Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Friday, 24 May 2013 18.39 PM IST
 MORE
Go!

 


 
H¼¡« ©dQ® B©j¡L¬«  


വെരിക്കോസ് വെയിനും ഹോമിയോപ്പതിയും

വ്യായാമ രഹിത ജീവിതം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നിരവധിയാണ്. അതിൽ ഉൾപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ്‌വെയിൻ. ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവരിലും പ്രത്യേകിച്ച് സ്‌ത്രീകളിലും പ്രായമുള്ളവരിലുമാണ് വെരിക്കോസ്‌വെയിൻ കണ്ടുവരുന്നത്.   Y¤Tt¼® l¡i¢´¤J


പ്രമേഹത്തെ മറന്നേക്കൂ...

ഭക്ഷണത്തിലെ ഗ്ലൂക്കോസ് ഇൻസുലിൻ എന്ന ഹോ‌ർമോണിന്റെ സഹായത്തോടെ ശരീര കോശങ്ങളിൽ പ്രവേശിച്ച് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നു. ശരീരത്തിനകത്തെ പാൻക്രിയാസ് എന്ന ഗ്രസ്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്.   Y¤Tt¼® l¡i¢´¤J


സ്തനാർബുദത്തെ അറിയാം

സ്തനാർബുദത്തെ സംബന്ധിച്ചിടത്തോളം ഈ രോഗം എങ്ങനെ വരുന്നു എന്നതിന് വ്യക്തമായ ഒരുത്തരം നൽകാൻ ബുദ്ധിമുട്ടാണ്. എങ്കിലും പത്തു ശതമാനം സ്ത്രീകളിൽ പാരമ്പര്യം ഒരു കാരണമാണ്. ബാക്കി 90 ശതമാനത്തിലും കാരണങ്ങൾ സ്ഥിതീകരിക്കാൻ ഉതകുന്ന ശക്തമായ തെളിവുകൾ ഇതുവരെയുളള പഠനങ്ങളിലൂടെ ലഭിച്ചിട്ടില്ല.   Y¤Tt¼® l¡i¢´¤J


പ്രമേഹവും പുരുഷന്മാരുടെ ലൈംഗിക വ്യാകുലതകളും

പ്രമേഹം മൂലം ഉളവാകുന്ന ലൈംഗിക പ്രശനങ്ങൾ പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കാറുണ്ട്. അമേരിക്കൻ സർവ്വകലാശാലയിൽ നടന്ന പഠനത്തിൽ പ്രമേഹം സ്ത്രീകളിൽ 25 ശതമാനത്തെയും പുരുഷന്മാരിൽ 60 ശതമാനത്തെയും ലൈംഗികമായി ബാധിക്കുന്നു വെന്ന് കണ്ടെത്തിയിട്ടുണ്ട് .   Y¤Tt¼® l¡i¢´¤J


ചികിത്സിച്ചാൽ വൃദ്ധരുടെ പ്രശ്നങ്ങൾക്ക് പരിഹാരം

വൃദ്ധരുടെ ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മൂത്ര നിയന്ത്രണമില്ലായ്മ. ഏതാണ്ട് 30 ശതമാനം വൃദ്ധരിലും ഈ പ്രശ്നം ഉള്ളതായി കാണുന്നു. മൂത്രം വീണ് തൊലിയിൽ ഉണ്ടാകുന്ന പൊട്ടൽ, രോഗാണുബാധ, വീഴ്ച, എല്ലുകൾക്ക് പൊട്ടൽ മുതലായ കാര്യങ്ങൾ ഈ അവസ്ഥമൂലമുണ്ടാകുന്നു.   Y¤Tt¼® l¡i¢´¤J


വളരട്ടെ മക്കൾ

ഒരു കുഞ്ഞ് വളർന്ന് വലുതാകുന്നത് ഒട്ടേറെ പരിണാമഘട്ടങ്ങളിലൂടെയാണ്. മക്കളോടുള്ള മാതാപിതാക്കളുടെ പരിഗണനയും പ്രത്യേക ശ്രദ്ധയും അതിന് കരുത്തേകും. മാതാപിതാക്കൾ കുട്ടികളുടെ സുഹൃത്തുക്കളായിരിക്കണം. അവരെ സ്‌നേഹിക്കുന്ന, അംഗീകരിക്കുന്ന, അവന്റെ കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നയാളായിരിക്കണം രക്ഷിതാക്കൾ.   Y¤Tt¼® l¡i¢´¤J


ഹൃദയത്തിൽ നിന്ന് ഒരു മണിമുഴക്കം

സ്വന്തം ഹൃദയം സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? ഭൂമിയിലെ ഏറ്റവും മധുരതരമായ സംഭാഷണമാണ് അത്. കാരണം, ഹൃദയസ്‌പന്ദനത്തിലൂടെ സംസാരിക്കുന്നത് ജീവൻ തന്നെയാണ്. ഹൃദയത്തിന്റെ ശബ്‌ദത്തിൽ സംഭവിക്കുന്ന നേർത്തൊരു പതർച്ച പോലും ഗുരുതരമായ അപായസൂചനയാകാം. അത്, ഹൃദയാഘാതത്തിന്റെ ആദ്യ മണിമുഴക്കവുമാകാം.   Y¤Tt¼® l¡i¢´¤J


എലിപ്പനിയെ പ്രതിരോധിക്കാം

വൈറൽപ്പനിയുമായി ഏറെ സാമ്യമുള്ളതും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നതുമായ പനിയാണ് എലിപ്പനി. കരൾ, വൃക്കകൾ, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനം സ്തംഭിച്ച് ഇത് മരണത്തിന് ഇടയാക്കും.   Y¤Tt¼® l¡i¢´¤J


സന്ധികളിലെ താക്കോൽദ്വാര ശസ്ത്രക്രിയ

വളരെ സാധാരണായി കേൾക്കുന്ന ഒരു പേരാണ് താക്കോൽദ്വാര ശസ്ത്രക്രിയ. അസ്ഥിരോഗ വിഭാഗത്തിൽ സന്ധിരോഗ നിർണ്ണയത്തിനും ചികിത്സയ്ക്കും താക്കോൽദ്വാര ശസ്ത്രക്രിയ ഉപയോഗിക്കുന്നു. തീരെ ചെറിയ മുറിവുകളിലൂടെ പ്രത്യേകം ക്യാമറ ഉപയോഗിച്ച് സന്ധികളുടെ (തോൾ, കാൽമുട്ട്, കാൽക്കുഴ, കൈമുട്ട്) ഉൾവശം പരിശോധിക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്ന രീതിയാണിത്.   Y¤Tt¼® l¡i¢´¤J


വെരിക്കോസ് വെയിൻ ചികിത്സയ്‌ക്ക് ഓപ്പറേഷനും അനസ്‌തേഷ്യയും വേണ്ട

വെരിക്കോസ് വെയിൻ എന്ന പേരിൽ പ്രചാരം നേടിയിരിക്കുന്ന രോഗാവസ്ഥ സിരകൾ യഥാർത്ഥ അവസ്ഥയിൽ നിന്ന് വികസിച്ച് വക്രഗതിയായി മാറിയിട്ടുള്ള, ത്വക്കിനടിഭാഗത്തുള്ള ധാതുക്കളിൽ കാണുന്ന, സിരകളെ സൂചിപ്പിക്കുന്നു. പ്രാഥമിക ഘട്ടത്തിൽ ഇതിന്റെ കാരണങ്ങൾ ദീർഘനേരം നിന്ന് ജോലി ചെയ്യുന്നതോ, പാരന്പര്യമോ ലോലസിരാഭിത്തികൾ മൂലമോ ആവാം.   Y¤Tt¼® l¡i¢´¤J


മത്സ്യം കഴിക്കൂ,​ കാൻസർ തടയാം

മീനെണ്ണയുടെ സാന്നിധ്യം ഏറെയുള്ള മൽസ്യവിഭവങ്ങൾ പതിവായി കഴിക്കുന്നത് മൂത്രാശയ കാൻസർ അടക്കമുള്ളവയെ പ്രതിരോധിക്കുമെന്ന് ഗവേഷകർ. ബോസ്​റ്റണിലെ ഹാർവഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്‌ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.   Y¤Tt¼® l¡i¢´¤J


നേരത്തെയറിയാം രോഗസാന്നിദ്ധ്യം

മനുഷ്യശരീരത്തിലെ, മാലിന്യങ്ങളെ പുറന്തള്ളുന്ന വളരെ നിർണായകമായ ജോലിയാണ് വൃക്കകളുടേത്. നിശബ്ദമായി പ്രവർത്തിക്കുന്ന ഇവയുടെ പ്രവർത്തനങ്ങളിൽ തടസം വരുമ്പോൾ അത് ബാധിക്കുന്നത് ജീവതാളത്തെ തന്നെയാണ്.   Y¤Tt¼® l¡i¢´¤J


മഞ്ഞപ്പനിയെ പേടിക്കണം

ആഫ്രിക്കൻ രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെ മരണം വിതച്ച മാരക പനിയാണ് എല്ലോ ഫീവർ. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങൾക്ക് മറ്റ് പനികളുമായി സാമ്യമുണ്ടെങ്കിലും രോഗം സങ്കീർണമായാൽ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലാകും.   Y¤Tt¼® l¡i¢´¤J


'ഡെങ്കിപ്പനി' ആളൊരു വില്ലൻ

കാലാവസ്ഥ വ്യതിയാനങ്ങൾ കാരണമുണ്ടാകുന്ന മാരകരോഗങ്ങളിൽ പ്രധാനമാണ് ഡെങ്കിപ്പനി. ജനസാന്ദ്രത കൂടിയ ചുറ്റുപാടും യാത്രകളും രോഗം പടരാൻ ഇടയാക്കുന്നു. ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണമായ ഫ്ളാവി വൈറസ് പരത്തുന്നത്.   Y¤Tt¼® l¡i¢´¤J


നട്ടെല്ലിന്റെ പരിക്കുകൾ പരമാവധി കുറയ്ക്കാം...

ശിരസിന്റെ പിന്നിൽ നിന്ന് കഴുത്തിലൂടെ താഴോട്ടുപോകുന്ന വിരൽ വണ്ണമുള്ള പ്രധാന നാഡിയാണ് സുഷുമ്‌ന. മസ്തിഷ്കത്തെ ഇതരശരീര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ നാഡിക്ക് സംരക്ഷണ കവചമായ അസ്ഥികളാണ് കശേരുക്കൾ. ഒന്നിനു മുകളിൽ ഒന്നായി കശേരുക്കൾ ചേരുന്നതാണ് നട്ടെല്ല്.   Y¤Tt¼® l¡i¢´¤J


തലകറക്കവും തലച്ചോറും

തലകറക്കം, തലയ്ക്ക് ഭാരക്കുറവ്, നടക്കുമ്പോൾ വേച്ചുപോവുക, തലചു​റ്റൽ എന്നിവ തലച്ചോറിലെ സെറിബെല്ലം എന്ന ഭാഗത്തെ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.   Y¤Tt¼® l¡i¢´¤J


വൈറസുകൾ പനിയുടെ വാഹകർ

ഒരുകൂട്ടം വൈറസുകളാണ് ജലദോഷപ്പനിക്ക് കാരണം. പ്രായപൂർത്തിയായ വ്യക്തിക്ക് വർഷത്തിൽ രണ്ട് മൂന്നു തവണ ജലദോഷപ്പനി ഉണ്ടായേക്കാം. നാൽപ്പത് ശതമാനം പനിക്കാരിലും പ്രധാന കാരണം റൈനോ വൈറസുകളാണ്. പത്ത് ശതമാനം കോറോണ വൈറസാണ്.   Y¤Tt¼® l¡i¢´¤J


രക്തസമ്മർദ്ദമകറ്റാൻ ബീറ്റ്‌റൂട്ട് ജ്യൂസ്

രക്തസമ്മർദ്ദമകറ്റാൻ ബീറ്റ്‌റൂട്ട് ജ്യൂസ് ഫലപ്രദമെന്ന് പഠനങ്ങൾ. ബാർട്ട് ഹെൽത്തിലെയും ലണ്ടൻ മെഡിക്കൽ സ്കൂളിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ബീറ്റ്‌റൂട്ടിന്റെ പുതിയ ഗുണങ്ങൾ കണ്ടെത്തിയത്. പഠനം നടത്തിയവരിൽ ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചവരിൽ അമിത രക്തസമ്മർദ്ദം ഏഴ് ശതമാനമാണ് കുറഞ്ഞത്.   Y¤Tt¼® l¡i¢´¤J


ആശ്വാസമേകും ക്ഷാരസൂത്ര ചികിത്സ

രോഗിക്കും ചികിത്സകനും ഒരേ രീതിയിൽ ബുദ്ധിമുട്ടുളവാക്കുന്ന സ്വഭാവമാണ് ഭഗന്ദരം അഥവാ Anal Fistula എന്ന രോഗത്തിനുള്ളത്. രോഗിക്ക് രോഗം സുഖമാകാത്തതിലും ഒരു പക്ഷേ സുഖമായാൽപോലും വീണ്ടും വീണ്ടും ഉണ്ടാകുമോ എന്നുള്ള ഭയവും ഉണ്ടാകുമ്പോൾ ചികിത്സകന് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയാത്തതിലുള്ള വിഷമവും ചികിത്സാപരമായുള്ള പരസ്‌പരധാരണയ്‌ക്ക് മങ്ങലേൽപ്പിക്കുന്നു.   Y¤Tt¼® l¡i¢´¤J


വൈറസുകൾ ജലദോഷപ്പനിയുടെ വാഹകർ

ഒരുകൂട്ടം വൈറസുകളാണ് ജലദോഷപ്പനിക്ക് കാരണം. പ്രായപൂർത്തിയായ വ്യക്തിക്ക് വർഷത്തിൽ രണ്ട് മൂന്നു തവണ ജലദോഷപ്പനി ഉണ്ടായേക്കാം. നാൽപ്പത് ശതമാനം പനിക്കാരിലും പ്രധാന കാരണം റൈനോ വൈറസുകളാണ്. പത്ത് ശതമാനം കോറോണ വൈറസാണ്.   Y¤Tt¼® l¡i¢´¤J


തല തല്ലിപ്പൊളിക്കുന്ന മൈഗ്രേൻ

ചെ​വി​, മൂ​ക്ക്, തൊ​ണ്ട, ​സൈ​ന​സു​കൾ ഇ​വ​യെ ബാ​ധി​ക്കു​ന്ന അ​സു​ഖ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും ത​ല​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. അതുകൊണ്ടുതന്നെ ആ​ദ്യം ഒ​രു ഇ.​എ​ൻ.​ടി സ​ർ​ജ​നെ കാ​ണു​ന്ന​താണ് നല്ലത്. ത​ല​വേ​ദ​ന​യ്ക്ക് എന്തു ചി​കി​ത്സ​യാ​ണ് കൂ​ടു​തൽ ന​ല്ല​തെ​ന്ന് തീ​രു​മാ​നി​ക്കാൻ ഒ​രു ഇ.​എ​ൻ.​ടിയ്ക്ക് സാ​ധി​ക്കും.   Y¤Tt¼® l¡i¢´¤J


തല തല്ലിപ്പൊളിക്കുന്ന മൈഗ്രേൻ

ചെ​വി​, മൂ​ക്ക്, തൊ​ണ്ട, ​സൈ​ന​സു​കൾ ഇ​വ​യെ ബാ​ധി​ക്കു​ന്ന അ​സു​ഖ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും ത​ല​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. അതുകൊണ്ടുതന്നെ ആ​ദ്യം ഒ​രു ഇ.​എ​ൻ.​ടി സ​ർ​ജ​നെ കാ​ണു​ന്ന​താണ് നല്ലത്. ത​ല​വേ​ദ​ന​യ്ക്ക് എന്തു ചി​കി​ത്സ​യാ​ണ് കൂ​ടു​തൽ ന​ല്ല​തെ​ന്ന് തീ​രു​മാ​നി​ക്കാൻ ഒ​രു ഇ.​എ​ൻ.​ടിയ്ക്ക് സാ​ധി​ക്കും.   Y¤Tt¼® l¡i¢´¤J


വലിച്ചുവാരിതിന്നാൽ ഹൃദയമടിച്ചുപോകും

ആവശ്യത്തിൽ കൂടുതൽ ഭക്ഷണവും വ്യായാമക്കുറവും പൊണ്ണത്തടിയ്ക്കും ഹൃദ്രോഗങ്ങൾക്കും ആമാശയ രോഗങ്ങൾക്കും കാരണമാകും. പക്ഷേ, ഭക്ഷണ നിയന്ത്രണത്തിലുടെയും വ്യായാമത്തിലൂടെയും ഒരു പരിധി വരെ ഈ അസുഖങ്ങൾ കുറയ്‌ക്കാൻ സാധിക്കും.   Y¤Tt¼® l¡i¢´¤J


ബ്രെസ്റ്റ് കാൻസറിന്റെ തിരിച്ചു വരവ് തടയാം

ക്യാന്‍സര്‍ തിരികെവരുമെന്ന ആശങ്കയുമായാണ് ബ്രെസ്റ്റ് കാന്‍സറില്‍ നിന്ന് രക്ഷപ്പെട്ട പല രോഗികളും ജീവിക്കുന്നത്. രോഗം തിരികെ വരുമെന്ന ആശങ്കയെ വിജയകരമായി തരണം ചെയ്യുന്നതെങ്ങനെയെന്നത് പ്രധാനപ്പെട്ടതാണ്. കാൻസർ തിരികെ വരുന്നത് ചെറുക്കാനുള്ള ചില മാർഗങ്ങളിതാ.   Y¤Tt¼® l¡i¢´¤J


സിഫിലിസ് ഒരു വില്ലൻ

ജനനേന്ദ്രിയത്തിലോ അതിന്റെ ചു​റ്റുപാടിലോ ഉണ്ടാവുന്ന വേദനയില്ലാത്ത വൃണമാണ് സിഫിലിസിന്റെ ആദ്യലക്ഷണം. സിഫിലിസ് രോഗമുള്ള വ്യക്തിയുമായുള്ള ലൈംഗികബന്ധത്തിനുശേഷം 10 മുതൽ 90 വരെ ദിവസങ്ങൾക്കകം സാധാരണഗതിയിൽ വൃണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.   Y¤Tt¼® l¡i¢´¤J


കൂർക്കംവലി കുഴപ്പമുള്ളതാണേ..

റോഡപകടത്തെ തുടർന്നാണ് രാകേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടമുണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് രാകേഷായിരുന്നു, ഉറങ്ങിപ്പോയതാണ് കാരണം. പലപ്പോഴും രാകേഷ് ഉറക്കം തൂങ്ങും. അമിതവണ്ണമുള്ള രാകേഷിന്റെ കൂർക്കംവലി ഭാര്യയും ശ്രദ്ധിച്ചിട്ടുണ്ട്.   Y¤Tt¼® l¡i¢´¤J


അഴകിനും ആരോഗ്യത്തിനും ഉലുവ

അടുക്കളയിലെ അവിഭാജ്യ ഘടകമായ ഉലുവ ആരോഗ്യകാര്യത്തിലെന്ന പോലെ അഴകിനും ഉത്തമമാണ്. ഉലുവയിൽ മാംസ്യം, ജീവകം സി, നിയാസിൻ, പൊട്ടാസിയം, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. പക്ഷേ മിതമായ അളവിൽ മാത്രമേ ഉലുവ കഴിക്കാവൂ. കൂടിയ അളവിലുള്ള ഉലുവയുടെ ഉപയോഗം ചിലരിലെങ്കിലും അലർജി, വയറിളക്കം എന്നിവയ്‌ക്ക് കാരണമാകാറുണ്ട്.   Y¤Tt¼® l¡i¢´¤J


കൗമാരം കാണാതെ പോകുന്നത്

മനോമിയെന്ന് ഇവളെ നമുക്ക് വിളിക്കാം. ഈ കാലഘട്ടത്തിന്റെ പുത്രി, അവളുടെ ഫാഷനും, ഭാവങ്ങളും, ചലനങ്ങളുമൊക്കെ ഇന്നത്തെ ട്രെൻഡ് അനുസരിച്ച് മാത്രം. മനോമിയുടെ ശത്രു അവളുടെ മുത്തശ്ശിയാണെന്ന് ആ പതിനാറുകാരി പറയുന്പോൾ അതിശയം തോന്നിയില്ല.   Y¤Tt¼® l¡i¢´¤J


കരുതൽ വേണം കുഞ്ഞോമനയ്‌ക്ക്

ഒരു കുഞ്ഞ് പുതിയ അതിഥിയായി കുടുംബത്തിലേക്ക് വരുമ്പോൾ കരുതലുകളേറെ വേണം. ഏതൊരു മാതാപിതാക്കളും ആകാംക്ഷയോടെയാണ് ആ പിറവിക്കായി കാത്തിരിക്കുന്നതെങ്കിലും അതോടൊപ്പം ടെൻഷനും ഉയർന്നു തുടങ്ങും. മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ തൂക്കക്കുറവ്, ശ്വാസതടസം, അംഗവൈകല്യം, മഞ്ഞപ്പിത്തം.   Y¤Tt¼® l¡i¢´¤J


ഓട്ടിസത്തിന് ചികിത്സ മാത്രം പോര

ബു​ദ്ധി​ശ​ക്തി​യു​ടെ ശ​രാ​ശ​രി ത​ല​ത്തിൽ എ​ത്തി​പ്പെ​ടാൻ പ​റ്റാ​ത്ത സം​സാ​ര​-​സാ​മൂ​ഹിക പി​ന്നാ​ക്കാ​വ​സ്ഥ​യാ​ണ് ഓട്ടിസം. ചു​റ്റു​പാ​ടു​ക​ളു​മാ​യോ മ​റ്റു​ള്ള​വ​രു​മാ​യോ അ​ടു​ത്തി​ട​പ​ഴ​കാ​തെ, സ്വ​ന്ത​മായ ഒ​രു സ്വ​പ്‌ന​ലോ​ക​ത്ത് വ്യാ​പ​രി​ക്കു​ന്ന മ​നോ​നി​ല​യാണ് ഇത്. ചു​റ്റു​പാ​ടു​ക​ളിൽ നി​ന്നു​ണ്ടാ​കു​ന്ന ഒ​രു കാ​ര്യ​ങ്ങ​ളി​ലും കൃ​ത്യ​മാ​യി പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്ന​   Y¤Tt¼® l¡i¢´¤J


ജീവിത രീതിയും സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളും

ആധുനിക ജീവിതരീതിയുടെ ഫലമായുണ്ടാകുന്ന രോഗങ്ങളിലൊന്നാണ് മൂത്രാശയ കല്ല്. പലവിധ കാരണങ്ങളാൽ ഇതുവരാം. സ്ത്രീകളിൽ പ്രധാനമായും അവരുടെ ജീവിത സാഹചര്യങ്ങളാണ് രോഗകാരണമാകുന്നത്. ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വൈകുന്നേരം വീട്ടിലെത്തിയ ശേഷമാകും മൂത്രമൊഴിക്കാൻ അവസരം ലഭിക്കുക.   Y¤Tt¼® l¡i¢´¤J


സിഗരറ്റും മുറുക്കാനും കളയെടോ, വെറുതേ കുഴപ്പമുണ്ടാക്കരുതേ...

പുകയില, വെ​റ്റില, അടയ്‌ക്ക, ചുണ്ണാമ്പ് ഇവ ഒന്നിച്ചോ അല്ലാതെയോ തുടർച്ചയായി ഉപയോഗിക്കുന്നവരിലും പാൻമസാല ഉപയോഗിക്കുന്നവരിലും പുകവലി ശീലമാക്കിയവരിലുമാണ് വായിൽ ക്യാൻസർ കണ്ടു വരുന്നത്. പ്രാരംഭഘട്ടത്തിൽ വായിൽ വെളുത്തപാടുകൾ പ്രത്യക്ഷപ്പെടും.   Y¤Tt¼® l¡i¢´¤J


ഈ അലർജി, വല്ലാത്ത പൊല്ലാപ്പാണേ..

ശ്വാസക്കുഴലിലെ നീർവീഴ്ച, കഫക്കെട്ട് ,മറ്റു അനുബന്ധ പ്രശ്നങ്ങള്‍ എന്നിവ മൂലമുള്ള ശ്വാസ തടസ്സമാണ് അസ്‌ത്‌മ. അസ്‌ത്‌മക്ക് പാരമ്പര്യവും പാരിസ്ഥിതികവുമായ കാരണങ്ങൾ ഉണ്ട്. പാരിസ്ഥിതികമായ കാരണങ്ങളില്‍ പ്രധാനമാണ് അലർജി. തൊണ്ണൂറു ശതമാനത്തിലധികം കുട്ടികളിലും അൻപതു ശതമാനത്തിലധികം മുതിർന്നവരിലും അലർജിക്ക് അസ്‌ത്‌മയാണ്.   Y¤Tt¼® l¡i¢´¤J


ഉദരപ്രശ്നങ്ങൾക്ക് മല്ലിയില

കറികളിൽ അലങ്കരിക്കാനും രുചിക്കുമായി ചേർക്കുന്ന മല്ലിയില ആരോഗ്യ സംരക്ഷണത്തിലും മികച്ചതാണ്. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് മല്ലിയില മികച്ചൊരു ഔഷധം തന്നെ. നാരുകൾ, ഇരുന്പ്, മഗ്‌നീഷ്യം, ഫ്ളവനോയിഡ് തുടങ്ങിയവയുടെ കലവറ കൂടിയാണ് മല്ലിയില.   Y¤Tt¼® l¡i¢´¤J


സ്ട്രെസ്സിന് ഓറഞ്ച്

കടുത്ത സ്‌ട്രെസിലായിരിക്കുന്പോൾ ഓറഞ്ച് കഴിച്ചു നോക്കൂ, സ്‌ട്രെസ് താനെ കുറയുമെന്നാണ് ഈ രംഗത്തെ പഠനങ്ങൾ പറയുന്നത്. ഓറഞ്ചിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉല്പാദനം കുറയ്‌ക്കുമത്രേ.   Y¤Tt¼® l¡i¢´¤J


ഹോ... ഈ ചൂട്''...

കൊടുംചൂടിൽ എല്ലാവരും ഉരുകിയൊലിക്കുകയാണ്. കഴിഞ്ഞ വേനൽക്കാലങ്ങളിൽ അനുഭവിച്ചതൊക്കെ അപ്പോൾ ചൂടായിരുന്നില്ലേ എന്ന സംശയത്തിലാണ് ഇപ്പോൾ നമ്മൾ മലയാളികൾ. കാരണം ചൂട് ഇത്ര ഭീകരമായി ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. ഇപ്പോൾ ചൂട് കൂടി കൂടി സൂര്യാഘാതത്തിലെത്തി നിൽക്കുകയാണ്.   Y¤Tt¼® l¡i¢´¤J


അത്ര പാവമല്ല, അഞ്ചാം പനി

കുട്ടികളെ ബാധിക്കുന്ന പകർച്ചപ്പനിയാണ് അഞ്ചാംപനി അഥവാ മീസിൽസ്. പനി തുടങ്ങി അഞ്ചാമത്തെ ദിവസം ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് ഈ പേരുവന്നത്.   Y¤Tt¼® l¡i¢´¤J


ഐസ്ക്രീം വേണ്ട,​ തണുത്ത വെള്ളവും

ശരീരംതളർത്തുന്ന അതിരൂക്ഷമായ വേനൽച്ചൂടിനെ നേരിടാൻ തയ്യാറെടുപ്പുകൾ അത്യാവശ്യമാണ്. അസഹ്യമായ ചൂട് പുതിയരോഗങ്ങൾ ഉണ്ടാക്കും. ഉള്ള രോഗങ്ങൾ മൂർച്ഛിപ്പിക്കും.അതിനാൽ ചൂടിനെ നേരിടാൻ മാനസികമായും ശാരീരികമായും മുൻകരുതലുകൾ ആവശ്യമാണ്.   Y¤Tt¼® l¡i¢´¤J


പറയാതെ പറയുന്ന പരിഭവങ്ങൾ....

കുനിഞ്ഞ ശിരസ്സുമായി അച്‌ഛനോടൊപ്പം എന്നെ കാണാനെത്തിയ അയാളുടെ മുഖം ഇന്നുവരെ മറന്നിട്ടില്ല. ഏതോ കൊടിയ പാപം ചെയ്‌തവനെപ്പോലെ കുറ്റബോധമോ അപക‌ർഷതയോകൊണ്ട് നീറുകയാണ് അയാളുടെ മനസ്സെന്ന് ഒറ്റനോട്ടത്തിൽ അറിയാം.   Y¤Tt¼® l¡i¢´¤J


ടെൻഷൻ തൊട്ടടുത്ത്

കൊളസ്ട്രോളും പ്രമേഹവും. ഈ രണ്ടു രോഗാവസ്ഥകൾ നൽകുന്ന അനാരോഗ്യസൂചനകൾ വളരെ വലുതാണ്. കാരണം പല ഗുരുതര രോഗങ്ങളിലേക്കുമുള്ള ചവിട്ടുപടികളാണ് ഇവ. അതുകൊണ്ട് തന്നെ കൃത്യമായ ആരോഗ്യസംരക്ഷണത്തിന്റെ പങ്ക് വളരെ വലുതാണെന്ന് ഓർമ്മിക്കണം.   Y¤Tt¼® l¡i¢´¤J


ഹൃദ്രോഗം ചെറുക്കാം

പ്രാതൽ നന്നായി കഴിക്കുകയും അത്താഴം മിതമായി കഴിക്കാനും ശ്രദ്ധിക്കുക.   Y¤Tt¼® l¡i¢´¤J


ഗർഭകാലത്ത് വേണം അൽപം കരുതൽ

ആരോഗ്യമുള്ള കുഞ്ഞിനായി ഗർഭകാലത്ത് അമ്മ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് അഹിതമായ പ്രവൃത്തികൾ ഒഴിവാക്കുകയും പ്രസവം സുഖകരമാക്കുന്നതിനുള്ള ജീവിതശൈലി അനുവർത്തിക്കുകയും വേണം. നടപ്പിലും കിടപ്പിലും ഉറക്കത്തിലും വിശ്രമത്തിലും ശുചിത്വത്തിലുമൊക്കെ പരിപൂർണ ശ്രദ്ധ പാലിക്കണം.   Y¤Tt¼® l¡i¢´¤J


ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാം

ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങളുടെ പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ് ജലജന്യരോഗങ്ങൾ. ശരിയായ രീതിയിലല്ലാത്ത മാലിന്യനിർമ്മാർജ്ജനവും പരിസര ശുചിത്വത്തിന്റെ അഭാവവും ജലജന്യരോഗങ്ങൾ വ്യാപിപ്പിക്കുന്നു.   Y¤Tt¼® l¡i¢´¤J


മു​ട്ട് മാ​റ്റി​വ​യ്ക്കൽ ശസ്ത്രക്രിയയെ പേടിക്കേണ്ട

ബാ​ല്യ​-​കൗ​മാ​ര​-​യൗ​വ​ന​ങ്ങ​ളിൽ മു​ട്ടി​ന്റെ ച​ല​ന​ങ്ങൾ സു​ഗ​മ​മാ​യി​യി​രി​ക്കും. പ​ക്ഷേ മ​ദ്ധ്യ​വ​യ​സ് ക​ഴി​യു​മ്പോ​ഴേ​ക്കും മുട്ടിന് തേ​യ്മാ​നം തു​ട​ങ്ങു​ന്നു. കാ​യി​ക​താ​ര​ങ്ങ​ൾ, ശ​രീ​ര​ഭാ​രം കൂ​ടി​യ​വർ എ​ന്നി​വ​രി​ലും സ്‌ത്രീ​ക​ളി​ലും തേ​യ്മാ​നം പ്രാ​യേണ കൂ​ടും. മു​ട്ട് മ​ട​ക്കു​മ്പോൾ കി​രു​കി​രു​പ്പും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടും.   Y¤Tt¼® l¡i¢´¤J


പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രോം ചികിത്സ ആയുർവേദത്തിൽ

ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമങ്ങളും ചിട്ടയില്ലാത്ത ജീവിതശൈലിയും വിശ്രമമില്ലാത്ത തൊഴിൽ മേഖലയും വർദ്ധിച്ചു വരുന്ന മാനസിക സംഘർഷങ്ങളും നാമറിയാതെ ശരീരത്തിൽ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരത്തിൽ സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രോം അഥവാ പി.സി.ഒ.എസ്.   Y¤Tt¼® l¡i¢´¤J


കരുതുക, മഞ്ഞപ്പിത്തം ജീവനെടുക്കാം

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സമയമാണ് വേനൽക്കാലം. പഥ്യം നോക്കിയില്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കാം. ഹോമിയോപ്പതിയിൽ കൃത്യമായ മരുന്നുകളുണ്ട്, ഒരാഴ‌്ചകൊണ്ടുതന്നെ മഞ്ഞപ്പിത്തം നിയന്ത്രണത്തിലാക്കാം. വിട്ടുമാറാതെയുള്ള മഞ്ഞപ്പിത്തം പരിപൂർ‌ണ്ണമായി മാറാനും ഹോമിയോപ്പതി ചികിത്സ നല്ലതാണ്.   Y¤Tt¼® l¡i¢´¤J


ഉദരാരോഗ്യത്തിന് പച്ച ഇലക്കറികൾ

പച്ചിലകൾ അടങ്ങുന്ന സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. ആമാശയത്തിന്റെ ഉൾഭിത്തിയിൽ കാണപ്പെടുകയും ദോഷകരമായ ബാക്ടീരിയകളിൽ നിന്ന് ഉദരത്തെ രക്ഷിക്കുകയും ചെയ്യുന്ന ഇന്നേ​റ്റ് ലിംഫോയ്ഡ് സെൽസ് (ഐഎൽസി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളർച്ചയ്ക്ക് പച്ചിലകളടങ്ങിയ സസ്യാഹാരം ഗുണകരമാണെന്നാണ് കണ്ടെത്തൽ.   Y¤Tt¼® l¡i¢´¤J


വേദനയിൽ ഈ രോഗമുണ്ട്

ദിവസം മുഴുവൻ കന്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലി..... വീട്ടിലെത്തിയാലോ കൈ വേദന, കഴുത്ത് വേദന, കണ്ണ് വേദന തുടങ്ങിയ പ്രശ്നങ്ങൾ. സംഗതി നിസാരമെന്ന് കരുതാൻ വരട്ടെ. ഇത് റെപ്പറ്റേറ്റീവ് സ്ട്രെയിൻ ഇഞ്ചുറിയുടെ ലക്ഷണങ്ങളാകാം. മാറിയ കാലത്തെ രോഗങ്ങളിൽ പ്രധാനിയാണ് റെപ്പറ്റേറ്റീവ് സ്‌ട്രെയിൻ ഇഞ്ചുറി (RSI).   Y¤Tt¼® l¡i¢´¤J


വൃക്കയിലെ കല്ലുകൾ വല്യ പ്രശ്നക്കാരൻ

വൃക്കയ്ക്കുള്ളിൽ ചില ലവണങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന പരലുകളാണ് വൃക്കയിലെ കല്ലുകൾ. ഇത് വൃക്കയിലോ മൂത്രനാളിയിലോ മൂത്ര സഞ്ചിയിലോ കാണപ്പെടും. മൂത്രതടസ്സം, അസഹ്യമായ വേദന, മൂത്രത്തിൽ രക്തം, പഴുപ്പ്, വിട്ടുമാറാത്ത അണുബാധ ഇവയൊക്കെ ലക്ഷണങ്ങളാണ്.   Y¤Tt¼® l¡i¢´¤J


ടൈപ്പ് രണ്ട്: ജീവിതത്തിലെ വില്ലൻ

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ദിവസവും ഏറിക്കൊണ്ടിരിക്കുന്നു. രണ്ട് തരത്തിലുള്ള പ്രമേഹങ്ങളാണ് ഉള്ളത് ടൈപ്പ് ഒന്നും ടൈപ്പ് രണ്ടും. ടൈപ്പ് ഒന്ന്(ഇന്‍സുലിന്‍ ഡിപ്പന്റന്റ്) കുട്ടികളിലാണ് കാണുന്നത്.   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® B©j¡L¬«  

   h¤Jq¢©k´® TOP
 
 
 

ഗുണ്ടാ നേതാവ് തമ്മനം ഷാജിക്ക് വെട്ടേറ്റു

യൂത്ത് ലീഗ് ട്രഷറർ ഹനീഫ് നിര്യാതനായി

കോവളം കൊട്ടാരം സ്ഥലം രവിപിള്ളയ്ക്ക് സ്വന്തം

സെൻസെക്സ് 30 പോയിന്റ് ഉയർന്നു

പാകിസ്ഥാൻ 45 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുന്നു

ഗുരുനാഥ് മെയ്യപ്പനെ കയ്യൊഴിഞ്ഞ് ഇന്ത്യാ സിമന്റ്സ് ലിമിറ്റഡ്

വിമാനം ഇടിച്ചിറക്കി,​ ഹിത്രൂ വിമാനത്താവളം ഏറെ നേരം അടച്ചു

കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ,​ നാലു ജവാന്മാർ കൊല്ലപ്പെട്ടു

വാതുവയ്പ്: ശ്രീനിവാസൻ ഒഴി‌‌ഞ്ഞേക്കും

കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകില്ല: ആന്റണി

അക്കാഡമികൾ അവാർഡ് വേട്ടക്കാരുടെ കൈകളിലെന്ന് ടി.പത്മനാഭൻ

വാതുവയ്പ്: ഗുരുനാഥ് മെയ്യപ്പൻ കൊഡൈക്കനാലിൽ

കലാഭവൻ മണി കീഴടങ്ങി,​ ജാമ്യം അനുവദിച്ചു

വാതുവയ്പ്: ബി.സി.സി.ഐ മേധാവി ശ്രീനിവാസനും മരുമകനും എതിരെ മകന്റെ ആരോപണം

സുരക്ഷാ പരിശോധനാ പ്രശ്നത്തിൽ സ്പീക്കർ മീരാകുമാർ ഉക്രൈൻ സന്ദർശനം ഉപേക്ഷിച്ചു

സി.ബി.എസ്.ഇ സ്കൂൾതല പരീക്ഷ വിജയിച്ചവർക്ക് പ്ളസ് വൺ കോഴ്സിന് ചേരാനാകില്ല

കൊച്ചി മെട്രോയ്ക്ക് മൂന്ന് കോച്ചുകൾ

താക്കറെയുടെ അന്ത്യചടങ്ങുകൾക്ക് ചെലവായ അ‌ഞ്ചു ലക്ഷം ശിവസേന മടക്കി നൽകി

ഡി.സി.സി വൈസ് പ്രസിഡന്റിന്റെ കാറിന്റെ ചില്ല് അടിച്ച് തകർത്തു

വാഹനപകടത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു

ശ്രേഷ്ഠം മലയാളം

വെള്ളാപ്പള്ളിക്ക് ദുബായിൽ നിന്ന് ഫോണിൽ വധഭീഷണി

സംഘർഷം അയയുന്നില്ല; ഹൈക്കമാൻഡ് ഇടപെടലിന് സാദ്ധ്യത

മെഡിക്കൽ എൻട്രൻസ് :ഗോകുൽ , അമർ,ആദില ആദ്യ മൂന്ന് റാങ്കുകാർ

വ​ട്ട​പ്പാ​റ​യിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് 4 പേർ മരിച്ചു

ഡി.വൈ.എഫ്.ഐ: എം. സ്വരാജ് സെക്രട്ടറി, ടി.വി. രാജഷ് പ്രസിഡന്റ്

മലയാളം ശ്രേഷ്ഠഭാഷ: പ്രയത്നങ്ങൾക്കുള്ള അംഗീകാരമെന്ന് ഒ.എൻ.വി

അവഗണനയ്ക്കുള്ള പരിഹാരം: സുഗതകുമാരി

അതിയായ സന്തോഷം: എം.ടി

ടി.പി. വധം: ഒന്നാം പ്രതിയുടെ വിരലടയാളം നാനോ കാറില്‍ കണ്ടെത്തിയതായി മൊഴി

എ.ഐ.എസ്.എഫ് മാർച്ചിന് നേരെ ലാത്തിച്ചാർജ്

മെഡിക്കൽ എൻട്രൻസ്: 'ചന്ദ്രകാന്ത'ത്തിൽ അഭിനന്ദന പ്രവാഹം

ബിരുദവിദ്യാർത്ഥികൾക്ക് ഐ.ടി പരിശീലനം സെപ്തംബറിൽ തുടങ്ങും

പാറമേക്കാവിലമ്മയുടെ സന്നിധിയിൽ സബൈനയ്ക്ക് ചോറൂണ്

അവധിക്കെത്തിയ പിതാവിന് ആദിലയുടെ റാങ്ക് സമ്മാനം

കാസർകോടിന് പിറന്നാൾ സമ്മാനമായി ഗോകുലിന്റെ റാങ്ക്

കൊമഡ്കെ എൻട്രൻസിൽ ഒന്നാംറാങ്ക് മലയാളിക്ക്

കുത്തിനോവിക്കുന്നവരും ചോരകുടിക്കുന്നവരുമാകരുത് മാദ്ധ്യമപ്രവർത്തകർ: ഗണേശ്കുമാർ

മുപ്ളി എസ്റ്റേറ്റ് ഭൂമി ഹാരിസണ് തിരികെ നൽകാനുള്ള ഉത്തരവ് ശരിവച്ചു

എ.ഐ.സി.ടി.ഇ ശമ്പള സ്കെയിൽ അനുവദിച്ചു

ശ്രീയെ തെളിവെടുപ്പിനായി കൂടുതൽ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും

ശശികാന്ത് ശർമ്മ സി. എ. ജി

മെയ്യപ്പന് സമൻസ്, ഇന്ന് ഹാജരാകണം

കൊള്ളക്കാരെ ഗ്രാമീണർ തല്ലിക്കൊന്നു

കാശ്മീരിൽ പെൺകുട്ടികളെ പീ‌ഡിപ്പിച്ച 'ആൾദൈവം' അറസ്റ്റിൽ

ശ്രീശാന്തിന് ബുക്കിയുമായി നേരിട്ട് ബന്ധം

യു.പി.എ രാജ്യത്തെ മുന്നോട്ടു നയിച്ചെന്ന് പ്രധാനമന്ത്രി

മാലേഗാവ് സ്‌ഫോടനം: കുറ്റപത്രത്തിൽ അസീമാനന്ദും പുരോഹിതും ഇല്ല

മൻമോഹൻ രാജ്യത്തിന്റെയും കോൺഗ്രസിന്റെയും നേതാവല്ല;ബി. ജെ. പി

സഞ്ജയ് ദത്ത് ഇനി യെർവാദ ജയിലിൽ

ശ്രീശാന്ത് അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ

എവറസ്റ്റിൽ നിശ്ചയദാർഢ്യത്തിന്റെ അരുണിമ

കച്ചത്തീവ് ശ്രീലങ്കയില്‍ നിന്ന് തിരിച്ചെടുക്കണം: ജയലളിത

അകലെയുള്ള ബന്ധുവിനെക്കാൾ പ്രയോജനം അയൽക്കാരൻ-ലീ

മറ്റു പലരും കോഴവാങ്ങി: ശ്രീശാന്ത്

ശ്രീശാന്ത് ആരെന്നു പോലുമറിയില്ല: ക്രാന്തി

തർക്കങ്ങളുടെ മഞ്ഞുരുക്കി ഇന്ത്യ-ചൈന പ്രധാനമന്ത്രിമാർ

ഇന്ത്യ-ചൈന: വ്യാപാരം, സാംസ്കാരിക, ജലവിഭവമേഖലകളിൽ എട്ടു കരാറുകൾ

ഇന്ത്യ, ചൈന: ഒന്നിച്ചാൽ ലോകം വളരും, ഭിന്നിച്ചാൽ തകരുമെന്ന് ലി കുചിയാങ്

പ്രതിമയുണ്ടാക്കി മായാവതി സർക്കാർ 1400 കോടി വെട്ടിച്ചു: ലോകായുക്ത

ലെബനനിൽ സംഘർഷം,​ അഞ്ച് മരണം

അമേരിക്കയിൽ വീശിയടിച്ചത് ആറ്റംബോംബിനേക്കാൾ ഭീകരൻ

മുഷാറഫിന് ജാമ്യം ഇല്ല

ഗാന്ധിയുടെ ഒരു തുള്ളി രക്തം ലേലത്തിന്

ഇമ്രാൻ ഇന്ന് ആശുപത്രി വിടും

അമേരിക്കയിൽ കനത്ത ചുഴലിക്കാറ്റ്, മരണം നൂറു കവിഞ്ഞു

വീണ്ടും കൊറിയയുടെ മിസൈൽ വിക്ഷേപണം

ഇറാക്കിൽ സ്ഫോടന പരന്പര: മരണം 57

എവറസ്റ്റിൽ വല്ലാത്ത തിരക്ക്, റെക്കോഡുകൾ പെയ്‌തിറങ്ങുന്നു

റഷ്യയുടെ 'പെട്ടകം' തിരിച്ചെത്തി

പാക് ജഡ്ജി ഇന്ത്യ സന്ദർശിച്ചേക്കും

റോമിനെ ചുവപ്പിച്ച് കൂറ്റൻ ഇടതുപക്ഷ പ്രകടനം

പാക് വനിതാ നേതാവ് കൊല്ലപ്പെട്ടു

രണ്ട് ചാരന്മാരെ ഇറാൻ തൂക്കിലേറ്റി

സിറിയൻ അഭയാർത്ഥികൾ 15 ലക്ഷം കവിഞ്ഞു, അലെപ്പോയിൽ ഏറ്റുമുട്ടൽ

മനുഷ്യക്കടത്ത്: അമേരിക്കയില്‍ ഇന്ത്യക്കാരനടക്കം തടവ്

സംഘർഷത്തിനിടയിലും ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം

തെക്കൻ ചൈനയിൽ വെള്ളപ്പൊക്കം: മരണം 50 കവിഞ്ഞു

ഇന്ത്യൻ വിദ്യാർത്ഥിനിയെ കൊന്ന ആസ്ട്രേലിയക്കാരന് 45 വർഷം തടവ്

പാക് പള്ളികളിൽ സ്ഫോടനം : 10 മരണം
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy