|
തണ്ണീർത്തടങ്ങൾ നികത്തുന്നു; ഗ്രാമങ്ങൾ വരൾച്ചയുടെ പിടിയിൽ
വെഞ്ഞാറമൂട്: നീർത്തടങ്ങൾ നികത്തിയും കുന്നിടിച്ചും പാറ പൊട്ടിച്ചും നീരുറവകൾ വറ്റിച്ചതിനുള്ള താക്കീതിനായി ഗ്രാമീണമേഖലകൾ വരൾച്ചയിലമരുന്നു.
Y¤Tt¼® l¡i¢´¤J
വിദേശ മദ്യശാല ജീവനക്കാരന് മർദ്ദനമേറ്റു
കോവളം : വിഴിഞ്ഞം മുക്കോലയിൽ വിദേശ മദ്യ വില്പന ശാലയിലെ ജീവനക്കാരനെ ചിലർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. സെയിൽസ്‌മാനായ അശോകൻ (59) അക്രമികളുടെ മർദ്ദനത്തെത്തുടർന്ന് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
Y¤Tt¼® l¡i¢´¤J
ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
വെള്ളറട : കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് വെള്ളറട ഗവൺമെന്റ് യു.പി. സ്കൂളിന് സമീപം വച്ചാണ് അപകടം.
Y¤Tt¼® l¡i¢´¤J
കീഴ്‌ക്കല്ലയത്ത് സാമൂഹ്യ വിരുദ്ധശല്യമെന്നു പരാതി
നെടുമങ്ങാട്: കരകുളം പഞ്ചായത്തിലെ കീഴ്‌ക്കല്ലയം , കല്ലയം പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധശല്യം വര്‍ദ്ധിച്ചിട്ടും പൊലീസ് ശ്രദ്ധിക്കുന്നില്ലെന്നു പരാതി. ജംഗ്‌ഷനില്‍ സ്ഥാപിച്ചിരുന്ന വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സാമുദായിക സംഘടകളുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ രാത്രിയുടെ മറവില്‍ പരക്കെ നശിപ്പിച്ചിരുന്നു.
Y¤Tt¼® l¡i¢´¤J
സ്വകാര്യ ബസിനു നേരെ ആക്രമണം; ബസ് ഡ്രൈവർക്ക് പരിക്കേറ്റു
വർക്കല: വർക്കല മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്റ്റേ ചെയ്തിരുന്ന സ്വകാര്യബസിന് നേരെ ആക്രമണം. ആക്രമണത്തിൽ ബസ് ഡ്രൈവർ ഞെക്കാട് സ്വദേശി സോജു (21)വിന് പരിക്കേറ്റു.
Y¤Tt¼® l¡i¢´¤J
വായനശാലയിൽ സംഘർഷം: നാലുപേർക്ക് പരിക്ക്
ചിറയിൻകീഴ്: മുടപുരം ആയുർവേദ ജംഗ്ഷന് സമീപമുള്ള വായനശാലയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാലുപേർക്ക് പരിക്കേറ്റു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ അജിത്തിനെ താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
Y¤Tt¼® l¡i¢´¤J
വർക്‌ഷോപ്പിൽ തീപിടിത്തം, ദുരന്തം ഒഴിവായി
കല്ലമ്പലം: കെ.ടി.സി.ടി ഹോസ്പിറ്റലിനു സമീപമുള്ള ഓട്ടോബോഡി വർക്‌ഷോപ്പിൽ തീപിടിത്തം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഗ്യാസ് കട്ടറിന്റെ ട്യൂബിൽ നിന്നാണ് തീ പടർന്നത്.
Y¤Tt¼® l¡i¢´¤J
|