Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Wednesday, 19 June 2013 22.30 PM IST
 MORE
Go!

 


 
H¼¡« ©dQ® JªY¤J«  


മെക്സിക്കോയിലെ അടുത്ത മേയർ പൂച്ചയാകുമോ?​

മെക്‌സിക്കോ: മെക്‌സിക്കോയിൽ അടുത്ത മേയർ പൂച്ചയായിരിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകർ. നഗരത്തിലെ പ്രമുഖ മേയർ സ്ഥാനാർത്ഥികളെല്ലാം ഈ പൂച്ച ഭയത്തിലാണ്.   Y¤Tt¼® l¡i¢´¤J


ഫാനിൽ തൂങ്ങിച്ചാകാമെന്ന് കരുതേണ്ട

ജബൽപൂർ: ചെറിയൊരു മോഹഭംഗമുണ്ടായാലും തൂങ്ങിമരിക്കാൻ ഫാനിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. നിരവധി വാർത്തകളാണ് അത്തരത്തിൽ ദിവസവും പുറത്തുവരുന്നത്.   Y¤Tt¼® l¡i¢´¤J


നമ്മുടെ പിൻഗാമികളെ കാണാൻ ഇങ്ങനെയിരിക്കും

വാഷിംഗ്ടൺ: വരുംകാലങ്ങളിലെ മനുഷ്യരെ കാണാൻ എങ്ങനെയിരിക്കും എന്നറിയാനുള്ള ഗവേഷണങ്ങളുടെ ഭാഗമായി ഒരു ലക്ഷം എ.ഡി വരെയുള്ള മനുഷ്യരുടെ ചിത്രീകരണം വാഷിംഗ്ടൺ സർവകലാശാല പൂർത്തിയാക്കി.   Y¤Tt¼® l¡i¢´¤J


ഏതു വിലങ്ങും അഴിക്കാനുള്ള താക്കോൽ വരുന്നു

ലോകത്തുള്ള എല്ലാ വിലങ്ങുകളും നിഷ്‌പ്രയാസം അഴിക്കാൻ കഴിയുന്ന താക്കോല്‍ ആമസോണില്‍ ലഭിക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ വെറും 10.50 ഡോളർ മാത്രമാണ് ഈ അത്ഭുത താക്കോലിന് വിലയിട്ടിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തു.   Y¤Tt¼® l¡i¢´¤J


വെള്ള കാറുകൾക്ക് ശനി

ഇന്ത്യയിൽ വെളുത്ത നിറത്തിലുള്ള കാറുകളോട് ഏറെ പ്രിയമുണ്ടെങ്കിലും സൂക്ഷിക്കുക,​ ഇത്തരം കാറുകൾ മോഷ്ടാക്കളുടെ ഹിറ്റ്ലിസ്റ്റിലാണ്. ദേശീയ കുറ്റക‌ൃത്യ ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ മോഷ്ടിക്കപ്പെടുന്ന കാറുകളിൽ 90 ശതമാനവും വെളുത്ത കാറുകളാണ്.   Y¤Tt¼® l¡i¢´¤J


വിശ്വാസം, അതല്ലേ എല്ലാം

ലണ്ടൻ: കുട്ടികളിൽ നിന്ന് ദുഷ്ടശക്തികളെ ഒഴിവാക്കാൻ എന്നപേരിൽ കാടൻ ആചാരം. കുട്ടികളെ നിരത്തിക്കിടത്തിയശേഷം വിചിത്രവേഷധാരിയായ ഒരാൾ അവർക്കുമുകളിലൂടെ ചാടും. ഇങ്ങനെചെയ്യുന്നതിലൂടെ കുട്ടികളുടെ ശരീരത്തിലുള്ള ദുഷ്ടശക്തികൾ അകന്നുപോകുമെന്നും അതോടെ അവരുടെ ഭാവിശോഭനമായിത്തീരും എന്നുമാണ് വിശ്വാസം.   Y¤Tt¼® l¡i¢´¤J


ഇത് ഭീമൻ ഷാംപെയിൻ വില 3.3 ലക്ഷം പൗണ്ട്

മോണ്ടികാർലൊ: മൊണാക്കോ ഗ്രാൻപ്രിയിൽ ബ്രീട്ടീഷ് കോടീശ്വരൻ ചാൾസ് ഷാക്കർ 3.3 ലക്ഷം പൗണ്ട് നൽകി അപൂർവ ഷാംപെയിൻ വിളന്പി. അ‍ർമണ്ട് ഡി ബ്രിങ്ങാക് ബ്രൂട്ട് ഗോൾഡ് ഡൈനാസ്റ്റി ഷാംപെയിനാണ് ലിയൊണാർഡൊ ഡി കാപ്രിയൊ ഉൾപ്പെടെ ഒട്ടേറെ താരങ്ങളും വിശിഷ്ടാതിഥികളും സംബന്ധിച്ച വിരുന്നിൽ മോണ്ടികാർലൊ ബില്ല്യനയർ ക്ലബിൽ വിളന്പിയത്.   Y¤Tt¼® l¡i¢´¤J


തല കീറിമുറിച്ചപ്പോൾ രോഗി ഗിറ്റാർ വായിച്ചു!

ലോസാ‌ഞ്ജലസ്: അമേരിക്കക്കാരനായ ബ്രാഡ് കാർട്ടർ ഭംഗിയായി ഗിറ്റാർ വായിക്കുന്ന ആളാണ്. തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് അദ്ദേഹത്തിന് സ്വന്തമായുള്ള ആ ഗിറ്റാർ. സന്തതസഹചാരി എന്നൊക്കെ പറയാം.   Y¤Tt¼® l¡i¢´¤J


വേഷംകെട്ടി കുടുക്കിലായി

ന്യൂയോര്‍ക്ക് : പോപ്പിനെപ്പോലെ വേഷമണിഞ്ഞ് കാര്‍ണെജി മെലണ്‍ യൂണിവേഴ്‌സിറ്റിയ്ക്കുള്ളിൽ നഗ്നയായി നടന്ന യുവതിയെ പൊലീസ് അറസ്റ്റുചെയ്തു.   Y¤Tt¼® l¡i¢´¤J


ലാത്തിച്ചാർജും കണ്ണീർവാതകവും ഔട്ട് പകരം ഗന്നം സ്റ്റൈൽ

ജക്കാർത്ത: ലാത്തിച്ചാർജില്ല, ജലപീരങ്കിയില്ല, കണ്ണീർ വാതകമില്ല;പകരം ഗന്നം സ്റ്റൈൽ നൃത്തം. ഇൻഡോനേഷ്യയിലെ ഒരു സംഘം വനിതാ പൊലീസ് ഓഫിസര്‍മാരാണ് വ്യത്യസ്തമായ ഈ രീതി പരീക്ഷിച്ചുവിജയം കണ്ടത്. കഴിഞ്ഞദിവസം കൂലികൂട്ടാനും ജോലി സ്ഥലത്തെ സൗകര്യങ്ങള്‍ ഉറപ്പാക്കാനുംവേണ്ടി നടന്ന പ്രതിഷേധ റാലിയിൽ അക്രമം പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയപ്പോഴായിരുന്നു പൊലീസുകാരികളുടെ പുതിയ പരീക്ഷണം.   Y¤Tt¼® l¡i¢´¤J


കാലം പോണപോക്കേ...

ലണ്ടൻ: കാലം മാറുന്നതിനനുസരിച്ച് കോലവും മാറണം. പക്ഷേ ഇത്രയ്ക്കങ്ങ് വേണോ എന്നാണ് പലരുടേയും ചോദ്യം. ബ്രിട്ടനിലെ യുവാക്കളുടെ പുതിയ താത്പര്യമാണ് ഈ ചോദ്യത്തിന് പിന്നിൽ. ബ്രാ, പാന്റീസ് തുടങ്ങി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിക്കാൻ യുവാക്കൾക്ക് ഏറെ താത്പര്യമാണത്രെ.   Y¤Tt¼® l¡i¢´¤J


ഒന്നുസഹായിക്കണേ,പ്ളീസ്...

ലണ്ടൻ: ലോട്ടറിയടിച്ചപ്പോൾ സന്തോഷിച്ചു. പക്ഷേ, പണം യാചിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടുന്നു. നേരിട്ടെത്തുന്നവർക്കൊപ്പം കത്തുകളിലൂടെയും പണം ആവശ്യപ്പെടുന്നവർ നിരവധി. ഒമ്പതുമാസംമുമ്പ് 148 മില്യൺ ഡോളറിന്റെ വമ്പൻ സമ്മാനം ലഭിച്ച ഗില്ലിയാൻ- അഡ്രിയാൻ ബോഫോർഡ് ദമ്പതികൾക്കാണ് ഇൗ അവസ്ഥ.   Y¤Tt¼® l¡i¢´¤J


ലെസ്‌‌ലീ അങ്ങനെയാണ് ഉറങ്ങിക്കൊണ്ടും തിന്നും

ലണ്ടൻ: വയറുനിറച്ച് കഴിച്ചശേഷമാണ് എല്ലാദിവസവും ഉറങ്ങാൻ പോകുന്നത്.പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല; ഉറക്കത്തിനിടയിൽ ഉണർന്ന് വീണ്ടും ഭക്ഷണം കഴിക്കും. അതും മൂക്കുമുട്ടെ. ബ്രിട്ടീഷുകാരിയായ ലെസ്‌‌ലീ കുസാക്കാണ് ഈ തീറ്റക്കാരി.   Y¤Tt¼® l¡i¢´¤J


പൂച്ചയ്ക്കും ഷൂ

ലണ്ടൻ: പൂച്ചയ്ക്കും ഷൂ! പാദങ്ങളെ ഏത് അപകടത്തിൽ നിന്നും ഈ ഷൂ സംരക്ഷിക്കും എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. പൂച്ചയാകുമ്പോൾ അടുക്കളയിലായിരിക്കുമല്ലോ സ്ഥിരവാസം.   Y¤Tt¼® l¡i¢´¤J


ലിഫ്‌റ്റില്‍ കുടുങ്ങിയത് നാലുദിവസം

ലണ്ടൻ: നാലുദിവസം ലിഫ്‌റ്റിൽ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. സ്വീഡന്‍കാരനായ തോമസ്‌ ഫ്‌ളീറ്റ്‌വുഡ്‌ എന്ന 58 കാരരാണ് ഓസ്‌ട്രിയയിലെ ഒരു ആളൊഴിഞ്ഞ ഹോട്ടലിലെ ലിഫ്‌റ്റില്‍ കുടുങ്ങിയത്. ഒരാള്‍ക്ക്‌ മാത്രം സഞ്ചരിക്കാവുന്ന ചെറിയതരം ലിഫ്‌റ്റാണ്‌ തോമസിനെ ചതിച്ചത്‌.   Y¤Tt¼® l¡i¢´¤J


മുടിവെട്ടിക്കാൻ പൂരത്തിരക്ക്!!!

ബ്രിസ്ബേൻ: ഈ ബാർബർ ഷോപ്പില്‍ ചെന്നാൽ മുടിവെട്ടാൻ മണിക്കൂറുകൾ ക്യൂനിൽക്കണം. ബ്രിസ്‌ബേണിലാണ് ഈ ബാർബർഷോപ്പ്. ബാര്‍ബര്‍ ബേബ്‌സ് എന്നാണ് ഷോപ്പിന്റെ പേര്.ആഴ്ചയിൽ എല്ലാദിവസവും ഇവിടെ ഇതുതന്നെ അവസ്ഥ. എന്താണ് ഊ തിരക്കിനുപിന്നിലെ രഹസ്യം എന്നറിയണ്ടേ?   Y¤Tt¼® l¡i¢´¤J


ടെലിവിഷൻ റിപ്പോർട്ടറായാൽ ഇങ്ങനെ വേണം

ബീജീങ്: ചൈനയിലെ ഒരു സ്വകാര്യ ടെലിവിഷനിലെ റിപ്പോർട്ടറായ ഷെൻ ജിങിന്റെ വിവാഹമായിരുന്നു ഇന്നലെ. വെള്ള നിറത്തിലുള്ള ഗൗണും ശിരോവസ്ത്രവും അണിഞ്ഞ് സുന്ദരിയായി വരൻ തന്റെ കഴുത്തിൽ മിന്നു ചാർത്തുന്നതും കാത്തിരിക്കുകയായിരുന്നു ജിങ്.   Y¤Tt¼® l¡i¢´¤J


ഹോട്ടൽ സാധനം അടിച്ചുമാറ്റുന്ന സഞ്ചാരികളിൽ ഇന്ത്യാക്കാർ മൂന്നാമത്

സിഡ്നി: വിദേശത്തെ ഹോട്ടലുകളിൽ നിന്ന് വില പിടിപ്പുള്ള സാധനങ്ങൾ അടിച്ചു മാറ്റുന്ന സഞ്ചാരികളുടെ പട്ടികയിൽ ഇന്ത്യാക്കാർക്ക് മൂന്നാം സ്ഥാനം. കൊളംബിയ,​ മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.   Y¤Tt¼® l¡i¢´¤J


ഇനി സുഖമായി ഉറങ്ങിക്കോളൂ!!!

ബീജിംഗ് : ഉടൻവരുന്നു... ഓക്സിജൻ പുറത്തുവിടുന്ന തലയണകൾ. ചൈനയിലെ ഗവേഷണ വിദ്യാർത്ഥിയായ ക്വിങ്ജിയുടെ തലയിലുദിച്ചതാണ് ഈ ഐഡിയ. പഠിക്കുന്ന സ്ഥാപനത്തിലെ ഡിസൈൻ മത്സരത്തിൽ ക്വിങ്ജി സമർപ്പിച്ചതാണ് ഈ തലയണ. ഇതു കണ്ടവരൊക്കെ അത്ഭുതപ്പെട്ടുപോയത്രെ.   Y¤Tt¼® l¡i¢´¤J


കാരിയർ ഗേൾ

ലണ്ടൻ : കക്ഷിയെ ഒന്നു പരിചയപ്പെട്ടോളൂ. പേര് ബാർബി എഡ്‌വേർസ്. വയസ് 42. ലോകത്തിലെ ഏറ്റവും വലിയ പിൻഭാഗത്തിനുടമ താനാണെന്നാണ് ഇവരുടെ അവകാശവാദം. വെറും വാചകമടി മാത്രമല്ല, താൻ പറഞ്ഞത് തെളിയിക്കാനായി സാധനങ്ങൾ നിറച്ച വലിയ പാത്രമൊക്കെ പിൻഭാഗത്ത് ബാലൻസ് ചെയ്ത് നിറുത്തി കാണിച്ചുതരികയും ചെയ്യും.   Y¤Tt¼® l¡i¢´¤J


എന്തൊരു നീ...ളം

ജക്കാര്‍ത്ത: ഇതൊരു സൈക്കിൾ. പക്ഷേ, നീളം അറിയുമ്പോൾ ഞെട്ടരുത്, നീളം 44 അടി. ഇൻഡോനേഷ്യന്‍ അത്ഭുതമാണ് ഈ സൈക്കിൾ. രാജ്യത്തെ ഏറ്റവും നീളമുള്ള സൈക്കിള്‍ എന്ന ബഹുമതിയും ഇതിനുതന്നെ. ഈസ്റ്റ് ജാവയിലെ കെദിരിയിലുള്ള ബ്ലാവെ ഗ്രാമത്തിലാണ് ഈ വമ്പൻ സൈക്കിൾ നിർമ്മിച്ചത്.   Y¤Tt¼® l¡i¢´¤J


ഒനാസിസിന്റെ സ്വന്തം സ്കോർപിയോസ് ദ്വീപ് വില്പനയ്ക്ക്,​ 10 കോടി പൗണ്ട്

കപ്പൽ ശൃംഖാ ഉടമയായിരുന്ന വിഖ്യാത കോടീശ്വരൻ അരിസ്റ്റോട്ടിൽ ഒനാസിസ് 1968ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ വിധവയായ ജാക്വിലിനെ വിവാഹം കഴിച്ച് ലോകമാദ്ധ്യങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.   Y¤Tt¼® l¡i¢´¤J


സിനിമയിലല്ലിത്

മോസ്കോ: റോഡിലൂടെ പാഞ്ഞുവരുന്ന കാർ. പെട്ടെന്ന് മുന്നിലെ റോഡ് ഇടിഞ്ഞുതാണു. ബ്രേക്കിട്ടെങ്കിലും കാർ നിൽക്കാതെ ആ കുഴിയിലേക്ക് വീണു. നിമിഷങ്ങൾക്കകം കാറിനെ പൂണമായും മൂടിക്കൊണ്ട് കുഴി നിറയെ വെള്ളം നിറഞ്ഞു...   Y¤Tt¼® l¡i¢´¤J


ഡ്രാക്കുളയുടെ ബന്ധുവിന്റെ വീട്ടിൽ പ്രേതശല്യം: കോടതികളിൽ ഹർജി

പെൻസിൽവാനിയ: മനുഷ്യച്ചോര കുടിക്കുന്ന ഡ്രാക്കുളയുടെ നാട്ടിൽ നിന്ന് വീണ്ടുമൊരു പ്രേതകഥ. റുമേനിയൻ സ്വദേശിയും ഡ്രാക്കുള പ്രഭു കുടുംബത്തിലെ താവഴിക്കാരനുമായ മദാലിൻ സികുലെസ്കു എന്ന മുപ്പത്തിനാലുകാരനാണ് പരാതിക്കാരൻ.   Y¤Tt¼® l¡i¢´¤J


കുരച്ച് ജയിക്കാൻ ഒരു എൽ ക്ലാസിക്കോ

മാഡ്രിഡ്: റയൽ മാ‌ഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള മത്സരം എല്ലാക്കാലത്തും കാണികളിൽ മാത്രമല്ല മറ്റ് ക്ലബ്ബുകൾക്ക് പോലും ആവേശമാണ്. എൽ ക്ലാസിക്കോയുടെ മാജിക് അത്രമാത്രമാണ്. എന്നാൽ എൽ ക്ലാസിക്കോയ്ക്ക് ഈ ആഴ്ചയോടെ മറ്റൊരു മുഖം ലഭിക്കുകയാണ്.   Y¤Tt¼® l¡i¢´¤J


അങ്ങനെ കണ്ടു സ്വന്തം സംസ്കാരച്ചടങ്ങ്

ബീജിംഗ്: സ്വന്തം ശവസംസ്കാരച്ചടങ്ങ് ആർക്കെങ്കിലും കാണാൻ പറ്റുമോ? അതിന് ഒരുവഴിയുമില്ല. എന്നാൽ ചൈനീസ് വിദ്യാർത്ഥിനിയായ സെങ് ജി എന്ന അങ്ങനെ പിൻവാങ്ങാൻ ഒരുക്കമായിരുന്നില്ല. എങ്ങനെ തന്റെ സംസ്കാരച്ചടങ്ങുകൾ കാണാം എന്ന ചിന്തക്കൊടുവിൽ അവർ ഒരു വഴികണ്ടെത്തി.   Y¤Tt¼® l¡i¢´¤J


കല്യാണത്തിനും ഡിസ്ക്കൗണ്ട്

വാഷിംഗ്ടൺ : ഇക്കാലത്ത് ഡിസ്ക്കൗണ്ടില്ലാത്ത ഒന്നുമില്ല. വന്നുവന്ന് വിവാഹത്തിൽവരെ ഡിസ്ക്കൗണ്ടായി. വാപൊളിക്കണ്ട, സംഗതി സത്യമാണ്. ആവശ്യക്കാർക്ക് ഡിസ്ക്കൗണ്ടിലൂടെ ചെലവ് പരമാവധി കുറച്ച് വിവാഹം നടത്താം. അമേരിക്കയിൽ ഈ ഡിസ്ക്കൗണ്ട് കല്യാണം ഇപ്പോൾ സൂപ്പർഹിറ്റായിക്കൊണ്ടിരിക്കുകയാണ്.   Y¤Tt¼® l¡i¢´¤J


എന്തിനും ഏതിനും ഓർക്ക റെഡി!!!

ലണ്ടൻ : മനുഷ്യന്റെ ഏറ്റവും നല്ല കൂട്ടുകാരനും കാവലാളുമെന്നൊക്കെ പലരും നായ്ക്കളെ വിശേഷിപ്പിക്കാറുണ്ട്. അത് ശരിയെന്നു തെളിയിക്കുകയാണ് ഓർക്ക എന്ന വളർത്തു നായ. യജമാനത്തിയായ ചെറി അലക്സാണ്ടർക്ക് കുഞ്ഞിന്റെ ഡയപ്പർ മാറ്റാനും വസ്ത്രമിടുവിക്കാനും കളിപ്പാട്ടങ്ങൾ എടുത്തുകൊടുക്കാനും സഹായിക്കുന്നത് ഓർക്കയാണ്.   Y¤Tt¼® l¡i¢´¤J


റിവേഴ്സ് ഗേൾ

മോസ്കോ: സെര്‍ബിയന്‍ സ്വദേശി ബൊജാന ഡാനിലോവിക്‌ എന്ന 28 കാരിയെ ചിലർ വിളിക്കുന്നത് റിവേഴ്സ് ഗേൾ എന്നാണ്. കാരണം മറ്റൊന്നുമല്ല, ഇവർ എല്ലാം കാണുന്നത്‌ തലകീഴായാണ്‌. മാത്രമല്ല മറ്റുള്ളവർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായാണ് ഡാനിലോവിക്കിന്റെ പല രീതികളും. അതോടെ പേര് ഉറയ്ക്കുകയായിരുന്നു.   Y¤Tt¼® l¡i¢´¤J


കടുകടുപ്പൻ 'ഡെത്‌വിഷ്' കാപ്പി തയ്യാർ!

ന്യൂയോർക്ക്: ശരാശരിയിലും 200 ശതമാനം അധികം കഫീൻ അടങ്ങിയ കാപ്പിപ്പൊടി തയ്യാറായെന്ന് അമേരിക്കൻ കാപ്പി കന്പനി അവകാശപ്പെട്ടു. വിപണിയിൽ ഉപയോക്താക്കളെ ആകർഷിക്കാൻ പരസ്യതന്ത്രങ്ങളുമായാണ് വരവ്. അപായം എന്ന് സൂചിപ്പിക്കുന്ന രണ്ട് എല്ലുകളും തലയോട്ടിയും ചിത്രമായി ആലേഖനം ചെയ്ത പായ്ക്കറ്റിലാണ് വില്പന.   Y¤Tt¼® l¡i¢´¤J


ഇരുന്നാലും കെട്ടില്ല

വാഷിംഗ്ടൺ: റബർ ബാൻഡുകൊണ്ട് കസേര നിർമ്മിക്കാനൊക്കുമോ? ഇല്ലെന്ന് ചാടിക്കേറി പറഞ്ഞുകളയല്ലേ. വടക്കൻ കരോലിന സ്വദേശി പ്രീസ്റ്റൺ മോളർ എന്ന ഇരുപത്താറുകാരൻ അതു സഹിക്കില്ല. പഠനത്തിന്റെ ഭാഗമായി പ്രീസ്റ്റൺ ഉഗ്രനൊരു റബർ ബാൻഡ് കസേര നിർമ്മിച്ചു.   Y¤Tt¼® l¡i¢´¤J


മോചനദ്രവ്യമായി പിസ

മോസ്കോ: പിസയും സോഫ്ട് ഡ്രിങ്കും ആവശ്യപ്പെട്ട് യുവാവ് നാലുപേരെ തട്ടിക്കൊണ്ടുപോയി. തെക്കൻ മോസ്കോയിലായിരുന്നു സംഭവം. തന്റെ ആവശ്യം അധികൃതർ അംഗീകരിച്ചതോടെ നാലുപേരെയും ഇയാൾ വിട്ടയച്ചു. ഇവർക്കാർക്കും പരിക്കേറ്റിട്ടില്ല.   Y¤Tt¼® l¡i¢´¤J


അറക്കപ്പൊടി കിട്ടിയിരുന്നെങ്കിൽ സൗന്ദര്യം കൂട്ടാമായിരുന്നു...

ടോക്കിയോ: സൗന്ദര്യം കൂടുമെന്ന് പറഞ്ഞാൽ മനുഷ്യൻ എന്തും ചെയ്യും. അതിന് മികച്ച ഉദാഹരണമാണ് ജപ്പാനില്‍ ഇപ്പോള്‍ പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന അറക്കപ്പൊടി കുളി. ഈ കുളിയിലൂടെ ഏതുയുവതിക്കും അടിപൊളി സൗന്ദര്യം കൈവരുമെന്നാണ് കരുതുന്നത്.   Y¤Tt¼® l¡i¢´¤J


എലികൾ മതി, ഭർത്താവ് വേണ്ട

വാഷിംഗ്ടൺ: എലികൾ മതി. ഭർത്താവ് വേണ്ട. അമേരിക്കക്കാരി ഷാലറ്റ് ബാങ്ക്സിന്റെ ഉറച്ച തീരുമാനമാണിത്. എലികളോടുള്ള ഇഷ്ടം കടുത്തപ്പോഴാണ് ഇങ്ങനയൊരുതീരുമാനം അവർ എടുത്തത്. തന്റെ തീരുമാനം ഉറച്ചതാണെന്ന് കാണിക്കാനായി പതിനൊന്നുവർഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ഭർത്താവ് ചെസ്റ്ററുമായി അവർ ഗുഡ്ബൈ പറഞ്ഞു   Y¤Tt¼® l¡i¢´¤J


കള്ളനും പൊലീസും ഔട്ട്

ലണ്ടൻ: കള്ളനും പൊലീസും കളിക്ക് നിരോധനം. വടക്കൻ ലണ്ടനിലെ ഒരു പ്രൈമറി സ്കൂളിലാണ് ഈ കളിക്ക് നിരോധനം ഏർപ്പെടുത്തിയത്.   Y¤Tt¼® l¡i¢´¤J


`മാതൃകാ കുടുംബം'

ലണ്ടൻ : ഭാര്യയ്ക്ക് ഒരു കാമുകനുണ്ടെന്ന് അറിഞ്ഞാൽ എന്തായിരിക്കും പുകിൽ? വെട്ടും കുത്തും കൊലപാതകവും ഉറപ്പ്. കുറഞ്ഞപക്ഷം ഒരു വിവാഹമോചനമെങ്കിലും നടക്കും. എന്നാൽ കിഴക്കൻ ലണ്ടനിലെ മരിയ ബട്ട്സ്കി എന്ന മുപ്പത്തിമൂന്നുകാരി താമസിക്കുന്നത് ഭർത്താവിനും കാമുകനും മക്കൾക്കുമൊപ്പം ഒരു കൂരയിലാണ്. നെറ്റി ചുളിക്കേണ്ട, സംഗതി സത്യം തന്നെ.   Y¤Tt¼® l¡i¢´¤J


എട്ടു വയസുകാരൻ അറുപത്തിയൊന്നുകാരിയെ വിവാഹം ചെയ്തു

ജോഹന്നാസ് ബർഗ്: മരിച്ചു പോയ അപ്പൂപ്പന്റെ ആഗ്രഹം സാധിക്കാൻ എട്ടു വയസുള്ള സ്കൂൾ വിദ്യാർ‌ത്ഥി 61 വയ​സുള്ള സ്ത്രീയെ വിവാഹം ചെയ്തു. ദക്ഷിണാഫ്രിക്കയിലെ തശ്‌വെയിനാലാണ് സംഭവം നടന്നത്.   Y¤Tt¼® l¡i¢´¤J


വാടകയ്ക്ക് നൽകാൻ കാലുകളുണ്ടോ?

ടോക്കിയോ: കാലുകൾ വാടകയ്ക്ക് എടുക്കുന്നു. ജപ്പാനിലെ പരസ്യ കമ്പനികളാണ് പുതിയ ഐഡിയയുമായി എത്തിയിരിക്കുന്നത്. പരസ്യം പതിക്കുന്നതിനായി സുന്ദരികളായ യുവതികളുടെ കാലുകളാണ് ഇവർ വാടകയ്ക്കെടുക്കുന്നത്.   Y¤Tt¼® l¡i¢´¤J


ആദ്യം പാരയായത് തീറ്റക്കൊതി, പിന്നെ കിട്ടിയത് തീറ്റപ്പണി!

ലീഡ്സ്: പൊണ്ണത്തടിയായിരുന്നു ജൂലിയുടെ പൊറുതിമുട്ട്. പക്ഷേ, അതു കുറയ്‌ക്കാൻ നടത്തിയ ഓപ്പറേഷനിൽ ജൂലിക്കു കിട്ടിയത് ശരിക്കും വല്ലാത്ത പണി തന്നെ! തടി കുറഞ്ഞുകുറഞ്ഞ് ജൂലി അപ്പൂപ്പൻതാടി പോലെയായി.   Y¤Tt¼® l¡i¢´¤J


മൊബൈൽ ഓഫു ചെയ്യാനറിയാത്ത കള്ളൻ കുടുങ്ങി

ലണ്ടൻ: നാൽപ്പത്തൊമ്പതുമൊബൈൽ ഫോണുകളുമായി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. റുമേനിയക്കാരനായ ഇരുപത്തേഴുകാരനാണ് പിടിയിലായത്. രണ്ടുട്രൗസറുകൾ ധരിച്ചിരുന്ന ഇയാൾ ഫോണുകൾ അവയ്ക്കുള്ളിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.   Y¤Tt¼® l¡i¢´¤J


ആഹാരം കഴിച്ചില്ലെങ്കിൽ നോ പ്രോബ്ളം,​ പക്ഷേ...

ന്യൂയോർക്ക് : ആഹാരം കഴിച്ചില്ലെങ്കിൽ വലിയ കുഴപ്പമില്ല. പക്ഷേ, എല്ലാദിവസവും കഴിക്കാൻ അല്പം ഡിയോഡറന്റ് കിട്ടിയേ പറ്റൂ. അന്തം വിടേണ്ട, ന്യൂയോർക്കിലെ നിക്കോൾ എന്ന പത്തൊമ്പതുകാരിയാണ് ഈ ഡിയോഡറന്റ് തീറ്റക്കാരി. രണ്ടുവർഷംമുമ്പാണ് ഈ അപൂർവ ശീലം നിക്കോളിൽ മൊട്ടിട്ടത്.   Y¤Tt¼® l¡i¢´¤J


ഓവനിൽ ഒളിപ്പിച്ച പണം കരിഞ്ഞു

സിഡ്നി: ഭർത്താവ് ഓവനിൽ പണം ഒളിപ്പിച്ചുവച്ചു. ഇതറിയാതെ യുവതി ആ ഓവനിൽ ചിക്കൻവിഭവം ഉണ്ടാക്കി. 675000 രൂപ ചാരമായി. ഒാസ്‌ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. പണംപോയ ഞെട്ടലിൽ നിന്ന് യുവാവ് ഇതുവരെ മുക്തനായിട്ടില്ല.   Y¤Tt¼® l¡i¢´¤J


അന്തിയുറങ്ങാൻ ടോക്യോ നഗരത്തിൽ ശവപ്പെട്ടി പോലത്തെ അറകൾ

ടോക്യോ: ലോകത്തെ ഏറ്റവും ആൾത്തിരക്കുള്ള നഗരമാണ് ടോക്യോ. അവിടെ താമസിക്കാൻ തെല്ലിടമില്ലെങ്കിലും കിട്ടുക സാധാരണക്കാർക്ക് സ്വപ്നം കാണാൻ മാത്രം സാദ്ധ്യമായ കാര്യവുമാണ്.   Y¤Tt¼® l¡i¢´¤J


ഉയരം അഞ്ചടി,​ മുടിയുടെ നീളം 6.7 അടി

ബീജിംഗ്: 44കാരിയായ സെൻ യിങ്‌യുവാൻ ഉയരം അഞ്ചടി മാത്രമാണ്. പക്ഷേ തന്റെ മുടിയുടെ നീളം ആറടി ഏഴിഞ്ചും. മുടി കെട്ടാതെ നടന്നാൽ തറയിൽ ഇഴയുമെന്ന് ചുരുക്കം. കഴിഞ്ഞ 11 വർഷത്തിനിടെ ഒരിക്കൽ പോലും തന്റെ മുടി സെൻ മുറിച്ചിട്ടില്ല. ചൈനയിലെ ഗാങ്സി പ്രവിശ്യയിൽ താമസിക്കുന്ന സെൻ നടന്നുപോകുന്പോൾ ആൾക്കാർ‌ കൗതുകത്തോടെയും ഒപ്പം അത്ഭുതതത്തോടെയും തന്നെ നോക്കാറുണ്ട്.   Y¤Tt¼® l¡i¢´¤J


ചൂളമടിച്ച് കറങ്ങിനടക്കാം

വാഷിംഗ്ടൺ: നടന്ന് ചൂളമടിച്ചോളൂ. നിന്നുകൊണ്ടുള്ള ചൂളമടി അരുത്. ചൂളമടിച്ചതിന് അറസ്റ്റിലായ പോർട്ട്ലന്റുകാരൻ റോബർട്ട് സ്മിത്തിനോടുള്ള കോടതിയുടെ നിർദ്ദേശമാണിത്.   Y¤Tt¼® l¡i¢´¤J


ആയിരം ഡോളർ കേക്കിൽ ഫ്ലോയിഡിന് പിറന്നാൾ ആഘോഷം

വാഷിംഗ്ടൺ: തങ്ങളുടെ പിറന്നാൾ ഏറ്റവും ഗംഭീരമായിരിക്കണമെന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. പണക്കൊഴുപ്പും പ്രതാപവും വിളിച്ചോതുന്ന പിറന്നാൾ സൽക്കാരങ്ങൾ ചലച്ചിത്ര, കായിക താരങ്ങൾക്കിടയിൽ സർവ സാധാരണമാണ്.   Y¤Tt¼® l¡i¢´¤J


വധുവും ഞാൻ, വരനും ഞാൻ

വാഷിംഗ്ടൺ : മുപ്പത്താറുകാരി തന്നെത്തന്നെ വിവാഹം കഴിച്ചു. വടക്കൻ ഡെക്കോട്ടയിൽ അടുത്തിടെയായിരുന്നു കേട്ടവരുടെയെല്ലാം കണ്ണുതള്ളിപ്പിച്ച ഇൗ വിവാഹം നടന്നത്. നാഡിൻ ഷ്യാസ്‌വെർട്ടാണ് തന്റെ ഉള്ളിലെ വരനെ വിവാഹം കഴിച്ചത്. ബന്ധുക്കളും അടുത്ത കൂട്ടുകാരുമായി മുന്നൂറോളംപേരാണ് ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നത്.   Y¤Tt¼® l¡i¢´¤J


കാണാനും രുചിക്കാനും ഏറ്റവും വിലയേറിയ വിവാഹ കേക്ക്

ലിവർപൂൾ: ലോകത്തിലെ ഏറ്റവും വിലയേറിയ വിവാഹ കേക്ക് കാണാനും രുചിക്കാനും സമയമായി. ലിവർപൂളിലെ ബെസ്പോക് ജൂവലറിയുടെ സഹകരണത്തോടെ തയ്യാറാക്കിയ ഈ കേക്കിൽ 2000 രത്നങ്ങൾ പതിച്ചിട്ടുണ്ട്. ഒന്നര മീറ്റർ നീളമുള്ള കേക്ക് ആറു നിലകളിലായാണ് ഒരുക്കിയിരിക്കുന്നത്. ആകെ വില 3.42 കോടി പൗണ്ട്.   Y¤Tt¼® l¡i¢´¤J


15 വർഷമായി താമസം ശവക്കുഴിയിൽ

മോസ്കോ: വീടില്ല, ഇപ്പോൾ താമസം സെമിത്തേരിയിലെ കല്ലറയിൽ. സെര്‍ബിയക്കാരനായ ബ്രറ്റിസ്ലാവ്‌ സ്‌റ്റൊജനൊവിക്‌ എന്ന 43കാരനാണ് കഴിഞ്ഞ 15 വര്‍ഷമായി തന്റെ അയല്‍ക്കാരുടെ ശവക്കല്ലറ വീടാക്കിമാറ്റിയിരിക്കുന്നത്. നൂറുവർഷം മുമ്പാണത്രെ അയൽക്കാർ മരിച്ചത്.   Y¤Tt¼® l¡i¢´¤J


അറബി, ഉറുദു, ഇംഗ്ലീഷ് നോപ്രോബ്ളം

ലണ്ടൻ: അറബി, ഉറുദു, ഇംഗ്ലീഷ് ഇൗ മൂന്നുഭാഷകൾ ഈസിയായി സംസാരിക്കും. മൂന്നു ഭാഷകൾ സംസാരിക്കുന്നത് വലിയകാര്യമാണോ എന്നായിരിക്കും തോന്നിയത്. ഒരു തത്തയാണ് ഇത്രയും ഭാഷകൾ സംസാരിക്കുന്നതെന്നറിയുമ്പോഴോ‌? ഗ്രേറ്റർ മാഞ്ചസ്റ്ററിലെ എസാൻ മുഹമ്മദ് എന്നയാളാണ് ഈ തത്തയുടെ ഉടമസ്ഥൻ.   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® JªY¤J«  

   h¤Jq¢©k´® TOP
 
 
 

ഉത്തരാഖണ്ഡ് പ്രളയം: മദ്ധ്യപ്രദേശ് 5 കോടി നൽകും

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പെരുമാറ്റച്ചട്ടം

റാൻബാക്സിയ്ക്ക് യൂറോപ്യൻ യൂണിയൻ പിഴയിട്ടു

ചാന്പ്യൻസ് ട്രോഫി: ഇംഗ്ളണ്ട് ഫൈനലിൽ

മന്ത്രിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു

കാലവർഷക്കെടുതി: സൗജന്യറേഷനും സഹായവും

കൊച്ചി മെട്രോയുടെ 22 സ്റ്റേഷനുകൾക്ക് അംഗീകാരം

മുസ്ലിം പെൺകുട്ടികൾക്ക് 18 തികഞ്ഞില്ലെങ്കിലും വിവാഹമാകാമെന്ന് സർക്കാർ

ഉത്തരഖണ്ഡിന് 1000 കോടിയുടെ പാക്കേജ്

മടങ്ങിവരിക: രാജിവച്ച് പോയവരോട് നാരായണമൂർത്തി

കർണാടകത്തിലെ ഹൈസ്കൂളുകളിൽ അടുത്ത വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

സെൻസെക്സ് 22 പോയിന്റ് ഉയർന്നു

വ്യോമസേനയ്ക്ക് സി 17 ഗ്ലോബ്മാസ്റ്റർ ചരക്കുവിമാനങ്ങളെത്തി

ശാരദ ചിട്ടി ഫണ്ട്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഫോൺ-ഇന്റർനെറ്റ് ചോർത്തലിലൂടെ മനുഷ്യജീവനുകൾ രക്ഷിക്കാനായി: ഒബാമ

ഫെയ്സ്ബുക്ക് പരസ്യദാതാക്കളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു

അഫ്ഗാനിൽ സഹപ്രവർത്തകന്രെ വെടിയേറ്റ് അഞ്ച് പൊലീസുകാർ മരിച്ചു

മഴയിൽ കേദാർനാഥ് ക്ഷേത്രപ്രദേശം തകർന്നു

കൽക്കരി അഴിമതി: പതിമൂന്നാമത് കുറ്റപത്രം സമർപ്പിച്ചു

ഉത്തരഖണ്ഡിന് അഞ്ച് കോടിയുടെ ധനസഹായവുമായി മധ്യപ്രദേശ്

പിണറായിയുടെ ഹർജി അനുവദിച്ചു;ലാവ്‌ലിൻ കുറ്റപത്രം വിഭജിക്കണം

സരിതയെ ആദ്യം അറസ്റ്റ് ചെയ്തത് ഞങ്ങൾ :കോടിയേരി

ചവറ കെ.എം.എം.എല്ലിൽ ലോകായുക്താ റെയ്ഡ്: അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കണ്ടെടുത്തു

രശ്​മിക്ക് മ​ദ്യം ന​ൽ​കിയശേ​ഷം ശ്വാ​സംമു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയെന്ന് ബിജു

ഫോൺ ചെയ്തതിന് എന്തിന് രാജി ?: മുഖ്യമന്ത്രി

എന്‍ജി. പ്രവേശനം: ആൽബിൻ ജോസിന് ഒന്നാം റാങ്ക്

ബിജുവിനെ റിമാൻഡ് ചെയ്​തു

എൻജി. അലോട്ട്‌മെന്റ് നടപടികൾ 21 മുതൽ

ആറന്മുള പദ്ധതിക്ക് അനുമതി നൽകിയതിൽ കു​റ്റബോധമുണ്ടെന്ന് കോടിയേരി

ആറന്മുളവിമാനത്താവളത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധമിരന്പി

സോളാർ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധം പുറത്തുവിട്ട എസ്.ഐ. എൻ.ഐ.എയിലെത്തി

പ്രതിപക്ഷ ബഹളം: സഭ അഞ്ച് മിനിട്ടിനകം പിരിഞ്ഞു

സരിത നടത്തിയ 40 ലക്ഷത്തിന്റെ തട്ടിപ്പിൽ പി.ആർ.ഡി ഡയറക്ടർ മൂന്നാം പ്രതി

കുറ്റക്കാർക്ക് സംരക്ഷണത്തിന്റെ കുട ലഭിക്കില്ല- തിരുവഞ്ചൂർ

പി.ആർ.ഡി ഡയറക്ടർക്കെതിരായ ഫയൽ ഇടത് സർക്കാർ മുക്കി: മന്ത്രി കെ.​സി.​ജോ​സ​ഫ്

സരിതയ്ക്ക് സെക്രട്ടേറിയറ്റിൽ ഏജന്റുമാർ

സലിംരാജ് 200 കോടിയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന്

മൊ​ബൈൽഫോൺ വ​ഴി റ​യി​ൽ​വേ ടി​ക്ക​​​റ്റ് ബു​ക്കിം​ഗ് ജൂ​ലായ് 1 മു​തൽ

ലോക സാന്പത്തികഫോറം സമ്മേളനം കൊച്ചിയിൽ

സോളാർ തട്ടിപ്പ്: സരിതയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തു

അദ്വാനിയെ അനുനയിപ്പിക്കാൻ മോഡിയെത്തി

പ്രവർത്തക സമിതിയുടെ യുവത്വം 66

റിലയൻസിനെ സഹായിക്കുന്ന മൊയ്‌ലിയെ പുറത്താക്കണമെന്ന് സി.പി.ഐ

പേമാരിയിൽ മരണം 81 ആയി, രക്ഷാപ്രവർത്തനത്തിന് സേനയും

മാറ്റങ്ങൾക്കുള്ള ഏകമാർഗം ഹിന്ദുത്വമെന്ന് ആർ.എസ്.എസ് മേധാവി

ബീഹാറിൽ ബി.ജെ.പി ബന്ത് ഭാഗികം, അങ്ങിങ്ങ് അക്രമം

പ്രായപൂർത്തിയായ സ്ത്രീ-പുരുഷ ലൈംഗികബന്ധം വിവാഹബന്ധമെന്ന് കോടതി

കൽക്കരി അഴിമതി: ടി.കെ. എ. നായരെ ചോദ്യം ചെയ്യും

മോഡി അയോദ്ധ്യയിലേക്കില്ല

ബംഗാളിൽ വിഷമദ്യദുരന്തം, 8 മരണം

ഖാർഗെയ്‌ക്കു റെയിൽവെ, ഓസ്കറി​ന് ഗതാഗതം

ഉത്തരേന്ത്യയിൽ പേമാരി, മരണം 60 ആയി

റോ സ്ഥാപകരിലൊരാളായ ബി.രാമൻ അന്തരിച്ചു

ബരാസത് കൂട്ടമാനഭംഗത്തിലെ പ്രതികൾ സി.പി.എമ്മുകാർ: മമതാ ബാനർജി

റോമിംഗ് നിരക്കുകളിൽ ജൂലായ് മുതൽ ഇളവ്

വാജ്പേയി- അദ്വാനി യുഗം അവസാനിച്ചുവെന്ന് നിതീഷ്

രാജ്യസഭ: ഡി. രാജയ്ക്ക് എ.ഡി.എം.കെ പിന്തുണ

സി.ബി.ഐ: നിർദ്ദേശങ്ങളുടെ കരട് ഉടൻ

കോൺഗ്രസിൽ അഴിച്ചുപണി

ഐക്യദൾ എൻ. ഡി. എ വിട്ടു

ബ്രിട്ടീഷ് ദിനപത്രത്തിന്റെ എഡിറ്ററായി ഇന്ത്യൻ വംശജൻ

അമേരിക്കയുമായി തുറന്ന ചർച്ചയ്ക്കു തയ്യാർ: റൂഹാനി

ശ്രീ ശ്രീനിവാസൻ അമേരിക്കയിൽ ജഡ്ജി

രാജ്യത്തിന്റെ സുരക്ഷ അഫ്ഗാൻ സൈനികർ ഏറ്റെടുത്തതായി ഹമീദ് കർസായി

വരുന്നു,​ വൈദ്യുതി റോഡുകൾ

ഇന്തോനേഷ്യൻ കാട്ടുതീയുടെ പുകയിൽ കുഴങ്ങി സിംഗപ്പൂർ

അമേരിക്ക - താലിബാൻ ചർച്ച ദോഹയിൽ

പതിനാറാം നിലയിൽ നിന്ന് വീണിട്ടും ജീവനോടെ....

അനുയായി അഴിമതിക്കേസിൽപ്പെട്ടു ചെക്ക് പ്രധാനമന്ത്രി രാജിവച്ചു

ബൈബിൾ കത്തിച്ച മുസ്ളിം പുരോഹിതന് 11 കൊല്ലം തടവ്

വാചകമടി വേണ്ട പ്രവ‌ർത്തിച്ചു കാണിക്കുക: ദക്ഷിണ കൊറിയ

ബ്രിട്ടിഷ് ചാരന്മാരുടെ വലയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും കുടുങ്ങി

മലയാളി സ്കൂൾ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു

ഇന്ത്യക്കാരൻ അറസ്റ്റിൽ

കുവൈറ്റ് പുതിയ തിരഞ്ഞെടുപ്പിലേക്ക്

ചാരപ്പണി ഗുണം ചെയ്തെന്ന് യു.എസ്

അനുരഞ്ജനപ്രതീക്ഷ സൃഷ്ടിച്ച് റുഹാനി

മുംബയ് സ്ഫോടനം: വിചാരണ ഇസ്ലാമബാദ് കോടതിയിലേയ്ക്കു മാറ്റി

ഇന്ത്യൻ ദമ്പതികൾക്ക് ആസ്ട്രേലിയയിൽ താത്കാലിക അഭയം

ഇന്റർനെറ്റ് സൗകര്യം നൽകാൻ ഗൂഗിൾ ബലൂണുകൾ
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy