മനീഷി നാടകോത്സവം
ജോർജ് നടവയൽ
വാഷിംഗ്ടൺ: അമ്മമനസ്സ്, ഒരു ദേശം നുണപറയുന്നു, കള്ളനും ശിപായിയും, ദൈവത്തിന്റെ സ്വന്തം നാട്, നോവറിവുകൾ, മൺകുടങ്ങൾ, ഹോൽ എന്ന പക്ഷി, റുഹാനികൾ എന്നിങ്ങനെ എട്ടു നാടകങ്ങൾ ഫൈനൽ റൗണ്ടിൽ ഭാവമിഴി തുറക്കുന്ന മനീഷി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ മൂന്നാം ദേശീയ നാടകോത്സവം മേയ് 26ന് ഉച്ചയ്ക്ക് ഒരു മണി മുതൽ മെരിലാന്റ് ബെത്സേദായിലെ തോമസ് പൈൽ മിഡിൽ സ്‌കൂളിൽ നടക്കും.
Y¤Tt¼® l¡i¢´¤J
പ്രവാസികളോടുള്ള രണ്ടാംകിട സമീപനത്തിൽ ഫൊക്കാന പ്രതിഷേധിച്ചു
മൊയ്തീൻ പുത്തൻചിറ
ന്യൂയോർക്ക്: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അമേരിക്കൻ മലയാളിയായ ബിനോയ് ചെറിയാനുണ്ടായ ദുരനുഭവത്തിൽ ഫൊക്കാന കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പണത്തിനും പ്രശസ്തിയ്ക്കും വഴങ്ങേണ്ട ഒന്നല്ല നിയമവ്യവസ്ഥിതിയെന്ന് ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു.
Y¤Tt¼® l¡i¢´¤J
സൗദിയിൽ തൊഴിൽമാറ്റ നടപടി സൗജന്യം
റിയാദ്: സൗദി രാജാവ് പ്രഖ്യാപിച്ചിട്ടുള്ള ഇളവ് കാലയളവിൽ വീട്ടുവേലക്കാരടക്കം എല്ലാ തൊഴിലാളികളുടെയും പ്രൊഫഷൻ മാറ്റമടക്കമുള്ള നടപടികൾക്ക് ഫീസില്ലെന്നും ആനുകൂല്യങ്ങൾ സൗജന്യമാണെന്നും ജവാസാത് ഔദ്യോഗിക വക്താവ് കേണൽ ബദർ അൽമാലിക് വ്യക്തമാക്കി.
Y¤Tt¼® l¡i¢´¤J
കാൻബറ നെടുന്പാശേരി കുടുംബ സംഗമം
കാൻബറ: എറണാകുളം, കോതമംഗലം, ചാലക്കുടി, മാള, മഞ്ഞാലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ആസ്ട്രേലിയയിലെത്തി താമസിക്കുന്നവരുടെ കൂട്ടായ്മയായ നെടുന്പാശേരി കുടുംബ സംഗമവും ടാലന്റെ നൈറ്റും ആഗസ്റ്റ് 24ന് നടത്തും.
Y¤Tt¼® l¡i¢´¤J
ജിദ്ദ തർഹലിൽ നിന്നു ഇന്ത്യക്കാർക്ക് എക്സിറ്റ് ചൊവ്വാഴ്ചകളിൽ മാത്രം
ജിദ്ദ: സൗദി അറേബ്യയിൽ നിയമ വിരുദ്ധമായി താമസിക്കുകയും ജോലിയെടുക്കുകയും ചെയ്തു വരുന്ന ഇന്ത്യക്കാർക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള എക്സിറ്റ് ജിദ്ദ തർഹിലിൽ(നാടുകടത്തൽ കേന്ദ്രം) നിന്ന് നൽകുന്ന സംവിധാനം നിലവിൽ വന്നു.
Y¤Tt¼® l¡i¢´¤J
നായർ ബെനവലന്ര് അസോസിയേഷന്രെ മാതൃപൂജ
ന്യൂയോർക്ക്: നായർ ബെനവലന്ര് അസോസിയേഷൻ സെന്രറിൽ ഭജനയും മാതൃപൂജയും നടത്തി. ഹൈന്ദവസംസ്കാരത്തിൽ ദേവീ പൂജയ്ക്ക് പ്രാധാന്യം ഉണ്ടെന്നും അമ്മമാരെ ആദരിക്കുന്നത് പ്രതീകാത്മകമാണെന്നും അസോസിയേഷൻ പ്രസിഡന്ര് വനജാ നായർ ചൂണ്ടിക്കാട്ടി.
Y¤Tt¼® l¡i¢´¤J
ഡാളസ് ക്ഷേത്രഭൂമിയിലെ ധാന്യവിളവെടുപ്പ്
ഡാളസ്: കേരള ഹിന്ദു സൊസൈറ്റി ഡാളസിന്രെ ആഭിമുഖ്യത്തിൽ നിർമ്മിച്ചിരിക്കുന്ന ഗുരുവായൂരപ്പൻ ക്ഷേത്ര സമുച്ചയത്തിന്രെ ഭൂമി പൂജയുടെ ഭാഗമായി വിതച്ച ധാന്യങ്ങൾ വിളഞ്ഞു പാകമായി.
Y¤Tt¼® l¡i¢´¤J
അബുദാബി മലയാള സാഹിത്യ പുരസ്കാരം തുറവൂർ വിശ്വംഭരന്
അബുദാബി: അബുദാബി മലയാളി സമാജത്തിന്രെ മലയാള സാഹിത്യ പുരസ്കാരം പ്രൊഫ.തുറവൂർ വിശ്വംഭരന് നൽകും. മഹാഭാരത പര്യടനം എന്ന പഠന ഗ്രന്ഥമാണ് അവാർഡിന് അർഹനാക്കിയത്.
Y¤Tt¼® l¡i¢´¤J
ജിദ്ദ തർഹിലിൽ നിന്ന് ഇന്ത്യക്കാർക്ക് നേരിട്ട് എക്സിറ്റ് സൗകര്യം
ജിദ്ദ: സൗദി അറേബ്യയിൽ നിയമവിരുദ്ധമായി താമസിക്കുകയും ജോലിയെടുക്കുകയും ചെയ്തു വന്ന ഇന്ത്യക്കാർക്ക് ഉടൻ രാജ്യം വിട്ടു പോകാനുള്ള അനുമതി പത്രം(എക്സിറ്റ് സ്റ്റാന്പ്)ജിദ്ദയിലെ തർഹിലിൽ (നാടുകടത്തൽ കേന്ദ്രം) നിന്നു ചൊവ്വാഴ്ചകളിലും ബുധനാഴ്ചകളിലും ലഭ്യമാകും.
Y¤Tt¼® l¡i¢´¤J
നേഴ്സസ് ദിന ആഘോഷം
ജോസ് കാടാംപുറം
ന്യൂയോർക്ക്: ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് സംഘടിപ്പിച്ച് നേഴ്സസ് ദിന ആഘോഷം ന്യൂയോർക്കിലെ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് റോബോർട്ട്, ആസ്ട്രിലായുടെ സീനിയർ അഡ്വൈസർ ജോർജ് ഓറോസ് എന്നിവർ തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.
Y¤Tt¼® l¡i¢´¤J
നൈറ്റിംഗേൽസ് ഒഫ് നിർമ്മല നൊസ്റ്റാൽജിയ
കാർഡിഫ്: കോഴിക്കോട് മേരിക്കുന്നു നിർമ്മല പോസ്പിറ്റലിൽ നിന്നു നഴ്സിംഗ് പരിശീലനം നേടി ബ്രിട്ടനിൽ ജോലി ചെയ്യുന്നവരുടെ കുടുംബ സംഗമം നൈറ്റിംഗേൽസ് ഒഫ് നിർമ്മല യു.കെ.നൊസ്റ്റാൽജിയ മേയ് 25ന് കാർഡിഫിൽ നടത്തും.
Y¤Tt¼® l¡i¢´¤J
നാട്ടിലെത്തിയ വിദേശമലയാളിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം
ന്യൂയോർക്ക്: അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ ബിനോയ് ചെറിയാനെ കൊച്ചി നെടുന്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് പൊലീസ് മതിയായ അന്വേഷണമൊന്നും നടത്താതെ അറസ്റ്റ് ചെയ്തതിൽ പ്രവാസി സമൂഹത്തിന്രെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി ഫോമ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ തോമസ്.ടി.ഉമ്മനും കോ ഓർഡിനേറ്റർ പന്തളം ബിജു തോമസും പറഞ്ഞു.
Y¤Tt¼® l¡i¢´¤J
കെ.ജയകുമാറിന് ന്യൂയോർക്കിൽ സ്വീകരണം
ന്യൂയോർക്ക്: മലയാളം സർവകലാശാല വൈസ് ചാൻസലർ കെ.ജയകുമാറിന് ന്യൂയോർക്കിൽ കലാവേദി ഇന്രർനാഷണലും ഇന്രർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ സയന്രിഫിക് ആൻഡ് അക്കാഡമിക് കൊളാബൊറേഷനും (ഐസാക്)ചേർന്ന് സ്വീകരണം നൽകി.
Y¤Tt¼® l¡i¢´¤J
ഡോ.സൽമാൻ ബിൻ മുഹമ്മദ് അൽസുദൈരി നിര്യാതനായി
റിയാദ്: സൗദി രാജകുടുംബാഗവും വ്യവസായിയും ധനതത്വശാസ്ത്ര അദ്ധ്യാപകനുമായ ഡോ.സൽമാൻ ബിൻ മുഹമ്മദ് അഹമ്മദ് അൽസുദൈരി(51) നിര്യാതനായി. സമാസ് ഗ്രൂപിന്രെ സ്ഥാപക ചെയർമാനാണ്.
Y¤Tt¼® l¡i¢´¤J
മനുഷ്യക്കടത്ത്: അമേരിക്കയിൽ ഇന്ത്യക്കാരന് മൂന്ന് കൊല്ലം തടവ്
വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്ന് വ്യാജ വിസയിൽ അമേരിക്കയിലേയ്ക്ക് ആളുകളെ കടത്തിയ കേസിൽ പ്രതികളായ ഇന്ത്യക്കാരൻ കൗഷിക് ജയന്തിഭായ് താക്കർ, ബ്രസീലുകാരനായ ഫാബിയാനൊ അഗസ്റ്റൊ എന്നിവർക്ക് ടെക്സാസ് ജില്ലാ കോടതി മൂന്ന് കൊല്ലം ജയിൽ ശിക്ഷ വിധിച്ചു.
Y¤Tt¼® l¡i¢´¤J
പിക്കപ് വാനിൽ ട്രെയിലറിടിച്ച് മലയാളി മരിച്ചു
മസ്ക്കറ്റ്: ഒമാനിലെ ആദമിൽ പിക്കപ് വാനും ട്രെയിലറും കൂട്ടിയിടിച്ച് മലപ്പുറം കരിക്കാട് സ്വദേശി ജിതേഷ്(28) മരണമടഞ്ഞു. തിരുവനന്തപുരം മണക്കാട് സ്വദേശി രാമചന്ദ്രൻ, മലപ്പുറം സ്വദേശി വിനയകുമാർ, കോട്ടയം എരുമേലി സ്വദേശി അജാസ്, എറണാംകുളം പരവൂർ സ്വദേശി അഭിലാഷ് എന്നിവർക്ക് പരിക്കുപറ്റി.
Y¤Tt¼® l¡i¢´¤J
സൗദി ജയിലുകളിൽ 1691 ഇന്ത്യക്കാർ
ജിദ്ദ: സൗദി അറേബ്യയിലെ ജയിലുകളിൽ 47000 തടവുകാർ ഉള്ളതിൽ 1691 പേർ ഇന്ത്യക്കാരാണെന്ന് അധികൃതർ പറഞ്ഞു.
Y¤Tt¼® l¡i¢´¤J
കുവൈറ്റിൽ പരിശോധന ശക്തം, വിദേശികൾ ആശങ്കയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസ, ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ അധികൃതർ പരിശോധന കർശനമാക്കിയത് മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്.
Y¤Tt¼® l¡i¢´¤J
കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന്രെ ഇക്കൊല്ലത്തെ ഓണാഘോഷം കേരളോത്സവം സെപ്തംബർ 21 ന് ആർബറി കമ്മ്യൂണിറ്റി ഹാളിൽ നടത്തും.
Y¤Tt¼® l¡i¢´¤J
ആഷ്ഫോർഡ് മലയാളി അസോസിയേഷൻ
ആഷ്ഫോർഡ്: കെന്ര് ആഷ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്രായി സോജൻ ജോസഫ്, വൈസ്‌പ്രസിഡന്രായി സോഫി റെനി, സെക്രട്ടറിയായി ജോജി കോട്ടയ്ക്കൽ, ട്രഷററായി ജോളി ആന്രണി, ജോയിന്ര് സെക്രട്ടറിയായി ലിൻസി അജിത് എന്നിവരെ ഗോഡിങ്ടൺ വില്ലേജ് ഹാളിൽ ചേർന്ന വാർഷിക യോഗം തിരഞ്ഞെടുത്തു.
Y¤Tt¼® l¡i¢´¤J
ജിദ്ദയിലെ കോൺസുലേറ്റിൽ ലഭിച്ച 7000 പാസ്പോർട്ടുകൾ ഉടമകൾക്ക് നൽകാൻ സംവിധാനം
ജിദ്ദ: സ്പോൺസർമാർ ഹുറൂബാക്കിയും മറ്റും പാസ്പോർട്ട് വിഭാഗത്തിൽ( ജവാസാത്) ഏല്പിച്ച ഏഴായിരം ഇന്ത്യൻ പാസ്പോർട്ടുകൾ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന് നൽകി. അവ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗത്തിലെ ജവാസാത് പാസ്പോർട്ട് സെക്ഷനിൽ നിന്നു വിതരണം ചെയ്യുമെന്നു അധികൃതർ അറിയിച്ചു.
Y¤Tt¼® l¡i¢´¤J
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലയാളിക്കു 63 ലക്ഷം രൂപ നഷ്ടപരിഹാരം
മസ്ക്കറ്റ്: ഇക്കഴിഞ്ഞ ജനുവരി ഏഴിന് ഇബ്രയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലപ്പുറം താനൂർ സ്വദേശി ഫസിലുദ്ദീന് (32) 45000ഒമാനി റിയാൽ(63 ലക്ഷത്തോളം രൂപ) നഷ്ട പരിഹാരം നൽകാൻ മസ്ക്കറ്റ് കോടതി ഉത്തരവിട്ടു.
Y¤Tt¼® l¡i¢´¤J
കുവൈറ്റിൽ സർക്കാർ ആശുപത്രികളിൽ രാവിലെ പരിശോധന സ്വദേശികൾക്കു മാത്രം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും രാവിലത്തെ പരിശോധന സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ആരോഗ്യമന്ത്രകാര്യാലയത്തിന്രെ പരീക്ഷണ നടപടി ജഹ്റ ഗവർണറേറ്റിൽ ജൂൺ ഒന്ന് മുതൽ നിറവേറ്റി തുടങ്ങും.
Y¤Tt¼® l¡i¢´¤J
ഡാർവിൻ മലയാളി ഫോറം
ഡാർവിൻ: ഡാർവിൻ മലയാളി ഫോറം പ്രസിഡന്രായി ഷൈല ഡെയ്സൺ, വൈസ് പ്രസിഡന്രായി ലാസർ കുര്യൻ, സെക്രട്ടറിയായി ആന്രണി തുരുത്തേൽ, ജോയിന്ര് സെക്രട്ടറിയായി ബിനു തോമസ്, ട്രഷററായി ആശാ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Y¤Tt¼® l¡i¢´¤J
ലോകമാതൃദിനത്തിൽ സുരേഷ് ഗോപി അമ്മമാരെ ആദരിച്ചു
കാലിഫോർണിയ : അമേരിക്കൻ ഡ്രീംസ് എന്രർടെയ്ൻമെന്ര് ഷോയോട് അനുബന്ധിച്ച് കാലിഫോർണിയയിൽ എത്തിയ സിനിമാതാരം സുരേഷ് ഗോപി ലോകമാതൃദിനത്തിൽ അമ്മമാരെ ആദരിച്ചു.
Y¤Tt¼® l¡i¢´¤J
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ
മൊയ്തീൻ പുത്തൻചിറ
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനവും കുടുംബ സംഗമവും ഈസ്റ്റര്‍ - വിഷു ആഘോഷവും സംയുക്തമായി സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ ആഘോഷിച്ചു.
Y¤Tt¼® l¡i¢´¤J
ഏ.ജെ ഫിലിപ് ഫിലഡൽഫിയയിൽ നിര്യാതനായി
ജോർജ്ജ് നടവയൽ
ഫിലഡൽഫിയ: ഏ.ജെ.ഫിലിപ്(78) ഫിലാഡൽഫിയയിൽ നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ റവ.ഡോ.ജോൺ ഫിലിപ്(അബൂദാബി മാർത്തോമാ ചർച്ച്), ജോളി തോമസ്(മാരമൺ),ജോജി അലക്സാണ്ടർ. മരുമക്കൾ: ബീനാ സൂസൻ, എം.ടി തോമസ്, ആൽവിൻ അലക്സാണ്ടർ
Y¤Tt¼® l¡i¢´¤J
നറുക്കെടുപ്പിൽ കാർ ബാലാജിയ്ക്ക്
മസ്ക്കറ്റ്: മസ്ക്കറ്റ് കേരളോത്സവം 2013ലെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ കാർ കൊടുങ്ങല്ലൂർ സ്വദേശി ബാലാജിയ്ക്ക് ലഭിച്ചു. അൽ ഗുബ്രയിലെ ബവാൻ എഞ്ചിനീയറിംഗ് കന്പനിയിൽ ജീവനക്കാരനാണ്.
Y¤Tt¼® l¡i¢´¤J
വാഹനാപകടത്തിൽ മലയാളി മരിച്ചു
മസ്ക്കറ്റ്: ഒമാനിലെ ഗാലയിൽ ശനിയാഴ്ച വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം ശാസ്താംകോട്ട പെരുവഴി പണപ്പെട്ടി ജ്യോതിഭവനിൽ ജഗദീശ്(30) മരണമടഞ്ഞു.
Y¤Tt¼® l¡i¢´¤J
ശോഭനയുടെ നൃത്തപരിപാടി
ദോഹ: സിനിമാനടിയും നർത്തകിയുമായ ശോഭനയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഇന്ത്യൻ ഡാൻസ് ഫ്യൂഷൻ കൃഷ്ണ നൃത്തപരിപാടി മേയ് 23ന് രാത്രി 8.30നു മാൾറൗണ്ടെബൗട്ടിന് സമീപമുള്ള റിജൻസി ഹാളിൽ നടത്തും.
Y¤Tt¼® l¡i¢´¤J
ചിത്രപ്രദർശനം
ദോഹ: ഖത്തറിലെ ഇന്ത്യൻ ചിത്രകാരികളായ സീതാമേനോന്രെയും ചൈത്ര സോമനാഥിന്രെയും രചനകളുടെ പ്രദർശനം മേയ് 16,17,18 തീയതികളിൽ ക്രൗൺപ്ലാസ ഹോട്ടലിൽ നടന്നു.
Y¤Tt¼® l¡i¢´¤J
മലയാളി ക്ലബ്ബ് ക്രിക്കറ്റ്
ഗാർലന്ര്: ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലക്സിലെ മലയാളി ക്ലബ്ബുകൾ പങ്കെടുക്കുന്ന 20ട്വന്രി ക്രിക്കറ്റ് മത്സരം മേയ് 19 മുതൽ ജൂൺ 30വരെയുള്ള കാലയളവിലെ ഞായറാഴ്ചകളിൽ ഗാർലന്ര് ക്രിക്കററ് ഗ്രൗണ്ടിൽ നടത്തും.
Y¤Tt¼® l¡i¢´¤J
ചരമം
മസ്ക്കറ്റ്: റാന്നി വടക്കത്തറ പരേതനായ വി.സി.തോമസിന്രെ പത്നി ഏല്യാമ്മ തോമസ്(83)മസ്ക്കറ്റിൽ നിര്യാതയായി. ശവസംസ്കാരം മേയ് 15നു റാന്നി മണ്ണാരത്തറയിൽ നടത്തും.
Y¤Tt¼® l¡i¢´¤J
തോക്കു ചൂണ്ടി കവർച്ച: അഞ്ച് മലയാളികൾക്ക് തടവും അടിയും
ജുബൈൽ: ഇന്ത്യക്കാരന്രെ ഉടമസ്ഥതയിലുള്ള മാൻപവർ കന്പനിയിൽ നിന്ന് രണ്ടു കൊല്ലം മുന്പ് തോക്കു ചൂണ്ടി 3.4ലക്ഷം റിയാൽ കവർന്ന കേസിൽ പ്രതികളായ അഞ്ച് ഇന്ത്യക്കാർക്കും ഒരു സൗദിക്കാരനും കോടതി ആറ് കൊല്ലം തടവും 700ചൂരലടിയും ശിക്ഷ വിധിച്ചു.
Y¤Tt¼® l¡i¢´¤J
അനധികൃതവാസം: കുവൈറ്റിൽ നിരവധി പേർ പിടിയിൽ
കുവൈറ്റ് സിറ്റി: അനധികൃത താമസക്കാർക്കെതിരെ കുവൈറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒട്ടേറെ പേർ പിടിയിലായി. ജഹ്റ, അഹമതി, ഫർവനിയ എന്നീ ഗവർണറേറ്റുകളിലായിരുന്നു പരിശോധന.
Y¤Tt¼® l¡i¢´¤J
യൂറോപ് പ്രവാസി മലയാളി സംഗമം
സുറിച്: സ്വിറ്റ്സർൻഡിലെ സുറിചിൽ ജൂൺ 8ന് നടത്തുന്ന യൂറോപ് പ്രവാസി മലയാളി സംഗമത്തിന് ഒരുക്കം തുടങ്ങി. വേൾഡ് മലയാളി കൗണസിലിന്രെ യൂറോപ് റിജിയന്രെ നേതൃത്വത്തിലാണ് സംഗമം.
Y¤Tt¼® l¡i¢´¤J
ക്വിസ് മത്സരം: അബുദാബി ഇന്ത്യൻ സ്കൂൾ ജേതാക്കൾ
ദുബായ്: ക്വിസ് ദുബായ് മത്സരത്തിൽ ശ്രീനാഥ് പൊഥേര, ബാലാജിശങ്കർ, കുശാൽ മുഹ്‌നോട്ട് എന്നിവർ ടീമംഗങ്ങളായുള്ള അബുദാബി ഇന്ത്യൻ സ്കൂൾ ജേതാക്കളായി.
Y¤Tt¼® l¡i¢´¤J
ഓർമ്മാ ഫ്ലോറിഡാ ചാപ്റ്റർ
ജോർജ് നടവയൽ
റ്റാന്പാ: ഓർമ്മാ (ഓവർസീസ് റിട്ടേണ്ട് മലയാളീസ് ഇൻ അമേരിക്ക)ഫ്ളോറിഡാ ചാപ്റ്ററിന് ആന്രോ ചാവറ(813-727-8646), ജിജി കണ്ടത്തിൽ(727-465-6041), ബേബി ജോസഫ്(813-270-0061), മാർട്ടിൻ(727-237-3130), ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള അഡിഹോക്ക് കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.
Y¤Tt¼® l¡i¢´¤J
സണ്ണി വെയ്ൽ സിറ്റി കൗൺസിൽ
സണ്ണിവെയ്ൽ: സണ്ണിവെയ്ൽ സിറ്റി കൗൺസിലിലേയ്ക്ക് ഏഷ്യൻ അമേരിക്കൻ അഫിനിറ്റി ഗ്രൂപ് പിന്തുണയുള്ള കേരൻ ഹിൽ, ജോൺ ബെയ്‌ലി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Y¤Tt¼® l¡i¢´¤J
സൗദിയിൽ വിദേശികൾ ബാങ്ക് വിളിക്കുന്നത് നിയമ വിരുദ്ധം
റിയാദ്: സൗദിയിൽ തൊഴിൽ വിസയിലെത്തിയ വിദേശികൾ പള്ളികളിൽ ബാങ്ക് വിളിക്കുന്നതും നമസ്കാരത്തിന് നേതൃത്വം നൽകുന്നത് നിയമവിരുദ്ധമാണെന്നു ഇസ്ലാമിക മന്ത്രികാര്യാലയം ഓർമ്മിപ്പിച്ചു.
Y¤Tt¼® l¡i¢´¤J
സൗദി എംബസിയിൽ ജാവാസത്തിൽ നിന്നുള്ള പാസ്പോർട്ടുകൾ ഇന്നു മുതൽ വിതരണം ചെയ്യും
റിയാദ്: ഹുറൂബാക്കിയും മറ്രും സ്പോൺസർമാർ സൗദി ജവാസാത്തിൽ ഏൽപിച്ച പതിനയ്യായിരത്തോളം അനികൃത താമസക്കാരുടെ പാസ്പോർട്ടുകൾ ഇന്ത്യൻ അംബസിയ്ക്ക് കൈമാറി. അത് ഇന്ത്യൻ എംബസി തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് അറിയിപ്പിൽ പറഞ്ഞു.
Y¤Tt¼® l¡i¢´¤J
യൂത്ത് ബീറ്റ്സ്
ദുബായ്: എസ്.എൻ.ഡി.പി യോഗം സേവനത്തിന്റെ പോഷക സംഘടനയായ യൂത്ത് വിംഗിന്റെ യൂത്ത് ബീറ്റ്സ് പരിപാടി പ്രീതി നടേശൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥി ആയിരുന്നു.
Y¤Tt¼® l¡i¢´¤J
സൂര്യാ കൃഷ്ണമൂർത്തിക്ക് ഡാളസിൽ സ്വീകരണം
ഗാർലന്റ്: കേരള സംഗീത നാടക അക്കാഡമി ചെയർമാനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപക ഡയറക്ടറുമായ സൂര്യാ കൃഷ്ണമൂർത്തിക്ക് കേരള അസോസിയേഷൻ ഒഫ് ഡാളസ് സ്വീകരണം നൽകി. സാഹിത്യകാരന്മാരെയും സാഹിത്യ സൃഷ്ടികളെയും അമിതമായി പ്രോത്സാഹിപ്പിക്കുന്നത് ത്വരിതഗതിയിലുള്ള സാഹിത്യ വളർച്ചയുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതാകുമെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.
Y¤Tt¼® l¡i¢´¤J
ആൻഡേസൺ മലയാളി അസോസിയേഷൻ
ലണ്ടൻ: ആൻഡേസൺ മലയാളി അസോസിയേഷന്റെ കൂട്ടായ്മ കലാപരിപാടികളോടെ ഹോളി ട്രിനിറ്റി പാരിഷ് ഹാളിൽ നടത്തി. ജോയിന്റ് സെക്രട്ടറി സജോ വർഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റെക്സ് തോമസ് ആശംസാ പ്രസംഗം നടത്തി.
Y¤Tt¼® l¡i¢´¤J
എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ ആന്രണി ഇടപെടണം:കെ.മുരളീധരൻ
മസ്ക്കറ്റ്: എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തണമെന്നും എൻ.എസ്.എസിനു കൂടി സമ്മതനായ നേതാവെന്ന നിലയിൽ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്രണി ഇക്കാര്യത്തിൽ ഇടപെടണമെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു.
Y¤Tt¼® l¡i¢´¤J
സൗദിയിൽ പ്രവാസികൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു, ഹൗസ് ഡ്രൈവർമാർക്ക് ഫീസില്ലാതെ പ്രൊഫഷൻ മാറാം
റിയാദ്: സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക്(ഹുറൂബ്) തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ സ്പോൺസർഷിപ് മാറാമെന്നും വീട്ടുവേലക്കാരായ ഹുറൂബകാർക്ക് സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് സ്പോൺസർഷ്പ് മാറ്റാമെന്നും ഉൾപ്പെടെ വിദേശതൊഴിലാളികൾക്ക് ഒട്ടേറെ ഇളവുകൾ സൗദി തൊഴിൽ, ആഭ്യന്തര മന്ത്രകാര്യാലയങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത് സ്വദേശിവൽക്കരണ നടപടികളിൽ ആശങ്കാകുലരായി കഴിഞ്ഞു വരുന്ന പ്രവാസികൾക്ക് ആശ്വാസമായി.
Y¤Tt¼® l¡i¢´¤J
ചരമം
പിറവം: മുളക്കുളം വടക്കേക്കര കാരമലയില്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ (ഏലമ്മ) നിര്യാതയായി.
Y¤Tt¼® l¡i¢´¤J
ട്രാഫിക് നിയമം ലംഘിച്ച് 503 വിദേശികളെ കുവൈറ്റ് പുറത്താക്കി
കുവൈറ്റ്സിറ്റി: ട്രാഫിക് നിയമലംഘനത്തിന് പിടിയിലായ 503 വിദേശികളെ നാടുകടത്തിയതായി കുവൈറ്റ് ട്രാഫിക് വകുപ്പ് അധികൃതർ അറിയിച്ചു. അനധികൃ
Y¤Tt¼® l¡i¢´¤J
ജിമ്മി ജോർജ്ജ് വോളി
ജോസഫ് മാർട്ടിൻ വിലങ്ങോലിൽ
ഡാലസ്: ജിമ്മി ജോർജ്ജ് മെമ്മോറിയൽ രജത ജൂബിലി ടൂർണമെന്രിനും 25 മത് വാർഷികത്തിനും തയ്യാറെടുത്തു കഴിഞ്ഞതായി ആതിഥേയരായ ഡാലസ് സ്ട്രൈക്കേഴ്സ് ടീം ഭാരവാഹികൾ അറിയിച്ചു.
Y¤Tt¼® l¡i¢´¤J
ലിംക ഭാരവാഹികൾ
ന്യൂയോർക്ക്: ലോങ് ഐലൻഡ് മലയാളി കൾചറൽ അസോസിയേഷൻ (ലിംക) ഭാരവാഹികളായി റെജി മാർക്കോസ് (പ്രസിഡന്റ്), സെബാസ്റ്റ്യൻ തോമസ് (വൈസ് പ്രസിഡന്റ്), ബോബൻ തോട്ടം (സെക്രട്ടറി) സനീഷ് തറയ്ക്കൽ (ജോയിന്റ് സെക്രട്ടറി), ജോസഫ് കളപ്പുരയ്ക്കൽ (ട്രഷറർ), ആർജയചന്ദ്രൻ (ജോയിന്റ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Y¤Tt¼® l¡i¢´¤J
ഫോമ വിമൻസ് ഫോറം സെമിനാർ
ന്യൂയോർക്ക്: സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ ഫോമാ വിമൻസ് ഫോറം മേയ് 18ന് ന്യൂയോർക്ക് ഫ്ളോറൽ പാർക്കിലെ ഇരുപത്തിയാറാം ടൈസൺ അവന്യൂവിൽ സെമിനാർ നടത്തും.
Y¤Tt¼® l¡i¢´¤J
ജസ്റ്റിൻ ജോസഫിന് പ്രസിഡൻഷ്യൽ സ്കോളർ അവാർഡ്
ലാസ്‌വേഗസ്: 2013ലെ പ്രസിഡൻഷ്യൽ സ്കോളർ അവാർഡിന് ലാസ്‌വേഗസ് വാലി ഹൈസ്കൂൾ ഇന്റർ നാഷനൽ ബാക്കലെറ്റ് (ഐബി) പ്രോഗ്രാമിനൊപ്പം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ജസ്റ്റിൻ ജോസഫ് അർഹനായി. മാർട്ടിൻ മാനുങ്കലിന്റെയും ഷൈലയുടെയും മകനാണ്.
Y¤Tt¼® l¡i¢´¤J
കേരള കൾച്ചറൽ അസോസിയേഷൻ റെഡിച് ചാന്പ്യൻസ്
മിഡ്‌ലാൻഡ്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്സ് റിജിയണൽ കായികമേളയിൽ കേരള കൾച്ചറൽ അസോസിയേഷൻ റെഡിച് ഓവറോൾ ചാന്പ്യൻഷിപ് (102 പോയിന്റ്) കരസ്ഥമാക്കി. എർഡിംഗ്ടൺ മലയാളി അസോസിയേഷൻ (54 പോയിന്റ്) രണ്ടാം സ്ഥാനവും സ്റ്റഫോഡ് മലയാളി അസോസിയേഷൻ (40 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.
Y¤Tt¼® l¡i¢´¤J
ഖത്തറിൽ ഹൃദ്രോഗബാധ ഏറെ ഇന്ത്യക്കാരിൽ
ദോഹ: ഖത്തറിൽ അകാലത്തിൽ ഹൃദ്രോഗം പിടിപെ
Y¤Tt¼® l¡i¢´¤J
ഇഖാമ ലംഘനത്തിന് 230 പേർ പിടിയിൽ
കുവൈറ്റ് സിറ്റി: ഇഖാമ നിയമലംഘനത്തിന് ഗവർണറേറ്റുകളിലെ പരിശോധനയിൽ നിരവധി പേർ പിടിയിലായി. ഒട്ടേറെ വാഹനങ്ങളും പിടിച്ചെടുത്തു.
Y¤Tt¼® l¡i¢´¤J
സൗദി തൊഴിൽ മന്ത്രി വിദേശ അംബാസഡർമാരുമായി ശനിയാഴ്ച ചർച്ച നടത്തും
ജിദ്ദ: സൗദി അറേബ്യയിലെ സ്വദേശിവൽക്കരണ നടപടികളുടെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ സൗദിയിലേയ്ക്ക് തൊഴിലാളികളെ അയയ്ക്കുന്ന രാജ്യങ്ങളുടെ അംബാസഡർമാരെ സൗദി തൊഴിൽ മന്ത്രി ആദിൽ അഖിഹ് ശനിയാഴ്ച ചർച്ചയ്ക്ക് വിളിച്ചു.
Y¤Tt¼® l¡i¢´¤J
എൽ.എം.ആർ.എ ചമഞ്ഞു പണം തട്ടിപ്പിനെതിരെ ജാഗ്രതാ നിർദ്ദേശം
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഓഫീസർ ചമഞ്ഞു ചിലർ പ്രവാസി തൊഴിലാളികളിൽ നിന്ന് പണം വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അത്തരത്തിൽ ആരെങ്കിലും പണം വാങ്ങാൻ ശ്രമിച്ചാൽ നൽകരുതെന്നും വിവരം എൽ.എം.ആർ.എയുടെ 17506055 എന്ന ഹോട്ട്‌ലൈനിൽ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Y¤Tt¼® l¡i¢´¤J
കേരള അസോസിയേഷന്‍ കേരളാനൈറ്റ്
ജോസഫ് മാർട്ടിൻ വിലങ്ങോലിൽ
ഡാളസ്: ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്‌സ് മലയാളി സമൂഹത്തിലെ കലാപ്രതിഭകളുടെ കലാപ്രകടനങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനും കേരളത്തിന്റെ തനതായ കലകളെക്കുറിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനും കേരള അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന കേരളാ നൈറ്റ് മേയ് 11ന് വൈകിട്ട് 6 മുതൽ കരോള്‍ട്ടനിലുള്ള സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തിൽ നടക്കും.
Y¤Tt¼® l¡i¢´¤J
മാസവരുമാനത്തിലേറെ പണം നാട്ടിലയയ്ക്കുന്നത് നിരീക്ഷിക്കാൻ സംവിധാനം
ജിദ്ദ: വിദേശി തൊഴിലാളികൾ മാസവരുമാനത്തിലേറം പണം സ്വദേശങ്ങളിൽ അയക്കുന്നത് നിരീക്ഷിക്കാനും തടയാനും സൗദി അറേബ്യ മോണിറ്ററി ഏജൻസിയുമായി സഹകരിച്ച് മാർഗരേഖ തയ്യാറാക്കി. മൂവായിരത്തിലേറെ തൊഴിലാളികൾ ഉള്ള കന്പനികൾ തൊഴിലാളികൾക്ക് ശന്പളം ബാങ്ക് വഴി നൽകണം.
Y¤Tt¼® l¡i¢´¤J
കെട്ടിടങ്ങൾ വലയം ചെയ്ത് വാഹന പാർക്കിംഗ് പാടില്ല
ഷാർജ: വാഹനങ്ങൾ കെട്ടിടങ്ങൾക്ക് ചുറ്റും ക്രമരഹിതമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഷാർജ മുസിലിപ്പാലിറ്റി അധികൃതർ നിർദ്ദേശിച്ചു. അപകട മേഖലകളിൽ രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾക്ക് കടന്നുവരാൻ ക്രമരഹിത വാഹന പാർക്കിംഗ് തടസമാകുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Y¤Tt¼® l¡i¢´¤J
അനധികൃത വാനഹപാർക്കിംഗിനെതിരെ കർശന നടപടി
കുവൈറ്റ്സിറ്റി: അഹമദിയിൽ വഴിവാണിഭക്കാർക്കും അനധികൃത വാഹന പാർക്കിംഗിനും എതിരെ മുനിസിപ്പൽ അധികൃതർ നടപടി കർശനമാക്കി. ഒട്ടേറെ വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്തിരുന്നത് പിടികൂടി നീക്കി.
Y¤Tt¼® l¡i¢´¤J
എൻ.എസ്.എസ് ഷാർജ വാർഷികം
ഷാർജ: എൻ.എസ്.എസ് ഷാർജയുടെ ഒന്നാം വാർഷികം വിഷ്ണു വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു.
Y¤Tt¼® l¡i¢´¤J
നായർ ബനവലന്റ് അസോസിയേഷൻ വനജാ നായർ പ്രസിഡന്റ്
ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷൻ ഭാരവാഹികളുമായി വനജ നായര്‍ (പ്രസിഡന്റ് ), ബാലകൃഷ്ണന്‍ നായര്‍ (വൈസ് പ്രസിഡന്റ്), ശ്രീമതി കലാ സതീഷ് (ജനറല്‍ സെക്രട്ടറി), പ്രദീപ് മേനോന്‍ (ജോയിന്റ് സെക്രട്ടറി) , രഘുവരന്‍ നായര്‍ (ട്രഷറര്‍ ) എന്നിവരെ സംഘടനയുടെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.
Y¤Tt¼® l¡i¢´¤J
ഇപ്‌സ് വിച് ഫുട്ബോൾ കാർണിവലിൽ ഒരുക്കം തുടങ്ങി
ഇപ്‌സ്‌വിച്: ആസ്ട്രേലിയയിലെ ഇപ്‌സ്‌വിച് മലയാളി അസോസിയേഷൻ ആഗസ്റ്റിൽ നടത്തുന്ന ഫുട്ബോൾ കാർണിവലിന് ഇപ്‌സ്‌വിചിൽ തയ്യാറെടുപ്പുകൾ തുടങ്ങി. ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
Y¤Tt¼® l¡i¢´¤J
പാസ്പോർട്ട്, വിസ കാലാവധി ഓർമ്മിപ്പിക്കുന്ന സംവിധാനം അബുദാബിയിൽ തുടങ്ങി
അബുദാബി: പാസ്പോർട്ടിന്രെയും വിസയുടെയും കാലാവധി തീരുന്ന സമയം ജനങ്ങളെ അറിയിക്കുന്ന വാസ-കുടിയേറ്റ ജനറൽ ഡയറക്ടറേറ്റ് അബുദാബിയിൽ ഇന്ന് നിലവിൽ വന്നു.
Y¤Tt¼® l¡i¢´¤J
കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു
മനാമ: സല്ലാഖ് ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച രാത്രി കുളിക്കാനിറങ്ങിയ കൊല്ലം മുഖത്തല സ്വദേശി സജിത് സോമശേഖരൻപിള്ള(26) മരണമടഞ്ഞു.
Y¤Tt¼® l¡i¢´¤J
കാറപകടത്തിൽ മരിച്ചു
മസ്ക്കറ്റ്: ഒമാനിലെ സഹമിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് കണ്ണൂർ മടക്കര മൻഹ മൻസിലിൽ ഹംസ(44) ഇന്നലെ മരണമടഞ്ഞു. സാഹിറയാണ് ഭാര്യ.
Y¤Tt¼® l¡i¢´¤J
കാറപകടത്തിൽ മലയാളി മരിച്ചു
ജിദ്ദ: റിയാദ് എക്സ്‌പ്രസ് ഹൈവേയിൽ അൽമോയയ്ക്ക് സമീപം സുൽമിലുണ്ടായ കാറപകടത്തിൽ കൊട്ടിയം മൈലക്കാട് സീനാ മൻസിലിൽ സമീർ(40) മരണമടഞ്ഞു.
Y¤Tt¼® l¡i¢´¤J
പ്രവാസി സംഘടനകളെയൊന്നും അംഗീകരിച്ചിട്ടില്ലെന്ന് സൗദി ഇന്ത്യൻ എംബസി
റിയാദ്: വിദേശ എംബസികൾക്ക് ഉള്ളിലോ പുറത്തോ ഒരു തരത്തിലുള്ള സംഘടനാ പ്രവർത്തനവും അനുവദിക്കില്ലെന്ന് സൗദി വിദേശമന്ത്രി കാര്യാലയം താക്കീതു നൽകിയിട്ടുള്ളതാണെന്നും ഒരു പ്രവാസി സംഘടനയ്ക്കും ഇന്ത്യൻ എംബസി ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ലെന്നും എംബസിയുടെ അറിയിപ്പിൽ വ്യക്തമാക്കി.
Y¤Tt¼® l¡i¢´¤J
പ്രവാസി പ്രശ്‌നങ്ങളില്‍ ഫോമ മുന്നണിപ്പോരാളി: ജോര്‍ജ് മാത്യു
മൊയ്തീന് പുത്തന്‍ചിറ
ഗ്രീന്‍ബര്‍ഗ്, ന്യൂയോര്‍ക്ക്: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കരുത്തുറ്റ പ്രവര്‍ത്തനങ്ങളുമായി ഫോമ എക്കാലവും മുന്നണിയിലുണ്ടാവുമെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു പറഞ്ഞു. ഫോമ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്റെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Y¤Tt¼® l¡i¢´¤J
ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍ ഫാമിലി നൈറ്റ്
മൊയ്തീന് പുത്തന്‍ചിറ
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷൻ മെയ് 11ന് ഫാമിലി നൈറ്റും ഈസ്റ്ററും വിഷുവും സംയുക്തമായി ആഘോഷിക്കുന്നു. വൈകിട്ട് ആറു മണിക്ക് ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ്സിലാണ് (38 Orangetown Shopping Center, Orangeburg, NY 10962) ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Y¤Tt¼® l¡i¢´¤J
കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകരുതെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്
അബുദാബി: രക്ഷിതാക്കൾ കൊച്ചുകുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തു പോകുന്നതിനെതിരെ അബുദാബി പൊലീസ് മുന്നറിയിപ്പു നൽകി.
Y¤Tt¼® l¡i¢´¤J
മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മലയാളി മരിച്ചു
റിയാദ്: റിയാദ് ദറയ്യയിലെ കൃഷിയിടത്തുള്ള കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ മലയാളി ഉൾപ്പെടെ രണ്ടുപേർ മരണമടഞ്ഞു. മലപ്പുറം പള്ളിക്കൽ അബ്ദുറഹ്മാൻ (44), രാജസ്ഥാൻകാരൻ മുഹമ്മദലി(50) എന്നിവരാണ് മരിച്ചത്.
Y¤Tt¼® l¡i¢´¤J
ജെയിംസ് മച്ചത്തിലിന് 'മങ്ക' അവാർഡ്
ജയിംസ് വർഗീസ്
കാലിഫോർണിയ: 2013ലെ മങ്ക കമ്മ്യൂണിറ്റി സർവ്വീസ് അവാർഡിന് പ്രമുഖ വ്യവസായി ജെയിംസ് മച്ചത്തിലിനെ തിരഞ്ഞെടുത്തു.
Y¤Tt¼® l¡i¢´¤J
'കല' യുവജനോത്സവം
അബുദാബി: കല യുവജനോത്സവം അബുദാബി ഇന്ത്യ സോഷ്യൽ സെന്രറിൽ കലാമണ്ഡലം ഹൈമവതി ഉദ്ഘാടനം ചെയ്തു. മയ് 3,4 തീയതികളിൽ മത്സരം നടക്കും.
Y¤Tt¼® l¡i¢´¤J
സീറോ മലബാർ ചർച്ച് ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഒഫ് ഹൂസ്റ്റന്രെ വോളിബോൾ, ബാസ്ക്കറ്റ് ബോൾ മത്സരങ്ങളിൽ സെന്ര് ജോസഫ്സ് സീറോ മലബാർ ചർച്ച് ട്രോഫി നേടി.
Y¤Tt¼® l¡i¢´¤J
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ
ഹൂസ്റ്റൺ: ഹൂസ്റ്റൺ റാന്നി അസോസിയേഷന്രെ വാർഷിക പൊതുയോഗവും കുടുംബസംഗമവും മേയ് 11ന് വൈകീട്ട് നാല് മുതൽ ആറ് മണിവരെ ഷുഗർലാൻഡ് ഓയിസ്റ്റർക്രീക് പാർക്കിൽ നടത്തും.
Y¤Tt¼® l¡i¢´¤J
ഫ്രണ്ട്സ് ഒഫ് തിരവല്ല ഹൂസ്റ്റൺ
ഹൂസ്റ്റൺ: ഫ്രണ്ട്സ് ഒഫ് തിരുവല്ല ഹൂസ്റ്റൺ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന കലാസന്ധ്യ മേയ് 4ന് വൈകീട്ട് 6മണിക്ക് സ്റ്റാഫോഡ് സെന്ര് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അരങ്ങേറും.
Y¤Tt¼® l¡i¢´¤J
'മങ്ക' അവാർഡ് ജേതാക്കൾ
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഒഫ് നോർത്തേൺ കാലിഫോർണിയയുടെ (മങ്ക) 2013ലെ വാർഷിക അവാർഡിന് തന്പി ആന്രണി, ഡോക്ടർ അജിത് നായർ, ഡോ.ജേക്കബ് ഈപ്പൻ, ജയിംസ് മച്ചത്തിൽ എന്നിവർ അർഹരായി.
Y¤Tt¼® l¡i¢´¤J
മന്ത്രി തിരുവഞ്ചൂരിന് ഷിക്കാഗോയിൽ വരവേൽപ്
ഷിക്കാഗോ: കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് ഏപ്രിൽ 29ന് ഷിക്കാഗോ ഒഹയർ വിമാനത്താവളത്തിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്(ഐ.എൻ.ഒ.സി), കേരള ചാപ്റ്റർ ഒഫ് ഇല്ലിനോയ് പ്രതിനിധികൾ സ്വീകരണം നൽകി.
Y¤Tt¼® l¡i¢´¤J
മലയാളി വിമാനയാത്രയ്ക്കിടെ മരിച്ചു
മസ്കറ്റ്: മസ്കറ്റിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഇന്നലെ രാത്രി ഹൃദയാഘാതം മൂലം പത്തനംതിട്ട വള്ളംകുളം സ്വദേശി എബ്രഹാം ഡാനിയൽ (49) മരണമടഞ്ഞു. കൊച്ചി- മസ്കറ്റ് ജെറ്റ് എയർവേസ് വിമാനത്തിൽ കുടുംബസമേതം പോകവെയാണ് മരണം സംഭവിച്ചത്.
Y¤Tt¼® l¡i¢´¤J
സൂര്യ ഫെസ്റ്റിവൽ അമേരിക്കയിൽ
ഹൂസ്റ്റൺ: സൂര്യ ഫെസ്റ്റിവൽ സംഗമം മേയ് നാല് മുതൽ ജൂൺ രണ്ട് വരെ തീയതികളിൽ അമേരിക്കൻ വേദികളിൽ അരങ്ങേറും. പത്മശ്രീ സൂര്യ കൃഷ്ണ മൂർത്തിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത, വിവിധ കലകളിൽ പ്രവീണ്യം നേടിയിട്ടുള്ള 20ലേറെ കലാകാരന്മാരുടെ ഒരു സംഘമാണ് അമേരിക്കയിൽ ഈ അപൂർവ്വ കലാസന്ധ്യ ഒരുക്കുന്നത്.
Y¤Tt¼® l¡i¢´¤J
പ്രൊഫ.ആഷറിനു ലണ്ടനിൽ ഉജ്ജ്വല വരവേല്പ്
ഈസ്റ്റ്‌ഹാം:എഡിൻബറോ യുനിവേഴ്സിറ്റി എമിരിറ്റസ് പ്രൊഫസറും,അന്തർദ്ദേശീയ കലാശാലകളിൽ ഭാഷാ പഠനങ്ങൾക്ക് നേതൃത്വം നല്കിപ്പോരുന്ന പണ്ഡിതനുമായ പ്രൊഫ. ആർ. ഈ. ആഷറിനു ഇന്ത്യൻ പൗരാവലി ലണ്ടനിൽ ഗംഭീര സ്വീകരണം നല്കി.
Y¤Tt¼® l¡i¢´¤J
ദമ്മാമിൽ പ്രവാസി വകുപ്പിന്രെ ഉദ്യോഗസ്ഥരെ നിയമിക്കും: മന്ത്രി വയലാർ രവി
ദമ്മാം: ഇന്ത്യൻ എംബസിയുടെ സേവനങ്ങൾക്ക് ഔദ്യോഗിക സംവിധാനമില്ലാത്ത കിഴക്കൻ പ്രവിശ്യയിൽ റിയാദിലെ എംബസിയുടെ എല്ലാ സേവനങ്ങളും ലഭ്യമാകും വണ്ണം കേന്ദ്ര പ്രവാസി വകുപ്പിന്രെ മേൽനോട്ടത്തിൽ ദമ്മാമിൽ മൂന്ന് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് പ്രവാസികാര്യ മന്ത്രി വയലാർ രവി അറിയിച്ചു.
Y¤Tt¼® l¡i¢´¤J
ടീം അക്‌മെയ്ക്ക് ബ്ലസൻ ജോർജ്ജ് ട്രോഫി
കുവൈറ്റ് സിറ്റി: ബ്ലസൻ ജോർജ് ഫൗണ്ടേഷന്രെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലസൻ ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്രിൽ ടീം അക്‌മെ ട്രോഫി നേടി.
Y¤Tt¼® l¡i¢´¤J
വാഹനാപകടത്തിൽ മലയാളി മരിച്ചു
അബുദാബി: മഴയെത്തുടർന്ന് അബുദാബിയിൽ അൽഫലാഹ് സിറ്റിയ്ക്ക് സമീപം സ്വയ്‌ഹാനിൽ ഉണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി ഷാജി(37) മരണമടഞ്ഞു. ഗൾഫ് ആൻഡ് സഫ ഡെയറി കന്പനിയിൽ സെയിൽസ്മാനായിരുന്നു.
Y¤Tt¼® l¡i¢´¤J
ഗൾഫിൽ മഴ
അബുദാബി: ദുബായ്, ഷാർജ, അൽഐൻ, അബുദാബി എന്നിവിടങ്ങളിൽ ശനിയാഴ്ചയും ഞായറാഴ്ചയും ശക്തമായ മഴ പെയ്തു. അൽഐനിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
Y¤Tt¼® l¡i¢´¤J
സുവിശേഷ യോഗം
ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ് ഒഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗങ്ങൾ മേയ് 9,10,11 തീയതികളിൽ ഹൂസ്റ്റൺ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടത്തും.
Y¤Tt¼® l¡i¢´¤J
ജീനയുടെ പ്രവർത്തനോദ്ഘാടനം
അറ്റ്‌ലാന്റ: ജോർജിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (GINA) ഉദ്ഘാടനം അറ്റ്‌ലാന്റയിൽ ഓക് റോഡിലുള്ള സെന്റ് മാത്യു എപിസ്കോപൽ ദേവാലയ ഹാളില്‍ നാഷണല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍ നേഴ്സസ് ഒഫ് അമേരിക്കയുടെ (NAINA) പ്രസിഡന്റ് വിമല ജോർജ് നിർവഹിച്ചു.
Y¤Tt¼® l¡i¢´¤J
വോളിബോൾ: ഒക്‌ലഹോമ സ്പൈക്കേഴ്സ് ജേതാക്കൾ
ജോസഫ് മാർട്ടിൻ വിലങ്ങോലിൽ
ഒക്‌ലഹോമ സിറ്റി: ബിനോയ് തുരുത്തിയിൽ മെമ്മോറിയൽ ട്രോഫിക്കുവേണ്ടി ഒക്‌ലഹോമയിൽ നടന്ന പ്രഥമ ഹോളിഫാമിലി വോളിബോൾ ടൂർണമെന്റിൽ ഒക്‌ലഹോമ സ്പൈക്കേഴ്സ് വിജയികളായി. ഒക്‌ലഹോമ ടോർണേഡോസ് റണ്ണേഴ്സ് അപ്പും ഹോളി ഫാമിലി സ്പൈക്കേഴ്സ് മൂന്നാം സ്ഥാനവും നേടി.
Y¤Tt¼® l¡i¢´¤J
മാഗ് ജനറൽബോഡി യോഗം
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഒഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) ജനറൽ ബോഡി യോഗം മേയ് 4ന് വൈകുന്നേരം 4 മണിയ്ക്ക് സ്റ്റഫോർഡിലെ കേരള ഹൗസിൽ ചേരും.
Y¤Tt¼® l¡i¢´¤J
ബ്രിട്ടനിൽ നജ്റാൻ സംഗമം
ന്യൂകാസിൽ: സൗദി അറേബ്യയിലെ നജ്റാനിൽ ജോലി ചെയ്ത് ബ്രിട്ടനിൽ കുടിയേറിയ കുടുംബങ്ങളുടെ ഒത്തുചേരൽ ജൂൺ 29ന് ലേക് ഡിസിട്രിക്ടിൽ നടത്തുമെന്ന് മാത്യൂ മാമൂട്ട് അറിയിച്ചു.
Y¤Tt¼® l¡i¢´¤J
ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിനു വെള്ളി, ശനി അവധി
മസ്ക്കറ്റ്: ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനു മേയ് 1 മുതൽ വാരാന്ത്യ അവധി വെള്ളി, ശനി ദിവസങ്ങളിലായിരിക്കുമെന്ന് അറിയിപ്പിൽ പറഞ്ഞു. ഓഫീസ് സമയങ്ങളിൽ മാറ്റമില്ല.
Y¤Tt¼® l¡i¢´¤J
നിര്യാതയായി
തണ്ണീർമുക്കം: മങ്കുഴിക്കരി പി.ജെ.വർഗീസിന്റെ ഭാര്യ മറിയക്കുട്ടി വർഗീസ് (88) നിര്യാതയായി. സംസ്കാരം ഏപ്രിൽ 27, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നു തണ്ണീർമുക്കം തിരുരക്ത ദേവാലയത്തിൽ നടത്തും.
Y¤Tt¼® l¡i¢´¤J
പാചക മത്സരം: ജയാ വിനോദ് ജേതാവ്
ദുബായ്: കണ്ണൂർ ജില്ലയിൽ മയ്യിൽ, കൊളച്ചേരി, കുറ്റിയാട്ടൂർ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ മയ്യിൽ എൻആർഐ സംഘടിപ്പിച്ച പാചക മത്സരത്തിൽ ജയാ വിനോദ് ഒന്നാം സമ്മാനം നേടി.
Y¤Tt¼® l¡i¢´¤J
ജോസഫ് മാത്യു നിര്യാതനായി
മൊയ്തീന് പുത്തന്‍ചിറ
ആല്‍ബനി (ന്യൂയോര്‍ക്ക്): ജോസഫ് മാത്യു (67) ആല്‍ബനിയിലെ സ്വവസതിയില്‍ വെച്ച് ഏപ്രില്‍ 20-ന് നിര്യാതനായി. കോട്ടയം ജില്ലയിലെ തോട്ടയ്ക്കാട് വെട്ടിത്താനത്ത് കുടുംബാംഗമാണ് പരേതന്‍ . 1977-ല്‍ അമേരിക്കയിലെത്തി.
Y¤Tt¼® l¡i¢´¤J
എൻ.എസ്.എസ് അബുദാബി വിഷു ആഘോഷം
അബുദാബി: എൻ.എസ്.എസ് അബുദാബിയുടെ ആഭിമുഖ്യത്തിൽ അബുദാബി മലയാളി സമാജം ഹാളിൽ വിഷു ആഘോഷം പ്രസിഡന്ര് ചന്ദ്രസേനൻ പിള്ള ഉദ്ഘാടനം ചെയ്തു. വിഷുക്കണി ദർശനം, കലാപരിപാടികൾ, വിഷു സദ്യ എന്നിവ ഉണ്ടായിരുന്നു.
Y¤Tt¼® l¡i¢´¤J
ബഹറിനിൽ വിഷു ആഘോഷം
മനാമ: ബഹറിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഷു ആഘോഷ പരിപാടിയിലെ സാംസ്കാരിക സമ്മേളനത്തിൽ ചെയർമാൻ ഷാജി കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
Y¤Tt¼® l¡i¢´¤J
ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് അലുമ്‌നി
ദോഹ: ചങ്ങനാശേരി എൻ.എസ്.എസ് കോളേജ് അലുമ്‌നി അസോസിയേഷൻ ഈസ്റ്റർ, വിഷു ആഘോഷം സംഘടിപ്പിച്ചു. കലാപരിപാടികൾ അരങ്ങേറി.
Y¤Tt¼® l¡i¢´¤J
മല്ലുസ്റ്റാർ എയർലൈൻസ് സ്റ്റേജ് ഷോ
സാൻഫ്രാൻസിസ്കോ: മലയാളി അസോസിയേഷൻ ഒഫ് നോർത്തേൺ കാലിഫോർണിയയുടെ ആഭിമുഖ്യത്തിൽ മേയ് 4ന് പാലോ ആൾട്ടോ ഗൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മല്ലുസ്റ്റാർ എയർലൈൻസ് ലൈവ് സ്റ്റേജ് ഷോ നടത്തും.
Y¤Tt¼® l¡i¢´¤J
|