ്റുരോഹിത് ശർമ്മയുടെ സെഞ്ച്വറി (150) ഒരിക്കൽക്കൂടി പാഴായികാൺപൂർ : ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം മണ്ണിൽ ആദ്യവിജയം നേടാനുള്ള മഹേന്ദ്രസിംഗ് ധോണിയുടെയും   YTt liJ


പൂനെയ്ക്ക് ജയം

പൂനെ : കിട്ടിയ അവസരങ്ങൾനഷ്ടമാക്കുന്നതിൽ മത്സരിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒടുവിൽ സെൽഫ് ഗോൾനൽകി പൂനെയെ ജയിപ്പിച്ചു. നോർത്ത് ഈസ്റ്റ് ഡിഫൻഡർ സോഹ്‌മിംഗ്ളിയാന റാൽട്ടെയുടെ   YTt liJ


വൻ അട്ടിമറി

ബ്യൂണേഴ്സ് അയേഴ്സ് : ഫുട്ബാൾ ലോകത്ത് വമ്പൻമാർക്ക് അടി തെറ്റി. കഴിഞ്ഞദിവസം നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ ആദ്യ മത്സരങ്ങളിൽ ലാറ്റിനമേരിക്കയിൽ ലോകത്ത് ഏറ്റവും   YTt liJ


അനൽക്കയ്ക്ക് ബ്ലാസ്റ്റേഴ്സ് കനൽ

കൊച്ചി: വടക്ക് കിഴക്കൻ മലനിര തകർത്തതിന്റെ ആയുധങ്ങളുമായി മലയാളത്തിന്റെ മഞ്ഞപ്പട കൊച്ചിയിലെ ഹോമിൽ രണ്ടാം അങ്കത്തിന് ഇന്നിറങ്ങും. ഇന്ത്യൻ സൂപ്പർ   YTt liJ


ലോകകപ്പ് യോഗ്യത

ഇന്ത്യ വീണ്ടും തോറ്റുഅഷ്ഗബത്ത് : ലോകകപ്പ് ഫുട്ബാൾ യോഗ്യതാ പോരാട്ടത്തിൽ തുർക്ക് മെനിസ്ഥാനെതിരെയും ഇന്ത്യയ്ക്ക് തോൽവി. ഗ്രൂപ്പ് സിയിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റ   YTt liJ


ഈഡനിൽ മഴയുടെ കളി

കൊൽക്കത്ത : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ അവസാന മത്സരവേദിയായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മഴയുടെ കളി. കനത്ത മഴയെ തുടർന്ന് ഔട്ട്ഫീൽഡിൽ   YTt liJ


ബ്ളാസ്റ്റേഴ്സിന്റെ നിയന്ത്രണം സച്ചിനിലേക്ക്

കൊച്ചി : ഐ.എസ്.എല്ലിലെ മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ളാസ്റ്റേഴ്സിന്റെ 20 ശതമാനം ഓഹരികൾകൂടി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ സ്വന്തമാക്കാനൊരുങ്ങുന്നു. ഇതോടെ ബ്ളാസ്റ്റേഴ്സിന്റെ   YTt liJ


കട്ടക്കിലും കടപുഴകി

കട്ടക്ക്: ഇന്ത്യയ്‌ക്കെതിരായ ട്വന്റി-20 പരമ്പര ദക്ഷിണാഫ്രിക്ക നേടി. ഇന്നലെ കട്ടക്കിൽ ഇടയ്ക്ക് കാണികൾ തടസപ്പെടുത്തിയ രണ്ടാം മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്കയുടെ   YTt liJ


നാട്ടങ്കത്തിൽ പൂനെ

പൂനെ : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന അയൽക്കാരുടെ പോരാട്ടത്തിൽ പൂനെ സിറ്റി എഫ്.സി മുംബയ് സിറ്റി   YTt liJ


പൊളിച്ചേക്കണേ മച്ചാന്മാരേ....

കൊച്ചി : ഇരുവഴിഞ്ഞിപുഴ അറബിക്കടലിനുള്ളതാണെങ്കിൽ ഇത്തവണത്തെ ഐ.എസ്.എൽ കിരീടം കേരള ബ്ളാസ്റ്റേഴ്സിനുള്ളതാണ്. ഇത് സച്ചിന്റെ വാക്കാ... വാക്കാണ് ഏറ്റവും വലിയ സത്യം. കേരള ബ്ളാസ്റ്റേഴ്സിന്റെ   YTt liJ


ആഴ്സനലിന്റെ മൂന്നടിയിൽ മാഞ്ചസ്റ്റർ തകർന്നു

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ആഴ്സനൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു. ജയത്തോടെ ആഴ്സനൽ പോയിന്റ് ടേബിളിൽ രണ്ടാമതെത്തി.   YTt liJ


ഏറിന്റെ വീറ് കുറഞ്ഞു,കളി കൈയിൽനിന്നു പോയി

ആദ്യ ട്വന്റി -20യിൽ ഇന്ത്യയെ തോല്പിച്ചത്ബൗളർമാരുടെ നിർവീര്യതധർമ്മശാല: കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ പാലം ക്രിക്കറ്റ് ഗ്രൗണ്ടിൽ സഞ്ജു സാംസണും മനൻ വോറയും മായാങ്ക് അഗർവാളുമൊക്കെയടങ്ങിയ   YTt liJ


സഞ്ജുവിനും സച്ചിനുംസെഞ്ച്വറി, കേരളത്തിന് ലീഡ്

ശ്രീനഗർ: ജമ്മുകാശ്‌മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ നായകൻ സഞ്ജു സാംസണും (101), മുൻ നായകൻ സച്ചിൻ ബേബിയും (151) സെഞ്ച്വറി നേടിയതോടെ കേരളത്തിന് 155   YTt liJ


സാനിയ സഖ്യം സെമിയിൽ

വുഹാൻ : ഇന്ത്യയുടെ സാനിയ മിർസ സ്വിസ് താരം മാർട്ടിന ഹിംഗിസ് കൂട്ടുകെട്ട് വുഹാൻ ഓപ്പൺ ടെന്നിസിന്റെ സെമിയിലെത്തി. ക്വാർട്ടറിൽ റാക്വേൽ ജോൺസ് അബിഗെയിൽ   YTt liJ


കേരളത്തിനെതിരെ കാശ്മീരിന് ബാറ്റിംഗ്

ശ്രീനഗർ : രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിന് മികച്ച തുടക്കം. ഇന്നലെ ശ്രീനഗറിൽ ജമ്മുകാശ്മീരിനെതിരെയാണ് സഞ്ജു സാംസൺ നയിക്കുന്ന കേരള   YTt liJ


ഇവിടെ ക്രിക്കറ്റ്, അവിടെ ഫുട്ബാൾ

ഇന്ത്യ - ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കംഐ.എസ്.എൽ ഫുട്ബാൾ ടൂർണമെന്റ് നാളെ തുടങ്ങുന്നുഇന്ത്യൻ സ്പോർട്സ് പ്രേമികൾക്ക് ഇനി ഉത്സവകാലം. ഒരുവശത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും   YTt liJ


കാര്യവട്ടത്തിന് വാടകക്കുരുക്ക്

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്ന് ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം മാറ്റിഇന്ത്യ - ഗുവാം മത്സരം മാറ്റിയത് ഗ്രീൻഫീൽഡിന് വാടക കൂടുതലായതിനാൽന്യൂഡൽഹി   YTt liJ


ഇന്ന് കാര്യവട്ടത്ത് കാണാം ബ്ളാസ്റ്റേഴ്സിന്റെ പരിശീലനക്കളി

കേരള ബ്ളാസ്റ്റേഴ്സ് - ഏജീസ് ഓഫീസ് സൗഹൃദ മത്സരം കാണാൻ ആരാധകർക്ക് അവസരംമത്സരം വൈകിട്ട് 6.30 ന് ഗ്രീൻ ഫീൽഡിൽ, കളി കാണാൻ   YTt liJ


ദക്ഷിണവയ്ക്കാൻ ദക്ഷിണാഫ്രിക്ക

ഇന്ത്യൻ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്ക ഇന്ന് ആദ്യ പരിശീലന മത്സരത്തിനിറങ്ങുന്നുഇന്ത്യ എ - ദക്ഷിണാഫ്രിക്ക ട്വന്റി - 20 മത്സരം ഡൽഹിയിൽ രാവിലെ 11 മുതൽന്യൂഡൽഹി   YTt liJ


മാഞ്ചസ്റ്റർ സിറ്റിയുടെ കാറ്റൂരിവിട്ട് ടോട്ടൻഹാം

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ടോട്ടൻഹാം 4 - 1 ന് മാഞ്ചസ്റ്റർ സിറ്റിയെ തോല്പിച്ചുലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന   YTt liJ


മാഞ്ചസ്റ്റർ സിറ്റിയുടെ കാറ്റൂരിവിട്ട് ടോട്ടൻഹാം

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ മുൻനിരക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തോൽവി. ടോട്ടൻഹാമാണ് സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഞെട്ടിച്ചത്. 25-ാം മിനിട്ടിൽ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് സിറ്റി കനത്ത തോൽവി ഏറ്റുവാങ്ങിയത്. ലീഗിലെ സിറ്റിയുടെ തുടർച്ചയായ രണ്ടാംതോൽവിയാണിത്.   YTt liJ


ബി.സി.സി.ഐയിൽ 'ട്വിസ്റ്റ്

ശശാങ്ക് മനോഹർ ബി.സി.സി.ഐ പ്രസിഡന്റായേക്കുംമനോഹറിനായി ചരടുവലിക്കുന്നത് അനുരാഗ് താക്കൂർ പക്ഷംതാക്കൂറും മനോഹറും അരുൺ ജയ്റ്റ്ലിയുമായി ചർച്ച നടത്തിന്യൂഡൽഹി : ജഗ്‌മോഹൻ ഡാൽമിയയുടെ പിൻഗാമിയെ കണ്ടെത്താനുള്ള   YTt liJ


സാനിയ - ഹിംഗിസ് സഖ്യത്തിന് ഗ്വാങ് ഷു ഓപ്പൺ

ഗ്വാങ്ഷു : ഇന്ത്യയുടെ സാനിയമിർസ - സ്വിറ്റ്സർലൻഡിന്റെ മാർട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പൺ ടെന്നിസിലെ ഡബിൾസ് കിരീടം. ഇന്നലെ നടന്ന ഫൈനലിൽ ചൈനയുടെ   YTt liJ


ലിവറിന് ജയിക്കണം ബാഴ്സയ്ക്കും

ലണ്ടൻ : ഫുട്ബാൾ പ്രേമികളെ ആവേശത്തിൽ ആറാടിക്കാൻ ഇംഗ്ളീഷ് പ്രിമിയർ ലീഗിലും സ്പാനിഷ് ലാലിഗയിലും സൂപ്പർ ടീമുകൾ കളത്തിലിറങ്ങും.ഇംഗ്ളണ്ടിൽ പ്രമുഖ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്,   YTt liJ


ഖത്തർ ലോക കപ്പ് : തീയതി തീരുമാനമായി

സൂറിച്ച് : ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022ലെ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ തീയതി സംബന്ധിച്ച് തീരുമാനമായി 2022 നവംബർ 22 മുതൽ ഡിസംബർ 18   YTt liJ


ഇന്ത്യൻ ടീമിനെ ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ

കറാച്ചി : പാകിസ്ഥാനെതിരെ ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരമ്പരയിൽ നിന്ന് പിൻമാറിയാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തി.വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ്   YTt liJ


ഇനി ഒരാഴ്ച

ഐ.എസ്.എൽ രണ്ടാം സീസണിന് അടുത്ത ശനിയാഴ്ച കിക്കോഫ്ഫുട്ബാളിലെ ഇന്ത്യൻ വിപ്ളവം, ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ രണ്ടാം സീസണിന്റെ കിക്കോഫിനായി ഇനി ഒരാഴ്ചത്തെ കാത്തിരിപ്പത്   YTt liJ


 H dQ JiJ  

   hJqk TOP
 
 
 

കൂപ്പുകുത്തിയ പലിശ നിരക്ക്, സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള വഴികൾ

മൗനത്തിൽ മുഴുകി മഞ്ജു വാര്യർ

ആന്റണി ഇടപെട്ടു, അടൂർ പ്രകാശിന് സീറ്റ് നൽകാൻ ധാരണ

അടൂർ പ്രകാശിനെതിരായ വിജി.അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അങ്കമാലി സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ പൊട്ടിത്തെറി

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

ഭീകരവാദത്തിനെതിരെയുള്ള കർത്തവ്യത്തിൽ നിന്നും ഒരു രാജ്യങ്ങളും വ്യതിചലിക്കരുത്:മോദി

പാകിസ്ഥാനിൽ എലിയെ കൊല്ലുന്നവർക്ക് 25 രൂപ വീതം പാരിതോഷികം

കൊൽക്കത്ത ഫ്ലൈഓവർ തകർന്ന് മരിച്ചവുടെ എണ്ണം 24 ആയി

ജെയ്‌ഷെ ഇ മുഹമ്മദ് തലവന് നിരോധനം ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും ചൈന തടയിട്ടു

മലിനീകരണം സുവർണക്ഷേത്രത്തിന്റെ തേജസ്സ് കെടുത്തുന്നു

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

യുവ നടൻ ജിഷ്‌ണു അന്തരിച്ചു

യു.എസ് സൈനിക വിഭാഗത്തിന് ആദ്യമായി വനിത മേധാവി

റവന്യൂമന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസിന്റെ കത്ത്

കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ല: ബാലകൃഷ്‌ണ പിള്ള

മണിയുടെ ഔട്ട്ഹൗസിലെ സെപ്ടിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി

കെ.സി.കുഞ്ഞിരാമന് തെങ്ങ് വീണ് പരിക്ക്

കരിമണൽ രാജാവിന് വേണ്ടിടൈറ്റാനിയം ഉദ്യോഗസ്ഥർ

അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് തള്ളാനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ

ശബരിമലയിൽ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ എതിർവാദം കേൾക്കരുതെന്ന് വിജിലൻസ്

ബി.ജെ.പി പ്രവർത്തകനെ അടിച്ചുകൊന്ന സംഭവം: എട്ട് സി.പി.എമ്മുകാർ കസ്റ്റഡിയിൽ

ഭൂനികുതി കുറയ്‌ക്കാനുള്ള ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

വിദ്യാർത്ഥിനിയുടെ തലയിൽതേങ്ങ വീണു

ബഡ്‌ജറ്റ് ചോർച്ചയുടെ ഉറവിടം വ്യക്തമായി:മുഖ്യമന്ത്രി

കുസാറ്റ്: സംവരണം പുതുക്കി നിയമനത്തിന് കരുനീക്കം

കോടതിയലക്ഷ്യം: മന്ത്രി കെ.സി. ജോസഫ് മാർച്ച് ഒന്നിന് നേരിട്ട് ഹാജരാകണം

എ.ഡി.എമ്മിന് മർദ്ദനം:ബിജിമോളെ അറസ്റ്റു ചെയ്യാത്തത്എന്തെന്ന് ഹൈക്കോടതി

 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

രണ്ടാം ഘട്ടത്തിലും ആവേശം വിതറി കൊട്ടിക്കലാശം, നാളെ വോട്ടെടുപ്പ്

കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം

രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും

വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ

പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

കനിമൊഴിയോട് കനിവില്ല

ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

സോണിയ രാഷ്‌ട്രപതിയെ കണ്ടു

മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

ശിവസേന പ്രവർത്തകരെ പുറത്താക്കി

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

സാധാരണക്കാർക്കും വിമാനയാത്ര

ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

സൊമാലിയയിൽ ഹോട്ടലിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാൻ ആറംഗ സംഘം ബാലിയിൽ

ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ തെറ്റുപറ്റി; ടോണി ബ്ലെയറിന്റെ ഏറ്റുപറച്ചിൽ

വാറ്റുകാരൻ വാൽനക്ഷത്രം;സെക്കൻഡിൽ 500 കുപ്പി

ഇന്ത്യയുടേത് നിരാശപ്പെടുത്തുന്ന പ്രതികരണം: നവാസ് ഷെരീഫ്

എട്ടുമാസക്കാരന്റെ കണ്ണിൽ സഹോദരൻ പശ ഒഴിച്ചു

കൊടുംക്രൂരതയുടെ പര്യായമായി ഐസിസ്തടവുപുള്ളിയെ കൊന്നത് റോഡിലൂടെ വഴിച്ചിഴച്ച്

കെ.പി. ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി

വേഗരാജാവ് ബോൾട്ടല്ല!

ബ്രിട്ടൻ പാകിസ്ഥാന്റെ വിവരങ്ങൾ ചോർത്തിയെന്ന് സ്നോഡൻ

ഐസിസിന്റെ പക്കൽ ആണവായുധമെന്ന് റിപ്പോർട്ട്

ഇന്ത്യ-പാക് അതിർത്തിയുടെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ടു

കുഞ്ഞൻ പന്നിയെ വികസിപ്പിച്ചെടുത്തു

ശവകുടീരം ആമയുടെ രൂപത്തിൽ

കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുത്:ഫ്രാൻസിസ് പാപ്പ

പാൽമിറയിലെ പുരാതന കമാനം തകർത്തു

വൈദ്യശാസ്ത്ര നോബൽ മൂന്ന് പേർക്ക്

ഫ്രാൻസിൽ പേമാരി; 19 മരണം

ഐ.എസ്.ആർ.ഒയുടെ സഹകരണം തേടി യു.എ.ഇ

ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങൾ: ആറു മരണം
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu@kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy