Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Tuesday, 27 June 2017 15.56 PM IST
 MORE
Go!

  <
 


 
H dQ ami  


പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

ന്യൂഡൽഹി: അസഹിഷ്ണുതയ്ക്കെതിരെ പുരസ്കാരം തിരികെ നൽകി പ്രതിഷേധിക്കുന്നവർക്കൊപ്പം ചേരാനില്ലെന്ന് തമിഴ് സൂപ്പർതാരം കമലഹാസൻ. പുരസ്കാരം തിരികെ കൊടുത്ത് സർക്കാരിനെ അപമാനിക്കാനില്ലെന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ   YTt liJ


വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

ന്യൂഡൽഹി : വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ കേസ് എടുക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ കേസ്   YTt liJ


കനിമൊഴിയോട് കനിവില്ല

ഹർജി സുപ്രീം കോടതി തള്ളികുറ്റം ചുമത്തിയത് റദ്ദാക്കാനാവില്ലന്യൂഡൽഹി: ടുജി സ്‌പെക്‌ട്രം അഴിമതി കേസിൽ തനിക്കെതിരെ കുറ്റം ചുമത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നേതാവും   YTt liJ


ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്കായുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ഡൽഹിയിൽ നടക്കും. എൻ.എഫ്.ഡി.സിയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ ലോകത്തെ അറിയിക്കാൻ ലക്ഷ്യമിട്ടു   YTt liJ


സോണിയ രാഷ്‌ട്രപതിയെ കണ്ടു

 ഇന്ന് പ്രതിഷേധ മാർച്ച്ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രാഷ്‌ട്രപതി പ്രണബ് മുഖർജിയുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നലെ വൈകിട്ട് രാഷ്‌ട്രപതി ഭവനിൽ വച്ചായിരുന്നു   YTt liJ


മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

മംഗളുരു: മംഗളുരു സബ്‌ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഛോട്ടാ ഷക്കീലിന്റെ സംഘാംഗം മഡൂർ യൂസഫ് എന്ന മഡൂർ ഇസുബു (40), കൂട്ടാളി   YTt liJ


ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

കോട്ടയം: ഗോപി പൊലീസ് ഉദ്യോഗസ്ഥനാണ്. ഒപ്പം വിദ്യാർത്ഥിയും.കാക്കിക്കുള്ളിലെ തിരക്കൊഴിയുന്ന വേളയിൽ പുസ്തകങ്ങളാണ് ഗോപിയുടെ കൂട്ടുകാർ. ജീവിത വഴിയിൽ വന്ന തടസങ്ങളിൽ തട്ടി പത്താം ക്ളാസിൽ   YTt liJ


പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

ന്യൂഡൽഹി: വെറുതേ ഇരുന്നപ്പോൾ വല്ലാത്ത ബോറടി. ഉടൻ അച്ഛന്റെ സേഫിൽ നിന്ന് 38 ലക്ഷവും അടിച്ചുമാറ്റി 14 കാരി സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളോടൊപ്പം   YTt liJ


മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ന്യൂഡൽഹി: രാജ്യത്തെ മരുന്നുവില നിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ നയം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ മന്ത്രിതല സമിതിക്ക് രൂപം നൽകി. ഇതുസംബന്ധിച്ച് 2013ൽ കേന്ദ്ര സർക്കാർ   YTt liJ


ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ   YTt liJ


ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

പാട്ന: ജംഗിൾരാജിന് ഇപ്പോൾ ജന്തർ മന്തറെന്ന ഇരട്ടസഹോദരനെ കിട്ടിയിരിയ്ക്കുകയാണെന്നും രണ്ടു പേരെയും അടുപ്പിച്ചാൽ ബിഹാറിൽ നാശമായിരിക്കും ഉണ്ടാവുകയെന്നും നരേന്ദ്ര മോദി പറഞ്ഞു. മഹാസഖ്യം വിജയിച്ചാൽ   YTt liJ


ശിവസേന പ്രവർത്തകരെ പുറത്താക്കി

മുംബയ് : കഴിഞ്ഞ ദിവസം വിവരാവകാശ പ്രവർത്തകനെ അക്രമിച്ച പാർട്ടി പ്രവർത്തകരെ ശിവസേന പുറത്താക്കി. ലാത്തൂരിൽ അനധികൃത നിർമ്മാണം പുറത്തുകൊണ്ടുവന്ന മല്ലികാർജുനൻ ഭൈകാട്ടിയെയാണ് പൊതുനിരത്തിൽ   YTt liJ


ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

 സംസ്ഥാനങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ പദ്ധതിന്യൂഡൽഹി: രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും പുരോഗതിക്കും ഐക്യവും സമാധാനവും സൗഹാർദ്ദവും പുലരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തു. സർദാർ   YTt liJ


രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണമെന്ന് രാഷ്‌ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ദാദ്രി സംഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ ഇതു മൂന്നാം തവണയാണ് രാഷ്‌ട്രപതിയുടെ ഓർമ്മപ്പെടുത്തൽ.   YTt liJ


അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ന്യൂഡൽഹി: രാജ്യത്ത് അസഹിഷ്ണുത വർദ്ധിക്കുന്നതിൽ കേന്ദ്രസർക്കാരിനെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയും   YTt liJ


ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

ചണ്ഡിഗഡ്: ഹരിയാനയിലെ സോണപേഡ് ഗ്രാമത്തിൽ ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തിൽ വീടിനകത്ത് നിന്നാണ് തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. വീടിന്റെ ജനാലകൾ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും കുട്ടികൾ   YTt liJ


എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

മുംബയ്: ആന്ധ്ര സ്വദേശിനിയായ സോഫ്‌ട്‌വെയർ എൻജിനിയർ എസ്തർ അനുഹ്യയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. ടാക്‌സി ഡ്രൈവർ ചന്ദ്രഭാൻ സനാപിനെയാണ് മുംബയിലെ പ്രത്യേക   YTt liJ


സാധാരണക്കാർക്കും വിമാനയാത്ര

 കരട് വ്യോമയാന നയം പ്രസിദ്ധീകരിച്ചു ഒരു മണിക്കൂറിനുള്ളിലെ യാത്രയ്ക്ക് 2500 രൂപ ന്യൂഡൽഹി: ചെറുപട്ടണങ്ങളെ ബന്ധിപ്പിച്ച് സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വിമാനയാത്ര   YTt liJ


ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

മുംബയ്: അധോലോക നായകൻ ഛോട്ടാരാജൻ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുമായി നടത്തിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ കീഴടങ്ങിയതാണെന്ന സൂചനകൾ ബലപ്പെടുന്നു.   YTt liJ


കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

മുഖ്യമന്ത്രി മോദിക്ക് കത്തയച്ചു റെയ്ഡിനെതിരെ കേജ്‌രിവാളും മമതാ ബാനർജിയും ന്യൂഡൽഹി: കേരളത്തെ അപമാനിക്കുന്ന   YTt liJ


സ്വർണം പണമാക്കൽ പദ്ധതിദീപാവലിയോടെ: മോദി

ന്യൂഡൽഹി: സ്വർണ ബോണ്ട്, സ്വർണം പണമാക്കൽ പദ്ധതികൾ ദീപാവലിയോടെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'അശോക ചക്രം   YTt liJ


ബീഹാറിൽ വിജയസാദ്ധ്യത നിതീഷ്-ലാലു സഖ്യത്തിന്

പാട്ന: ബീഹാർ നിയമസഭയിലേക്ക് നടക്കുന്ന ജനവിധിയിൽ ജാതിയും മതവും നിർണായകമായി മാറിയ സാഹചര്യത്തിൽ നിതീഷ്‌കുമാറിന്റെ ഐക്യദളും ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും   YTt liJ


മൻ കീ ബാത്തിൽ കേരളത്തിന് അഭിനന്ദനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ ഇന്നലെ കണ്ണൂർ ആകാശവാണി നിലയത്തെയും കൊച്ചി ചിറ്റൂരിലെ സെന്റ് മേരി   YTt liJ


ബി.ജെ.പിയെ നിലനിറുത്തുന്ന 'മോദി ഓക്സിജൻ

മുംബയ്: അധികാരത്തിന്റെ രൂപത്തിൽ ലഭിച്ച 'മോദി ഓക്സിജൻ   YTt liJ


അദ്‌നാൻ സമി ഇനി 'ഇന്ത്യൻ

ന്യൂഡൽഹി: പ്രശസ്ത പാകിസ്ഥാനി ഗായകൻ അദ്നാൻ സമിക്ക് ഇന്ത്യ പൗരത്വം നൽകും. ഇതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. പതിനഞ്ച് വർഷമായി   YTt liJ


ഇന്ത്യൻ യുദ്ധവിമാനങ്ങളിൽ ഇനി വനിതാ പൈലറ്റുമാരും

ന്യൂഡൽഹി: വ്യോമസേനയുടെ യുദ്ധ വിമാനങ്ങളിൽ ആദ്യമായി വനിതാ പൈലറ്റുമാരെയും നിയമിക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. 2017ൽ വനിതാ പൈലറ്റുമാരുടെ ആദ്യ ബാച്ചിനെ   YTt liJ


തിരഞ്ഞെടുപ്പ് പൂരത്തിനിടയിലും പാട്ന ശാന്തം

പാട്ന: തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾക്കിടയിലും ശാന്തമായൊരിടം, നിയമസഭ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്ന ബീഹാറിന്റെ തലസ്ഥാനത്തെ അവസ്ഥായാണിത്. ഇവിടെ എത്തുന്നവർ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ സംശയിച്ചാൽപ്പോലും തെറ്റ്പറയാനാകില്ല.   YTt liJ


കൂട്ടമാനഭംഗത്തിന് ശേഷംപതിനാലുകാരിയെ കൊന്നു

ന്യൂഡൽഹി:രാജ്യത്ത് ദളിത് പീഡനങ്ങൾ വ്യാപിക്കുന്നതിനിടെ പതിനാലുകാരിയെ കൂട്ടമാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ഓട്ടോറിക്ഷാ ഡ്രൈവർമാരെ അറസ്റ്റ് ചെയ്‌തു. ന്യൂഡൽഹി-ഹരിയാന   YTt liJ


ഹരിയാനയിൽ വീണ്ടും ദളിത് മരണം പ്രാവ് മോഷണം ആരോപിച്ച് കസ്റ്റഡിയിൽഎടുത്ത ബാലൻ തൂങ്ങിമരിച്ചനിലയിൽ

ചണ്ഡിഗഢ്: രണ്ട് പിഞ്ചു കുട്ടികൾ ഉൾപ്പെട്ട ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ചതിൽ രാജ്യവ്യാപകമായി നടുക്കവും പ്രതിഷേധവും കത്തിപ്പടരുന്നതിനിടെ ഹരിയാനയിൽ തന്നെ മറ്റൊരു ദളിത് ബാലനെ   YTt liJ


ബോണസ് പരിധി കേന്ദ്ര സർക്കാർ ഉയർത്തും

ന്യൂഡൽഹി: ബോണസ് ലഭിക്കുന്നതിനുള്ള അടിസ്ഥാന ശമ്പള പരിധി ഉയർത്തൽ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നലെ അംഗീകാരം നൽകി.   YTt liJ


ദളിത് കുട്ടികളെ ചുട്ടുകൊന്നസംഭവം സി.ബി.ഐക്ക്

കുഞ്ഞുങ്ങളുടെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു ;പരക്കെ പ്രതിഷേധം ന്യൂഡൽഹി: ജാതിപ്പോരിനെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഉയർന്ന ജാതിക്കാർ ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ച സംഭവം   YTt liJ


മഹാദേവി പുഷ്പരഥമേറി; കൊല്ലൂരിൽഹരീശ്രീ കുറിക്കാൻ പതിനായിരങ്ങൾ

കൊല്ലൂർ: നവരാത്രിയാഘോഷം സമാപനദിനത്തിലേക്ക് എത്തുമ്പോൾ കൊല്ലൂർ മൂകാംബികാ സന്നിധി യിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ രാത്രി 9.45ന് പുഷ്പരഥമേറിയ ദേവിയെ ദർശിക്കാൻ വലിയ തിരക്കാണ്   YTt liJ


ദാദ്രി: സ്വാഭാവികമെന്ന് ആർ.എസ്.എസ് പ്രസിദ്ധീകരണം

നാഗ്പൂർ: യു.പിയിലെ ദാദ്രിയിൽ മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന വൃദ്ധനെ കൊലപ്പെടുത്തിയ സംഭവം സ്വാഭാവികമാണെന്ന ആർ.എസ്.എസ് പ്രസിദ്ധീകരണമായ 'പാഞ്ചജന്യ   YTt liJ


ഗോവധം ആരോപിച്ച് ആക്രമിക്കപ്പെട്ട യുവാവ് മരിച്ചു; കാശ്മീരിൽ സംഘർഷം

ശ്രീനഗർ: ഗോവധം ആരോപിച്ച് ആക്രമിക്കപ്പെട്ട ട്രക്ക് ഡ്രൈവർ മരിച്ചതിനെ തുടർന്ന് ജമ്മു കാശ്‌മീരിൽ ഇന്നലെ വ്യാപകമായ സംഘർഷം. ഗ്രാമത്തിൽ മൂന്ന് പശുക്കളെ കശാപ്പ് ചെയ്‌തു   YTt liJ


വിവാദ പ്രസ്‌താവനകളൊഴിവാക്കാൻ ബി.ജെ.പി നേതാക്കൾക്ക് നിർദ്ദേശം

 നേതാക്കളെ ഡൽഹിയിൽ വിളിച്ചു വരുത്തിന്യൂഡൽഹി: ബീഫ് വിരുദ്ധ പ്രസ്‌താവനകൾ നടത്തരുതെന്ന് നേതാക്കൾക്ക് ബി.ജെ.പി നേതൃത്വത്തിന്റെ നിർദ്ദേശം. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നേതാക്കളെ   YTt liJ


പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാൻ സുപ്രീംകോടതി

ന്യൂഡൽഹി: കുരുന്നുകളുടെ പരാതിയിൽ, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാൻ സുപ്രീംകോടതി   YTt liJ


ജഡ്‌ജിനിയമന കമ്മിഷൻ: സർക്കാർ ആശയക്കുഴപ്പത്തിൽ

ന്യൂഡൽഹി: ഉയർന്ന കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയും ജ‌‌ഡ്‌ജിമാരെയും നിയമിക്കുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന   YTt liJ


യോഗം യാത്ര പ്രഖ്യാപിച്ചപ്പോൾ മുന്നണികൾ പിന്നാലെ:വെള്ളാപ്പള്ളി

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ യാത്ര പ്രഖ്യാപിച്ചതോടെ ഇരുമുന്നണികളും   YTt liJ


ജമ്മുകാശ്മീരിൽ ഗ്രനേഡ് ആക്രമണം:മൂന്നു സൈനികർക്കു പരിക്ക്

ശ്രീനഗർ: ജമ്മുകാശ്മീരിലെ കുപ്‌വാരയിൽ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു സൈനികർക്കു പരിക്കേറ്റു. രാഷ്ട്രീയ റൈഫിൾസിലെ ജവാന്മാർക്കാണ് പരിക്കേറ്റത്. ഓൾഡ് ബസ് സ്റ്റാൻഡിനു സമീപം പട്രോളിംഗിലായിരുന്ന ജവാന്മാർക്ക്   YTt liJ


സംവരണ നയം പുനഃപരിശോധിക്കണമെന്ന് വീണ്ടും ആർ.എസ്.എസ്

ന്യൂഡൽഹി: രാജ്യത്തെ സംവരണ നയം പുനഃപരിശോധിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. സംവരണ നയം പുനഃപരിശോധിക്കുന്ന കാര്യം ആലോചിച്ചിട്ട്   YTt liJ


ദാദ്രി സംഭവം നിർഭാഗ്യകരം: മോദി

ന്യൂഡൽഹി: ദാദ്രി സംഭവത്തിലും പാക് ഗസൽ ഗായകൻ ഗുലാം അലിയെ പാടുന്നതിൽ നിന്ന്   YTt liJ


കരിഓയിൽ പ്രയോഗം:ശിവസേന-ബി.ജെ.പി ബന്ധം ഉലയുന്നു.

മുംബയ്: മുൻ പാക് മന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തിനോടനുബന്ധിച്ച് സുധീന്ദ്ര കുൽക്കർണിയെ കരി ഓയിൽ അഭിഷേകം നടത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിൽ ബി.ജെ.പിയും   YTt liJ


ഇ - മരുന്ന്: ഇന്ന്കെമിസ്‌റ്റ് ബന്ദ്

കൊച്ചി: അവശ്യ മരുന്നുകൾ ഓൺലൈനായി വില്‌ക്കുന്നതിന് അനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഒഫ് കെമിസ്‌റ്റ്‌സ് ആൻഡ്   YTt liJ


കരിഓയിൽ പ്രയോഗം:ശിവസേന-ബി.ജെ.പി ബന്ധം ഉലയുന്നു.

മുംബയ്: മുൻ പാക് മന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തിനോടനുബന്ധിച്ച് സുധീന്ദ്ര കുൽക്കർണിയെ കരി ഓയിൽ അഭിഷേകം നടത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിൽ ബി.ജെ.പിയും   YTt liJ


മതമൈത്രി വിളിച്ചോതി ദാദ്രിയിൽ നിക്കാഹ്

ദാദ്രി: കാലം മായ്ക്കാത്ത മുറിവുകളില്ലെന്നതിനെ ഓർമ്മിപ്പിച്ച് തങ്ങളുടെ മതസാഹോദര്യത്തിന് മേലുണ്ടായ മുറിവിനെ മായ്ക്കുന്ന കാഴ്ചയാണ് ദാദ്രിയിൽ ഇന്നലെ അരങ്ങേറിയത്. ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ്   YTt liJ


370ആം വകുപ്പ് ശാശ്വതമെന്ന് കാശ്മീർ ഹൈക്കോടതി

ശ്രീനഗർ: ജമ്മു കാശ്‌മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് ശാശ്വതമാണെന്നും അതിൽ ഭേദഗതിക്കോ, റദ്ദാക്കലിനോ സാദ്ധ്യതയില്ലെന്നും ജമ്മു കാശ്‌മീർ ഹൈക്കോടതി വ്യക്തമാക്കി.   YTt liJ


ചർച്ച കാശ്മീർ ഫോർമുലയുടെഅടിസ്ഥാനത്തിൽ നടത്തണം

ന്യൂഡൽഹി: കാശ്‌മീ‌ർ പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് സ്വീകരിച്ച ഫോർമുലയുടെ അടിസ്ഥാനത്തിലാകണം ഇന്ത്യ -പാക് ചർച്ച നടത്തേണ്ടതെന്ന് പാക് മുൻ വിദേശ   YTt liJ


അടിയന്തരാവസ്ഥ ഇന്ത്യയ്ക്കേറ്റ കനത്ത പ്രഹരം: മോദി

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണ് അടിയന്തരാവസ്ഥയെന്നും ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ അതിന്റെ ഓർമ്മകൾ എന്നും സജീവമാക്കി നിറുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.അടിയന്തരാവസ്ഥ   YTt liJ


വരുന്നു കിടിലൻ ട്രെയിൻ കോച്ചുകൾ

ന്യൂഡൽഹി: വൃത്തിയില്ലാത്തതും മടുപ്പുളവാക്കുന്നതുമായ പഴഞ്ചൻ ശൈലിയിലുള്ള കോച്ചുകളോട് റെയിൽവേ വിടപറയുന്നു. കെട്ടിലും മട്ടിലും മാറ്റം വരുത്തിയ ആധുനിക കോച്ചുകൾ വൈകാതെ ട്രാക്കിലിറങ്ങും. ഇതിനുള്ള തയ്യാറെടുപ്പുകൾ   YTt liJ


എതിർത്ത് എഴുത്തുകാർ

സച്ചിദാനന്ദനും പാറക്കടവും രവികുമാറും രാജിവച്ചുസാറാ ജോസഫ് പുരസ്കാരം തിരിച്ചു നൽകും ന്യൂഡൽഹി / തൃശൂർ: രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗ്ഗീയ അസഹിഷ്ണുതയിലും അതിനോടുള്ള കേന്ദ്ര   YTt liJ


 H dQ ami  

   hJqk TOP
 
 
 

ആന്റണി ഇടപെട്ടു, അടൂർ പ്രകാശിന് സീറ്റ് നൽകാൻ ധാരണ

അടൂർ പ്രകാശിനെതിരായ വിജി.അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അങ്കമാലി സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ പൊട്ടിത്തെറി

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

ഭീകരവാദത്തിനെതിരെയുള്ള കർത്തവ്യത്തിൽ നിന്നും ഒരു രാജ്യങ്ങളും വ്യതിചലിക്കരുത്:മോദി

പാകിസ്ഥാനിൽ എലിയെ കൊല്ലുന്നവർക്ക് 25 രൂപ വീതം പാരിതോഷികം

കൊൽക്കത്ത ഫ്ലൈഓവർ തകർന്ന് മരിച്ചവുടെ എണ്ണം 24 ആയി

ജെയ്‌ഷെ ഇ മുഹമ്മദ് തലവന് നിരോധനം ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും ചൈന തടയിട്ടു

മലിനീകരണം സുവർണക്ഷേത്രത്തിന്റെ തേജസ്സ് കെടുത്തുന്നു

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

യുവ നടൻ ജിഷ്‌ണു അന്തരിച്ചു

യു.എസ് സൈനിക വിഭാഗത്തിന് ആദ്യമായി വനിത മേധാവി

റവന്യൂമന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസിന്റെ കത്ത്

കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ല: ബാലകൃഷ്‌ണ പിള്ള

മണിയുടെ ഔട്ട്ഹൗസിലെ സെപ്ടിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി

കെ.സി.കുഞ്ഞിരാമന് തെങ്ങ് വീണ് പരിക്ക്

മണിയുടെ മരണം: ചാരായമുണ്ടാക്കിയ ആൾ കസ്‌റ്റഡിയിൽ

വിമാനപകടത്തിൽ മരിച്ചവരിൽ മലയാളി ദന്പതികളും

കരിമണൽ രാജാവിന് വേണ്ടിടൈറ്റാനിയം ഉദ്യോഗസ്ഥർ

അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് തള്ളാനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ

ശബരിമലയിൽ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ എതിർവാദം കേൾക്കരുതെന്ന് വിജിലൻസ്

ബി.ജെ.പി പ്രവർത്തകനെ അടിച്ചുകൊന്ന സംഭവം: എട്ട് സി.പി.എമ്മുകാർ കസ്റ്റഡിയിൽ

ഭൂനികുതി കുറയ്‌ക്കാനുള്ള ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

വിദ്യാർത്ഥിനിയുടെ തലയിൽതേങ്ങ വീണു

ബഡ്‌ജറ്റ് ചോർച്ചയുടെ ഉറവിടം വ്യക്തമായി:മുഖ്യമന്ത്രി

കുസാറ്റ്: സംവരണം പുതുക്കി നിയമനത്തിന് കരുനീക്കം

കോടതിയലക്ഷ്യം: മന്ത്രി കെ.സി. ജോസഫ് മാർച്ച് ഒന്നിന് നേരിട്ട് ഹാജരാകണം

എ.ഡി.എമ്മിന് മർദ്ദനം:ബിജിമോളെ അറസ്റ്റു ചെയ്യാത്തത്എന്തെന്ന് ഹൈക്കോടതി

 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

രണ്ടാം ഘട്ടത്തിലും ആവേശം വിതറി കൊട്ടിക്കലാശം, നാളെ വോട്ടെടുപ്പ്

കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം

രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും

വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ

പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

കനിമൊഴിയോട് കനിവില്ല

ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

സോണിയ രാഷ്‌ട്രപതിയെ കണ്ടു

മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

ശിവസേന പ്രവർത്തകരെ പുറത്താക്കി

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

സാധാരണക്കാർക്കും വിമാനയാത്ര

ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

സൊമാലിയയിൽ ഹോട്ടലിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാൻ ആറംഗ സംഘം ബാലിയിൽ

ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ തെറ്റുപറ്റി; ടോണി ബ്ലെയറിന്റെ ഏറ്റുപറച്ചിൽ

വാറ്റുകാരൻ വാൽനക്ഷത്രം;സെക്കൻഡിൽ 500 കുപ്പി

ഇന്ത്യയുടേത് നിരാശപ്പെടുത്തുന്ന പ്രതികരണം: നവാസ് ഷെരീഫ്

എട്ടുമാസക്കാരന്റെ കണ്ണിൽ സഹോദരൻ പശ ഒഴിച്ചു

കൊടുംക്രൂരതയുടെ പര്യായമായി ഐസിസ്തടവുപുള്ളിയെ കൊന്നത് റോഡിലൂടെ വഴിച്ചിഴച്ച്

കെ.പി. ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി

വേഗരാജാവ് ബോൾട്ടല്ല!

ബ്രിട്ടൻ പാകിസ്ഥാന്റെ വിവരങ്ങൾ ചോർത്തിയെന്ന് സ്നോഡൻ

ഐസിസിന്റെ പക്കൽ ആണവായുധമെന്ന് റിപ്പോർട്ട്

ഇന്ത്യ-പാക് അതിർത്തിയുടെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ടു

കുഞ്ഞൻ പന്നിയെ വികസിപ്പിച്ചെടുത്തു

ശവകുടീരം ആമയുടെ രൂപത്തിൽ

കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുത്:ഫ്രാൻസിസ് പാപ്പ

പാൽമിറയിലെ പുരാതന കമാനം തകർത്തു

വൈദ്യശാസ്ത്ര നോബൽ മൂന്ന് പേർക്ക്

ഫ്രാൻസിൽ പേമാരി; 19 മരണം

ഐ.എസ്.ആർ.ഒയുടെ സഹകരണം തേടി യു.എ.ഇ

ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങൾ: ആറു മരണം
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu@kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy