|
ഡിസംബർ മൂന്നിലെ ഡിഗ്രി പരീക്ഷ 17-ന്
കേരള സർവകലാശാല ഡിസംബർ മൂന്നിന് നടത്താനിരുന്ന ബി.എ, ബി.എസ്‌സി, ബി.കോം (സി.ബി.സി.എസ്.എസ്), കരിയർ റിലേറ്റഡ് ഉൾപ്പെടെയുള്ള പരീക്ഷകൾ ഡിസംബർ 17-ന് നടത്തും.
Y¤Tt¼® l¡i¢´¤J
ബി.എസ്.സി ഫലം
കേരള സർവകലാശാല 2011 നവംബറിൽ നടത്തിയ കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് പ്രകാരമുള്ള ഒന്നാം സെമസ്റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി (247) ഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
Y¤Tt¼® l¡i¢´¤J
എം.എസ്‌സി ഇലക്‌ട്രോണിക്‌സ്/ ബയോഇൻഫർമാറ്റിക്‌സ് & എം.ടി.എ ഫലം
കേരള സർവകലാശാല ഫെബ്രുവരിയിൽ അഫിലിയേറ്റഡ് കോളേജുകളിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി ഇലക്‌ട്രോണിക്‌സ്/ ബയോഇൻഫർമാറ്റിക്‌സ് & എം.ടി.എ (സെമസ്റ്റർ സ്‌കീം) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
Y¤Tt¼® l¡i¢´¤J
ബി.എസ്‌സി നഴ്‌സിംഗ് ഫലം
കേരള സർവകലാശാല ജൂണിൽ നടത്തിയ അവസാന വർഷ ബി.എസ്‌സി (2006 സ്‌കീം & ഓൾഡ് സ്‌കീം) നഴ്‌സിംഗ് പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in)ലഭിക്കും.
Y¤Tt¼® l¡i¢´¤J
ഒന്നാം സെമസ്റ്റർ എം.ടെക് ഫലം
കേരള സർവകലാശാല മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ടെക് (ഫുൾടൈം, പാർട്ട്‌ടൈം) റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 16 വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
ബി.എസ്‌സി കെമിസ്ട്രി & ഇൻഡസ്ട്രിയൽ കെമിസ്ട്രി ഫലം
കേരള സർവകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (റീസ്ട്രക്‌ച്ചേർഡ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
Y¤Tt¼® l¡i¢´¤J
ബി.ആർക്ക് ഫലം
കേരള സർവകലാശാല ജൂലൈയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ആർക്ക് (2003 സ്‌കീം - സപ്ലിമെന്ററി മാത്രം) പരീക്ഷാഫലം (www.keralauniversity.ac.in) വെബ്‌സൈറ്റിൽ ലഭിക്കും.
Y¤Tt¼® l¡i¢´¤J
ബി.എ.എസ്.എൽ.പി പരീക്ഷാഫലം
കേരള സർവകലാശാല ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
Y¤Tt¼® l¡i¢´¤J
കൊമേഴ്‌സ് (സി.ബി.സി.എസ്.എസ്) ഫലം
കേരള സർവകലാശാല 2011 ഒക്‌ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138), കൊമേഴ്‌സ് വിത്ത് ടാക്‌സ് പ്രൊസിജിയർ ആൻഡ് പ്രാക്ടീസ് (337), കൊമേഴ്‌സ് ആൻഡ് ടൂറീസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (338) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
Y¤Tt¼® l¡i¢´¤J
ബി.കോം പരീക്ഷാഫലം
കേരള സർവകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ത്രീ മെയിൻ), ടാക്‌സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (റീസ്ട്രക്‌ച്ചേർഡ്), ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് (റീസ്ട്രക്‌ച്ചേർഡ്) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
Y¤Tt¼® l¡i¢´¤J
പി.ജി. പ്രാക്ടിക്കൽ/വൈവ
കേരള സർവകലാശാല ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ പി.ജി. ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ ഒക്‌ടോബർ മൂന്ന് മുതൽ 19 വരെ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
Y¤Tt¼® l¡i¢´¤J
എം.ബി.ബി.എസ് ഫലം
കേരള സർവകലാശാല ജൂണിൽ നടത്തിയ മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് പാർട്ട് ഒന്ന് പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
Y¤Tt¼® l¡i¢´¤J
ബി.എച്ച്.എം.എസ് പരീക്ഷാഫലം
കേരള സർവകലാശാല ജൂണിൽ നടത്തിയ രണ്ടാം ബി.എച്ച്.എം.എസ് പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 12 വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
പുതുക്കിയ എൽ.എൽ.എം പരീക്ഷാതീയതി
കേരള സർവകലാശാല സെപ്റ്റംബർ 28-ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം, എം.ബി.എൽ പരീക്ഷ ഒക്‌ടോബർ അഞ്ചിലേക്ക് മാറ്റി.
Y¤Tt¼® l¡i¢´¤J
ബി.കോം പ്രായോഗിക പരീക്ഷ
കേരള സര്‍വകലാശാല മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.കോം (സി.ബി.സി.എസ്.എസ്) പ്രായോഗിക പരീക്ഷയുടെ സി.ഇ മാര്‍ക്കുകള്‍ ഒക്‌ടോബര്‍ അഞ്ചിന് മുമ്പ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം
Y¤Tt¼® l¡i¢´¤J
ബി.ആര്‍ക്ക് പരീക്ഷ
കേരള സര്‍വകലാശാല നവംബര്‍ 21–ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2008 സ്‌കീം – റഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ എട്ട് (50 രൂപ പിഴയോടെ ഒക്‌ടോബര്‍ 11, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ 17) വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ ഒന്നിന് തുടങ്ങും.
Y¤Tt¼® l¡i¢´¤J
ഐ.ഡി.ഇ – മാറ്റിയ പരീക്ഷ
കേരള സര്‍വകലാശാല സെപ്‌റ്റംബര്‍ 15–ന് നടത്താനിരുന്നതും മാറ്റിവെച്ചതുമായ വിദൂരപഠന ഒന്നാം വര്‍ഷ ബി.എസ്‌സി (സി.എസ്)/ ബി.സി.എ പരീക്ഷകള്‍ സെപ്‌റ്റംബര്‍ 30–ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും
Y¤Tt¼® l¡i¢´¤J
ബി.കോം പരീക്ഷാകേന്ദ്രം
കേരള സര്‍വകലാശാല സെപ്‌റ്റംബര്‍ 28–ന് തുടങ്ങുന്ന വിദൂരപഠന ബി.കോം (അക്കൌണ്ടിംഗ് & കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ – ത്രീ മെയിന്‍ സിസ്റ്റം) പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ കാര്യവട്ടം ഗവ. കോളേജ്, കൊല്ലം എഫ്.എം.എന്‍. കോളേജ്, കോഴിക്കോട് കെല്‍ട്രോണ്‍ ഐ.ടി എഡ്യൂക്കേഷന്‍ സെന്റര്‍ എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
Y¤Tt¼® l¡i¢´¤J
പി.ജി. വിവരം സൈറ്റില്‍ നല്‍കണം
കേരള സര്‍വകലാശാല അഫിലിയേറ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യു.ഐ.ടി സെന്ററുകളിലും പി.ജി. കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അതത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ സെപ്‌റ്റംബര്‍ 26 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓണ്‍ലൈന്‍ പി.ജി. വെബ് പോര്‍ട്ടില്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യണം.
Y¤Tt¼® l¡i¢´¤J
പി.ജി – എസ്.സി/എസ്.ടി സ്‌പോട്ട് അലോട്ട്‌മെന്റ്
കേരള സര്‍വകലാശാല അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യു.ഐ.ടി സെന്ററുകളിലും പി.ജി. പ്രവേശനത്തിന് ഒഴിവുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ സീറ്റുകളിലേക്ക് ഒക്‌ടോബര്‍ നാല് രാവിലെ ഒമ്പത് മണിക്ക് സര്‍വകലാശാല സെനറ്റ് ഹാളില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.
Y¤Tt¼® l¡i¢´¤J
എം.എസ്‌സി ജിയോളജി പ്രാക്ടിക്കൽ/ വൈവ
കേരള സർവകലാശാല ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 26, 27 തീയതികളിലും വൈവ സെപ്റ്റംബർ 28-നും യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തും.
Y¤Tt¼® l¡i¢´¤J
ജർമ്മൻ ഫലം
കേരള സർവകലാശാല ജൂലൈയിൽ നടത്തിയ സർട്ടിഫിക്കറ്റ് & ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
Y¤Tt¼® l¡i¢´¤J
എം.എസ്‌സി പ്രാക്ടിക്കൽ/വൈവ ടൈംടേബിൾ
കേരള സർവകലാശാല ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ ഒക്‌ടോബർ ഒന്ന് മുതൽ 20 വരെ അതത് കേന്ദ്രങ്ങളിൽ നടത്തും.
Y¤Tt¼® l¡i¢´¤J
എം.ടെക് ഫലം
കേരള സർവകലാശാല ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ടെക് (2003 സ്‌കീം), ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ എം.ടെക് (സപ്ലിമെന്ററി മാത്രം) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ
Y¤Tt¼® l¡i¢´¤J
ബി.എച്ച്.എം പരീക്ഷ
കേരള സര്‍വകലാശാല ഒക്‌ടോബര്‍ 15–ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.എച്ച്.എം ഹോട്ടല്‍ മാനേജ്‌മെന്റ് & കേറ്ററിംഗ് ടെക്‌നോളജി (പ്രാക്‌ടിക്കല്‍ മാത്രം) പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്‌റ്റംബര്‍ 29 (50 രൂപ പിഴയോടെ ഒക്‌ടോബര്‍ മൂന്ന്, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ അഞ്ച്) വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
എം.ഫില്‍ പരീക്ഷ
കേരള സര്‍വകലാശാല ഒക്‌ടോബര്‍ 19–ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ (മാനേജ്‌മെന്റ്) 2011 അഡ്‌മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്‌റ്റംബര്‍ 27 (50 രൂപ പിഴയോടെ സെപ്‌റ്റംബര്‍ 29, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ മൂന്ന്) വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
ബി.ഫാം പരീക്ഷ
കേരള സര്‍വകലാശാല ഒക്‌ടോബര്‍ 19–ന് തുടങ്ങുന്ന അവസാന വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്‌റ്റംബര്‍ 28 (50 രൂപ പിഴയോടെ ഒക്‌ടോബര്‍ ഒന്ന്, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ നാല്) വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
ബി.എസ്‌സി നഴ്സിംഗ് പരീക്ഷ
കേരള സര്‍വകലാശാല നവംബര്‍ എട്ടിന് തുടങ്ങുന്ന അവസാന വര്‍ഷ ബി.എസ്‌സി നഴ്സിംഗ് (2006 അഡ്‌മിഷന്‍ & ഓള്‍ഡ് സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 10 (50 രൂപ പിഴയോടെ ഒക്‌ടോബര്‍ 12, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ 16) വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
ബി.എ/ബി.എസ്‌സി/ബി.കോം സെപ്‌റ്റംബര്‍ പരീക്ഷ
കേരള സര്‍വകലാശാല ഒക്‌ടോബര്‍ ഒന്നിന് തുടങ്ങുന്ന ബി.എ/ ബി.എസ്‌സി/ ബി.കോം/ ബി.പി.എ/ ബി.എ അഫ്‌സല്‍–ഉല്‍–ഉലമ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
Y¤Tt¼® l¡i¢´¤J
യു.ജി.സി/നെറ്റ് പരീക്ഷാഫലം
കേരള സര്‍വകലാശാല പരീക്ഷാകേന്ദ്രമായി ജൂണ്‍ 24–ന് യു.ജി.സി നടത്തിയ നെറ്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
Y¤Tt¼® l¡i¢´¤J
ബി.എസ്‌സി (സി.ബി.സി.എസ്.എസ്) പ്രാക്‌ടിക്കല്‍
കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (സി.ബി.സി.എസ്.എസ്) പ്രാക്‌ടിക്കല്‍ സെപ്‌റ്റംബര്‍ 24 മുതല്‍ ഒക്‌ടോബര്‍ അഞ്ച് വരെ നടത്തും.
Y¤Tt¼® l¡i¢´¤J
എം.എ. ഇംഗ്ലീഷ് : എസ്.സി സീറ്റൊഴിവ്
കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ വെയിറ്റിംലിസ്റ്റിലെ എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് സെപ്‌റ്റംബര്‍ 24 രാവിലെ 11.30–ന് അഡ്‌മിഷന്‍ നടത്തും.
Y¤Tt¼® l¡i¢´¤J
എം.ബി.എ. പ്രവേശനപ്പരീക്ഷ
കേരള സര്‍വകലാശാല വിദൂരപഠനകേന്ദ്രം എം.ബി.എ. പ്രവേശനപ്പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്‌റ്റംബര്‍ 20 (100 രൂപ പിഴയോടെ സെപ്‌റ്റംബര്‍ 28, 250 രൂപ പിഴയൊടെ ഒക്‌ടോബര്‍ ആറ് വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
ബി.എ. മാസ് കമ്മ്യൂണിക്കേഷന്‍ ഫലം
കേരള സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ. മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷന്‍ (റീസ്‌ട്രക്‌ച്ചേര്‍ഡ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
Y¤Tt¼® l¡i¢´¤J
എല്‍.എല്‍.ബി. ഫലം
കേരള സര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ (പഞ്ചവത്സരം), ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി (2011–ന് മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
Y¤Tt¼® l¡i¢´¤J
ബി.എ. മലയാളം വിത്ത് മാസ് കമ്മ്യൂണിക്കേഷന്‍ ഫലം
കേരള സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ. മലയാളം വിത്ത് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷന്‍ (റിസ്‌ട്രക്‌ച്ചേര്‍ഡ് – സപ്ലിമെന്ററി മാത്രം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
Y¤Tt¼® l¡i¢´¤J
ബി.ആര്‍ക്ക് പരീക്ഷ
കേരള സര്‍വകലാശാല ഒക്‌ടോബര്‍ 31–ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ (2008 സ്‌കീം – റഗുലര്‍ & സപ്ലിമെന്ററി), ഒക്‌ടോബര്‍ 29–ന് തുടങ്ങുന്ന ഒമ്പതാം സെമസ്റ്റര്‍ (2008 സ്‌കീം – റഗുലര്‍) ബി.ആര്‍ക്ക് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ ഒന്ന് (50 രൂപ പിഴയോടെ ഒക്‌ടോബര്‍ അഞ്ച്, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ ഒമ്പത്) വരെ അഫേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
ബി.എഡ് പരീക്ഷ
കേരള സര്‍വകലാശാല നവംബര്‍ അഞ്ചിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്‌റ്റംബര്‍ 27 (50 രൂപ പിഴയോടെ സെപ്‌റ്റംബര്‍ 29, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ ഒന്ന്) വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
ഐ.ഡി.ഇ ക്ലാസുകള്‍
കേരള സര്‍വകലാശാല വിദൂരപഠനകേന്ദ്രം നടത്തുന്ന രണ്ടാം വര്‍ഷ എം.എ, എം.എസ്‌സി, എം.കോം, ഐ.ഡി.ഇ പാളയം സെന്ററിലെ മലയാളം, മാത്തമാറ്റിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി, ലൈബ്രറി സയന്‍സ് ക്ലാസുകള്‍ സെപ്‌റ്റംബര്‍ 22–നും, കാര്യവട്ടം ഐ.ഡി.ഇ, കൊല്ലം ടീച്ചര്‍ എഡ്യൂക്കേഷന്‍, കൊല്ലം എസ്.എന്‍. കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് എന്നീ സെന്ററുകളില്‍ സെപ്‌റ്റംബര്‍ 16–നും ക്ലാസുകള്‍ തുടങ്ങും.
Y¤Tt¼® l¡i¢´¤J
പി.ജി.ഡി.എച്ച്.ഇ.എം പരീക്ഷ
കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം സിനിക് ടെക്‌നോളജീസുമായി ചേര്‍ന്ന് നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഹോസ്‌പിറ്റല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് കോഴ്സിന്റെ പരീക്ഷ സെപ്‌റ്റംബര്‍ 24–ന് തുടങ്ങും.
Y¤Tt¼® l¡i¢´¤J
ബി.ഡി.എസ് പരീക്ഷാഫലം
കേരള സര്‍വകലാശാല മേയില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ഡി.എസ് (അഡീഷണല്‍ ബാച്ച് – ന്യൂ & ഓള്‍ഡ് സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
Y¤Tt¼® l¡i¢´¤J
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
കേരള സര്‍വകലാശാല സെപ്‌റ്റംബര്‍ 15, 16 തീയതികളില്‍ നടത്തുന്ന വിദൂരപഠന ഒന്നാം വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, പരീക്ഷകള്‍ക്ക് ആലപ്പുഴ യു.ഐ.ടി സെന്റര്‍ പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ടവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് വാങ്ങി ആലപ്പുഴ ലിയോ തകകക ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതണം.
Y¤Tt¼® l¡i¢´¤J
പി.ജി. ആയുര്‍വേദം പരീക്ഷ
കേരള സര്‍വകലാശാല സെപ്‌റ്റംബര്‍ 27–ന് തുടങ്ങുന്ന അവസാനവര്‍ഷ പി.ജി. ആയുര്‍വേദം പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്‌റ്റംബര്‍ 18 (50 രൂപ പിഴയോടെ സെപ്‌റ്റംബര്‍ 20, 250 രൂപ പിഴയോടെ സെപ്‌റ്റംബര്‍ 22) വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
ബി.എഡ് സ്‌പോട്ട് അഡ്‌മിഷന്‍
കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന 10 ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററുകളില്‍ 2012–13 അധ്യയനവര്‍ഷത്തേക്കുള്ള ബി.എഡ് പ്രവേശനത്തില്‍ എസ്.സി/ എസ്.ടി/ ജനറല്‍ വിഭാഗങ്ങളില്‍ ഒഴിവൂള്ള സീറ്റുകളിലേക്ക് സെപ്‌റ്റംബര്‍ 17 മുതല്‍ 20 വരെ സ്‌പോട്ട് അഡ്‌മിഷന്‍ അതത് കോളേജുകളില്‍ നടത്തും.
Y¤Tt¼® l¡i¢´¤J
സീറ്റൊഴിവ്
കേരള സര്‍വകലാശാല കോമേഴ്സ് വിഭാഗത്തിൽ ഒന്നാം വര്‍ഷ എം.കോം പ്രവേശനത്തിന് (2012–13) പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള സീറ്റുകളിൽ ഒരു ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സൽ സര്‍ട്ടിഫിക്കറ്റുകളുമായി കാര്യവട്ടം കാമ്പസിൽ കോമേഴ്സ് വിഭാഗത്തിൽ സെപ്‌റ്റംബര്‍ 17 രാവിലെ 11 മണിക്ക് എത്തണം.
Y¤Tt¼® l¡i¢´¤J
ബി.എസ്.എം.എസ് പരീക്ഷ
കേരള സർവകലാശാല ഒക്‌ടോബർ മൂന്നിന് തുടങ്ങുന്ന മൂന്നാം പ്രൊഫഷണൽ ബി.എസ്.എം.എസ് പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്റ്റംബർ 18 (50 രൂപ പിഴയോടെ സെപ്റ്റംബർ 20, 250 രൂപ പിഴയോടെ സെപ്റ്റംബർ 22) വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
എം.സി.എ പരീക്ഷ
കേരള സർവകലാശാല ഒക്‌ടോബർ മൂന്നിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ എം.സി.എ (സ്‌പെഷ്യൽ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്റ്റംബർ 18 (50 രൂപ പിഴയോടെ സെപ്റ്റംബർ 20, 250 രൂപ പിഴയോടെ സെപ്റ്റംബർ 22) വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
ബി.എസ്‌സി എം.എൽ.റ്റി പരീക്ഷ
കേരള സർവകലാശാല സെപ്റ്റംബർ 28-ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്‌സി എം.എൽ.റ്റി (സപ്ലിമെന്ററി - 2007 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്റ്റംബർ 18 (50 രൂപ പിഴയോടെ സെപ്റ്റംബർ 20, 250 രൂപ പിഴയോടെ സെപ്റ്റംബർ 22) വരെ അപേക്ഷിക്കാം.
Y¤Tt¼® l¡i¢´¤J
ബി.കോം ഹോട്ടൽ മാനേജ്‌മെന്റ് ഫലം
കേരള സർവകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് (റീസ്ട്രക്‌ച്ചേർഡ് - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
Y¤Tt¼® l¡i¢´¤J
ബി.എസ്‌സി (സി.ബി.സി.എസ്.എസ്) ഒന്നാം സെമസ്റ്റർ ഫലം
കേരള സർവകലാശാല 2011 നവംബർ/ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്‌സി (സി.ബി.സി.എസ്.എസ് - 2010 സ്‌കീം - റഗുലർ ആന്റ് സപ്ലിമെന്ററി) പരീക്ഷാഫലം (www.keralauniversity.ac.in) വെബ്‌സൈറ്റിൽ ലഭിക്കും.
Y¤Tt¼® l¡i¢´¤J
|