Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Sunday, 18 March 2018 3.37 AM IST
 MORE
Go!

  <
 


 
H dQ ltiv  


പാക് ഭീകരവാദവും നിഴൽ യുദ്ധവും

അക്രമം ലക്ഷ്യമാക്കി വന്ന മറ്റൊരു പാക് ഭീകരൻ കഴിഞ്ഞ ദിവസം പിടിയിലായിരിക്കുന്നു. അതോടൊപ്പം രണ്ട് ബി.എസ്.എഫ് ജവാൻമാർ വീരമൃത്യു പ്രാപിക്കുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും   YTt liJ


പാലസ്തീൻ : വിദേശനയ വ്യതിയാനം ആശാസ്യമോ?

പാലസ്തീൻ ജനതയ്ക്കുമേൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ 2015 ജൂൺ 3-ന് അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള   YTt liJ


ഇന്ത്യയുടെ പ്രധാനമന്ത്രി എവിടെയാണ് ?

വളരെ വിസ്തൃതിയുള്ള ഇന്ത്യാമഹാരാജ്യത്തെ ജനങ്ങള്‍ സന്തോഷത്തോടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിന്റെ തലപ്പാവ് നരേന്ദ്ര മോദിയെ അണിയിച്ചത്. രാജ്യമെമ്പാടും അദ്ദേഹം കേവലം ഒരു വര്‍ഷമെടുത്ത് നടത്തിയ രാഷ്ട്രീയ പ്രസംഗങ്ങള്‍ക്ക് അത്രമേല്‍ ജനങ്ങളെ ആകര്‍ഷിക്കാനും കഴിഞ്ഞു.   YTt liJ


ഇന്ത്യ - പാക് ബന്ധം ഇന്ത്യയുടെ പാക് നയം മോദി മൻമോഹൻ വഴിയേ...

നരേന്ദ്രമോദി സർക്കാരിന്റെ ഒരുവർഷത്തെ ഏറ്റവും തിളക്കമേറിയ നേട്ടമായി വിലയിരുത്തിയിട്ടുള്ളത് അദ്ദേഹത്തിന്റെ വിദേശ നയത്തെയാണ്. വളരുന്ന വൻശക്തിയെന്ന   YTt liJ


ഡല്‍ഹിയില്‍ റഫറണ്ടത്തിലൂടെ സമരമുഖം തുറന്ന് കേജരിവാള്‍

ഭരണത്തിലായാലും, അല്ലെങ്കിലും സമരം ജീവിതചര്യയാക്കിയ ആം ആദ്മി പാര്‍ട്ടിയുടെ മുഖമുദ്രയായ അരവിന്ദ് കേജരിവാള്‍ പുതിയ തന്ത്രവുമായിറങ്ങുന്നു. റഫറണ്ടത്തിലൂടെ   YTt liJ


മാരിവില്ലിനു നേരെ തീപ്പൊരികൾ

ഒരു ന്യായാധിപന്റെ വിധിയെ വൃഷ്ടിമാനസത്തിലെയോ സമഷ്ടി മാനസത്തിലെയോ സങ്കല്പങ്ങളും ഭാവങ്ങളും വെളിപാടുകളും ഒരിക്കലും സ്വാധീനിക്കാൻ പാടില്ല. ഏത് കോടതിവിധിയും സത്യത്തിന്റെ കർക്കശമായ ആവിഷ്കാരമായിരിക്കണം. സ്വപ്നത്തിന്റെയോ കവിതയുടെയോ മിത്തിന്റെയോ സാമൂഹ്യവിചാരത്തിന്റെയോ പരമ്പരാഗത പാപപുണ്യബോധങ്ങളുടെയോ   YTt liJ


ക​​​ടി​​​ക്കു​​​ന്ന​​​ ​​​പ​​​ട്ടി​​​യും പി​​​ടി​​​പാ​​​ടു​​​ള്ള​​​വ​​​രും

​നാട് ഭ​രി​ക്കു​ന്ന മ​ന്ത്രി​മാ​രെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​പ്ര​മു​ഖ​രെ​യും പൊ​ലീ​സ് ​മേ​ധാ​വി​ക​ളെ​യും​ ​സ​മ്പ​ന്ന​ന്മാ​രെ​യും​ ​വ്യ​വ​സാ​യി​ക​ളെ​യും​ ​സാം​സ്‌​കാ​രി​ക​ ​നാ​യ​ക​ന്മാ​രെ​യും​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​രെ​യും ക​ലാ​കാ​ര​ന്മാ​രെ​യു​മൊ​ന്നും   YTt liJ


ഗു​​​ജ്ജർ ​​​സ​​​മ​​​രവും സംവരണവും

ഡൽഹി -മുംബയ് റെയിൽവേ ലൈനും സുപ്രധാന ദേശീയപാതകളും ഉപരോധിച്ചുകൊണ്ട് രാജസ്ഥാനിൽ സംവരണത്തിനായി ഗുജ്ജാർ സമുദായം തുടങ്ങിയ   YTt liJ


മോടി നിലനിർത്താൻ പാടുപെടുന്ന മോദി

ഭാരതീയ ജനതാ പാർട്ടി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ഒറ്റയ്ക്കാണ് അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകിയത്. തന്നേക്കാൾ മൂപ്പുള്ള   YTt liJ


ദൈ​​​വ​​​മേ​​​ ​​​നി​​​ന്റെ​​​ ​​​ നാ​​​ട് ​​​എ​​​ങ്ങോ​​​ട്ട് ?

​വയ​നാ​ട്ടി​ലെ​ ​പ​ന​മ​ര​ത്ത് ​മു​തിർ​ന്ന​വർ​ ​ത​മ്മി​ലു​ള്ള​ ​പ​ണ​മി​ട​പാ​ട് ​തർ​ക്ക​ത്തി​ന് ​ബ​ലി​യാ​ടാ​യ​ത് ​പ​ന്ത്ര​ണ്ടു​കാ​രൻ.​ ​രാ​വി​ലെ​ ​പാൽ​ ​വാ​ങ്ങാൻ​ ​പോ​യ​ ​അ​തുൽ​ ​കൃ​ഷ്ണ​ ​എ​ന്ന​ ​കു​ട്ടി​യെ​ ​വെ​ട്ടി​ക്കൊ​ന്ന​ത് ​   YTt liJ


ബാലവേല: സർക്കാർ തീരുമാനം നല്ലത്,​ പക്ഷേ വിദ്യ തന്നെ പ്രധാനം

പതിനാലു വയസിൽ താഴെയുള്ള കുട്ടികൾ കുടുംബ തൊഴിലിൽ സഹായിക്കുന്നതും ടി.വി സീരിയൽ പോലുള്ള വിനോദകലാകായിക പരിപാടികളിൽ പങ്കെടുക്കുന്നതും കുറ്റകരമല്ലെന്ന ബാലവേല നിരോധന നിയമത്തിലെ ഭേദഗതിക്ക് അംഗീകാരം നൽകി കൗമാരപ്രായത്തിന് പുതിയ നിർവചനം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.   YTt liJ


നന്ദികേടിന്റെ താരദൈവങ്ങൾ

സൽമാൻ ഖാനെതിരെയുള്ള സെഷൻസ് കോടതി വിധി തത്കാലത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചെങ്കിലും ഈ സംഭവവും അനുബന്ധ വിധിയും ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട്   YTt liJ


കേരളത്തിൽ പൊലിയുന്ന മാവോയിസ്റ്റ് സ്വപ്നങ്ങൾ

പശ്ചിമ ഘട്ട മേഖല കേന്ദ്രീകരിച്ച് സി പി ഐ മാവോയിസ്റ്റ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വന്നിരുന്ന രൂപേഷ് ഉൾപ്പെടെയുള്ള അഞ്ചു പേർ കഴിഞ്ഞ ദിവസം കോയമ്പത്തുരിൽ പിടിയിലായത് സംസ്ഥാന പൊലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്   YTt liJ


രാഹുല്‍ ഗാന്ധി 2.0,​ പ്രതീക്ഷയുടെ പുത്തന്‍ കിരണങ്ങള്‍

കഥയിലെ രാജ്യം നഷ്ടപ്പെട്ട രാജാവിന്റേതില്‍ നിന്നും വളരെ വ്യത്യസ്തമൊന്നുമല്ലായിരുന്നു നീണ്ട പത്തുവര്‍ഷത്തെ അധികാരത്തില്‍ നിന്നും രാജ്യമാകമാനം   YTt liJ


കാമറോൺ കടന്പകൾ

ഇപ്പോൾ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്ററിൽ അരങ്ങേറുന്നത് ഒരു റൊമാന്റിക് ഹോളിവുഡ് ചിത്രത്തിന്റെ തിരക്കഥയിലെ ദൃശ്യങ്ങളാണ്: പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഭാര്യയെ പുണർന്നുള്ള ചുംബനം, തിളങ്ങുന്ന കാറിൽ ബക്കിംഗ്ഹാം പാലസിലേക്കുള്ള യാത്ര, രാജ്ഞിയുമായുള്ള കൂടിക്കാഴ്ച, പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ പടിയിൽ നിന്നുള്ള ഫോട്ടോ ഷൂട്ട്, പുതിയ ക്യാബിനറ്റ്, അവരുടെ കുടുംബ കഥ, ഫീച്ചറുകൾ തുടങ്ങി പലത   YTt liJ


നരസിംഹ റാവുവിന് മോദി സര്‍ക്കാരെന്തിന് സ്മാരകം പണിയണം?​

പി വി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരെന്തിന് സ്മാരകം തീര്‍ക്കുന്നുവെന്ന് ചോദിച്ചാല്‍ പെട്ടെന്നൊരു മറുപടി പറയാന്‍ വളരെ ബുദ്ധിമുട്ടാണ്. കാരണം, ഇങ്ങനെയൊരു തീരുമാനത്തിലൂടെ മോദി സര്‍ക്കാര്‍ എന്താണ് ലക്ഷ്യമിടുന്നതിനേക്കാളുപരിയായി റാവു ഇതിനര്‍ഹനാണോ എന്നാണ് നാം പരിശോധിക്കേണ്ടത്.   YTt liJ


അസ്വസ്ഥതകളുയർത്തി മാലിദ്വീപ്

മാലിക്കാർ അസ്വസ്ഥരാണ്. രാഷ്ട്രീയ രംഗത്ത് അടുത്തിടെയുണ്ടായ സംഭവഗതികൾ രാജ്യത്തെ എവിടെയെത്തിക്കും എന്ന ചിന്തയിലാണവർ, ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ   YTt liJ


ഡൽഹി ദർബാറിലെ വീതംവയ്‌പുകാർ

ഏതാണ്ട് രണ്ടുകിലോമീറ്ററിനുള്ളിൽ വിവിധ കെട്ടിടങ്ങളിലായാണ് ഡൽഹിയിൽ അധികാരത്തിന്റെ ഇടനാഴികളെന്ന് വിശേഷിക്കുന്ന വിവിധമന്ത്രാലയങ്ങളുടെ ഓഫീസുകൾ. ചില മന്ത്രാലയങ്ങളുടേത് അതിലും ദൂരത്താണ്. എല്ലാറ്റിനുമുണ്ട് ശക്തമായ സുരക്ഷ. അകത്തു കയറാൻ തിരിച്ചറിയൽ കാർഡു വേണം   YTt liJ


യാത്രകൾ ഒടുങ്ങാതെ 24 അക്ബർ റോഡ്

തണുപ്പുകാലത്തിന്റെ മടക്കം സൂചിപ്പിച്ചു കൊണ്ട് 24 അക്ബർ റോഡിനു മുന്നിലെ വൃക്ഷങ്ങളും ഇലകൾ പൊഴിക്കുന്നു.1978 ജനുവരിയിൽ ഒരു തണുത്ത വെളുപ്പാൻ കാലത്തായിരുന്നു   YTt liJ


മുകളിൽ ഇരിക്കുന്നവൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്

ന്യൂഡൽഹി: പ്രണയ ദിനത്തിൽ ഡൽഹി ജനതയുടെ പ്രണയത്തിന് നന്ദി പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സത്യപ്രതിജ്ഞയ്‌ക്ക് ശേഷമുള്ള പ്രസംഗം ഗംഭീരമാക്കി.   YTt liJ


ഗ്രീസിലെ ഭരണമാറ്റത്തിന്റെ പൊരുൾ

ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിച്ച അവസരത്തിൽ യൂറോപ്യൻ രാജ്യമായ ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിലെ പ്രധാനമന്ത്രിയുടെ ഓഫീസായ മാക്സിമോസ് മാൻഷനിൽ   YTt liJ


ഈ കാർട്ടൂണുകളിൽ ഇന്ത്യയുടെ ചരിത്രം

ചരിത്രമെഴുതുന്നവർ ധാരാളമുണ്ട്. ചരിത്രം വരച്ചത് ഒരേ ഒരാൾ രസിപുരം കൃഷ്ണസ്വാമി അയ്യർ ലക്ഷ്മൺ എന്ന കാർട്ടൂണിസ്റ്റ് ആർ.കെ. ലക്ഷ്മൺ. ആറുപതിറ്റാണ്ടിലധികം അനുദിനം കാർട്ടൂൺ വരച്ച ലക്ഷ്മൺ ഒരർത്ഥത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം ചിത്രങ്ങളാക്കുകയായിരുന്നു.   YTt liJ


അന്ന് ഒരു കുടക്കീഴിൽ;ഇന്ന് രണ്ടു കൊടിക്കീഴിൽ

അന്നാഹസാരെയുടെ നേതൃത്വത്തിൽ അഴിമതിക്കെതിരെ ഇന്ത്യയുടെ സമരപരമ്പരയിൽ ഒന്നിച്ച് അണിനിരന്ന് അവസരവാദ രാഷ്‌ട്രീയത്തിനെതിരെ പ്രസംഗിച്ച് ജനങ്ങളുടെ   YTt liJ


കാലത്തിന്റെ തിരിച്ചടി

പത്തുവർഷത്തോളം തുടർച്ചയായി അധികാരത്തിലിരുന്ന പ്രസിഡന്റ് മഹീന്ദ രാജപക്സെയ്ക്ക് ശ്രീലങ്കയിൽ ശക്തമായ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥി   YTt liJ


ഫ്രാൻസിലേത് കുടിയേറ്റക്കാരുടെ പക

തൊണ്ണൂറുകളിൽ പാരീസിലും ഫ്രാൻസിലെ ചില പ്രാന്തപ്രദേശങ്ങളിലും സഞ്ചരിച്ചപ്പോൾ കൗതുകം പകർന്ന ദൃശങ്ങളിലൊന്ന് അവിടെയുള്ള ചേരികളായിരുന്നു.   YTt liJ


ശ്രീലങ്കയിൽ തിരഞ്ഞെടുപ്പ് യുദ്ധം രാജപക്‌സെ വീണ്ടും അധികാരത്തിലേറുമോ?

തമിഴ് പുലികളുമായി മൂന്നു പതിറ്റാണ്ടോളം ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തിലായിരുന്ന ശ്രീലങ്ക, പ്രഭാകരന്റെ മരണശേഷമുള്ള കഴിഞ്ഞ കുറെ വർഷങ്ങൾ വികസനത്തിന്റെ   YTt liJ


രാജാപ്പാർട്ടിനെ വെട്ടി നിരത്തി,തമിഴ് സിനിമയെ ജീവിതഗന്ധിയാക്കി

തെന്നിന്ത്യയിൽ ഒരേസമയം മൂന്നു സൂപ്പർതാരങ്ങളെ സൃഷ്ടിച്ച സംവിധായകനാണ് കെ.ബാലചന്ദർ.കമലഹാസൻ,രജനീകാന്ത്,ചിരഞ്ജീവി...ആ പട്ടിക പ്രകാശ് രാജ് ഉൾപ്പെടെ മികച്ച അഭിനേതാക്കളിലേക്കു   YTt liJ


ഇനി ലക്ഷ്യം ഡൽഹി

പ്രവചനങ്ങൾ പിഴച്ചില്ല. ജാർഖണ്ഡിൽ കേവലഭൂരിപക്ഷവും ജമ്മു കാശ്‌മീരിൽ മികച്ച പ്രകടനവും. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിൽ ബി.ജെ.പി വലിയ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുകയാണ്   YTt liJ


സ്വകാര്യ (സന്നദ്ധ) സർവകലാശാലകളിലേയ്ക്ക്

കേരളം അടിയന്തരമായി പരീക്ഷിക്കേണ്ട ഒരു നയ വ്യതിയാനമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദീർഘകാല പരിചയവും സ്ഥല; സാമ്പത്തിക സ്വത്തുക്കളും ആവശ്യത്തിന് പശ്ചാത്തല സൗകര്യവും ഫലപ്രദമായ   YTt liJ


ചില്ലുവാതിലുകൾ തകരാതിരിക്കാൻ

ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വേണ്ട തയ്യാറെടുപ്പ് 12 മാസങ്ങളാണ്. അതായത് IFFK 2015 നെ നേരിടാൻ ഇപ്പോൾ കച്ചകെട്ടി ഇറങ്ങേണ്ടിയിരിക്കുന്നു ബന്ധപ്പെട്ടവർ. എന്നാൽ ഇക്കുറി ആകെ അനിശ്ചിതത്വമായിരുന്നു   YTt liJ


ബാലവേല ചരിത്രമാവുമ്പോൾ കൈലാഷ് സത്യാർത്ഥിയ്ക്കൊപ്പം കുഞ്ഞുങ്ങളുടെ സ്വപ്നവും പൂവണിയും

ഇന്ത്യയിൽ ബാലവേല പൂർണമായി ഇല്ലാതായി ചരിത്രത്താളുകളിലേക്ക് മറയുന്ന കാലമാണ് കൈലാഷ് സത്യാർത്ഥിയെന്ന കൈലാഷ് ശർമ്മയുടെ സ്വപ്നം.   YTt liJ


ഭോപ്പാൽ ദുരന്തത്തിന് മുപ്പത് വയസ്സ്

മുപ്പത് വർഷം മുൻപ് ഇതേ ദിവസമാണ് യൂണിയൻ കാർബൈഡ് കമ്പനിയിൽ നിന്ന് പുറത്തേക്ക് ചീറ്റിയ വിഷവാതകം ഭോപ്പാലിൽ ആയിരങ്ങളെ കൊന്നൊടുക്കിയത്. ലോകം കണ്ട ഏറ്റവും   YTt liJ


മുല്ലപ്പെരിയാർ ആശങ്കയും ഭീതിയും

മുല്ലപ്പെരിയാർ എന്ന ജലബോംബ് ഉയർത്തുന്ന ആശങ്കയും ഭീതിയും വീണ്ടും കേരളത്തെ പിടിച്ചുലയ്ക്കുകയാണ്. പുറമേ ശാന്തമാണെങ്കിലും ഭരണകൂടത്തിന്റെയും മുല്ലപ്പെരിയാർ   YTt liJ


സ്റ്റൈൽ മന്നൻ രാഷ്ട്രീയത്തിലേക്ക്?

രാഷ്ട്രീയത്തിലേക്കിറങ്ങാൻ എനിക്ക് ഭയമില്ല. പക്ഷെ അല്പം മടിയുണ്ട്. അഴിമതിയുടെ കരിനിഴലിൽ ഉദയസൂര്യനും രണ്ടിലകളും മങ്ങി നിൽക്കുന്ന തമിഴ്നാട്ടിന്റെ രാഷ്ട്രീയ മുറ്റത്ത് നിന്നുകൊണ്ടാണ് കഴിഞ്ഞ ദിവസം   YTt liJ


യാൽദേവി വീണ്ടും ട്രാക്കിൽ എത്തുമ്പോൾ

കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് യാൽ ദേവി എക്സ്‌പ്രസ് ട്രെയിൻ ശ്രീലങ്കയുടെ വടക്കൻ നഗരവും എൽ.ടി.ടി.ഇയുടെ ശക്തികേന്ദ്രവുമായിരുന്ന ജാഫ്നയിലേക്ക് സർവീസ് പുനരാരംഭിച്ചത്. ഒക്ടോബർ 13 ന് ശ്രീലങ്കൻ പ്രസിഡന്റ്   YTt liJ


മഹാരാഷ്ട്രിയിൽ ഇനി ദേവേന്ദ്രയുഗം

കേന്ദ്രത്തിൽ നരേന്ദ്ര, സംസ്ഥാനത്ത് ദേവേന്ദ്ര കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെങ്ങും മുഴങ്ങികേട്ട മുദ്രാവാക്യമാണിത്. വികസന നായകൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെങ്കിൽ മുഖ്യമന്ത്രിയാകേണ്ടത് മിസ്റ്റർ ക്ലീൻ ഇമേജുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയാകട്ടേയെന്ന് ജനം വിധിയെഴുതി.   YTt liJ


സർവ്വകലാശാലകൾ മരുഭൂമികളാവാതിരിയ്ക്കാൻ

സംസ്ഥാനത്തെ സർവ്വകലാശാലകളിലൊക്കെ അസ്വസ്ഥതകൾ ഉരുണ്ടു കൂടിയിരിക്കുന്നു; പലതും പ്രവർത്തന സ്തംഭനം തന്നെ നേരിടുന്നു; അക്കാദമിക് പ്രവർത്തനത്തിനു നേതൃത്വം നൽകേണ്ട വൈസ്ചാൻസലർമാർ പലപ്പോഴും സർക്കാർ നയത്തിന്റെ പേരിലായാലും ഭരണ നടപടികളുടെ പേരിലായാലും ബന്ദികളാക്കപ്പെടുന്നു.   YTt liJ


ഇന്ത്യയുടെ അഫ്ഗാൻ നയം മാറുന്നുവോ?

പ്രധാനമന്ത്രി മോദി അമേരിക്കയിലെ മാഡിസൺ ഗാർഡൻസിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കയുടെ ഇറാക്ക് നയത്തെ വിമർശിക്കുന്ന ഒരു മൃദുപരാമർശം ഉണ്ട്. അതായത് ഇറാക്കിൽ നിന്നും അമേരിക്ക പിൻതിരിഞ്ഞോടിയ അതെ വേഗത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻതിരിഞ്ഞ് ഓടരുതെന്ന്.   YTt liJ


ഹോങ്കോംഗിലെ തകരുന്ന വിപ്ലവം

ഹോങ്കോംഗിൽ ഇപ്പോൾ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭവും 1989ൽ ചൈനയിലെ ടിയാനെൻമെൻ സ്ക്വയറിൽ അരങ്ങേറിയ പ്രതിഷേധവും തമ്മിൽ ദുഃഖകരമായ ഒരു താരതമ്യമുണ്ട്. അന്ന് ഒരു ഏപ്രിൽ 18ന് ഏതാണ്ട് പതിനായിരത്തോളം പേരാണ്   YTt liJ


സസ്‌പെൻസുമായി മറാത്താ ദേശം

മഹാ സഖ്യങ്ങൾ വഴിപിരിഞ്ഞ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ആരെ തുണയ്ക്കുമെന്ന ചോദ്യം മഹാരാഷ്ട്ര അസംബ്ളി തിരഞ്ഞെടുപ്പിന് പുതിയ വീറും വാശിയും നൽകുന്നു. കാൽനൂറ്റാണ്ട് നീണ്ട ബി.ജെ.പി-ശിവസേന സഖ്യം   YTt liJ


ചൊവ്വ ജീവന്റെ വാഗ്ദത്ത ലോകം

മംഗൾയാൻ നാളെ ഇന്ത്യയുടെ യശസ്സുയർത്തുമെന്നതിൽ എനിക്കു സംശയമില്ല. വിജയം നമ്മുടെ അരികിൽ എത്തിയിരിക്കുന്നു.ഒരിക്കൽ വിദൂരമല്ലാത്ത ഒരു കാലത്ത് ചൊവ്വ വാസയോഗ്യമായ ഒരിടമായാലും അതിശയിക്കാനില്ല.   YTt liJ


മംഗളമുഹൂർത്തം അരികെ

ഒരേ ദിശയിൽ തുല്യ വേഗതയിൽ സഞ്ചരിക്കുന്ന രണ്ട് വാഹനങ്ങൾ സങ്കൽപ്പിക്കുക. അതിലൊന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കയറുകയെന്നത് എളുപ്പമല്ല. എങ്കിലും പരിശ്രമിച്ചാൽ സാദ്ധ്യമായേക്കും.   YTt liJ


ചൈനീസ് പ്രസിഡന്റിന്റെ വരവും മോദിയുടെ അമേരിക്കൻ യാത്രയും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയം ഇന്ത്യയുടെ പഴയ നയത്തിന്റെ തുടർച്ചയാണെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവും ലോകത്തിന്റെ സ്ഥിതിയും കണക്കിലെടുത്താൽ വ്യത്യസ്തമാണെന്ന് കാണാൻ സാധിക്കും. വളരെ   YTt liJ


കേരളം വീണ്ടും സാമ്പത്തിക വറുതിയിലേക്ക്

ട്രഷറി സ്തംഭനം, ഓവർഡ്രാഫ്റ്റ് തുടങ്ങിയവ മാദ്ധ്യമ തലക്കെട്ടുകളായിരുന്ന ഒരു കാലമുണ്ടായിരുന്നു. 1998-99 മുതൽ 2007-2008 വരെയുള്ള കാലയളവിൽ ഭൂരിപക്ഷം ദിവസവും ട്രഷറിയിൽ ചെലവിന് പണം തികയാത്ത അവസ്ഥയായിരുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഒരു തവണയെങ്കിലും ഓവർഡ്രാഫ്റ്റിലുമാകും, ചില സന്ദർഭങ്ങളിൽ ട്രഷറിയുടെ പ്രവർത്തനം തന്നെ നിറുത്തിവയ്‌ക്കേണ്ടതായും വന്നു.   YTt liJ


അയൽപക്കം സംഘർഷഭരിതമാകുമ്പോൾ...

അയൽക്കാരുമായി സ്നേഹബന്ധം സ്ഥാപിക്കുകയും അതുവഴി വികസനം നേടിയെടുക്കുകയും ചെയ്യാമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹത്തിന് ഒരു തിരിച്ചടിയായാണ് പാക്കിസ്ഥാനിലെ പുതിയ സംഭവവികാസങ്ങളെ കാണേണ്ടത്.   YTt liJ


പ്രിയപ്പെട്ട ആറ്റൻബറോ

എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു സംവിധായകരിൽ ഒരാളായിരുന്നു റിച്ചാർഡ് ആറ്റൻബറോ. മറ്റേയാൾ ഡേവിഡ് ലീനും.ആറ്റൻബറോ സിനിമകളെടുത്തത് വലിയ കാൻവാസിലായിരുന്നു. വലിയ വലിയ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ   YTt liJ


സെൻസർ ബോർഡിന് വിശ്വാസ്യത വേണം

കൈക്കൂലി ആവശ്യപ്പെട്ടതിന് സെൻസർ ബോർഡ് സി.ഇ.ഒ. രാകേഷ് കുമാറിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഛത്തീസ്ഗഢിൽ നിന്നുള്ള സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതി നൽകുന്നതിന്   YTt liJ


അരു​ന്ധതി ഉയർത്തിയ ആശ​യ​ങ്ങളും അക്കാദ​മിക സമൂ​ഹവും

കേരള സർവ്വ​ക​ലാ​ശാ​ല​യിലെ ഒരു അക്കാ​ദ​മിക സെമി​നാ​റിൽ അരു​ന്ധതി റോയി തെളി​യിച്ച വിവാ​ദ​ത്തിന്റെ തിരി​നാളം മുഖ്യ​ധാരാ മാധ്യ​മ​ങ്ങ​ളിൽ ആളി​പ്പ​ട​രു​ക​യാ​ണ്. ദളിത് വിമോ​ച​ന​കാ​മ​ന​കൾക്ക് ഊറ്റം പക​രാൻ ഇതിനു കഴി​ഞ്ഞി​ല്ലെ​ങ്കിലും ഇന്ത്യ​യുടെ ഭൂത-​ഭാ​വി​കളെ സംബ​ന്ധിച്ച തുട​രറ്റ സാമൂഹ്യ പ്രക്രി​യ​യിൽ ഇത്തരം ലക്ഷ്യ​ങ്ങ​ൾ പല​പ്പോഴും തമ​സ്‌ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.   YTt liJ


അശാന്തി​യുടെ നാളുകൾ

സാ​മ്രാ​ജ്യ​ത്വ​ ​മോ​ഹ​ങ്ങ​ളാ​ണ് ​മ​ഹാ​യു​ദ്ധ​ത്തി​ലേ​ക്ക് ​ന​യി​ച്ച​തെ​ങ്കി​ലും,​ ​ഓ​സ്ട്രി​യൻ​ ​ഹം​ഗ​റി​ ​കി​രീ​ടാ​വ​കാ​ശി​ ​ഫ്രാൻ​സ് ​ഫെർ​ഡി​നാ​ന്റി​നെ​ 1914​ ​ജൂൺ​ 28​ന് ​സെർ​ബു​കൾ​ ​വ​ധി​ച്ച​താ​ണ് ​യു​ദ്ധം​ ​തു​ട​ങ്ങാൻ​ ​പെ​ട്ടെ​ന്ന് ​കാ​ര​ണ​മാ​യ​ത്.​ ​സെർ​ബി​യൻ​ ​രാ​ജ​വം​ശ​ത്തി​ന് ​ഓ​സ്ട്രി​യ​-​ഹം​ഗ​റി​ ​അ​ന്ത്യ​ശാ​സ​നം​ ​നൽ​കി​യ​തോ​ടെ​ ​സ്ഥി​തി​ഗ​തി​കൾ​ ​വ​ഷ​ളാ​യി.   YTt liJ


ഇറാഖ് പുകയുന്നു, അയൽ ഭരണകൂടങ്ങളും

തിക്രിത്ത് ആശുപത്രിയിൽ കുടുങ്ങിപ്പോയി പിന്നെ ജീവനും കൊണ്ടോടിയ 46 മലയാളി നഴ്സുമാരുടെ രൂപത്തിലാണ് കേരളവും ഇന്ത്യയും ഇറാഖിലെ ആഭ്യന്തരയുദ്ധം ഇപ്പോൾ അനുഭവിക്കുന്നത്. പെട്രോൾ വിലവർദ്ധന അടക്കം വിലക്കയറ്റത്തിന്റെ ദുരിതങ്ങൾ പിന്നാലെ കാത്തിരിക്കുന്നു.   YTt liJ


 H dQ ltiv  

   hJqk TOP
 
 
 

കൂപ്പുകുത്തിയ പലിശ നിരക്ക്, സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള വഴികൾ

മൗനത്തിൽ മുഴുകി മഞ്ജു വാര്യർ

ആന്റണി ഇടപെട്ടു, അടൂർ പ്രകാശിന് സീറ്റ് നൽകാൻ ധാരണ

അടൂർ പ്രകാശിനെതിരായ വിജി.അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അങ്കമാലി സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ പൊട്ടിത്തെറി

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

ഭീകരവാദത്തിനെതിരെയുള്ള കർത്തവ്യത്തിൽ നിന്നും ഒരു രാജ്യങ്ങളും വ്യതിചലിക്കരുത്:മോദി

പാകിസ്ഥാനിൽ എലിയെ കൊല്ലുന്നവർക്ക് 25 രൂപ വീതം പാരിതോഷികം

കൊൽക്കത്ത ഫ്ലൈഓവർ തകർന്ന് മരിച്ചവുടെ എണ്ണം 24 ആയി

ജെയ്‌ഷെ ഇ മുഹമ്മദ് തലവന് നിരോധനം ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും ചൈന തടയിട്ടു

മലിനീകരണം സുവർണക്ഷേത്രത്തിന്റെ തേജസ്സ് കെടുത്തുന്നു

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

യുവ നടൻ ജിഷ്‌ണു അന്തരിച്ചു

യു.എസ് സൈനിക വിഭാഗത്തിന് ആദ്യമായി വനിത മേധാവി

റവന്യൂമന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസിന്റെ കത്ത്

കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ല: ബാലകൃഷ്‌ണ പിള്ള

മണിയുടെ ഔട്ട്ഹൗസിലെ സെപ്ടിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി

കെ.സി.കുഞ്ഞിരാമന് തെങ്ങ് വീണ് പരിക്ക്

കരിമണൽ രാജാവിന് വേണ്ടിടൈറ്റാനിയം ഉദ്യോഗസ്ഥർ

അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് തള്ളാനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ

ശബരിമലയിൽ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ എതിർവാദം കേൾക്കരുതെന്ന് വിജിലൻസ്

ബി.ജെ.പി പ്രവർത്തകനെ അടിച്ചുകൊന്ന സംഭവം: എട്ട് സി.പി.എമ്മുകാർ കസ്റ്റഡിയിൽ

ഭൂനികുതി കുറയ്‌ക്കാനുള്ള ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

വിദ്യാർത്ഥിനിയുടെ തലയിൽതേങ്ങ വീണു

ബഡ്‌ജറ്റ് ചോർച്ചയുടെ ഉറവിടം വ്യക്തമായി:മുഖ്യമന്ത്രി

കുസാറ്റ്: സംവരണം പുതുക്കി നിയമനത്തിന് കരുനീക്കം

കോടതിയലക്ഷ്യം: മന്ത്രി കെ.സി. ജോസഫ് മാർച്ച് ഒന്നിന് നേരിട്ട് ഹാജരാകണം

എ.ഡി.എമ്മിന് മർദ്ദനം:ബിജിമോളെ അറസ്റ്റു ചെയ്യാത്തത്എന്തെന്ന് ഹൈക്കോടതി

 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

രണ്ടാം ഘട്ടത്തിലും ആവേശം വിതറി കൊട്ടിക്കലാശം, നാളെ വോട്ടെടുപ്പ്

കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം

രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും

വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ

പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

കനിമൊഴിയോട് കനിവില്ല

ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

സോണിയ രാഷ്‌ട്രപതിയെ കണ്ടു

മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

ശിവസേന പ്രവർത്തകരെ പുറത്താക്കി

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

സാധാരണക്കാർക്കും വിമാനയാത്ര

ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

സൊമാലിയയിൽ ഹോട്ടലിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാൻ ആറംഗ സംഘം ബാലിയിൽ

ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ തെറ്റുപറ്റി; ടോണി ബ്ലെയറിന്റെ ഏറ്റുപറച്ചിൽ

വാറ്റുകാരൻ വാൽനക്ഷത്രം;സെക്കൻഡിൽ 500 കുപ്പി

ഇന്ത്യയുടേത് നിരാശപ്പെടുത്തുന്ന പ്രതികരണം: നവാസ് ഷെരീഫ്

എട്ടുമാസക്കാരന്റെ കണ്ണിൽ സഹോദരൻ പശ ഒഴിച്ചു

കൊടുംക്രൂരതയുടെ പര്യായമായി ഐസിസ്തടവുപുള്ളിയെ കൊന്നത് റോഡിലൂടെ വഴിച്ചിഴച്ച്

കെ.പി. ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി

വേഗരാജാവ് ബോൾട്ടല്ല!

ബ്രിട്ടൻ പാകിസ്ഥാന്റെ വിവരങ്ങൾ ചോർത്തിയെന്ന് സ്നോഡൻ

ഐസിസിന്റെ പക്കൽ ആണവായുധമെന്ന് റിപ്പോർട്ട്

ഇന്ത്യ-പാക് അതിർത്തിയുടെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ടു

കുഞ്ഞൻ പന്നിയെ വികസിപ്പിച്ചെടുത്തു

ശവകുടീരം ആമയുടെ രൂപത്തിൽ

കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുത്:ഫ്രാൻസിസ് പാപ്പ

പാൽമിറയിലെ പുരാതന കമാനം തകർത്തു

വൈദ്യശാസ്ത്ര നോബൽ മൂന്ന് പേർക്ക്

ഫ്രാൻസിൽ പേമാരി; 19 മരണം

ഐ.എസ്.ആർ.ഒയുടെ സഹകരണം തേടി യു.എ.ഇ

ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങൾ: ആറു മരണം
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu@kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy