Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Wednesday, 19 June 2013 19.50 PM IST
 MORE
Go!

 


 
H¼¡« ©dQ® l¢m§¡o«  


അറിയാം സംയുക്‌തനാമസംഖ്യ

നാമെല്ലാം ചിന്തിക്കുന്നത് ജീവിതം വിധിപോലെ പൊയ്‌ക്കോട്ടെ എന്നാണ്. എന്നാൽ ഒന്നുമാറി ചിന്തിച്ചാൽ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് ശാസ്ത്രശാഖകളുടെ സഹായത്താൽ ആ വിധിയെ തന്നെ മാറ്റിമറിക്കാൻ സാധിക്കും.   Y¤Tt¼® l¡i¢´¤J


നാമസംഖ്യ -6 പൊരുത്തമെങ്കിൽ സന്തോഷപ്രദം

സംഖ്യാജ്യോതിഷ പ്രകാരം സമൂഹത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും അവരവരുടെ പേര് മുഖേനയാണ് അറിയപ്പെടുന്നത്. ഓരോ പേരിനും അതാതിന്റെ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും ഉണ്ടായിരിക്കും. ആയതിനാൽ സ്ത്രീ ആയാലും പുരുഷനായാലും അവരവരുടെ പേരുകളുടെ എനർജിക്ക് നിയന്ത്രണവിധേയമായി ആണ് ജീവിക്കുന്നതെന്ന് സംഖ്യാശാസ്ത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.   Y¤Tt¼® l¡i¢´¤J


ഇന്ദ്രൻ

പുരാണ കഥകളിൽ ഏ​റ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന പേരാണ് ദേവലോകത്തിന്റെ അധിപനായ ഇന്ദ്രന്റേത്. യാഗങ്ങളിൽ സോമരസം സേവിക്കുന്നവനാണ് ഇന്ദ്രൻ.   Y¤Tt¼® l¡i¢´¤J


ഏത് കാര്യത്തിലും വിജയം

14, 23, 32, 41, 50, 59, 68, 77, 86, 95,104 എന്നീ സംയുക്ത നാമസംഖ്യ ലഭിച്ചവരുടെയെല്ലാം നാമസംഖ്യ 5 ആയിരിക്കും.   Y¤Tt¼® l¡i¢´¤J


അനുയോജ്യ നാമം ഉത്തമം

തെറ്റായ ഒരു മന്ത്രജപം കൊണ്ട് ദോഷഫലങ്ങൾ ഉണ്ടാകുന്നതു പോലെ തന്നെയാണ് അനുയോജ്യമല്ലാത്ത നാമം (പേര്) കൊണ്ട് നമുക്ക് ദോഷഫലങ്ങൾ സംഭവിക്കുന്നത്. ഒരു മന്ത്രം അനേകം തവണ ജപിക്കുന്പോൾ ഗുണഫലം ഉണ്ടാകുന്നതുപോലെ ഒരു നാമം അനേകകാലം ഒരു വ്യക്തി ഉപയോഗിക്കുകയും അനേകം ആളുകൾ ആ നാമത്താൽ ആ വ്യക്തിയെ വിളിക്കുന്പോൾ മുൻപറഞ്ഞതുപോലെ ആ വ്യക്തിയിൽ പ്രസ്തുത നാമത്തിന്റെ ഗുണദോഷഫലങ്ങൾ ഉടലെടുക്കുന്നു.   Y¤Tt¼® l¡i¢´¤J


ആലുവ മണപ്പുറത്തിന്റെ മാഹാത്മ്യം

ആലുവ മണപ്പുറത്ത് ബലിതര്പ്പണം നടത്തുന്നതു സംബന്ധിച്ച് പറഞ്ഞു കേള്ക്കുന്ന കഥയ്ക്ക് ത്രേതായുഗ കാലത്തോളം പഴക്കമുണ്ട്.   Y¤Tt¼® l¡i¢´¤J


ധന്വന്തരി

ആയുർവേദാചാര്യനായ ദേവനാണ് ധന്വന്തരി. ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ, പാൽക്കടലിൽ നിന്ന് ഉയർന്നു വന്ന ദേവനാണിദ്ദേഹം. ജലത്തിൽ നിന്ന് ഉണ്ടായവൻ എന്ന അർത്ഥത്തിൽ അബ്ജൻ എന്നൊരു പേരുകൂടി ധന്വന്തരിക്കുണ്ട്.   Y¤Tt¼® l¡i¢´¤J


നാമസംഖ്യയും ഭാഗ്യസംഖ്യയും

നമ്മുടെ പ്രാർത്ഥനകൾക്കും മന്ത്രജപങ്ങൾക്കും ആരാധനകൾക്കും ഈശ്വര ചൈതന്യത്തെ അഥവാ പോസിറ്റീവ് എനർജിയെ ആകർഷിക്കാനുള്ള കഴിവുണ്ട്. പക്ഷേ അക്ഷരങ്ങൾക്കോ ശബ്ദത്തിനോ മാറ്റമുണ്ടാവുകയാണെങ്കിൽ ഒരു മന്ത്രജപം കൊണ്ട് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഫലം.   Y¤Tt¼® l¡i¢´¤J


ശരീരസൗഖ്യം

ഒരാൾ എത്ര ധനവാനായാലും എത്ര അത്യുന്നത പദവിയിലുള്ള ആളായാലും ശരീരസുഖമില്ലെങ്കിൽ പണവും പദവിയും ഒന്നും ഗുണം ചെയ്യില്ല. ശരീരസുഖമുണ്ടായാലേ മാനസിക സ്വസ്ഥത ഉണ്ടാവൂ.   Y¤Tt¼® l¡i¢´¤J


അധികാരത്തിന്റെ വഴികൾ

ഒരു പേരിലെ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങളുടെയും മൂല്യം കൂട്ടിനോക്കുന്പോൾ കിട്ടുന്ന സംയുക്തസംഖ്യയെ വീണ്ടും ഒറ്റ സംഖ്യയാക്കി നോക്കുന്പോൾ 2 വരുന്നവരുടെയെല്ലാം നാമസംഖ്യ 2 ആയിരിക്കും. 11, 20, 29, 38, 47, 56, 65, 74, 83, 92,101 എന്നീ സംയുക്ത സംഖ്യകൾ വരുന്ന എല്ലാ നാമത്തിന്റെയും നാമസംഖ്യ -2 ആയിരിക്കും.   Y¤Tt¼® l¡i¢´¤J


രാഹുകാലം

ഓരോ ദിവസവും ഓരോ ഗ്രഹങ്ങൾക്ക് ഒരു പ്രത്യേക സമയത്ത് ആധിപത്യം കൽപ്പിച്ചുകൊടുത്തിട്ടുണ്ട്. ഇതിൽ രാഹുവിന് ആധിപത്യം വരുന്ന സമയമാണ് രാഹുകാലം. കലണ്ടറുകളിൽ രാഹുകാലം രേഖപ്പെടുത്തിയിട്ടുണ്ടാവും.   Y¤Tt¼® l¡i¢´¤J


നാമസംഖ്യ നൽകും ജീവിതവിജയം

ഇക്കൂട്ടർക്ക് ആത്മവിശ്വാസം, ആത്മസംയമനം എന്നിവ ഉണ്ടായിരിക്കും. പണത്തിന് ബുദ്ധിമുട്ടേണ്ടിവരികയില്ല. ജീവിതം പൊതുവെ സന്തോഷപ്രദമായിരിക്കും.   Y¤Tt¼® l¡i¢´¤J


അക്രിയാവാദം

ഭാരതത്തിൽ പ്രചരിച്ചിരുന്ന ഒരു നിരീശ്വരവാദ സിദ്ധാന്തമാണ് അക്രിയാവാദം. പൂരണകശ്യപൻ എന്ന മഹർഷിയാണ് ഇതിന്റെ ഉപജ്ഞാതാവ്. നാം ചെയ്യുന്ന കർമ്മം നല്ലതായാലും ചീത്തയായാലും അതൊന്നും ഒരു തരത്തിലും ആത്മാവിനെ ബാധിക്കുകയില്ല എന്നതാണ് അക്രിയാവാദത്തിന്റെ രത്‌നച്ചുരുക്കം.   Y¤Tt¼® l¡i¢´¤J


ഐശ്വര്യഗുണത്രയം

സത്, ചിത്, ആനന്ദം എന്നിവയാണ് ഐശ്വര്യഗുണത്രയങ്ങൾ എന്നറിയപ്പെടുന്നത്. സൃഷ്ടിയിൽ വർത്തിക്കുമ്പോൾ ബ്രഹ്മത്തിന് പ്രകടമാവുന്ന മൂന്നു ഗുണങ്ങളാണിവ.   Y¤Tt¼® l¡i¢´¤J


ഗോകർണം

പരശുരാമൻ മഴുവെറിഞ്ഞു കടൽ മാറ്റി കര ഉയർത്തിയെടുത്തതാണ് കേരളമെന്നാണല്ലോ ഐതിഹ്യങ്ങൾ പറയുന്നത്. കേരളത്തിന്റെ വടക്കേ അതിർത്തിയിലുള്ള ഗോകർണത്തെക്കുറിച്ച് ആദികാവ്യമായ രാമായണത്തിലും മഹാഭാരതത്തിലും ഭാഗവത മാഹാത്മ്യത്തിലും ഒക്കെ പരാമർശമുണ്ട്.   Y¤Tt¼® l¡i¢´¤J


നാമസംഖ്യ അറിയാം

സംഖ്യാശാസ്ത്രപ്രകാരം ഭൂമിയിൽ ജനിച്ച ഏതൊരു വ്യക്തിക്കും ഒരു ജന്മദിനം ഉണ്ടായിരിക്കും. ഈ ദിവസത്തെ ആസ്‌പദമാക്കി ഒരാൾക്ക് അയാളുടെ ജനനസംഖ്യയും വിധിസംഖ്യയും രാശിസംഖ്യയും കണ്ടെത്തുവാനും കഴിയും. ആ വ്യക്തിയുടെ ജീവിത പാതയ്ക്ക് രൂപം നൽകുന്നതിൽ ഈ സംഖ്യകളുടെ യോജിപ്പും വിയോജിപ്പും പ്രധാനമാണ്.   Y¤Tt¼® l¡i¢´¤J


ദേവതകളും നൈവേദ്യവും

ഗണപതിയുടെ ഇഷ്ടപുഷ്പം കറുകപ്പുല്ലാണ്. പ്രിയപ്പെട്ട നിവേദ്യം മോദകമാണ്. ഹോമങ്ങളിൽ പ്രധാനം അഷ്ടദ്രവ്യ ഗണപതിഹോമമാണ്. പ്രധാന അർച്ചന അഷ്‌ടോത്തരവും ഗണപതി സൂക്താർച്ചനയുമാണ്. ഗണപതിക്കായി വഴിപാടുകൾ നടത്തുന്നത് പ്രതിബന്ധങ്ങൾ നീങ്ങിക്കിട്ടുന്നതിനാണ്.   Y¤Tt¼® l¡i¢´¤J


മീനരാശിയിൽ ഇരട്ടസ്വഭാവം

എല്ലാ ഇംഗ്ളീഷ് വർഷത്തിലെയും ഫെബ്രുവരി 21 മുതൽ മാർച്ച് 21 വരെയുള്ള കാലയളവിൽ ജനിച്ചിരിക്കുന്നവരുടെയെല്ലാം രാശി പൈസസ് അഥവാ മീനരാശിയാണ്.   Y¤Tt¼® l¡i¢´¤J


ബുധമൗഢ്യവും ശുക്രമൗഢ്യവും

സൂര്യനോട് ഒരു ഗ്രഹം ഒരു പ്രത്യേക പരിധിക്കകം അടുത്തു വന്നാൽ ആ ഗ്രഹത്തിന് മൗഢ്യം സംഭവിക്കും. സൂര്യൻ കത്തി ജ്വലിക്കുന്ന ഗോളമാണല്ലോ. തീയുടെ അടുത്തേക്കു ചെല്ലുന്നത് എന്തായാലും അതു കരിയും. അതു തന്നെയാണ് മൗഢ്യത്തിലും സംഭവിക്കുന്നത്.   Y¤Tt¼® l¡i¢´¤J


ശ്രീകണ്ഠയോഗവും വൈരഞ്ചയോഗവും

ലഗ്‌നാധിപൻ, സൂര്യൻ, ചന്ദ്രൻ എന്നിവർ ഉച്ചമോ സ്വക്ഷേത്രമോ പ്രാപിച്ച് കേന്ദ്രത്തിലോ ത്രികോണത്തിലോ നിന്നാൽ അത് ശ്രീകണ്ഠയോഗമാകും. ലഗ്‌നകേന്ദ്രത്തിലോ ത്രികോണത്തിലോ ആയി ഈ മൂന്നു ഗ്രഹങ്ങളും ബന്ധുക്ഷേത്ര സ്ഥിതരായി നിന്നാലും ശ്രീകണ്ഠയോഗമാകും.   Y¤Tt¼® l¡i¢´¤J


അക്വേറിയസ് രാശിക്കാർ സ്ഥിരചിത്തർ

ജനുവരി 21 മുതൽ ഫെബ്രുവരി 20 വരെയുള്ള കാലയളവിൽ ജനിച്ചവരുടെയെല്ലാം രാശി അക്വേറിയസ് ആണ്. രാശി ചക്രത്തിലെ 11-ാമത്തെ രാശിയാണിത്. ഈ രാശി സ്ഥിര രാശിയും പുരുഷരാശിയുമാണ്. ഒരു കുടം തോളിൽ വച്ചുകൊണ്ടു നിൽക്കുന്ന പുരുഷന്റെ രൂപമാണ് അക്വേറിയസിനുള്ളത്.   Y¤Tt¼® l¡i¢´¤J


ചിത്തശുദ്ധിക്ക്

ചിത്തശുദ്ധിക്കായി പതഞ്ജലി മഹർഷി തന്റെ യോഗസൂത്രത്തിൽ വിശദമായ മാർഗങ്ങൾ വിവരിച്ചിട്ടുണ്ട്. മറ്റുള്ളവർ നല്ലവരായാലും അല്ലെങ്കിലും അവരോട് ഒരു തരത്തിലുമുള്ള വിദ്വേഷം പുലർത്താതിരിക്കുക എന്നതാണ് പ്രധാനം.   Y¤Tt¼® l¡i¢´¤J


അക്രിയാവാദം

ഭാരതത്തിൽ പ്രചരിച്ചിരുന്ന ഒരു നിരീശ്വരവാദ സിദ്ധാന്തമാണ് അക്രിയാവാദം. പൂരണകശ്യപൻ എന്ന മഹർഷിയാണ് ഇതിന്റെ ഉപജ്ഞാതാവ്. നാം ചെയ്യുന്ന കർമ്മം നല്ലതായാലും ചീത്തയായാലും അതൊന്നും ഒരു തരത്തിലും ആത്മാവിനെ ബാധിക്കുകയില്ല എന്നതാണ് അക്രിയാവാദത്തിന്റെ രത്‌നച്ചുരുക്കം.   Y¤Tt¼® l¡i¢´¤J


നാഡീജ്യോതിഷം

നാം സാധാരണ ഉപയോഗിക്കുന്ന അർത്ഥത്തിലല്ല ജ്യോതിഷത്തിൽ ഈ വാക്ക് ഉപയോഗിക്കുന്നത്. നാഡീജ്യോതിഷം നാഡി പിടിച്ചു നോക്കി ഫലപ്രവചനം നടത്തുന്ന രീതിയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുമുണ്ട്. നാഡി എന്നാൽ അരമുഹൂർത്തമാണ്. ഒരു മുഹൂർത്തം രണ്ടുനാഴിക സമയമാണ്.   Y¤Tt¼® l¡i¢´¤J


പരിശ്രമശാലികൾ സാജിറ്റേറിയസ്

നവംബർ 21 മുതൽ ഡിസംബ‌ർ 22വരെയുള്ള കാലയളവിൽ ജനിക്കുന്നവരുടെയെല്ലാം രാശി സാജിറ്റേറിയസ് ആണ്. രാശി ചക്രത്തിലെ ഒമ്പതാമത്തെ രാശി ആണ് ധനുരാശി. ഈ രാശി പുരുഷരാശിയും ഉഭയരാശിയും ആണ്.   Y¤Tt¼® l¡i¢´¤J


അംഗാദിത്യൻ

സൂര്യന്റെ പ്രഭാവം ലോകത്തിലെ സമസ്ത ജീവജാലങ്ങളിലുമുണ്ട്. എന്നാൽ ജ്യോതിഷ ദൃഷ്ട്യാ സൂര്യന്റെ പ്രഭാവം മനുഷ്യശരീരത്തിൽ ചില പ്രത്യേക അവയവങ്ങളിൽ കൂടുതലായി അനുഭവപ്പെടുന്നതായി കാണുന്നു.   Y¤Tt¼® l¡i¢´¤J


ഒടിയന്മാർ

ശത്രുവിനെ നശിപ്പിക്കാനുള്ള ആഭിചാരകർമ്മമാണ് ഒടിവിദ്യ. പാണൻ, പറയൻ, പുലയൻ, വേലൻ തുടങ്ങിയ സമുദായങ്ങളിൽപ്പെട്ടവരാണ് ഒടിവിദ്യ പ്രയോഗിച്ചിരുന്നത്. ഒടിയന്മാർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.   Y¤Tt¼® l¡i¢´¤J


രാഹുകാലം

ഓരോ ദിവസവും ഓരോ ഗ്രഹങ്ങൾക്ക് ഒരു പ്രത്യേക സമയത്ത് ആധിപത്യം കൽപ്പിച്ചുകൊടുത്തിട്ടുണ്ട്. ഇതിൽ രാഹുവിന് ആധിപത്യം വരുന്ന സമയമാണ് രാഹുകാലം. കലണ്ടറുകളിൽ രാഹുകാലം രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാൽ ഉദയാസ്തമയങ്ങളിലെ വ്യത്യാസം മൂലം രാഹുകാലത്തിന്റെ ആരംഭവും അവസാനവും കലണ്ടറിലേതിൽ നിന്ന് ചെറിയതോതിൽ വ്യത്യാസപ്പെടാനിടയുണ്ട് എന്നറിയണം.   Y¤Tt¼® l¡i¢´¤J


വിവാഹം വൈകുമ്പോൾ

പലകാരണങ്ങളാൽ ചിലരുടെ വിവാഹം നീണ്ടുപോകാറുണ്ട്. അതോടെ അവർക്കും മതാപിതാക്കൾക്കും മനോസുഖവും നഷ്ടമാവും. വിവാഹം വൈകുന്നതിന് പ്രതിവിധി ചെയ്യാൻ ആദ്യം വിശദമായ ജാതകപരിശോധന നടത്തണം.   Y¤Tt¼® l¡i¢´¤J


മകരരാശിക്കാർ ആർദ്ര മനസിനുടമകൾ

ഡിസംബർ 22 മുതൽ ജനുവരി 20 വരെയുള്ള കാലയളവിൽ ജനിച്ചവരുടെയെല്ലാം രാശി മകരരാശി (Capricorn)ആണ്. രാശിചക്രത്തിലെ പത്താമത്തെ രാശിയാണ് കാപ്രികോൺ. ഈ രാശി ചരരാശിയും സ്‌ത്രീരാശിയും ആണ്. നവഗ്രഹങ്ങളിൽ ശനിയാണ് സ്വക്ഷേത്രം. മാനിന്റെ മുഖത്തോടുകൂടിയ മുതലയുടെ രൂപം ആണ് മകരരാശിയുടേത്.   Y¤Tt¼® l¡i¢´¤J


ഗർഭരക്ഷാംബിക

തമിഴ്‌നാട്ടിൽ കുംഭകോണത്തിനടുത്ത് തിരുക്കരുകാവൂരിൽ ശില്പകലാ സൗന്ദര്യം നിറഞ്ഞ ഗോപുരത്തോടു കൂടിയ ഒരു ശിവക്ഷേത്രമുണ്ട്. ഈ ശിവക്ഷേത്രം പക്ഷേ പ്രസിദ്ധമായിരിക്കുന്നത് ദേവിയുടെ പേരിലാണ്.   Y¤Tt¼® l¡i¢´¤J


കണിയും ഫലവും

വിഷുവിന് കണിയൊരുക്കി കണി കാണുന്നവരാണല്ലോ മലയാളികൾ. വിഷുവിനു മാത്രമേ കണിയൊരുക്കാറുള്ളൂവെങ്കിലും എല്ലാ മലയാളമാസം ഒന്നാംതീയതിയും, ഓരോ ദിവസവും രാവിലെയും ആരെ കണി കാണുന്നു എന്നതനുസരിച്ച് ശുഭവും ദോഷവുമായുള്ള ഫലങ്ങൾ അനുഭവപ്പെടുമെന്ന വിശ്വാസം പണ്ടേയുണ്ട്.   Y¤Tt¼® l¡i¢´¤J


നാമജപ മാഹാത്മ്യം

കഠിനമായ തപസ്സോ, യോഗസാധനകളോ ഇല്ലാതെ നാമജപംകൊണ്ടുമാത്രം മോക്ഷം നേടാൻ സഹായിക്കുന്ന യുഗമാണിത്. ഇപ്പോൾ നടക്കുന്ന കലിയുഗമാണ് എന്നറിയാമല്ലോ. മന്ത്രജപത്തിനുപോലും ചില കഠിന നിഷ്ഠകൾ ആവശ്യമുണ്ട്.എന്നാൽ നാമജപമാകുമ്പോൾ കഠിനനിഷ്ഠകൾ ഒന്നുമില്ല എന്നതിനാൽ അത് ആർക്കും സ്വീകാര്യമാകുന്നു.   Y¤Tt¼® l¡i¢´¤J


ആനന്ദരാമായണം

പേരു സൂചിപ്പിക്കുംപോലെ ഈ കൃതിയിലേയും ഉള്ളടക്കം രാമകഥ തന്നെ. പാര്‍വ്വതീ പരമേശ്വര സംവാദരൂപത്തില്‍ രചിക്കപ്പെട്ടിരിക്കുന്ന ആനന്ദ രാമായണത്തിന്റെ കര്‍ത്താവ് ആരാണെന്ന് ഗ്രന്ഥത്തില്‍ നിന്നു വ്യക്തമല്ല.   Y¤Tt¼® l¡i¢´¤J


അക്ഷ്യുപനിഷത്ത്

പഴക്കം കുറഞ്ഞ ഒരു ഉപനിഷത്താണിത്. അകക്കണ്ണു തുറപ്പിക്കുന്ന ചാക്ഷുഷ്മതിവിദ്യ ഉപദേശിക്കുന്ന ഉപനിഷത്തായതിനാലാണ് അക്ഷ്യുപനിഷത്ത് എന്ന പേരു വന്നത്. സാംകൃതി എന്ന മഹര്‍ഷി ആദിത്യലോകത്തെത്തി സൂര്യനെ പ്രസാദിപ്പിച്ച് ബ്രഹ്മവിദ്യാ പാരംഗതനായി മാറുന്നതാണ് പ്രതിപാദ്യവിഷയം.   Y¤Tt¼® l¡i¢´¤J


പരിശ്രമശാലികൾ സാജിറ്റേറിയസ്

എല്ലാവർഷവും നവംബർ 21 മുതൽ ഡിസംബ‌ർ 22വരെയുള്ള കാലയളവിൽ ജനിക്കുന്നവരുടെ എല്ലാം രാശി ആണ്. രാശി ചക്രത്തിലെ ഒമ്പതാമത്തെ രാശി ആണ് ധനുരാശി. ഈ രാശി പുരുഷരാശിയും ഉഭയരാശിയും ആണ്.   Y¤Tt¼® l¡i¢´¤J


ജാതകവും പ്രശ്നവും

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള രണ്ടു സംഗതികളാണ് ജാതകവും പ്രശ്നവും. ജാതകവശാൽ നല്ല ദശാകാലമാണെങ്കിലും പ്രശ്നചിന്തയിൽ ചീത്ത ഫലമാവാം തെളിയുന്നത്.   Y¤Tt¼® l¡i¢´¤J


വെടിയേറ്റും കുത്തേറ്റുമുള്ള മരണങ്ങൾ

മുജ്ജന്മങ്ങളിൽ ചെയ്ത പാപങ്ങളുടെ ഫലമാണത്രേ ഇടിവെട്ടേറ്റും വെടിയേറ്റും കുത്തേറ്റുമുള്ള മരണങ്ങൾ. ഒന്നിലധികം പേർ ഒരുമിച്ചു നിൽക്കുമ്പോൾ ഇടിവെട്ടിയാലും അതിൽ ഒരാൾ മാത്രം മരിക്കുകയും മറ്റുള്ളവർ രക്ഷപെടുകയും ചെയ്യുമ്പോൾ, ഏതോ ഒരു പൂർവ്വനിശ്ചയത്തിലേക്കല്ലേ അതു വിരൽചൂണ്ടുന്നത്?   Y¤Tt¼® l¡i¢´¤J


ഭൂതാരാധന

പണ്ടുമുതല്‍ക്കേ കേരളത്തില്‍ ഭൂതാരാധന നിലവിലുണ്ടായിരുന്നു എന്നാണ് കേരളോല്‍പത്തിപോലുള്ള പ്രാചീന ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ബ്രഹ്മാവിന്റെ നിര്‍ദ്ദേശമനുസരിച്ച് നീലലോഹിതന്‍ എന്ന രുദ്രനാണത്രേ ഭൂതങ്ങളെ സൃഷ്ടിച്ചത്.   Y¤Tt¼® l¡i¢´¤J


നേർവഴി കാണിക്കും സ്കോർപ്പിയോ

ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ള കാലയളവിൽ ജനിച്ചവരുടെയെല്ലാം രാശി സ്കോർപ്പിയോ ആണ്. സൂര്യരാശി ചക്രത്തിലെ 8-ാമത്തെ രാശിയാണ് ഇത്. സ്‌കോർപ്പിയോ സ്‌ത്രീ രാശിയും സ്ഥിരരാശിയുമാണ്. ഈ രാശിയുടെ നാഥൻ ചൊവ്വ ആണ്. രൂപം തേളിന്റേതും.   Y¤Tt¼® l¡i¢´¤J


ബലയും അതിബലയും

രാമായണത്തില്‍ പരാമര്‍ശിക്കുന്ന രണ്ടു മന്ത്രങ്ങളാണ് ബലയും അതിബലയും. രണ്ടുമന്ത്രങ്ങളാണെങ്കിലും ഇവയെ ഒന്നായിട്ടാണ് പരിഗണിക്കുന്നതും പ്രയോഗിക്കുന്നതും. വാല്മീകി രാമായണം ബാലകാണ്ഡത്തിലാണ് ഈ മന്ത്രങ്ങളെക്കുറിച്ച് പരാമര്‍ശമുള്ളത്.   Y¤Tt¼® l¡i¢´¤J


ചാര്‍വ്വാക ദര്‍ശനം

ഇന്ത്യന്‍ തത്ത്വചിന്തയിലെ ഒരു പ്രധാന ശാഖയാണ് ചാര്‍വ്വാക ദര്‍ശനം. ലോകായത ദര്‍ശനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചാര്‍വ്വാക ദര്‍ശനം നാസ്തിക ചിന്തയിലാണ് ഊന്നുന്നത്.   Y¤Tt¼® l¡i¢´¤J


കോടി തീർത്ഥം

ഉത്തർപ്രദേശിലെ ബൻഡാ ജില്ലയിൽ കാർവി എന്ന സ്ഥലത്തിനടുത്തായാണ് ഈ പുണ്യതീർത്ഥം സ്ഥിതി ചെയ്യുന്നത്. മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന പുണ്യതീർത്ഥങ്ങളിലൊന്നാണിത്.   Y¤Tt¼® l¡i¢´¤J


തുലാംരാശിക്കാർ അടുക്കും ചിട്ടയുമുള്ളവർ

രാശിചക്രത്തിലെ ഏഴാം രാശി ആണ് തുലാം രാശി(ലിബ്ര). ഈ രാശി പുരുഷരാശിയാണ്. അതുപോലെ തന്നെ ചരരാശിയുമാണ് തുലാംരാശി. സെപ്‌തംബർ 21 മുതൽ ഒക്ടോബർ 20 വരെയുളള കാലയളവിൽ ജനിച്ചവരുടെയെല്ലാം സൂര്യരാശി തുലാം രാശിയാണ്.   Y¤Tt¼® l¡i¢´¤J


മൂന്നുകടങ്ങൾ

ഗാർഹസ്ഥ്യം അനുഷ്ഠിക്കുന്നവർ മോക്ഷപ്രാപ്തിക്ക് അർഹരാകണമെങ്കിൽ മൂന്നു കടങ്ങൾ വീട്ടേണ്ടതുണ്ട്. ഋണത്രയം എന്നാണിത് അറിയപ്പെടുന്നത്.   Y¤Tt¼® l¡i¢´¤J


ചൊവ്വ അനിഷ്ടനായാൽ

ജാതകത്തിൽ സ്ത്രീരാശികളിൽ (ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം) ചൊവ്വ നിന്നാൽ, ദോഷശാന്തിക്കായി ഭദ്രകാളിയേയാണ് ഭജിക്കേണ്ടത്. പ്രത്യേകിച്ചും ചൊവ്വയുടെ ദശകാലത്തും അപഹാരകാലങ്ങളിലും ചൊവ്വാഴ്ച ദിവസം ഭദ്രകാളി ക്ഷേത്ര ദർശനം ഗുണം ചെയ്യും.   Y¤Tt¼® l¡i¢´¤J


കണിയും ഫലവും

വിഷുവിന് കണിയൊരുക്കി കണി കാണുന്നവരാണല്ലോ മലയാളികൾ. വിഷുവിനു മാത്രമേ കണിയൊരുക്കാറുള്ളൂവെങ്കിലും എല്ലാ മലയാളമാസം ഒന്നാംതീയതിയും, ഓരോ ദിവസവും രാവിലെയും ആരെ കണി കാണുന്നു എന്നത് അനുസരിച്ച് ശുഭവും ദോഷവുമായുള്ള ഫലങ്ങൾ അനുഭവപ്പെടുമെന്ന വിശ്വാസം പണ്ടേയുണ്ട്.   Y¤Tt¼® l¡i¢´¤J


അനന്തന്‍

കശ്യപ പ്രജാപതിക്ക് കദ്രുവില്‍ ജനിച്ച സര്‍പ്പശ്രേഷ്ഠനായ അനന്തന്റെ മേലാണ് മഹാവിഷ്ണു പള്ളികൊള്ളുന്നത്. ഭൂഗോളത്തെ ശിരസ്സില്‍ താങ്ങുന്ന അനന്തന് ആയിരംപത്തിയുണ്ട്.   Y¤Tt¼® l¡i¢´¤J


കന്നിരാശിക്ക് ഏത് കാര്യത്തിലും വിജയം

സൂര്യരാശിചക്രത്തിലെ ആറാമത്തെ രാശിയാണ് വിർഗോ(കന്നിരാശി). ഈ രാശിയുടെ സംഖ്യ 5 ആണ്. കന്നിരാശി സ്‌ത്രീരാശിയും ഉഭയരാശിയും ആണ്. ബുധഗ്രഹം ആണ് കന്നിരാശിയുടെ നാഥൻ. ഒരു കൈയിൽ നെൽക്കതിരും മറുകൈയിൽ ദീപവും പിടിച്ച് തോണിയിൽ ഇരിക്കുന്ന കന്യകയുടെ രൂപം ആണ് കന്നിരാശിയുടെ രൂപം.   Y¤Tt¼® l¡i¢´¤J


അമ്പലവാസികള്‍

ക്ഷേത്രകാര്യങ്ങളില്‍ വ്യാപൃതരായവരാണ് അമ്പലവാസികള്‍. ഇവരില്‍ ശൂദ്രന്മാരില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു വിഭാഗവും ബ്രാഹ്മണരില്‍ നിന്ന് അധപ്പതിച്ചുവന്ന ഒരു വിഭാഗവുമുണ്ട്. പൂണൂല്‍ ഇല്ലാത്തവരാണ് അടിയാള്‍മാർ. ക്ഷേത്ര പൂജയ്ക്കാവശ്യമായ സാധനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നവരാണ് നമ്പീശന്മാര്‍.   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® l¢m§¡o«  

   h¤Jq¢©k´® TOP
 
 
 

കാലവർഷക്കെടുതി: സൗജന്യറേഷനും സഹായവും

കൊച്ചി മെട്രോയുടെ 22 സ്റ്റേഷനുകൾക്ക് അംഗീകാരം

മുസ്ലിം പെൺകുട്ടികൾക്ക് 18 തികഞ്ഞില്ലെങ്കിലും വിവാഹമാകാമെന്ന് സർക്കാർ

ഉത്തരഖണ്ഡിന് 1000 കോടിയുടെ പാക്കേജ്

മടങ്ങിവരിക: രാജിവച്ച് പോയവരോട് നാരായണമൂർത്തി

കർണാടകത്തിലെ ഹൈസ്കൂളുകളിൽ അടുത്ത വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

സെൻസെക്സ് 22 പോയിന്റ് ഉയർന്നു

വ്യോമസേനയ്ക്ക് സി 17 ഗ്ലോബ്മാസ്റ്റർ ചരക്കുവിമാനങ്ങളെത്തി

ശാരദ ചിട്ടി ഫണ്ട്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഫോൺ-ഇന്റർനെറ്റ് ചോർത്തലിലൂടെ മനുഷ്യജീവനുകൾ രക്ഷിക്കാനായി: ഒബാമ

ഫെയ്സ്ബുക്ക് പരസ്യദാതാക്കളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു

അഫ്ഗാനിൽ സഹപ്രവർത്തകന്രെ വെടിയേറ്റ് അഞ്ച് പൊലീസുകാർ മരിച്ചു

മഴയിൽ കേദാർനാഥ് ക്ഷേത്രപ്രദേശം തകർന്നു

കൽക്കരി അഴിമതി: പതിമൂന്നാമത് കുറ്റപത്രം സമർപ്പിച്ചു

ഉത്തരഖണ്ഡിന് അഞ്ച് കോടിയുടെ ധനസഹായവുമായി മധ്യപ്രദേശ്

ഉത്തരഖണ്ഡിൽ കുടുങ്ങിയവരിൽ ഹർഭജൻ സിംഗും

രൂപ താഴേക്ക് തന്നെ

അമർനാഥ് തീർത്ഥാടനത്തിന് ഭീകര ഭീഷണിയെന്ന് ഷിൻഡെ

ഭുല്ലറുടെ വധശിക്ഷ നടപ്പാക്കുന്നത് കേന്ദ്ര സർക്കാരിന് വിട്ടു

കോൺഗ്രസും പിന്തുണച്ചു; ബിഹാറിൽ നിതീഷ് വിശ്വാസവോട്ട് നേടി

പിണറായിയുടെ ഹർജി അനുവദിച്ചു;ലാവ്‌ലിൻ കുറ്റപത്രം വിഭജിക്കണം

സരിതയെ ആദ്യം അറസ്റ്റ് ചെയ്തത് ഞങ്ങൾ :കോടിയേരി

ചവറ കെ.എം.എം.എല്ലിൽ ലോകായുക്താ റെയ്ഡ്: അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കണ്ടെടുത്തു

രശ്​മിക്ക് മ​ദ്യം ന​ൽ​കിയശേ​ഷം ശ്വാ​സംമു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയെന്ന് ബിജു

ഫോൺ ചെയ്തതിന് എന്തിന് രാജി ?: മുഖ്യമന്ത്രി

എന്‍ജി. പ്രവേശനം: ആൽബിൻ ജോസിന് ഒന്നാം റാങ്ക്

ബിജുവിനെ റിമാൻഡ് ചെയ്​തു

എൻജി. അലോട്ട്‌മെന്റ് നടപടികൾ 21 മുതൽ

ആറന്മുള പദ്ധതിക്ക് അനുമതി നൽകിയതിൽ കു​റ്റബോധമുണ്ടെന്ന് കോടിയേരി

ആറന്മുളവിമാനത്താവളത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധമിരന്പി

സോളാർ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധം പുറത്തുവിട്ട എസ്.ഐ. എൻ.ഐ.എയിലെത്തി

പ്രതിപക്ഷ ബഹളം: സഭ അഞ്ച് മിനിട്ടിനകം പിരിഞ്ഞു

സരിത നടത്തിയ 40 ലക്ഷത്തിന്റെ തട്ടിപ്പിൽ പി.ആർ.ഡി ഡയറക്ടർ മൂന്നാം പ്രതി

കുറ്റക്കാർക്ക് സംരക്ഷണത്തിന്റെ കുട ലഭിക്കില്ല- തിരുവഞ്ചൂർ

പി.ആർ.ഡി ഡയറക്ടർക്കെതിരായ ഫയൽ ഇടത് സർക്കാർ മുക്കി: മന്ത്രി കെ.​സി.​ജോ​സ​ഫ്

സരിതയ്ക്ക് സെക്രട്ടേറിയറ്റിൽ ഏജന്റുമാർ

സലിംരാജ് 200 കോടിയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന്

മൊ​ബൈൽഫോൺ വ​ഴി റ​യി​ൽ​വേ ടി​ക്ക​​​റ്റ് ബു​ക്കിം​ഗ് ജൂ​ലായ് 1 മു​തൽ

ലോക സാന്പത്തികഫോറം സമ്മേളനം കൊച്ചിയിൽ

സോളാർ തട്ടിപ്പ്: സരിതയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തു

അദ്വാനിയെ അനുനയിപ്പിക്കാൻ മോഡിയെത്തി

പ്രവർത്തക സമിതിയുടെ യുവത്വം 66

റിലയൻസിനെ സഹായിക്കുന്ന മൊയ്‌ലിയെ പുറത്താക്കണമെന്ന് സി.പി.ഐ

പേമാരിയിൽ മരണം 81 ആയി, രക്ഷാപ്രവർത്തനത്തിന് സേനയും

മാറ്റങ്ങൾക്കുള്ള ഏകമാർഗം ഹിന്ദുത്വമെന്ന് ആർ.എസ്.എസ് മേധാവി

ബീഹാറിൽ ബി.ജെ.പി ബന്ത് ഭാഗികം, അങ്ങിങ്ങ് അക്രമം

പ്രായപൂർത്തിയായ സ്ത്രീ-പുരുഷ ലൈംഗികബന്ധം വിവാഹബന്ധമെന്ന് കോടതി

കൽക്കരി അഴിമതി: ടി.കെ. എ. നായരെ ചോദ്യം ചെയ്യും

മോഡി അയോദ്ധ്യയിലേക്കില്ല

ബംഗാളിൽ വിഷമദ്യദുരന്തം, 8 മരണം

ഖാർഗെയ്‌ക്കു റെയിൽവെ, ഓസ്കറി​ന് ഗതാഗതം

ഉത്തരേന്ത്യയിൽ പേമാരി, മരണം 60 ആയി

റോ സ്ഥാപകരിലൊരാളായ ബി.രാമൻ അന്തരിച്ചു

ബരാസത് കൂട്ടമാനഭംഗത്തിലെ പ്രതികൾ സി.പി.എമ്മുകാർ: മമതാ ബാനർജി

റോമിംഗ് നിരക്കുകളിൽ ജൂലായ് മുതൽ ഇളവ്

വാജ്പേയി- അദ്വാനി യുഗം അവസാനിച്ചുവെന്ന് നിതീഷ്

രാജ്യസഭ: ഡി. രാജയ്ക്ക് എ.ഡി.എം.കെ പിന്തുണ

സി.ബി.ഐ: നിർദ്ദേശങ്ങളുടെ കരട് ഉടൻ

കോൺഗ്രസിൽ അഴിച്ചുപണി

ഐക്യദൾ എൻ. ഡി. എ വിട്ടു

ബ്രിട്ടീഷ് ദിനപത്രത്തിന്റെ എഡിറ്ററായി ഇന്ത്യൻ വംശജൻ

അമേരിക്കയുമായി തുറന്ന ചർച്ചയ്ക്കു തയ്യാർ: റൂഹാനി

ശ്രീ ശ്രീനിവാസൻ അമേരിക്കയിൽ ജഡ്ജി

രാജ്യത്തിന്റെ സുരക്ഷ അഫ്ഗാൻ സൈനികർ ഏറ്റെടുത്തതായി ഹമീദ് കർസായി

വരുന്നു,​ വൈദ്യുതി റോഡുകൾ

ഇന്തോനേഷ്യൻ കാട്ടുതീയുടെ പുകയിൽ കുഴങ്ങി സിംഗപ്പൂർ

അമേരിക്ക - താലിബാൻ ചർച്ച ദോഹയിൽ

പതിനാറാം നിലയിൽ നിന്ന് വീണിട്ടും ജീവനോടെ....

അനുയായി അഴിമതിക്കേസിൽപ്പെട്ടു ചെക്ക് പ്രധാനമന്ത്രി രാജിവച്ചു

ബൈബിൾ കത്തിച്ച മുസ്ളിം പുരോഹിതന് 11 കൊല്ലം തടവ്

വാചകമടി വേണ്ട പ്രവ‌ർത്തിച്ചു കാണിക്കുക: ദക്ഷിണ കൊറിയ

ബ്രിട്ടിഷ് ചാരന്മാരുടെ വലയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും കുടുങ്ങി

മലയാളി സ്കൂൾ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു

ഇന്ത്യക്കാരൻ അറസ്റ്റിൽ

കുവൈറ്റ് പുതിയ തിരഞ്ഞെടുപ്പിലേക്ക്

ചാരപ്പണി ഗുണം ചെയ്തെന്ന് യു.എസ്

അനുരഞ്ജനപ്രതീക്ഷ സൃഷ്ടിച്ച് റുഹാനി

മുംബയ് സ്ഫോടനം: വിചാരണ ഇസ്ലാമബാദ് കോടതിയിലേയ്ക്കു മാറ്റി

ഇന്ത്യൻ ദമ്പതികൾക്ക് ആസ്ട്രേലിയയിൽ താത്കാലിക അഭയം

ഇന്റർനെറ്റ് സൗകര്യം നൽകാൻ ഗൂഗിൾ ബലൂണുകൾ
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy