|
ചിദംബരംക്ഷേത്രം
ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ചിദംബരം. നടരാജമൂര്‍ത്തിയുടെ വലിയ വിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. പന്തീരായിരം ചതുരശ്ര അടി ചുറ്റളവിലാണ് നടരാജമൂര്‍ത്തിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ പഞ്ചതത്ത്വലിംഗ പ്രതിഷ്ഠകളില്‍ ഒന്നും ഇവിടെയുണ്ട്.
Y¤Tt¼® l¡i¢´¤J
ലോകനാര്‍ കാവ്
കടത്തനാട്ട് തമ്പുരാക്കന്മാരുടെ പരദേവതയായ ലോകനാര്‍കാവിലമ്മയുടെ തിരുമുറ്റത്തായിരുന്നു വടക്കന്‍പാട്ടിലെ വീരനായകനായ തച്ചോളി ഒതേനന്‍ കളിച്ചു വളര്‍ന്നത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിലാണ് ലോകനാര്‍ കാവ് സ്ഥിതിചെയ്യുന്നത്.
Y¤Tt¼® l¡i¢´¤J
ഉദിയന്നൂര്‍ ശിവക്ഷേത്രം
വൃത്താകൃതിയിലുള്ള രണ്ടു ശ്രീകോവിലുകളിൽ മഹാദേവന്റെ രണ്ടു പ്രതിഷ്ഠകൾ. ഒന്ന് ഉഗ്രമൂര്‍ത്തിയായ ശിവൻ. രണ്ടാമത്തേത് സൗമ്യമൂര്‍ത്തി. അഘോരമൂര്‍ത്തിയുടെ ഈ ക്ഷേത്രത്തിൽ രണ്ടു മണ്ഡപവും രണ്ട് ധ്വജവുമുണ്ട്. തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഉദിയന്നൂര്‍ ശിവക്ഷേത്രത്തിന്റെ പ്രത്യേകതകളിൽ ചിലതാണിവ.
Y¤Tt¼® l¡i¢´¤J
ഒറ്റശേഖരമംഗലം ശ്രീമഹാദേവക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ പുരാതനമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഒറ്റശേഖരമംഗലം ശ്രീമഹാദേവക്ഷേത്രം. പേരു സൂചിപ്പിക്കുന്നതുപോലെ ഒറ്റശേഖരമംഗലം പഞ്ചായത്തിലാണ് മൂന്നുധ്വജങ്ങളുള്ള തെക്കന്‍ കേരളത്തിലെ ഈ പ്രസിദ്ധക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുകൂടിയാണ് ചിറ്റാര്‍ പുഴയൊഴുകുന്നത്.
Y¤Tt¼® l¡i¢´¤J
ചെറുകുന്ന് അന്നപൂര്‍ണേശ്വരി
പരശുരാമൻ സ്ഥാപിച്ച നൂറ്റിയെട്ട് ദുര്‍ഗാലയങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിലുള്ള അന്നപൂര്‍ണേശ്വരി ക്ഷേത്രം. നാലമ്പലത്തിനകത്ത് ചുറ്റമ്പലവും അതിനുപുറമെ മറ്റൊരു ചുറ്റമ്പലവും ഇവിടുത്തെ പ്രത്യേകതയാണ്. ഒറ്റ നാലമ്പലത്തിൽ രണ്ടു ക്ഷേത്രങ്ങളാണുള്ളത്.
Y¤Tt¼® l¡i¢´¤J
നൂല്‍പ്പുഴ ശ്രീരാമ-സീതാ ക്ഷേത്രം
വയനാട് ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലാണ് പുരതാനമായ ശ്രീരാമ-സീതാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടുനിലയുള്ള ശ്രീകോവിലാണ് ഇവിടുത്തെ പ്രത്യേകത. ഒറ്റപ്പീഠത്തില്‍ നാല് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
Y¤Tt¼® l¡i¢´¤J
ചടയമംഗലം ശ്രീമഹാദേവ ക്ഷേത്രം
ജടായു സങ്കല്‍പ്പമുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ ചടയമംഗലം ശ്രീമഹാദേവക്ഷേത്രം. ജടായുമംഗലമാണ് ചടയമംഗലമായി മാറിയതെന്നാണ് ഐതിഹ്യം. രാമായണത്തിലെ പക്ഷിശ്രേഷ്ഠനായ ജടായു കൊണ്ടുവന്ന ശിവലിംഗമാണത്രേ ഇവിടെ പ്രതിഷ്ഠിതമായിരിക്കുന്നത്.
Y¤Tt¼® l¡i¢´¤J
കൊട്ടാരം ഭഗവതിക്ഷേത്രം
ആലപ്പുഴ ജില്ലയിലെ നെടുമുടി പഞ്ചായത്തിലാണ് പതിനഞ്ചുനൂറ്റാണ്ടിലേറെപഴക്കമുള്ള കൊട്ടാരം ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് മുന്നിലൂടെ പുണ്യനദിയായ പമ്പ ഒഴുകുന്നു. മുന്നില്‍ ആനക്കൊട്ടിലും ധ്വജവും. ചുറ്റമ്പലം, നമസ്കാരമണ്ഡപം, ശ്രീകോവിൽ എന്നിവയെല്ലാം പുരാതന വാസ്തുവിദ്യാ വൈദഗ്ധ്യത്തിനു നിദര്‍ശനമാണ്.
Y¤Tt¼® l¡i¢´¤J
കാഞ്ഞിലശ്ശേരി ശിവക്ഷേത്രം
കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലുള്ള കാഞ്ഞിലശ്ശേരി ശിവക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത് ഉത്സവകാലത്ത് ഒരു മാസത്തോളമുള്ള കൂത്തിന്റെ പേരിലാണ്. നേപ്പാളിലെ പശുപതിനാഥക്ഷേത്രവുമായുള്ള സാദൃശ്യവും ക്ഷേത്രത്തിന്റെ ഖ്യാതിയ്ക്കു പിന്നിലുണ്ട്.
Y¤Tt¼® l¡i¢´¤J
ചേലാമറ്റം ശ്രീകൃഷ്ണക്ഷേത്രം
എറണാകുളം ജില്ലയിലെ ഒക്കല്‍ പഞ്ചായത്തിൽ, പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ പെരിയാറിന്റെ തീരത്താണ് പിതൃതര്‍പ്പണത്തിന് പ്രസിദ്ധമായ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരിയാര്‍ ഇവിടെ എത്തുന്പോൾ പടിഞ്ഞാറുനിന്നും കിഴക്കോട്ട് ചേല ചുറ്റിയപോലെ ഒഴുകുന്നതുകൊണ്ടാകാം ചേലാമറ്റം എന്ന പേരുവന്നത്.
Y¤Tt¼® l¡i¢´¤J
മണ്ണടി ഭദ്രകാളീക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്തിലാണ് മണ്ണടി പഴയകാവ് എന്നറിയപ്പെടുന്ന പുരാതനമായ മണ്ണടി ശ്രീഭദ്രകാളീക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്വയംഭൂവായ ബിംബത്തില്‍ ചോരപൊടിഞ്ഞപ്പോള്‍ ആ ഭാഗത്ത് മണ്ണുവാരി അടിച്ചുവെന്നും അങ്ങനെയാണ് ഈ സ്ഥലത്തിന് മണ്ണടിയെന്ന് പേരുണ്ടായതെന്നും പഴമക്കാർ പറയുന്നു.
Y¤Tt¼® l¡i¢´¤J
മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം
മത്സ്യാവതാര പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക മഹാക്ഷേത്രമാണ് വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിലുള്ള മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം.ക്ഷേത്രമുറ്റത്തായി പന്തൽ. പന്തലിനുള്ളില്‍ ബലിക്കല്ല്. ശ്രീകോവിലില്‍ ചതുര്‍ബാഹുവായ മഹാവഷ്ണു കിഴക്കോട്ട് ദര്‍ശനമരുളുന്നു. അയ്യപ്പൻ ഗണപതി, ദുര്‍ഗ എന്നിവർ ഉപദേവതകൾ.
Y¤Tt¼® l¡i¢´¤J
കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥക്ഷേത്രം
കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥക്ഷേത്രം. കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ ചിറയിൽ കുളിച്ച് വൈദ്യനാഥനെ ഭജിച്ചാൽ ഏതു മാറാരോഗവും മാറുമെന്നാണ്.
Y¤Tt¼® l¡i¢´¤J
സത്രം ഉറുമ്പില്‍ തേവര്‍ ക്ഷേത്രം
തൃശൂര്‍ ജില്ലയിലെ മണലൂര്‍ ഗ്രാമപഞ്ചായത്തിലാണ് സത്രം ഉറുമ്പില്‍ തേവര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉറുമ്പില്‍തേവര്‍ ശിവൻ തന്നെയാണ്. പണ്ട് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയ രാജാവ് ഒരു സര്‍പ്പസത്രം നടത്തി. അച്ഛനെ ദംശിച്ചു കൊന്ന തക്ഷകനോടുള്ള കലി മൂലം മൂന്നു ലോകങ്ങളിലുള്ള സര്‍പ്പങ്ങളെ നശിപ്പിക്കാനായിരുന്നു ഈ യജ്ഞം.
Y¤Tt¼® l¡i¢´¤J
തിരുവാറാട്ടുകാവ്
സപ്തമാതൃക്കളുടെ വിഗ്രഹപ്രതിഷ്ഠയുള്ള ദക്ഷിണകേരളത്തിലെ അപൂർവ്വക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലുള്ള തിരുവാറാട്ടുകാവ് ദേവീക്ഷേത്രം. വർഷത്തിൽ മൂന്ന് ഉത്സവങ്ങളുള്ള ക്ഷേത്രമെന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനുണ്ട്.
Y¤Tt¼® l¡i¢´¤J
പിഷാരിക്കാവ് ദേവീക്ഷേത്രം
കേരളത്തിലെഅതിപ്രശസ്തമായ ഭദ്രകാളീക്ഷേത്രങ്ങളിലൊന്നാണ് കൊല്ലം പിഷാരിക്കാവ് ദേവീക്ഷേത്രം. പേരുകേട്ട് തെറ്റിദ്ധരിക്കേണ്ട. കൊല്ലം ജില്ലയിലല്ല, കോഴിക്കോട് ജില്ലയിലെ ആനക്കുളങ്ങരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി - വടകര റൂട്ടിലാണ് ആനക്കുളങ്ങര.
Y¤Tt¼® l¡i¢´¤J
തിരുവേഗപ്പുറ മഹാക്ഷേത്രം
മൂന്നു ശ്റീകോവിലുകളും മൂന്നു ധ്വജങ്ങളും ഉള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് പാലക്കാടുജില്ലയിലെ തിരുവേഗപ്പുറ മഹാക്ഷേത്രം ആയിരത്തിലേറെ വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ശിവപ്റതിഷ്ഠ നടത്തിയത് ഗരുഡഭഗവാനും ശങ്കരനാരായണമൂർത്തിപ്റതിഷ്ഠ നടത്തിയത് ശ്റീശങ്കരാചാര്യരും ആണെന്നാണ് വിശ്വാസം.
Y¤Tt¼® l¡i¢´¤J
കൊടുമൺ ചിലന്തി ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലാണ് പള്ളിയറ ക്ഷേത്രമെന്നറിയപ്പെടുന്ന കൊടുമൺ ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിലിനകത്ത് ശിഖരങ്ങൾ നീട്ടിനിൽക്കുന്നത് നെന്മേനിവാകയാണ്. ശ്രീകോവിൽ നിറയെ ചെറുതും വലുതുമായ ചിലന്തികളെ കാണാം.
Y¤Tt¼® l¡i¢´¤J
പട്ടത്താനം ശ്രീകൃഷ്ണ ക്ഷേത്രം
കൊല്ലം ജില്ലയിലെ കടപ്പാക്കടയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. വലതുകാൽ ചവിട്ടി ഓടക്കുഴൽ കൈയിലേന്തി നിൽക്കുന്ന അപൂർവ്വ കൃഷ്ണവിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. ഉപദേവന്മാരായി ഗണപതിയും നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും യോഗീശ്വരനും ബ്രഹ്മരക്ഷസുമുണ്ട്. വിനായകചതുർത്ഥിക്ക് ഊരുവലത്തോടുകൂടി ഗജപൂജയും ആനയൂട്ടും ഇവിടെ നടക്കുന്നു.
Y¤Tt¼® l¡i¢´¤J
തൃക്കൊടിത്താനം മഹാക്ഷേത്രം
കേരളത്തിലെ പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കൊടിത്താനം മഹാക്ഷേത്രം. അഞ്ച് നേരം പൂജയുള്ള ഇവിടെ മുഖ്യമൂർത്തി ലക്ഷ്മീസമേതനായ മഹാവിഷ്ണുവാണ്. അത്ഭുതനാരായണമൂർത്തി എന്നാണ് ദേവൻ അറിയപ്പെടുന്നത്. ഇളയ പാണ്ഡവനായ സഹദേവനാണ് ഇവിടെ അത്ഭൂതനാരായണമൂർത്തിയെ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം.
Y¤Tt¼® l¡i¢´¤J
നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രം
പണ്ട് കായംകുളം രാജാവും പന്തളം രാജാവും പടവെട്ടിയ സ്ഥലമാണത്രേ ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലം. ഇവിടെയാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. പണ്ട് ഇവിടം കാടായിരുന്നു. ആ കാട്ടിൽ ഒരു ആലും അതിന് ചേർന്ന് ഒരു പ്രതിഷ്ഠയുമുണ്ടായിരുന്നു.
Y¤Tt¼® l¡i¢´¤J
ശ്രീരാമ വിട്ടള ക്ഷേത്രം
കേരളത്തിലെ അതിപുരാതന രാമക്ഷേത്രങ്ങളിൽ ഒന്നാണ് കാസർകോഡ് ജില്ലയിലെ മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവറിൽ സ്ഥിതിചെയ്യുന്ന ശ്രീരാമ വിട്ടള ക്ഷേത്രം. പ്രധാന ദേവനായ ശ്രീരാമൻ പടിഞ്ഞാറോട്ട് ദർശനം നൽകുന്നു. സീതാലക്ഷ്മണ സമേതനാണ് ഇവിടെ രാമനെന്നാണ് വിശ്വാസം.
Y¤Tt¼® l¡i¢´¤J
പള്ളിയറക്കാവ് ദേവീക്ഷേത്രം
കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ കാവാലം പഞ്ചായത്തിലാണ് പ്രസിദ്ധമായ പള്ളിയറക്കാവ് ദേവീക്ഷേത്രം. കാവാലം ജംഗ്‌ഷനില്‍ നിന്ന് അരകിലോമീറ്റര്‍ മാറിയാണ് ക്ഷേത്രം. കിഴക്കുവശത്ത് ആല്‍മരം, പടിഞ്ഞാറ് ഗോപുരവും ധ്വജവും. പടിഞ്ഞാറോട്ട് ദര്‍ശനമായുള്ള ദുര്‍ഗ്ഗയാണ് മുഖ്യ പ്രതിഷ്‌ഠ. സ്വയംഭൂ ആണ് ദേവി. കന്യകാ സങ്കല്‌പത്തിലാണ് പ്രതിഷ്‌ഠ.
Y¤Tt¼® l¡i¢´¤J
തൃപ്പനയം ശ്രീദേവീ ക്ഷേത്രം
ശക്തിസ്വരൂപിണിയായ ശ്രീഭദ്രകാളി കിഴക്കോട്ടു ദർശനമായി ഇരുന്നരുളുന്ന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ തൃപ്പനയം ശ്രീദേവീ ക്ഷേത്രം. പനയം പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവിയുടെ വലത്ത് ശാസ്താവിൻെറയും ഇടത്ത് യക്ഷിയുടേയും പ്രതിഷ്ഠകളുണ്ട്.
Y¤Tt¼® l¡i¢´¤J
ബിലാത്തിക്കുളം ശിവക്ഷേത്രം
ഗോമുഖത്തപ്പൻ എന്ന പേരിൽ പ്രസിദ്ധമാണ് കോഴിക്കോട് ബിലാത്തിക്കുളം ശിവക്ഷേത്രം. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞഈ ക്ഷേത്രത്തിനു മുന്നിൽ ഒരേക്കർ വിസ്തൃതിയുള്ള ഒരു തെളിനീർ കുളമുണ്ട് അതാണ് ക്ഷേത്രത്തിന്റെ പേരിന് നിദാനം.
Y¤Tt¼® l¡i¢´¤J
മിത്രക്കരി ദേവീക്ഷേത്രം
ഒരേ ശ്രീകോവിലിൽ ഭദ്രകാളിയുടെ രണ്ട് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നതാണ് മിത്രക്കരി ദേവീക്ഷേത്രത്തിന്റെ പ്രത്യേകത. ക്ഷേത്ര വാസ്തുവിദ്യയ്ക്കും ചില പ്രത്യേകതകളുണ്ട്. പൂർണമായും അടച്ചുകെട്ടിയ അമ്പലമാണിത്.
Y¤Tt¼® l¡i¢´¤J
മാവിലക്കാവ്
കണ്ണൂര്‍ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് മാവിലക്കാവ്. ദൈവത്താറാണ് ഇവിടുത്തെ പ്രതിഷ്‌ഠ. ഇത് ധര്‍മ്മശാസ്‌താവാണെന്നാണ് വിശ്വാസം. ‘അടി’ ഉത്‌സവമാണ് ഇവിടുത്തെ പ്രത്യേകത. ഇതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. മാവിലക്കാവിന് അല്‍പ്പം മാറിയുള്ള കച്ചേരി തമ്പുരാന് വിഷു പുലരിയില്‍ വണ്ണാത്തിക്കണ്ടി തമ്പുരാന്‍ ഒരു അവില്‍പൊതി സമ്മാനിച്ചു.
Y¤Tt¼® l¡i¢´¤J
ത്രയംബകേശ്വര ക്ഷേത്രം
കാസര്‍കോഡ് ജില്ലയിലെ ഉദുമ പഞ്ചായത്തില്‍ അറബിക്കടലിന് അഭിമുഖമായ പുരാതന ക്ഷേത്രമാണ് ത്രയംബകേശ്വരം.ഇതിന് തൊട്ടടുത്തു തന്നെയാണ് പാലക്കുന്നില്‍ ഭഗവതിക്ഷേത്രം. ഒരിക്കല്‍ പാണ്‌ഡ്യരാജാവിന്റെ നാവികര്‍ ത്രയംബകേശ്വരന്റെ ഉത്‌സവം കണ്ട് ശത്രുസേനാ നീക്കമാണെന്ന് തെറ്റിദ്ധരിച്ചു.
Y¤Tt¼® l¡i¢´¤J
തിരുനക്കരത്തേവര്‍
കോട്ടയം നഗരഹൃദയത്തിലാണ് തിരുനക്കര മഹാദേവക്ഷേത്രം സ്‌ഥിതിചെയ്യുന്നത്. അഞ്ചു നൂറ്റാണ്ടു മുന്‍പ് തെക്കടംക്കൂര്‍ രാജാവാണ് ക്ഷേത്രം നിര്‍മ്മിച്ചത്. തെക്കുംകൂര്‍ രാജാവിന് ‘വടക്കുംനാഥന്‍’ (തൃശൂരിലെ വടക്കുംനാഥ ക്ഷേത്രം) സ്വപ്‌നദര്‍ശനം നല്‍കിയതിനെ തുടര്‍ന്നാണത്രെ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. അതിനാല്‍ത്തന്നെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രവുമായി പല കാര്യത്തിലും തിരുനക്കര ക്ഷേത്രത്തിന് സാമ്യമുണ്ട്R
Y¤Tt¼® l¡i¢´¤J
ഏ-റ്റു-മാ-നൂര്‍ ശ്രീ-മ-ഹാ-ദേ-വര്‍
ഏറ്റുമാനൂര്‍ നഗരഹൃദയത്തില്‍ തന്നെയാണ് ക്ഷേത്രം സ്‌ഥിതിചെയ്യുന്നത്. അഞ്ചുനേരം പൂജയുള്ള മഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്. കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നായിരുന്നത്രെ പഴയ ഏറ്റുമാനൂര്‍.
Y¤Tt¼® l¡i¢´¤J
ലോകനാർ കാവിലമ്മ
കോഴിക്കോട് ആയഞ്ചേരി പ ഞ്ചായത്തിലാണ് ലോകനാർകാവ്. വടക്കൻപാട്ടിലെ വീരനായകനായ തച്ചോളി ഒതേനൻ കളിച്ചു വളർന്നത് ലോകനാർകാവിലമ്മയുടെ തിരുമുറ്റത്തായിരുന്നു. കടത്തനാട്ട് തമ്പുരാക്കന്മാരുടെ പരദേവതയായിരുന്നു ലോകനാർ കാവിലമ്മ.
Y¤Tt¼® l¡i¢´¤J
പൊക്കുന്നി മഹാദേവ ക്ഷേത്രം
പരശുരാമനാല്‍ പ്രതിഷ്‌ഠി ക്കപ്പെട്ട 108 ശിവാലയങ്ങളില്‍ ഒന്നാണ് പാലക്കാട് വടന്നൂരിലുള്ള പൊക്കുന്നി മഹാദേവ ക്ഷേത്രം. ഏതാണ്ട് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കുളത്തിലാണ് ക്ഷേത്രം. കൊല്ലങ്കോട് രാജാവിന്റെ അധീനതയിലായിരുന്നു പണ്ട് ഈ മഹാക്ഷേത്രം.
Y¤Tt¼® l¡i¢´¤J
പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം
തൃശൂർ ജില്ലയിലെ പൂമംഗലം പഞ്ചായത്തിലെ പായമ്മലിലാണ് ശത്രുഘ്‌ന ക്ഷേത്രം. കൂടൽമാണിക്യത്തിൽ നിന്ന് ആറ് കിലോമീറ്റർ ദൂരമെയുള്ളു. കർക്കടകത്തിൽ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്‌ന സ്വാമിമാരുടെ ക്ഷേത്രങ്ങൾ ഒരേ ദിവസം സന്ദർശിക്കുന്നത് വിശിഷ്ടമായാണ് കരുതുന്നത്.
Y¤Tt¼® l¡i¢´¤J
തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
തൃശൂർ മേത്തലയിലാണ് തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം. 274 ശൈവ തിരുപ്പതികളിൽ കേരളത്തിലുള്ള ഒരേ ഒരു ക്ഷേത്രമാണിത്. പെരുമ്പടപ്പ് സ്വരൂപത്തിന്റെ കുലദൈവമായിരുന്നു ഇത്. ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Y¤Tt¼® l¡i¢´¤J
പുൽപ്പള്ളി സീതാദേവി ക്ഷേത്രം
വയനാട് ജില്ലയിലെ പുൽപ്പള്ളി പഞ്ചായത്തിലാണ് സീതാദേവി ക്ഷേത്രം. ഇവിടെ ലവകുശന്മാർക്കും ക്ഷേത്രമുണ്ട്. പഴമക്കാർ പറഞ്ഞു പോന്ന കഥകളിൽ ഇവിടെയായിരുന്നത്രെ രത്‌നാകരൻ എന്ന കാട്ടാളൻ ആമരഈമര ജപിച്ച് വാല്മീകി എന്ന മഹർഷിയായി മാറിയത്. വാല്മീകിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്ന സ്ഥലമാണത്രേ ആശ്രമക്കൊല്ലി എന്നറിയപ്പെടുന്നത്.
Y¤Tt¼® l¡i¢´¤J
hj¤©·¡tl¶« bc§Éj¢©È±Y«
Aº¥s¤ ltn·¢©k¨s dr´h¤¾ ©È±Y« Bk¸¤r Y»£th¤´« dÕ¡i·¢k¡X®. dÕ©k¡p« ¨J¡Ù¤¾Y¡X® ¨J¡T¢hj«. m¢vdO¡Y¤j¢ c¢sº Y¥X¤Jq¤¾Y¡X® Bc¨´¡¶¢v. lT´¤lm·® Dª¶¤d¤j. Jj¢Æ¿¤« ¨l¶¤J¿¤« ¨J¡Ù¡X® l¦·¡J¡j·¢k¤¾ ±m£©J¡l¢v c¢t½¢µ¢j¢´¤¼Y®.
Y¤Tt¼® l¡i¢´¤J
d¡X®Vlt´¡l® ©al£©È±Y«
dri J¡i«J¤q« j¡Q¡l¢¨Ê gjX±d©amh¡i¢j¤¼ h¤Y¤J¤q·® o®Z¢Y¢¨O़ ±dmo®Yh¡i ©al£©È±Yh¡X® d¡X®Vlt´¡l®. h¤·¤Jw l¢qi¤¼ o®Zk¨h¼ AtY®Z·¢k¡X® h¤Y¤J¤q« F¼® ©dt l¼¨Y¼® drh´¡t dsi¤¼¤. dÙ® Cl¢T« ¨J¡T¤«J¡T¡i¢j¤¼¨±Y. d¡X®Vlt lcl¡oJ¡k·® Cl¢¨T F·¢i¢j¤¼¤¨l¼¤« A¼® J¤É£©al¢ ±dY¢n®U¢µ l¢±Lph¡X® d¡X®Vlt´¡l¢©k¨Y¼¤h¡X® l¢m§¡o«.
Y¤Tt¼® l¡i¢´¤J
d¾¢¸¤s« ±m£ ©Y¡¼v ©al£©È±Y«
hp¢n¡o¤jhtÀ¢c¢i¡i a¤tLê¡©al¢i¤¨T oÆv¸ ±dY¢n®Ui¤¾ ©È±Yh¡X® d¾¢¸¤s« ±m£ ©Y¡¼v ©al£©È±Y«. Y¢j¤lcÉd¤j« Q¢¿i¢¨k AÙ¥t©J¡X« dÕ¡i·¢k¡X® Cª ©al£©È±Y« o®Z¢Y¢¨O़Y®. Y¢j¤l¢Y¡«J¥t hp¡j¡Q¡l¡i¢j¤¼ ±m£h¥k« Y¢j¤c¡q¡X® Cª ©È±Y« c¢t½¢µ¨Y¼¡X® Jj¤Y¨¸T¤¼Y®. Hj¢´v j¡Q¡l® Cl¢¨T F·¢i©¸¡w A©Àp·¢¨Ê l¡pc« c¢¼¤ ©d¡i©±Y.
Y¤Tt¼® l¡i¢´¤J
J¡º¢jh׫ hp¡©al©È±Y«
CT¤´¢ Q¢¿i¢¨k ¨Y¡T¤d¤r J¡º¢jh׫ m¢l©È±Y·¢c® Bi¢j« ltn©·¡q« dr´h¤Ù®. ¨Y¡T¤d¤ri¡s® Cª ©È±Y·¢c¤ h¤¼¢k¥¨Ti¡X® Hr¤J¤¼Y®. m¢lj¡±Y¢´¤« Jt´TJfk¢´¤« Cl¢T« ±do¢Úh¡X®. c¡k® c¢ki¤¾ AkÆ¡j ©L¡d¤jh¡X® Yh¢r®c¡T® m¢v¸¨¨mk¢i¡X® CY¢¨Ê ±d©Y¬JY.
Y¤Tt¼® l¡i¢´¤J
JÙ¢i¥t hp¡©al©È±Y«
Bk¸¤r Q¢¿i¢¨k h¡©lk¢´ji¢k¤¾ JÙ¢i¥t hp¡©al©È±Y« ¨Y´uJ¡m¢ F¼ ©dj¢k¡X® ±dmo®Yh¡i¢j¢´¤¼Y®. Bi¢j·¢©k¨s ltn¨· dr´h¤¾ Cl¢¨T ±m£hp¡©al¨Ê ±dY¢n®Ui®´¤ d¤s¨h AÕ® m¢lk¢«L ±dY¢n®UJq¤h¤Ù®. JÙ¢i¥j¢c® lT´¤g¡L·¡i¢ o®Z¢Y¢¨O़ BlX©mj¢ m¢l©È±Yh¡X® ±m£h¥ko®Z¡c«.
Y¤Tt¼® l¡i¢´¤J
dJv´¤s¢ hp¡l¢n®X¤ ©È±Y«
Bi¢j·¢ Aº¥s¢©k¨s ltn«dr´h¤¾ hp¡l¢n®X¤©È±Yh¡X® Y¢j¤lcÉd¤j« Q¢¿i¢¨k d¾¢´v dÕ¡i·¢v o®Z¢Y¢¨O़ dJv´¤s¢ hp¡l¢n®X¤ ©È±Y«. C·¢´ji¡s¢¨Ê Y£j·¡X® C ª hp¡©È±Y« c¢k¨J¡¾¤¼Y®. o«MJ¡k·® j¡Q¡´Á¡t Y½¢v dJvi¤Ú·¢c® Y£j¤h¡c¨hT¤· o®Zkh¡X©±Y dJv´¤s¢. Y¢Y¢iu F¼¤ ©dj¤¾ Hj¤ j¡Q¡l¡X® ©È±Y« dX¢Jr¢¸¢µ¨Y¼¡X® l¢m§¡o«.
Y¤Tt¼® l¡i¢´¤J
L¤j¤l¡i¥t AØkcTi¢v
±dY£n® V¢. hX¢
L¤j¤l¡i f¦po®dY¢i¤« l¡i¤l¤« ©Ot¼® ±dY¢n®U cT·¢i L¤j¤l¡i¥t. g¥©k¡J ¨¨lJ¤X®Uc¡Zc¡i L¤j¤l¡i¥j¸¨c atm¢´¡¨c·¤©Ø¡w L¤j¤l¡i¥j¢v gJ®Yj¤¨T Hr¤´¡i¢j¤¼¤. m¢lj¡±Y¢´® jÙ¤c¡w h¤Ø¡X® L¤j¤l¡i¥t AØk cTi¢¨k·¢iY®. Dit¼¤c¢v´¤¼ ¨J¡T¢hj·¢c® J£¨r c¢v´¤©Ø¡w m¡Éh¡i d¤r©d¡¨k Y¡q·¢v h¤¼¢k¥¨T Hr¤J¢ c£¹¤¼ gJ®Yt. F¿¡ JX®U¹q¢v c¢¼¤ij¤¼Y¤« H©j c¡h«.
Y¤Tt¼® l¡i¢´¤J
O¢a«fjh¥t·¢
aÈ¢©Xɬi¢¨k ±dh¤K Y£tY®Z¡Tc ©J±zh¡X® O¢a«fj«. cTj¡Qh¥t·¢i¤¨T lk¢i l¢±Lph¡X® ±db¡c ±dY¢n®U. dÉ£j¡i¢j« OY¤j±m AT¢ O¤×ql¢k¡X® cTj¡Qh¥t·¢©È±Y« c¢v´¤¼Y®. aÈ¢©Xɬi¢¨k ±dmo®Yh¡i dÕY·§k¢«L ±dY¢n®UJq¢v H¼¤« Cl¢¨T·¨¼.
Y¤Tt¼® l¡i¢´¤J
¨dj¢i¡s¢¨Ê d¤X¬«
BY¢j¡ ±m£©al¢
d¢Y¦©h¡È·¢©k´¤¾ Jl¡T¨h©¼¡X« ¨dj¢i¡×¢uJji¢v An®Ta¢´¤Jq¢©k´¤« Ac¤±Lp« ltn¢µ¤¨J¡Ù® hp¡©alu l¡r¤¼¤. Cª Q£lb¡j¡±dl¡p·¢v ki¢´¤©Ø¡w hco® dl¢±Yh¡J¤¼¤. F±Y©i¡ kÈ« gÇt d¢Y¦©h¡È·¢c¡i¢ fk¢Yt¸X« ¨Oi®Y® h¤¹¢c¢lj¤¼ Y£jh¡X¢Y®.
Y¤Tt¼® l¡i¢´¤J
±m£ AÕ¤h¥t·£©È±Y«, Bc¢©´¡T®
d¡k´¡T® Q¢këi¢v ©J¡¶¡i¢´T¤·® Bc¢©´¡T® o®Z¢Y¢¨O़ AÕ¤h¥t·£©È±Y« Y¢Jµ¤« l¬Y¬oíh¡X®. Yh¢rJ¨· ±Y¢h¥t·¢hki¢¨k o§i«g¥ m¢lk¢«L·¢¨Ê AT¢i¢vDa®gl¢´¤¼ d¤X¬ Y£tZh¡i c¢q¡ca¢ Cª o®Zk¨··¤©Ø¡w J¢r´¤c¢¼® lT©´¡¶® AtÚO±z´k¡J¦Y¢i¢v Hr¤J¤¼Y¤¨J¡Ù® Cl¢T¤¨· h¥t·¢Jq¤¨T ¨¨OYc¬« ltÚ¢´¤¼¤.
Y¤Tt¼® l¡i¢´¤J
¨J¡¶¡j´j D»¢ LXdY¢
mfj¢hk Y£tY®Zd¡Yi¢¨k ±db¡c ©È±Y¹q¢v H¼¡X® ¨J¡¶¡j´j LXdY¢ ©È±Y«. hX®Vk– hJjl¢q´® J¡k·® Cl¢¨T Aà¸uh¡j¤¨T lu Y¢j´¡X®. hX®Vk J¡k·® Cl¢¨T Dµi®´¤« j¡±Y¢i¢k¤« gJ®Yt´® gÈXh¤Ù¡l¤«. Jº¢i¡X® ±db¡ch¡i¤« cvJ¤¼Y®. O¢k a¢lo¹q¢v ©O¡s® ck®J¤«. ¨J¡¶¡j´j ©È±Y·¢¨k ±db¡c ±dY¢n®U hp¡©alc¡X®. F¼¡v ©È±Y« ±do¢Ú¢ BtQ®Q¢µY® LXdY¢i¤¨T ©dj¢k¤«. CY¢c¤ d¢¼¢v Hj¤ JZi¤Ù®.
Y¤Tt¼® l¡i¢´¤J
hb¤jh£c¡È¢
Yh¢r®c¡¶¢¨k ±do¢Ú ©È±Y¹q¢¨k¡¼¡X® hb¤jh£c¡È¢ ©È±Y«. hb¤j Hj¤ ©È±YcLj¨h¼Y¤ ©d¡¨k l¬lo¡icLj« J¥T¢i¡X¢©¸¡w. ¨¨lL¡ ca£Y£j·¡X® Cª cLj«. ©È±Ym¢vd Jk¡O¡Y¤j¢i¤©Ti¤« L¡«g£j¬·¢¨usi¤« J¡j¬·¢v aÈ¢©Xɬu ©È±Y¹q¢v ±dh¤K o®Z¡ch¡X® hb¤jh£c¡È¢´¤¾Y®.
Y¤Tt¼® l¡i¢´¤J
Oj¢±Yh¤s¹¤¼ Jr´¥¶« J¤q¹j ±m£J¦n®Xo§¡h¢ ©È±Y«
V¢. a¢k£d®
AcÉd¤j¢i®´® D·j a¢´¢v Oj¢±Y« Dj¤J¢ Dsº¤ J¢T´¤¼ Hj¤ ©È±Yh¤Ù®. Jr´¥¶« J¤q¹j ±m£J¦n®X o§¡h¢ ©È±Y«. m«K®~ O±J~ La¡ dY®hb¡j¢i¡i¢ a§¡jJ¡c¡Zu lo¢´¤¼ bt½g¥h¢. Gr¤ Y¶¤¾ ©k¡pl¢q´¢¨Ê o¤lt»±dgi¢v, d¤j¡Ych¡i l¶±m£©J¡l¢k¢v,
Y¤Tt¼® l¡i¢´¤J
¨J¡¶¢i¥t hp¡©al ©È±Y·¢v DËlh¡i¢
¨J¡¶¢i¥t hp¡©al ©È±Y·¢¨k h©p¡Ël·¢v dƤ¨J¡Ù® o¡i¥Q¬« ©cT¡u gÇQc·¢j´¡i¢. CTl h¡o·¢¨k©O¡Y¢ cȱY·¢v Y¤T¹¢ h¢Z¤c h¡o·¢¨k O¢·¢j cȱY« l¨ji¤¾ 27 c¡q¤Jq¢k¡X® DËl«.
Y¤Tt¼® l¡i¢´¤J
A©½ h¥J¡«f¢©J...
±dY£n® V¢. hX¢
¨J¡¿¥j¢¨k ±dg¡Y·¢c® c¿ YX¤¸¡i¢j¤¼¤. hº¢u d¤Y¸X¢º J¤TQ¡±a¢ Cl¢¨T c¢¼® ©c¡´¤©Ø¡w Cj¤¶¢k¡X®. ¨Yj¤l¤Jq¤« c¢mf®a«. j©Z¡Y®ol« Jr¢º¤¾ c¡q¢k¡X® h¥J¡«f¢Ji¢¨k·¢iY®. B©M¡n¨h¡r¢ºY¢¨Ê Bko¬·¢k¡i¢j¤¼¤ ¨J¡¿¥j¤« ©È±Ydj¢ojl¤«. AkÆj¢µ J¥×u jZ« ©È±Y·¢c® h¤¼¢v h¥Jo¡È¢i¡i¢ c¢v´¤¼¤.
Y¤Tt¼® l¡i¢´¤J
|