|
കുടുംബശ്രീയിൽ അനധികൃത പണമിടപാട് അനുവദിക്കില്ല
തൃപ്രയാർ: കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നടക്കുന്ന പലിശ പരിപാടിയും ചിട്ടിനടത്തിപ്പും തുടരാൻ അനുവദിക്കില്ലെന്ന് നാട്ടിക ഗ്രാമപഞ്ചായത്ത്. സി ഡി എസ്, എ ഡി എസ് ഭാരവാഹികളുടെ യോഗം വിളിച്ചാണ് പഞ്ചായത്ത് നിർദ്ദേശം നല്കിയത്.
Y¤Tt¼® l¡i¢´¤J
പോഷകാഹാര കുറവിനായി നൽകിയ മരുന്ന് കഴിഞ്ഞ് 14 കുട്ടികൾ അസ്വസ്ഥരായി
അന്തിക്കാട്: അന്തിക്കാട് ഗവ ഹൈസ്കൂളിൽ ആരോഗ്യവകുപ്പ് നൽകിയ പോഷകാഹാര കുറവിനും ഉൻമേഷത്തിനുമുള്ള ഗുളിക കഴിച്ച് പതിനോലോളം കുട്ടികൾക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായി. ആറാം ക്ളാസ്സ് മുതൽ 10 ക്ലാസ് വരെയുള്ള 500 കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ നൽകിയ ഗുളികയാണ് പ്രശ്നം സൃഷ്ഠിച്ചത്.
Y¤Tt¼® l¡i¢´¤J
ജീപ്പുമോഷണം, രണ്ടുപേർ അറസ്റ്റിൽ
ചാലക്കുടി:നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നായി ജീപ്പുകൾ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവ്വാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശികളായ മണക്കാട്ട് ഇബ്രാഹിം(41), പുൽപ്രച്ചാലിൽ മൊയ്തീൻ(63) എന്നിവരെയാണ് സി.ഐ. വി.ടി.ഷാജൻ അറസ്റ്റ് ചെയ്തത്.
Y¤Tt¼® l¡i¢´¤J
കടലേറ്റം തുടരുന്നു: പൊക്കാഞ്ചേരിയിൽ മണൽചാക്കുകൾ നിരത്തി
വാടാനപ്പിള്ളി: മേഖലയിൽ കടലേറ്റം ശക്തമായി തുടരുന്നു. കര കടലെടുക്കുന്നത് തടയാനായി വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊക്കാഞ്ചേരി ബീച്ചിൽ മണൽചാക്കുകൾ നിരത്തി.
Y¤Tt¼® l¡i¢´¤J
സസ്‌പെന്‍ഡ് ചെയ്ത റേഷന്‍കടയിലെ സാധനങ്ങള്‍ മാറ്റാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ തടഞ്ഞു
എരുമപ്പെട്ടി: കൃത്രിമം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ചിറ്റണ്ട പടിഞ്ഞാറ്റുമുറിയിലെ റേഷന്‍കടയിലെ സാധനങ്ങള്‍ മറ്റൊരുകടയിലേക്ക് മാറ്റാന്‍ ശ്രമിച്ച സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.
Y¤Tt¼® l¡i¢´¤J
|