Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Wednesday, 19 June 2013 20.03 PM IST
 MORE
Go!

 


 
H¼¡« ©dQ® CT¤´¢  


കുടി വെള്ള സ്രോതസ്സുകളിലേക്ക് മഴ വെള്ളം ഒഴുക്കി വിടുന്നു

അടിമാലി: മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പഞ്ചായത്ത് റോഡിളക്കി കുടി വെള്ള സ്രോതസ്സുകളിലേക്ക് മഴ വെള്ളം ഒഴുക്കി വിടുന്നത് സംബന്ധിച്ച് പഞ്ചായത്തിന് നൽകിയ പരാതി അവഗണിക്കുന്നു.   Y¤Tt¼® l¡i¢´¤J


മഴ വന്നാലും പവർക്കട്ട് പിൻവലിച്ചാലും ഹൈറേഞ്ച് പിന്നെയും ഇരുട്ടിൽതന്നെ

കട്ടപ്പന: മഴയില്ലാത്തതിനാൽ പവർക്കട്ട് ഏർപ്പെടുത്തിയിട്ട് മഴപെയ്ത് പവർക്കട്ട് പിൻവലിച്ചിട്ടും ഹൈറേഞ്ച് നിവാസികൾ ഇപ്പോഴും ഇരുട്ടിൽ തന്നെ. ലോഡ് ഷെഡിംഗ് പിൻവലിച്ച ദിവസം തന്നെ ഹൈറേഞ്ചിൽ വൈദ്യുതി മുടങ്ങിയത് എണ്ണിയാൽ ഒടുങ്ങാത്തത്ര തവണ.   Y¤Tt¼® l¡i¢´¤J


തെങ്ങ് വീണ്‌ വീട് ഭാഗീകമായി തകര്‍ന്നു

തൊടുപുഴ: നഗരസഭാ ഏഴാം വാര്‍ഡിലെ പട്ടാണിക്കുന്നില്‍ തെങ്ങ് കടപുഴകി വീണ്‌ വീട് ഭാഗീകമായി തകര്‍ന്നു. കൊമ്പനാപറമ്പിൽ ഹസന്‍റെ വീടിനു മുകളിലേക്കാണ് തെങ്ങ് മറിഞ്ഞു വീണത്‌.   Y¤Tt¼® l¡i¢´¤J


കന്പി മോഷണ സംഘം അറസ്റ്റിൽ

തൊടുപുഴ: രാത്രികാലങ്ങളിൽ ഇരുമ്പ് കടകളിൽ നിന്ന് കമ്പി മോഷ്ടിച്ചു വിൽക്കുന്ന ലോറി ഉടമ ഉൾപ്പെട്ട സംഘം അറസ്​റ്റിൽ. ലോറി ഉടമ കരിങ്കുന്നം കു​റ്റിപ്പുറത്ത് ശ്രീജിത്ത്, കരിങ്കുന്നം കോണിക്കത്തടത്തിൽ ജോമോൻ, കിളിയറ വലിയതറയിൽ രാജീവ്, എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.   Y¤Tt¼® l¡i¢´¤J


കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു

കട്ടപ്പന: കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. അമ്പലക്കവല പുത്തൻപുരയ്ക്കൽ സത്യദാസിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണിടിഞ്ഞത്. കഴിഞ്ഞ ദിവസത്തെ മഴയിൽ വീടിന് മുമ്പിലായി നിർമിച്ചിരുന്ന 15 അടിയോളം പൊക്കത്തിലുള്ള സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്.   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® CT¤´¢  

   h¤Jq¢©k´® TOP
 
 
 

മന്ത്രിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു

കാലവർഷക്കെടുതി: സൗജന്യറേഷനും സഹായവും

കൊച്ചി മെട്രോയുടെ 22 സ്റ്റേഷനുകൾക്ക് അംഗീകാരം

മുസ്ലിം പെൺകുട്ടികൾക്ക് 18 തികഞ്ഞില്ലെങ്കിലും വിവാഹമാകാമെന്ന് സർക്കാർ

ഉത്തരഖണ്ഡിന് 1000 കോടിയുടെ പാക്കേജ്

മടങ്ങിവരിക: രാജിവച്ച് പോയവരോട് നാരായണമൂർത്തി

കർണാടകത്തിലെ ഹൈസ്കൂളുകളിൽ അടുത്ത വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

സെൻസെക്സ് 22 പോയിന്റ് ഉയർന്നു

വ്യോമസേനയ്ക്ക് സി 17 ഗ്ലോബ്മാസ്റ്റർ ചരക്കുവിമാനങ്ങളെത്തി

ശാരദ ചിട്ടി ഫണ്ട്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഫോൺ-ഇന്റർനെറ്റ് ചോർത്തലിലൂടെ മനുഷ്യജീവനുകൾ രക്ഷിക്കാനായി: ഒബാമ

ഫെയ്സ്ബുക്ക് പരസ്യദാതാക്കളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു

അഫ്ഗാനിൽ സഹപ്രവർത്തകന്രെ വെടിയേറ്റ് അഞ്ച് പൊലീസുകാർ മരിച്ചു

മഴയിൽ കേദാർനാഥ് ക്ഷേത്രപ്രദേശം തകർന്നു

കൽക്കരി അഴിമതി: പതിമൂന്നാമത് കുറ്റപത്രം സമർപ്പിച്ചു

ഉത്തരഖണ്ഡിന് അഞ്ച് കോടിയുടെ ധനസഹായവുമായി മധ്യപ്രദേശ്

ഉത്തരഖണ്ഡിൽ കുടുങ്ങിയവരിൽ ഹർഭജൻ സിംഗും

രൂപ താഴേക്ക് തന്നെ

അമർനാഥ് തീർത്ഥാടനത്തിന് ഭീകര ഭീഷണിയെന്ന് ഷിൻഡെ

ഭുല്ലറുടെ വധശിക്ഷ നടപ്പാക്കുന്നത് കേന്ദ്ര സർക്കാരിന് വിട്ടു

പിണറായിയുടെ ഹർജി അനുവദിച്ചു;ലാവ്‌ലിൻ കുറ്റപത്രം വിഭജിക്കണം

സരിതയെ ആദ്യം അറസ്റ്റ് ചെയ്തത് ഞങ്ങൾ :കോടിയേരി

ചവറ കെ.എം.എം.എല്ലിൽ ലോകായുക്താ റെയ്ഡ്: അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കണ്ടെടുത്തു

രശ്​മിക്ക് മ​ദ്യം ന​ൽ​കിയശേ​ഷം ശ്വാ​സംമു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയെന്ന് ബിജു

ഫോൺ ചെയ്തതിന് എന്തിന് രാജി ?: മുഖ്യമന്ത്രി

എന്‍ജി. പ്രവേശനം: ആൽബിൻ ജോസിന് ഒന്നാം റാങ്ക്

ബിജുവിനെ റിമാൻഡ് ചെയ്​തു

എൻജി. അലോട്ട്‌മെന്റ് നടപടികൾ 21 മുതൽ

ആറന്മുള പദ്ധതിക്ക് അനുമതി നൽകിയതിൽ കു​റ്റബോധമുണ്ടെന്ന് കോടിയേരി

ആറന്മുളവിമാനത്താവളത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധമിരന്പി

സോളാർ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധം പുറത്തുവിട്ട എസ്.ഐ. എൻ.ഐ.എയിലെത്തി

പ്രതിപക്ഷ ബഹളം: സഭ അഞ്ച് മിനിട്ടിനകം പിരിഞ്ഞു

സരിത നടത്തിയ 40 ലക്ഷത്തിന്റെ തട്ടിപ്പിൽ പി.ആർ.ഡി ഡയറക്ടർ മൂന്നാം പ്രതി

കുറ്റക്കാർക്ക് സംരക്ഷണത്തിന്റെ കുട ലഭിക്കില്ല- തിരുവഞ്ചൂർ

പി.ആർ.ഡി ഡയറക്ടർക്കെതിരായ ഫയൽ ഇടത് സർക്കാർ മുക്കി: മന്ത്രി കെ.​സി.​ജോ​സ​ഫ്

സരിതയ്ക്ക് സെക്രട്ടേറിയറ്റിൽ ഏജന്റുമാർ

സലിംരാജ് 200 കോടിയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന്

മൊ​ബൈൽഫോൺ വ​ഴി റ​യി​ൽ​വേ ടി​ക്ക​​​റ്റ് ബു​ക്കിം​ഗ് ജൂ​ലായ് 1 മു​തൽ

ലോക സാന്പത്തികഫോറം സമ്മേളനം കൊച്ചിയിൽ

സോളാർ തട്ടിപ്പ്: സരിതയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തു

അദ്വാനിയെ അനുനയിപ്പിക്കാൻ മോഡിയെത്തി

പ്രവർത്തക സമിതിയുടെ യുവത്വം 66

റിലയൻസിനെ സഹായിക്കുന്ന മൊയ്‌ലിയെ പുറത്താക്കണമെന്ന് സി.പി.ഐ

പേമാരിയിൽ മരണം 81 ആയി, രക്ഷാപ്രവർത്തനത്തിന് സേനയും

മാറ്റങ്ങൾക്കുള്ള ഏകമാർഗം ഹിന്ദുത്വമെന്ന് ആർ.എസ്.എസ് മേധാവി

ബീഹാറിൽ ബി.ജെ.പി ബന്ത് ഭാഗികം, അങ്ങിങ്ങ് അക്രമം

പ്രായപൂർത്തിയായ സ്ത്രീ-പുരുഷ ലൈംഗികബന്ധം വിവാഹബന്ധമെന്ന് കോടതി

കൽക്കരി അഴിമതി: ടി.കെ. എ. നായരെ ചോദ്യം ചെയ്യും

മോഡി അയോദ്ധ്യയിലേക്കില്ല

ബംഗാളിൽ വിഷമദ്യദുരന്തം, 8 മരണം

ഖാർഗെയ്‌ക്കു റെയിൽവെ, ഓസ്കറി​ന് ഗതാഗതം

ഉത്തരേന്ത്യയിൽ പേമാരി, മരണം 60 ആയി

റോ സ്ഥാപകരിലൊരാളായ ബി.രാമൻ അന്തരിച്ചു

ബരാസത് കൂട്ടമാനഭംഗത്തിലെ പ്രതികൾ സി.പി.എമ്മുകാർ: മമതാ ബാനർജി

റോമിംഗ് നിരക്കുകളിൽ ജൂലായ് മുതൽ ഇളവ്

വാജ്പേയി- അദ്വാനി യുഗം അവസാനിച്ചുവെന്ന് നിതീഷ്

രാജ്യസഭ: ഡി. രാജയ്ക്ക് എ.ഡി.എം.കെ പിന്തുണ

സി.ബി.ഐ: നിർദ്ദേശങ്ങളുടെ കരട് ഉടൻ

കോൺഗ്രസിൽ അഴിച്ചുപണി

ഐക്യദൾ എൻ. ഡി. എ വിട്ടു

ബ്രിട്ടീഷ് ദിനപത്രത്തിന്റെ എഡിറ്ററായി ഇന്ത്യൻ വംശജൻ

അമേരിക്കയുമായി തുറന്ന ചർച്ചയ്ക്കു തയ്യാർ: റൂഹാനി

ശ്രീ ശ്രീനിവാസൻ അമേരിക്കയിൽ ജഡ്ജി

രാജ്യത്തിന്റെ സുരക്ഷ അഫ്ഗാൻ സൈനികർ ഏറ്റെടുത്തതായി ഹമീദ് കർസായി

വരുന്നു,​ വൈദ്യുതി റോഡുകൾ

ഇന്തോനേഷ്യൻ കാട്ടുതീയുടെ പുകയിൽ കുഴങ്ങി സിംഗപ്പൂർ

അമേരിക്ക - താലിബാൻ ചർച്ച ദോഹയിൽ

പതിനാറാം നിലയിൽ നിന്ന് വീണിട്ടും ജീവനോടെ....

അനുയായി അഴിമതിക്കേസിൽപ്പെട്ടു ചെക്ക് പ്രധാനമന്ത്രി രാജിവച്ചു

ബൈബിൾ കത്തിച്ച മുസ്ളിം പുരോഹിതന് 11 കൊല്ലം തടവ്

വാചകമടി വേണ്ട പ്രവ‌ർത്തിച്ചു കാണിക്കുക: ദക്ഷിണ കൊറിയ

ബ്രിട്ടിഷ് ചാരന്മാരുടെ വലയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും കുടുങ്ങി

മലയാളി സ്കൂൾ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു

ഇന്ത്യക്കാരൻ അറസ്റ്റിൽ

കുവൈറ്റ് പുതിയ തിരഞ്ഞെടുപ്പിലേക്ക്

ചാരപ്പണി ഗുണം ചെയ്തെന്ന് യു.എസ്

അനുരഞ്ജനപ്രതീക്ഷ സൃഷ്ടിച്ച് റുഹാനി

മുംബയ് സ്ഫോടനം: വിചാരണ ഇസ്ലാമബാദ് കോടതിയിലേയ്ക്കു മാറ്റി

ഇന്ത്യൻ ദമ്പതികൾക്ക് ആസ്ട്രേലിയയിൽ താത്കാലിക അഭയം

ഇന്റർനെറ്റ് സൗകര്യം നൽകാൻ ഗൂഗിൾ ബലൂണുകൾ
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy