Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Saturday, 18 May 2013 23.27 PM IST
 MORE
Go!

 


 
H¼¡« ©dQ® ©k×Í® c¬¥o®  


യു.പിയിൽ സ്‌ത്രീ കൂട്ടബലാത്സംഗത്തിനിരയായി

മൊറാദാബാദ്: ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായി. കൃഷിയിടത്തിൽ ജോലി ചെയ്‌തുകൊണ്ടിരിക്കേയാണ് മുപ്പത്തിയഞ്ച് വയസ്സുള്ള   Y¤Tt¼® l¡i¢´¤J


ഐ.പി.എൽ: മുംബയ്‌ക്കെതിരേ പഞ്ചാബിന് ജയം

ധർമ്മശാല : തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ കരുത്തരായ മുംബയ് ഇന്ത്യൻസിനെ 50 റണ്ണിന് കിംഗ്സ് ഇലവൻ പഞ്ചാബ് തോൽപ്പിച്ചു.   Y¤Tt¼® l¡i¢´¤J


പപ്പു യാദവിനെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അജിത് സർക്കാരിന്രെ ഭാര്യ

പൂർണ: സി.പി.ഐ.എം നിയമസഭാംഗമായിരുന്ന അജിത് സർക്കാരിന്രെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ആർ.ജെ.ഡി എം.പി പപ്പു യാദവിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അജിത് സർക്കാരിന്രെ ഭാര്യ മാധവി സർക്കാർ പറഞ്ഞു.   Y¤Tt¼® l¡i¢´¤J


രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കണം: രാഹുൽ ഗാന്ധി

തിരുവനന്തപുരം: രാഷ്ട്രീയക്കാരും സാധാരണ ജനങ്ങളും തമ്മിലുള്ള അകലം കൂടൂകയാണെന്നും ഇത് പരിഹരിക്കണമെന്നും കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ പിന്തുണയില്ലാത്ത പാർട്ടികൾക്ക് നില നിൽക്കാൻ കഴിയില്ലെന്ന സത്യം എല്ലാ   Y¤Tt¼® l¡i¢´¤J


ബധിരരും മൂകരുമായ അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ചു

ജയ്പൂർ: ജയ്പൂരിലെ കനോട്ടിൽ ഒരു എൻ.ജി.ഒ നടത്തുന്ന സ്കൂളിലെ ബധിരരും മൂകരുമായ അഞ്ച് അനാഥപെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. സ്കൂളിലെ സ്റ്റാഫുകളാണ് പീഡിപ്പിച്ചത്.   Y¤Tt¼® l¡i¢´¤J


തീവ്രവാദ ബന്ധമുണ്ടെങ്കിൽ തൂക്കിലേറ്റൂ- രാഷ്ട്രപതിക്ക് മഅ്ദനിയുടെ കത്ത്

ബാംഗ്ളൂർ: ബാംഗ്ളൂർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുള്‍ നാസര്‍ മഅ്ദനി തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് മഅദനി കത്തില്‍ ആരോപിച്ചു.   Y¤Tt¼® l¡i¢´¤J


സരബ്ജിത് കേസ്: രേഖകൾ ഓൺലൈനിലൂടെ സമർപ്പിക്കണമെന്ന് പാക് ജഡ്ജ്

ലാഹോർ: പാകിസ്ഥാനിൽ സഹത്തടവുകാരുടെ ആക്രമണമേറ്റ് കൊല്ലപ്പെട്ട ഇന്ത്യൻ തടവുകാരൻ സരബ്ജിത്തിന്രെ കേസുമായി ബന്ധപ്പെട്ട തെളിവുകളും എല്ലാ തരത്തിലുള്ളരേഖകളും ഇന്ത്യക്കാർക്ക് ഓൺലൈനിലൂടെ സമർപ്പിക്കാമെന്ന് പാക് ജഡ്ജ് അറിയിച്ചു.   Y¤Tt¼® l¡i¢´¤J


ശ്രീശാന്ത് കൈപ്പറ്റിയത് 10 ലക്ഷം രൂപ മാത്രമെന്ന് മുംബയ് പൊലീസ്

മുംബയ്: ഐ.പി.എൽ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജസ്ഥാൻ റോയൽസ് താരം എസ്.ശ്രീശാന്തിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മുംബയ് പൊലീസ്.   Y¤Tt¼® l¡i¢´¤J


തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വാൾമാർട്ട് 'ലോബീയിംഗ്'കേസ് അവസാനിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ അമേരിക്കയിലെ കുത്തക ഭീമൻ വാൾമാർട്ട് കൈക്കൂലി നൽകിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച ഏകാംഗ കമ്മീഷൻ അന്വേഷണം അവസാനിപ്പിച്ചു.   Y¤Tt¼® l¡i¢´¤J


മനുഷ്യക്കടത്ത്: ഇന്ത്യാക്കാരന് യു.എസിൽ മൂന്ന് വർഷം തടവ്

വാഷിങ്ടൺ: വ്യാജവിസയിൽ ഇന്ത്യയില്‍ നിന്ന് ആളുകളെ അമേരിക്കയിലേക്ക് കടത്തിയ കേസിൽ ഇന്ത്യാക്കാരന് ടെക്സസ് കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചു. കൗശിക്ക് ജയന്തിഭായ് ഥക്കര്‍ (33) എന്ന ഇന്ത്യാക്കാരനാണ് ശിക്ഷിക്കപ്പെട്ടത്.   Y¤Tt¼® l¡i¢´¤J


ജലക്ഷാമം: കാലിക്കറ്റ് സർവകലാശാല 27 വരെയുള്ള പരീക്ഷകൾ മാറ്റി

കോഴിക്കോട്: വരൾച്ചയെ തുടർന്ന് ജലക്ഷാമം രൂക്ഷമായതോടെ കാലിക്കറ്റ് സർവകലാശാല നാളെ മുതൽ 27വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. അതേസമയം എൽ.എൽ.ബി സപ്ളിമെന്ററി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.   Y¤Tt¼® l¡i¢´¤J


പാക് അധീന കാശ്മീരിൽ ഖുറാനെ നിന്ദിച്ച ചൈനീസുകാരൻ അറസ്റ്റിൽ

മുസാഫറാബാദ്,​ പാകിസ്ഥാൻ: പാക് അധീന കാശ്മീരിൽ ഇസ്ളാം വിശുദ്ധ പുസ്തകമായ ഖുറാനെ നിന്ദിച്ചുവെന്ന് ആരോപിച്ച് ചൈനീസ് വംശജന്റെ കന്പനിക്കു നേരെ ആയിരക്കണക്കിന് വരുന്ന ആളുകൾ ആക്രമണം നടത്തി. പ്രതിഷേധം നിയന്ത്രാണീതതമായതോടെ പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു.   Y¤Tt¼® l¡i¢´¤J


കാൻ ഫിലിം ഫെസ്റ്റിവലിൽ നിന്ന് 7.7 കോടിയുടെ ആഭരണം മോഷണം പോയി

കാൻസ്,​ ഫ്രാൻസ്: ഫ്രാൻസിലെ കാനിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെയും കള്ളന്മാർ വെറുതെ വിട്ടില്ല. ഫെസ്റ്റിവലിൽ താരങ്ങൾക്ക് അണിയാനായി നൽകാറുള്ള വിലപിടിപ്പുള്ള ആഭരണങ്ങളിലൊന്നാണ് കള്ളന്മാർ അടിച്ചുമാറ്റിയത്.   Y¤Tt¼® l¡i¢´¤J


കാബിനറ്റ് റാങ്കെന്ന് കേട്ട് വായിൽ വെള്ളമൂറില്ല: പിള്ള

തൃശൂർ: കാബിനറ്റ്‌ റാങ്കെന്നു കേട്ടാല്‍ തന്റെവായില്‍ വെള്ളൂമൂറില്ലെന്ന് കേരള കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണ പിള്ള പറഞ്ഞു. രാഷ്ട്രീയത്തില്‍ പരിപൂര്‍ണ അവകാശം നിലനിര്‍ത്തിക്കൊണ്ടുള്ള സ്ഥാനങ്ങളേ താൻ ഏറ്റെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.   Y¤Tt¼® l¡i¢´¤J


മന്ത്രിസഭാ പുന:സംഘടന എന്റെ അജണ്ടയിലില്ല: ആന്രണി

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭാ പുന:സംഘടന തന്റെ അജണ്ടയിൽ ഇല്ലെന്ന് കേന്ദ്ര മന്ത്രി എ.കെ.ആന്റണി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാനാണ് താൻ കേരളത്തിലെത്തിയതെന്നും ആന്റണി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.   Y¤Tt¼® l¡i¢´¤J


എം.എൻ.ആർ.ഇ.ജി.എ അഴിമതി: കോൺഗ്രസ് അധികാരത്തിൽ വന്നാൽ സി.ബി.ഐ അന്വേഷണം

ഇൻഡോർ: വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ എം.എൻ.ആർ.ഇ.ജി.എയുടെ കീഴിൽ മധ്യപ്രദേശിലെ വിവിധ ജില്ലകളിൽ നടന്ന അഴിമതികളെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐയെ ചുമതലപ്പെടുത്തുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് പറഞ്ഞു.   Y¤Tt¼® l¡i¢´¤J


ഉപമുഖ്യമന്ത്രിയാകാൻ താൻ അർഹനെന്ന് മാണി

കോട്ടയം: യു.ഡി.എഫ് മന്ത്രിസഭയിൽ ഉപമുഖ്യന്ത്രിയാകാൻ തനിക്ക് അർഹതയുണ്ടെന്ന് കേരള കോൺഗ്രസ് (എം)​ ചെയർമാൻ കെ.എം.മാണി. എന്നാൽ ആ ആവശ്യം ഇപ്പോൾ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും മാണി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.   Y¤Tt¼® l¡i¢´¤J


നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ,​ കമ്മീഷൻഡ് ഓഫീസർ കൊല്ലപ്പെട്ടു

ശ്രീനഗർ: വടക്കൻ കാശ്മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊല്ലപ്പെട്ടു. അരുൺ കുമാർ എന്ന ഓഫീസറാണ് കൊല്ലപ്പെട്ടത്. സോളങ്കി രാജു എന്ന ജവാന് പരിക്കേറ്റിട്ടുണ്ട്.   Y¤Tt¼® l¡i¢´¤J


സൗദി ജയിലുകളിൽ 1691 ഇന്ത്യക്കാർ

ജിദ്ദ: സൗദി അറേബ്യയിലെ ജയിലുകളിൽ 47000 തടവുകാർ ഉള്ളതിൽ 1691 പേർ ഇന്ത്യക്കാരാണെന്ന് അധികൃതർ പറഞ്ഞു.   Y¤Tt¼® l¡i¢´¤J


ഐ.പി.എൽ: പണം കണ്ടെത്താൻ പ്രത്യേക സംഘം

ന്യൂഡൽഹി: ഐ.പി.എല്ലിലെ വാതുവയ്പുമായി ബന്ധപ്പെട്ട 1.20 കോടി രൂപ കണ്ടെത്തുന്നതിന് ഡൽഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അഹമ്മദാബാദ്,​ കൊൽക്കത്ത,​ മുംബയ്,​ ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് നാലു സംഘത്തെയാണ് പൊലീസ് അയ​ച്ചിരിക്കുന്നത്.   Y¤Tt¼® l¡i¢´¤J


ജപ്പാനിൽ ഭൂചലനം

ടോക്യോ: വടക്കു കിഴക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ കാലാവസ്ഥാ പഠന കേന്ദ്രമാണ് വിവരം അറിയിച്ചത്.   Y¤Tt¼® l¡i¢´¤J


28 മന്ത്രിമാരെ ഉൾപ്പെടുത്തി കർണ്ണാടക മന്ത്രിസഭ വികസിപ്പിച്ചു

ബാംഗ്ലൂർ: രണ്ട് മലയാളികടക്കം ഇരുപത് കാബിനറ്റ് മന്ത്രിമാരെയും എട്ട് സഹമന്ത്രിമാരെയും ഉൾപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക മന്ത്രിസഭ വികസിപ്പിച്ചു. രാജ്ഭവനിലെ ഗ്ലാസ് ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ എച്ച്.ആർ ഭരദ്വാജ് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.   Y¤Tt¼® l¡i¢´¤J


കാശ്മീരില്ലാത്ത ഇന്ത്യ, പഴയ തെറ്റുമായി വീണ്ടും പാഠപുസ്തകം

കോഴിക്കോട്: കഴിഞ്ഞ വർഷത്തെ തെറ്റുകൾആവർത്തിച്ച് പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകം വിതരണത്തിനെത്തുന്നു. പന്ത്രണ്ടാം അദ്ധ്യായമായ സമാധാനവും സുരക്ഷിതത്വവും അന്തർദേശീയ സംഘടനകളിലൂടെ എന്ന ഭാഗത്ത് രണ്ടിടങ്ങളിൽ പ്രസിദ്ധീകരിച്ച ലോക ഭൂപടത്തിൽ ഇന്ത്യയിൽ നിന്ന് കശ്മീരിനെ വെട്ടിമുറിച്ചു.   Y¤Tt¼® l¡i¢´¤J


മുഖ്യമന്ത്രിയാകാൻ ഇപ്പോൾ വേക്കൻസിയില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണി. തിരുവനന്തപുരം പുളിമുട്ടിലെ കേസരി ഹാളിൽ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മുഖാമുഖം പരിപാടി. ചോദ്യങ്ങളിൽ ചിലതിന് ഷാർപ്പ് ആയ ഉത്തരം, ചിലതിൽ നിന്ന് ഒഴിഞ്ഞുമാറ്റം...   Y¤Tt¼® l¡i¢´¤J


മ്യാൻമറിന് യു.എസിന്രെ 75.4 മില്യൻ ഡോളർ സഹായം

വാഷിംഗ്‌‌ടൺ: മ്യാൻമർ സർക്കാറിന് 75.4 മില്യൻ ഡോളർ സാന്പത്തിക സഹായം നൽകാൻ യു.എസ് തീരുമാനിച്ചു. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യത്തിനുള്ള സഹായം 2012ൽ 28.8 മില്യൻ ഡോളറായിരുന്നു.   Y¤Tt¼® l¡i¢´¤J


ഗണേശിന് പകരം മന്ത്രി വി.ഡി. സതീശനോ കെ. മുരളീധരനോ?

തിരുവനന്തപുരം: രാജിവച്ച കെ.ബി. ഗണേശ് കുമാറിന് പകരം കോൺഗ്രസിൽ നിന്നുള്ള മന്ത്രി വരാൻ സാധ്യത ഏറിയതോടെ ആ വഴിക്കുള്ള ചർച്ചകൾ ആരംഭിച്ചു. വി.ഡി. സതിശൻ, കെ. മുരളീധരൻ എന്നിവരുടെ പേരുകളാണ് ഇതിനായി പ്രധാനമായും ഉയർന്നു കേൾക്കുന്നത്.   Y¤Tt¼® l¡i¢´¤J


ഐ.പി.എൽ: താരങ്ങളുടെ കിടപ്പറ രംഗങ്ങൾ സി.ഡിയിലാക്കി ബ്ളാക്ക് മെയിൽ ചെയ്തു?

മുംബയ്/ന്യൂഡൽഹി: ക്രിക്കറ്റ് കോഴക്കേസിൽ പുതിയ വഴിത്തിരിവ്. ശ്രീശാന്ത് , ചാന്ദില എന്നിവരടമുള്ള പ്രമുഖതാരങ്ങൾക്ക് സുന്ദരിമാരെ നൽകി അവരുടെ കിടപ്പറ രംഗങ്ങൾ രഹസ്യമായി ഷൂട്ട് ചെയ്ത് സി.ഡിയിലാക്കി ബ്ളാക്ക് മെയിൽ ചെയ്തിരുന്നുവെന്നോയെന്നാണ് പൊലീസിന്റെ സംശയം.   Y¤Tt¼® l¡i¢´¤J


മലയാളി അധ്യാപകനെ മാലിയിൽ തല്ലിച്ചതച്ചു

മാലി:മാലദ്വീപിൽ മലയാളിയായ ഫിസിക്സ് അധ്യാപകനെ വിദ്യാർഥിയുടെ രക്ഷിതാക്കളും സംഘവും തല്ലിച്ചതച്ചു. കുമാൻഡൂ സ്കൂളിലെ സുഭാഷ് കുമാറിനാണ്( 43) കിരാതമായ മർദ്ദനമേറ്റത്. തലയിൽ 22 തുന്നലുമായി മാലി ആശുപത്രിയിലാണ് സുഭാഷ് ഇപ്പോൾ.   Y¤Tt¼® l¡i¢´¤J


ലക്ഷദ്വീപിൽ ബോട്ട് മുങ്ങി,​ അഞ്ചു മരണം

കവറത്തി: ലക്ഷദ്വീപിൽ ബോട്ട് മുങ്ങി അഞ്ചു പേർ മരിച്ചു. 15 പേരെ കാണാതായി. ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലാണ് അൽ അമീൻ എന്ന സ്വകാര്യ ബോട്ട് മുങ്ങിയത്.   Y¤Tt¼® l¡i¢´¤J


അട്ടപ്പാടി ശിശു മരണം: കേന്ദ്ര സംഘം 20ന് എത്തും

ന്യൂഡൽഹി: അട്ടപ്പാടിയിലെ ശിശുമരണത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം ഈ മാസം 20ന് അട്ടപ്പാടിയിലെത്തും. ഹൈദാരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂട്രീഷനിലെ സംഘമാണ് എത്തുക.   Y¤Tt¼® l¡i¢´¤J


മൻമോഹൻ സിംഗ് അമേരിക്ക സന്ദർശിക്കും

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്ര് ബരാക് ഒബാമയുടെ ക്ഷണം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അമേരിക്ക സന്ദർശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യാലയം അറിയിച്ചു.   Y¤Tt¼® l¡i¢´¤J


വള്ളിക്കുന്നിൽ നേരിയ ഭൂചലനം

മലപ്പുറം: വള്ളിക്കുന്നിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ ഏഴു മണിയോടെ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ല. വീടുകൾ കുലുങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു.   Y¤Tt¼® l¡i¢´¤J


ഈജിപ്തിൽ വർഗ്ഗീയ സംഘർഷം,​ഒരു മരണം

അലക്സാൻഡ്രിയ: ഈജിപ്തിലെ കോപ്റ്റിക് തർച്ചിനു സമീപം ഇസ്ലാം മത വിശ്വാസികളും ക്രിസ്ത്യൻ മത വിശ്വാസികളും തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.   Y¤Tt¼® l¡i¢´¤J


കോഴത്തുകയിൽ പകുതി ശ്രീശാന്ത് മുൻകൂറായി ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഐ.പി.എൽ ഒത്തുകളി കേസിൽ അറസ്റ്റിലായ രാജസ്ഥാൻ റോയൽസിന്റെ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് കോഴയായി ഉറപ്പിച്ച 40 ലക്ഷം രൂപയുടെ പകുതി മുൻകൂറായി ആവശ്യപ്പെട്ടതായി തെളിഞ്ഞു. ഓപ്പറേഷൻ യു ടേൺ എന്ന പേരിൽ ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.   Y¤Tt¼® l¡i¢´¤J


സ്വർണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 120 രൂപ കുറ‍ഞ്ഞ് 19,​680 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2460 രൂപയായി.   Y¤Tt¼® l¡i¢´¤J


അമേരിക്കയിൽ യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചു

കണക്ടിക്കട്ട്: ന്യൂയോർക്ക് നഗരത്തിലേക്ക് സർവീസ് നടത്തിയ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. കണക്ടിക്കട്ടിൽ ഇന്നലെ പ്രാദേശിക സമയം വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. അപകടസമയത്ത് രണ്ടു ട്രെയിനുകളിലുമായി 250 യാത്രക്കാരുണ്ടായിരുന്നു.   Y¤Tt¼® l¡i¢´¤J


ഐ.പി.എൽ: രാജസ്ഥാനെ ഹൈദരാബാദ് വീഴ്‌ത്തി

ഹൈദരാബാദ്: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് 23 റൺസ് വിജയം.   Y¤Tt¼® l¡i¢´¤J


രാ​ഹുൽ ഗാ​ന്ധി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെ.​പി.​സി.​സി.പ്ര​സി​ഡ​ന്റ് ര​മേ​ശ് ചെ​ന്നി​ത്തല ന​യി​ച്ച ​കേ​ര​ള​യാ​ത്ര​യു​ടെ സ​മാ​പ​നം പ്ര​മാ​ണി​ച്ച് ശനിയാഴ്ച സെ​ൻ​ട്രൽ സ്​​റ്റേ​ഡി​യ​ത്തിൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം 3.30​ന് എ.​ഐ.​സി.​സി. ഉ​പാ​ദ്ധ്യ​ക്ഷൻ രാ​ഹുൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും.   Y¤Tt¼® l¡i¢´¤J


കൈക്കൂലി വാങ്ങുന്നതിനിടെ കൽക്കരി കേസ് അന്വേഷണ ഉദ്യേഗസ്ഥൻ പിടിയിൽ

ന്യൂഡൽഹി: കൽക്കരിക്കേസിലെ സി.ബി.ഐയുടെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി.   Y¤Tt¼® l¡i¢´¤J


ഗിൽക്രിസ്റ്റ് വിരമിക്കുന്നു

ധർമ്മശാല : ഈ സീസണിനുശേഷം താൻ ഐ.പി.എല്ലിൽ നിന്ന് വിരമിക്കുകയാണെന്ന് പഞ്ചാബ് കിംഗ്സ് ഇലവന്റെ ക്യാപ്ടനും മുൻ ആസ്ട്രേലിയൻ വിക്കറ്റ് കീപ്പറുമായ ആദം ഗിൽക്രിസ്റ്റ്   Y¤Tt¼® l¡i¢´¤J


പാക് പള്ളികളിൽ സ്ഫോടനം : 15 മരണം

പെഷവാർ : വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിൽ മലാകണ്ട് ജില്ലയിലെ ബസ്ദാര ഗ്രാമത്തിൽ രണ്ടു മുസ്ളിം പള്ളികളിലുണ്ടായ സ്ഫോടനത്തിൽ 15 പേർ മരണമടഞ്ഞു.   Y¤Tt¼® l¡i¢´¤J


ചൈനയിൽ കനത്ത മഴ: മരണം 55 ആയി

ബീജിങ്: തെക്കൻ ചൈനയിൽ കനത്ത മഴയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 55 ആയി. 14 പേരെ കാണാതായിട്ടുണ്ട്.   Y¤Tt¼® l¡i¢´¤J


ഭരണത്തിൽ അധികാരകേന്ദ്രം മൻമോഹൻ സിങ്: ദിഗ്‌വിജയ് സിങ്

ന്യൂഡൽഹി: യു.പി.എ സർക്കാരിന്റെ ഭരണകാര്യങ്ങളിൽ അധികാരകേന്ദ്രം പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്.   Y¤Tt¼® l¡i¢´¤J


ഇറാക്കിൽ സുന്നി പള്ളിക്ക് സമീപം സ്‌ഫോടന പരന്പര: 38 മരണം

ബാഗ്ദാദ്: ഇറാക്കിൽ തലസ്ഥാനമായ ബാഗ്ദാദിന് വടക്ക് സുന്നി പള്ളിക്കു പുറത്തുണ്ടായ രണ്ട് സ്‌ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെടുകയും അൻപത്തിയഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.   Y¤Tt¼® l¡i¢´¤J


ദ്രാവിഡിനെയും ശിൽപാ ഷെട്ടിയെയും ചോദ്യം ചെയ്യും

ന്യൂഡൽഹി: ഐ.പി.എൽ ഒത്തുകളി കേസിൽ രാജസ്ഥാൻ റോയൽസ് ഉടമ ശിൽപാ ഷെട്ടി,​ ഭർത്താവ് രാജ് കുന്ദ്ര,​ റോയൽസ് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് എന്നിവരെ ഡൽഹി പൊലീസ് ചോദ്യം ചെയ്യും   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® ©k×Í® c¬¥o®  

   h¤Jq¢©k´® TOP
 
 
 

യു.പിയിൽ സ്‌ത്രീ കൂട്ടബലാത്സംഗത്തിനിരയായി

ഐ.പി.എൽ: മുംബയ്‌ക്കെതിരേ പഞ്ചാബിന് ജയം

പപ്പു യാദവിനെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അജിത് സർക്കാരിന്രെ ഭാര്യ

രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കണം: രാഹുൽ ഗാന്ധി

ബധിരരും മൂകരുമായ അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ചു

തീവ്രവാദ ബന്ധമുണ്ടെങ്കിൽ തൂക്കിലേറ്റൂ- രാഷ്ട്രപതിക്ക് മഅ്ദനിയുടെ കത്ത്

സരബ്ജിത് കേസ്: രേഖകൾ ഓൺലൈനിലൂടെ സമർപ്പിക്കണമെന്ന് പാക് ജഡ്ജ്

ശ്രീശാന്ത് കൈപ്പറ്റിയത് 10 ലക്ഷം രൂപ മാത്രമെന്ന് മുംബയ് പൊലീസ്

തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വാൾമാർട്ട് 'ലോബീയിംഗ്'കേസ് അവസാനിപ്പിച്ചു

മനുഷ്യക്കടത്ത്: ഇന്ത്യാക്കാരന് യു.എസിൽ മൂന്ന് വർഷം തടവ്

ജലക്ഷാമം: കാലിക്കറ്റ് സർവകലാശാല 27 വരെയുള്ള പരീക്ഷകൾ മാറ്റി

പാക് അധീന കാശ്മീരിൽ ഖുറാനെ നിന്ദിച്ച ചൈനീസുകാരൻ അറസ്റ്റിൽ

കാൻ ഫിലിം ഫെസ്റ്റിവലിൽ നിന്ന് 7.7 കോടിയുടെ ആഭരണം മോഷണം പോയി

കാബിനറ്റ് റാങ്കെന്ന് കേട്ട് വായിൽ വെള്ളമൂറില്ല: പിള്ള

മന്ത്രിസഭാ പുന:സംഘടന എന്റെ അജണ്ടയിലില്ല: ആന്രണി

എം.എൻ.ആർ.ഇ.ജി.എ അഴിമതി: കോൺഗ്രസ് അധികാരത്തിൽ വന്നാൽ സി.ബി.ഐ അന്വേഷണം

ഉപമുഖ്യമന്ത്രിയാകാൻ താൻ അർഹനെന്ന് മാണി

നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ,​ കമ്മീഷൻഡ് ഓഫീസർ കൊല്ലപ്പെട്ടു

സൗദി ജയിലുകളിൽ 1691 ഇന്ത്യക്കാർ

ഐ.പി.എൽ: പണം കണ്ടെത്താൻ പ്രത്യേക സംഘം

ഹൃദയമേ നന്ദി, ഷിന്റോ വീണ്ടും ജീവിതത്തിലേക്ക്

ചെന്നിത്തലയ്ക്ക് ആഭ്യന്തരം കൊടുക്കരുതെന്ന് എ വിഭാഗം

ഐ.സി.എസ്.ഇ: ജാനകി കീർത്തി കേരളത്തിൽ ഒന്നാമത്

'കേരളയാത്ര'സമാപനം: രാ​ഹുൽ ഗാ​ന്ധി ഇന്നെത്തും

വൈദ്യുതി ലാഭിച്ച ആറു പഞ്ചായത്തുകളിൽ ഇനി നോ ലോഡ് ഷെഡിംഗ്

ടൈറ്റാനിയം അഴിമതി: തുടർനടപടി സ്വീകരിക്കും- വിജിലൻസ് എ.ഡി.ജി.പി

പ്ളസ് വൺ: സ്കൂൾപരീക്ഷ ജയിച്ചവർ വേണ്ടെന്ന് സർക്കാർ

ഗാന്ധിഭവൻ സ്നേഹരാജ്യം മാദ്ധ്യമ അവാർഡ്

മനുഷ്യക്കടത്ത്: ഒന്പത് പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അദ്ധ്യാപക തസ്തിക: 51 കുട്ടികളായാൽ രണ്ടാമത്തെ ഡിവിഷൻ

ഗുണ്ടർട്ട് നിഘണ്ടു ചെന്നൈയിൽ മൂന്ന് തലമുറ പിന്നിട്ട് തൃശൂരിൽ

ആരോഗ്യ കിരണം പദ്ധതിയുമായി സർക്കാ‌ർ മൂന്നാം വർഷത്തിേലക്ക്

ചെന്നിത്തല വരുന്നത് റവന്യൂവകുപ്പ് ലക്ഷ്യമിട്ട്: വെള്ളാപ്പള്ളി

ഗണേശിന് പകരം കോൺഗ്രസ് മന്ത്രിക്ക് സാദ്ധ്യത: തങ്കച്ചൻ

''ചെന്നിത്തല ഓടുപൊളിച്ചുമെത്തും''

സംസ്ഥാനത്ത് 50 ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കും: മന്ത്രി

ഭരണം മെച്ചം : ചെന്നിത്തല

നാറാത്ത് കേസ്: എൻ.ഐ.എ സംഘം കണ്ണൂരിൽ

ക്രീമിലെയർ : ശ്രീ നാരായണ എംപ്ളോയിസ് വെൽഫെയർ ഫോറം പ്രതിഷേധിച്ചു

എടവണ്ണപ്പാറയിൽ നാൽപ്പതോളം പേർക്ക് ഭക്ഷ്യവിഷബാധ

ശ്രീശാന്ത് കുറ്റം ഏറ്റെന്ന് പൊലീസ്

ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രസിദ്ധപ്പെടുത്തി

പരിപൂർണ്ണ സ്വാതന്ത്ര്യമില്ല : ചിദംബരം

സിവിൽ സർവീസ് പരീക്ഷ: ഹരിതയ്ക്ക് ലഭിച്ചത് 53 ശതമാനം മാർക്ക്

ഒത്തുകളി:തുമ്പുണ്ടാക്കിയത് മരിച്ച ഉദ്യോഗസ്ഥൻ

ദേശീയ മരുന്ന് വില നയം നിലവിൽ വന്നു

കർണാടകയിൽ മലയാളി എം. എൽ. എ ജോർജ് മന്ത്രിയായേക്കും

അദ്ധ്യാപിക തലപിടിച്ചിടിച്ചു; ഒൻപതുകാരൻ മരിച്ചു

ആദ്യ ദിശാചാലക ഉപഗ്രഹം ജൂൺ 12 ന് വിക്ഷേപിക്കും

അഴിമതിയുടെ സമുദ്രമാണ് കോൺഗ്രസ്: മധ്യപ്രദേശ് മന്ത്രി

പീഡനത്തിനു ശേഷം പെൺകുട്ടിയെ അഗ്നിക്കിരയാക്കി

ശാന്തം, പാപം...

ക്രീമിലെയർ : വരുമാന പരിധി ആറ് ലക്ഷമായി ഉയർത്തി

പിന്നാക്കക്കാർക്കായി കേന്ദ്രത്തിൽ ശക്തമായി വാദിക്കാനാളില്ല

ഐ.സി.എസ്.ഇ ഫലം ഇന്ന്

ഫെയ്സ്ബുക്ക് കമന്റ്: അറസ്റ്റിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്ന് സുപ്രീംകോടതി

സഞ്ജയ് ദത്ത് ജയിലിൽ

കാനിൽ ബോളിവുഡ് തിളക്കം

കൈക്കാശില്ലാതെ പ്രധാനമന്ത്രി

ചികിത്സക്കെത്തിയ യുവതിയെ ഡോക്‌ടർ മാനഭംഗപ്പെടുത്തി

ഇന്ത്യൻ വിദ്യാർത്ഥിനിയെ കൊന്ന ആസ്ട്രേലിയക്കാരന് 45 വർഷം തടവ്

പാക് പള്ളികളിൽ സ്ഫോടനം : 10 മരണം

51 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കും

ഗിലാനിയുടെ മകനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ തലവൻ അറസ്റ്റിൽ

നമുക്കിനി ഉത്തരധ്രുവത്തിൽ രാപാർക്കാം

സരബ്ജിത്തിന്റെ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി, വിട്ടയച്ചു

ബാഗ്‌ദാദിൽ കാർബോംബാക്രമണം: 14 മരണം

ഇതാ ക്ലോണിംഗിലൂടെ മനുഷ്യഭ്രൂണ വിത്തുകോശം

ഹൃദയം ഭക്ഷിക്കുന്ന വീഡിയോക്കെതിരെ ലോകമെങ്ങും പ്രതിഷേധം

തീവ്രവാദ ഭീഷണി: നൈജീരിയയിൽ അടിയന്തരാവസ്ഥ

നവാസ് ഷെരീഫിന് 123 സീറ്റ്

സ്തനാർബ്ബുദം: ആഞ്ജലിന ജോളിക്ക് ഇരട്ട ശസ്ത്രക്രിയ

ബംഗ്ലാദേശിൽ തിരച്ചിൽ നിർത്തി

പാകിസ്ഥാൻ: സർക്കാരുണ്ടാക്കാൻ ഷെരീഫ് നീക്കമാരംഭിച്ചു

ടർക്കി സ്ഫോടനം: ഒൻപതു പേർ അറസ്റ്റിൽ

കിക്വിയാങിന്റെ ആദ്യയാത്ര ഇന്ത്യയിലേക്ക്, പിന്നെ പാകിസ്ഥാനും

അഫ്ഗാനിൽ സ്ഫോടനം,​ പത്ത് മരണം

ഒരു സിനിമ ഒരു സെക്കൻഡിൽ ഡൗൺലോഡ് ചെയ്യാൻ വിദ്യ ഒരുങ്ങുന്നു

കയറിയും ഇറങ്ങിയും വീണ്ടും കയറിയും...

ടർക്കിയിൽ കാർബോംബ് സ്ഫോടനം: 43 മരണം
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy