|
പതിനാറാം നിലയിൽ നിന്ന് വീണിട്ടും ജീവനോടെ....
ഓക്‌ലൻഡ് : ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ ബഹുനില മന്ദിരത്തിലെ പതിനാറാം നിലയിൽ നിന്ന് വീണ ബ്രിട്ടീഷ് യുവാവ് ടോം സ്റ്റിൽവെൽ ജീവനോടെ രക്ഷപ്പെട്ടു!
Y¤Tt¼® l¡i¢´¤J
അനുയായി അഴിമതിക്കേസിൽപ്പെട്ടു ചെക്ക് പ്രധാനമന്ത്രി രാജിവച്ചു
പ്രാഗ് : അടുത്ത അനുയായിയും ഓഫീസ് മേധാവിയുമായ ആൾ അഴിമതി ആരോപണത്തിൽപ്പെട്ടതിനെത്തുടർന്ന് ചെക്ക് റിപ്പബ്ളിക് പ്രധാനമന്ത്രി പീറ്റർ നെകാച് രാജിവച്ചു.
Y¤Tt¼® l¡i¢´¤J
ബൈബിൾ കത്തിച്ച മുസ്ളിം പുരോഹിതന് 11 കൊല്ലം തടവ്
കെയ്‌റോ : ഈജിപ്തിലെ യു.എസ് എംബസിക്ക് മുന്നിൽ ബൈബിൾ ഗ്രന്ഥം കത്തിച്ച ഈജിപ്‌ഷ്യൻ മുസ്ളിം പുരോഹിതൻ അഹമ്മദ് മൊഹമ്മദ് മെഹമൂദിന് കോടതി 11 കൊല്ലം തടവുശിക്ഷ വിധിച്ചു.
Y¤Tt¼® l¡i¢´¤J
വാചകമടി വേണ്ട പ്രവർത്തിച്ചു കാണിക്കുക: ദക്ഷിണ കൊറിയ
സോൾ: വാചകമടി നിർത്തി സമാധാനം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് പ്രവൃത്തിയിലൂടെ കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്ന് ഉത്തര കൊറിയയോട് ദക്ഷിണ കൊറിയ
Y¤Tt¼® l¡i¢´¤J
ബ്രിട്ടിഷ് ചാരന്മാരുടെ വലയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും കുടുങ്ങി
ലണ്ടൻ: രണ്ട് ഉന്നത തല രാജ്യാന്തര ധനകാര്യ സമ്മേളനങ്ങൾക്ക് ഇംഗ്ലണ്ടിലെത്തിയ പ്രതിനിധികളുടെ ഫോണുകളും ഇമെയിലടക്കമുള്ള കന്പ്യൂട്ടർ വിവരങ്ങളും ബ്രിട്ടൻ ചോർത്തി
Y¤Tt¼® l¡i¢´¤J
|