Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Thursday, 20 June 2013 1.54 AM IST
 MORE
Go!

 


 
H¼¡« ©dQ® o¢c¢h s¢l¬¤  


`​അ​പ്പ് & ഡൗ​ൺ', മുകളി​ലൊരാളുണ്ട്

ഒ​രു വീ​ടി​ന​കം, ഒ​രു ബ​സ്സി​ന​കം, അ​ല്ലെ​ങ്കിൽ ഒ​രു മു​റി​യിൽ... വി​ചി​ത്ര​മായ പല ക​ഥ​ക​ളും ഇ​തൾ വി​രി​യാ​റു​ണ്ട്. വെ​റും 7 പേർ മാ​ത്രം ക​യ​റാ​വു​ന്ന ഒ​രു ലി​ഫ്ടിൽ ന​ട​ക്കു​ന്ന കഥ ര​ണ്ടു മ​ണി​ക്കൂർ സി​നി​മ​യാ​യി കൊ​ണ്ടു​പോ​വ​ണ​മെ​ങ്കിൽ ഒ​ന്നു പാ​ടു​പെ​ടും.   Y¤Tt¼® l¡i¢´¤J


നേരം

കാന്പുള്ള കഥയില്ലാത്തത് പൊരായ്മയാണെങ്കിലും കണ്ടിരിക്കാവുന്ന പടമാണ് എഡിറ്റർ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം സിനിമ. ഒരു ദിവസം രാവിലെ മുതൽ വൈകിട്ടു വരെ നടക്കുന്ന സംഭവങ്ങളായാണ് കഥ പറഞ്ഞിരിക്കുന്നത്.   Y¤Tt¼® l¡i¢´¤J


ഹോട്ടൽ കാലിഫോർണിയ

അനൂപ് മേനോൻ കഥയെഴുതി അജി ജോൺ സംവിധാനം ചെയ്ത ഹോട്ടൽ കാലിഫോർണിയ ഇംഗ്ളീഷ് പടങ്ങൾ കണ്ട് അതിലെ സഭ്യേതര വാക് പ്രയോഗങ്ങൾ കേട്ടു ശീലിച്ച പുതു തലമുറയ്ക്ക് ഇഷ്ടപ്പെട്ടേക്കാവുന്നതാണ്. പക്ഷെ ഇംഗ്ളീഷ് പടങ്ങളിൽ കണ്ടു പരിചയിച്ച കഥാതന്തുവും മറ്റും മലയാളീകരിച്ച് അവതരിപ്പിക്കുന്ന ഇത്തരം പടങ്ങൾക്ക് എത്രമാത്രം ആയുസ്സുണ്ടാകുമെന്ന് കണ്ടറിയണം.   Y¤Tt¼® l¡i¢´¤J


മുംബയ് പൊലീസ്

സഞ്ജയ്-ബോബി ടീം കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുംബയ് പൊലീസ് സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന സസ്പെൻസ് ത്രില്ലറാണ്. വ്യത്യസ്തമായ കഥാപറച്ചിൽ രീതി അവലംബിച്ചിരിക്കുന്ന ഈ ചിത്രം അടിപിടി,​ പാട്ട്,​ ഹാസ്യരംഗങ്ങൾ ഉള്ള പതിവു ഫോർമാറ്റിലുള്ള സിനിമകൾ കണ്ടു ശീലിച്ച പ്രേക്ഷകരിൽ ചിലർക്ക് ദഹിച്ചേക്കില്ല.   Y¤Tt¼® l¡i¢´¤J


ഓഗസ്റ്റ് ക്ളബ്ബ്

പ്രഗത്ഭ സിനിമാക്കാരനായിരുന്ന പത്മരാജന്രെ മകൻ അനന്തപത്മനാഭൻ തിരക്കഥയൊരുക്കി കെ.ബി. വേണു സംവിധാനം ചെയ്ത ഓഗസ്റ്റ് ക്ളബ്ബ് സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന തുടക്കമിട്ട് ക്രമേണ ബോറടിയിലേക്ക് മാറിയ ചിത്രമായിപ്പോയി.   Y¤Tt¼® l¡i¢´¤J


ലേഡീസ് ആൻഡ് ജന്റിൽമാൻ

നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് സംവിധായകൻ സിദ്ദിഖ് ഒരുക്കിയ മോഹൻലാൽ ചിത്രമായ ലേഡീസ് ആൻഡ് ജന്റിൽമാൻ പഴയ പല മോഹൻലാൽ സിദ്ദിഖ് ചിത്രങ്ങളിലും മറ്റും കണ്ടു പഴകിയ രംഗങ്ങൾ ഓർമ്മപ്പെടുത്തുന്നതും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതുമായ ചിത്രമാണ്.   Y¤Tt¼® l¡i¢´¤J


സൗണ്ട് തോമ

ദിലീപ് മുറിച്ചുണ്ടനായി അഭിനയിക്കുന്ന സൗണ്ട് തോമ പതിവ് ദിലീപ് തമാശ പടമാണ്. ദിലീപിന്റെ തന്നെ പല സിനിമകളിലെയും കഥയുക്തിയും രംഗങ്ങളുടെ ആവർത്തനവും ഈ ചിത്രത്തിൽ പ്രകടമാണ്.   Y¤Tt¼® l¡i¢´¤J


ഇമ്മാനുവൽ

ലാൽജോസ് സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രമെന്ന നിലയിൽ ഇമ്മാനുവൽ പ്രേക്ഷകർ അമിതപ്രതീക്ഷയോടെ കാണാനിരുന്നതാണ്. പടം മോശമല്ലെങ്കിലും കഥയിലും അവതരണത്തിലുമൊന്നും സവിശേഷതയൊന്നുമില്ലെന്നത് പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കുന്നു.   Y¤Tt¼® l¡i¢´¤J


ആമേൻ

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ സിനിമ സുഖമായി കണ്ടു രസിക്കാവുന്നതാണ്. ലളിതമായ കഥ ചിത്രീകരണ ഭംഗിയിലും അവതരണ മികവിലും സുന്ദര ദൃശ്യങ്ങളിലുമെല്ലാം പ്രേക്ഷകർക്ക് ഹൃദ്യമാകും വിധം ഒരുക്കി നൽകുന്നതിൽ സംവിധായകൻ വിജയിച്ചു.   Y¤Tt¼® l¡i¢´¤J


റെഡ്‌വൈൻ

സലാം ബാബു സംവിധാനം ചെയ്ത മലയാള സിനിമ റെഡ് വൈൻ മോഹൻലാൽ,​ ഫഹദ് ഫാസിൽ,​ ആസിഫ് അലി എന്നിവർ ഒന്നിച്ചഭിനയിക്കുന്ന പടമെന്ന നിലയിൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. പക്ഷെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. അഭിനേതാക്കളുടെ മികവാണ് പ്ലസ് പോയിന്ര്.   Y¤Tt¼® l¡i¢´¤J


പാപ്പിലിയോ ബുദ്ധ

സെൻസർ ബോർഡ് ഗാന്ധിയെയും ബുദ്ധനെയും ദൈവമാക്കുന്നു. സിനിമ അംബേദ്കറിനെയും അയ്യൻകാളിയെയും ബുദ്ധനെയും ദൈവമാക്കുന്നു. ഇവരെല്ലാം മനുഷ്യരായിരുന്നു എന്ന് എല്ലാവരും തിരിച്ചറിഞ്ഞിരുന്നെങ്കിൽ വെട്ടുകളും വിവാദങ്ങളും ഒഴിഞ്ഞ് പൂർണരൂപത്തിൽ സിനിമ കണ്ട് ഒട്ടേറെ ചർച്ചകൾക്ക് സാധ്യതയുണ്ടായിരുന്നു. കാരണം ഇതിലെ രാഷ്ട്രീയം, യോജിപ്പുകളും വിയോജിപ്പുകളും ഉറക്കെപ്പറഞ്ഞ് പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതു തന്നെ.   Y¤Tt¼® l¡i¢´¤J


ഇതു പാതിരാമണൽ

ഇത് പാതിരാമണൽ മലയാളം സിനിമ പതിവ് പ്രതികാര കഥ വിരസമായി പറഞ്ഞിരിക്കുന്നതാണ്. ഉണ്ണി മുകുന്ദൻ നായകനായി വേഷമിട്ട പടത്തിൽ ആക്ഷൻ രംഗങ്ങളിൽ ആ നടൻ മോശമല്ലെങ്കിലും മുഖത്ത് വികാര പ്രകടനങ്ങൾ പ്രകടമാകുന്നത് വിരളമാണ്.   Y¤Tt¼® l¡i¢´¤J


റെബേക്ക ഉതുപ്പ് കിഴക്കേമല

നടി മഞ്ജു വാര്യർക്കും നടൻ ദിലീപിനും താര പദവി നേടിക്കൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ച സല്ലാപം സിനിമ സംവിധാനം ചെയ്ത സുന്ദർദാസിന് പിന്നീടുള്ള സിനിമകളിലൊന്നിലും കാണികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല.   Y¤Tt¼® l¡i¢´¤J


ലക്കി സ്റ്റാർ

ദീപു അന്തിക്കാട് സംവിധാനം ചെയ്ത ലക്കി സ്റ്റാർ മലയാള സിനിമ വാടകപ്രസവം,​ മാതൃ-ശിശു അടുപ്പം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്നതാണ്. സിബി മലയിൽ സംവിധാനം ചെയ്ത ദശാവതാരം സിനിമ വാ‌ടക പ്രസവം വിഷയം കൈകാര്യം ചെയ്ത് ജനപ്രീതി നേടിയ സിനിമയായിരുന്നു.   Y¤Tt¼® l¡i¢´¤J


റോസ് ഗിറ്റാറിനാൽ

ജനപ്രിയമായ ഒരു പിടി നല്ല സിനിമകൾക്ക് തിരക്കഥ എഴുതിയ രഞ്ജൻ പ്രമോദിന്രെ ആദ്യ സംവിധാന സംരംഭമായ ‘ഫോട്ടോഗ്രാഫർ’ ബോക്സോഫീസിൽ തകർന്നതാണ്. ആറു കൊല്ലത്തോളമായി രംഗം വിട്ടു നിന്ന രഞ്ജൻ പ്രമോദ് ഇപ്പോൾ സംവിധാനം ചെയ്തു തിയോറ്റവുകളിൽ എത്തിയിരിക്കുന്ന ‘റോസ് ഗിറ്റാറിനാൽ’ സിനിമ അങ്ങിങ്ങു മെച്ചമെങ്കിലും മൊത്തത്തിൽ കണ്ടിരിക്കുക ക്ഷമ പരീക്ഷിക്കുന്നതാകുന്നു.   Y¤Tt¼® l¡i¢´¤J


കിളി പോയി

വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളി പോയി സിനിമ പേരു കൊണ്ട് ആകർഷകമെങ്കിലും തിയോറ്ററിൽ അത്ര ആകർഷകമാകുന്നില്ല. ‘ഡൽഹി ബെല്ലി’ എന്ന ഹിന്ദി പടം ഉൾപ്പെടെ പല പടങ്ങളിലെയും രംഗങ്ങൾ അനുസ്മരിപ്പിക്കുന്നതായി ഇതിലെ പല രംഗങ്ങളും.   Y¤Tt¼® l¡i¢´¤J


സെല്ലുലോയ്ഡ്

കമലിന് തീർച്ചയായും അഭിമാനിക്കാം. വൈകിയെങ്കിലും മലയാളസിനിമയുടെ പിതാവിനെ സിനിമയിലൂടെ ആദരിക്കുവാൻ കഴിഞ്ഞതിന്. സാങ്കേതികതയ്ക്കപ്പുറത്ത്, ഈ സെല്ലുലോയ്ഡിൽ പതിഞ്ഞിരിക്കുന്നത് സർവസമ്പാദ്യങ്ങളും സിനിമയ്ക്കായി ത്യജിച്ച ഒരു മനുഷ്യന്റെ ജീവിതമാണ്. അതിന്റെ കയ്പും മധുരവും സ്വപ്നവും പ്രതീക്ഷയുമുണ്ട്. ആ ജീവിതത്തെ അറിയാൻ മാത്രമെങ്കിലും തീർച്ചയായും കാണേണ്ട ചിത്രം.   Y¤Tt¼® l¡i¢´¤J


എ ബി സി ഡി

റിമോ ഡിസൂസ സംവിധാനം ചെയ്ത എ ബി സി ഡി(എ ബി സി ഡി കാൻ ഡാൻസ്)​ എന്ന ഹിന്ദി സിനിമ നൃത്ത പശ്ചാത്തലത്തിലുള്ളതാണ്. പണ്ട് ശാന്താറാമിന്രെ ഝനക് ഝനക് പായൽ ബാജെ,   Y¤Tt¼® l¡i¢´¤J


നത്തോലി ഒരു ചെറിയ മീനല്ല

ലക്ഷണമൊത്ത ഒരു കഥ ചിത്രത്തിനില്ല. തിരക്കഥാകൃത്തിന്റെ ഭാവനയും കഥാപാത്രത്തിന്റെ ഭാവനയും ഇഴപിരിഞ്ഞു വരുന്ന കഥപറച്ചിലിലെ പുതുമയാണ്   Y¤Tt¼® l¡i¢´¤J


ലോക്‌പാൽ

അഴിമതിക്കാർക്കും കള്ളപ്പണക്കാർക്കും കുറ്റവാളികൾക്കുമെല്ലാമെതിരെ പൊരുതുന്ന വീരനായകന്രെ കഥ എങ്ങനെ തല്ലിപ്പൊളിയായി അവതരിപ്പിക്കാമെന്നതിന് ഉദാഹരണമായിപ്പോയി ജോഷി സംവിധാനം ചെയ്‌ത മോഹൻലാൽ സിനിമയായ ലോക്പാൽ.   Y¤Tt¼® l¡i¢´¤J


കമ്മത്ത് ആൻഡ് കമ്മത്ത്

മമ്മൂട്ടി,​ ദിലീപ് എന്നിവർ സൂപ്പർ താരങ്ങൾ അഭിനയിക്കുകയും ഉദയകൃഷ്ണ- സിബി കെ. തോമസിന്രെ തിരക്കഥയും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളായിരുന്നു പ്രൊപ്രൈറ്റേഴ്സ് കമ്മത്ത് ആൻഡ് കമ്മത്ത് സിനിമ.   Y¤Tt¼® l¡i¢´¤J


വിശ്വരൂപം

കമൽ ഹാസൻ സംവിധാനം ചെയ്‌ത വിശ്വരൂപം സിനിമ സ്‌പൈസി ത്രില്ലറാണ്. ചിത്രീകരണം ഗംഭീരം. പക്ഷെ പതിവ് കഥയായിപ്പോയി എന്നതാണ് പോരായ്‌മ.   Y¤Tt¼® l¡i¢´¤J


റോമൻസ്

കഥയിൽ ചോദ്യമില്ലെന്ന തത്ത്വം മാനിച്ചാൽ കണ്ടുരസിച്ചു പോരാവുന്നതാണ് ബോബൻ സാമുവൽ സംവിധാനം ചെയ്‌ത റോമൻസ് എന്ന മലയാള സിനിമ. 1989 ൽ പുറത്തിറങ്ങിയ വി. ആർ നോ ഏഞ്ചൽസ് എന്ന ഇംഗ്ളീഷ് പടത്തിന്റെ   Y¤Tt¼® l¡i¢´¤J


മാഡ് ഡാഡ്

ഉദ്ദേശശുദ്ധി എന്തു തന്നെയായാലും പാളിപ്പോയ പടമായിപ്പോയി രേവതി വർമ്മ സംവിധാനം ചെയ്ത മാഡ് ഡാഡ്. അച്ഛനും മകളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ഊഷ്മളത പറയാനായിരിക്കും സിനിമാക്കാരി ഉദ്ദേശിച്ചത്.   Y¤Tt¼® l¡i¢´¤J


അലക്സ് പാണ്ഡ്യൻ

കാർത്തി അഭിനയിച്ച പുതിയ തമിഴ് സിനിമ അലക്സ് പാണ്ഡ്യൻ സ്ഥിരം സിനിമാ കഥ പറയുന്ന മസാല​-ആക്ഷൻ പടമാണ്. അടി,​ ഇടി,​ പാട്ട്,​ ഡാൻസ്,​കോമഡി   Y¤Tt¼® l¡i¢´¤J


എന്രെ

രാജീവ് സംവിധാനം ചെയ്ത എന്രെ സിനിമ കഥാതന്തു നല്ലതായിട്ടും അതു വേണ്ടവണ്ണം ഉപയോഗിക്കുന്നതിൽ വരുത്തിയ പാളിച്ചകളാൽ മോശമായിപ്പോയ പടങ്ങളുടെ   Y¤Tt¼® l¡i¢´¤J


അന്നയും റസൂലും

ഛായാഗ്രാഹകനായി പേരെടുത്ത രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും കഥപറച്ചിൽ രീതികൊണ്ട് ആകർഷകമാണെങ്കിലും ഉപകഥാബാഹുല്യവും സിനിമയുടെ ദൈർഘ്യവും കല്ലുകടിയായി പ്രേക്ഷകർക്ക് അനുഭപ്പെട്ടു.   Y¤Tt¼® l¡i¢´¤J


നി കൊ,​ ഞാ ചാ

പേരിലും കഥയിലും പുതുമയുള്ളതാണ് ഗിരീഷ് സംവിധാനം ചെയ്ത നി കൊ,​ ഞാ ചാ (നിന്നെ കൊല്ലും ഞാനും ചാകും)​.   Y¤Tt¼® l¡i¢´¤J


ലിസമ്മയുടെ വീട്

കഥാതന്തുവും സലിം കുമാർ എന്ന നടന്റെ ഉജ്ജ്വല അഭിനയവും കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ സിനിമയാണ് 2006-ൽ ഇറങ്ങിയ അച്ഛനുറങ്ങാത്ത വീട്. ആ സിനിമയുടെ തുടർച്ചയെന്നവണ്ണമുള്ള കഥ പറയുന്നു ബാബു ജനാർദ്ദനൻ സംവിധാനം ചെയ്തിരിക്കുന്ന ലിസമ്മയുടെ വീ‌ട്.   Y¤Tt¼® l¡i¢´¤J


ഐ ലവ് മി

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ഐ ലവ് മി’ മലയാളം സിനിമ പതിവു നാടൻ കഥകളിൽ നിന്ന് വ്യത്യസ്തമായ സസ്പെൻസ്,​ ആക്ഷൻ കഥ പറയാനാണ് ശ്രമിച്ചിട്ടുള്ളത്.   Y¤Tt¼® l¡i¢´¤J


ബാവുട്ടിയുടെ നാമത്തിൽ

രഞ്ജിത് നിർമ്മിച്ച മമ്മൂട്ടി ചിത്രമായ ‘ബാവുട്ടിയുടെ നാമത്തിൽ’ പുതുമയൊന്നുമില്ലെങ്കിലും സുഖമായി കണ്ടിരിക്കുക്കാവുന്ന ചിത്രമാണ്. ആരാധകർക്കായുള്ള പതിവ് സൂപ്പതാര ഇനങ്ങളൊന്നുമില്ലാത്ത പടം.   Y¤Tt¼® l¡i¢´¤J


കർമ്മയോദ്ധാ

യുവതികളെ ചതിക്കുഴിയിൽ വീഴ്ത്തി പെൺവാണിഭം നടത്തുന്ന സംഘത്തെ അമർച്ച ചെയ്യുന്ന സൂപ്പർ നായകനായി മോഹൻലാൽ വേഷമിട്ടിരിക്കുന്ന ‘കർമ്മയോദ്ധാ’ സിനിമ മോഹൻലാൽ ഫാൻസിന് ആഹ്ളാദിക്കാനുള്ള ഡയലോഗുകളും അടിയും ഇടിയും വെടിയും മദ്യപാനവുമെല്ലാം ചേർന്നിട്ടുള്ളതാണ്.   Y¤Tt¼® l¡i¢´¤J


ഹിറ്റ് ലിസ്റ്റ്

നടൻ ബാല നിർമ്മിക്കുകയും തിരക്കഥ തയ്യാറാക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്ന മലയാള സിനിമ ഹിറ്റ് ലിസ്റ്റ് ക്രൂരനായ കൊലപാതകിയെ വേട്ടയാടുന്ന പൊലീസ് ഉദ്യോഗസ്ഥന്രെ പതിവു സിനിമാക്കഥ കണ്ടിരിക്കാൻ അസാമാന്യ ക്ഷമയുള്ള പ്രേക്ഷകർ പോകുക.   Y¤Tt¼® l¡i¢´¤J


ചാപ്റ്റേഴ്സ്

പല കഥകൾ ഒരു കഥയുമായി സംയോജിപ്പിച്ചുള്ള ക്ളൈമാക്സ് -ട്രാഫിക് എന്ന സിനിമയിൽ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. വിജയിച്ച ആ സിനിമയുടെ അതേ ശൈലിയിലുള്ള പല സിനിമകൾ വരുമെന്ന് തീർച്ചയുമായിരുന്നു. സുനിൽ ഇബ്രാഹിം സംവിധാനം ചെയ്തിരിക്കുന്ന പിതിയ മലയാള പടം ചാപ്റ്റേഴ്സ് ആ ഇനത്തിൽപ്പെടുന്നു.   Y¤Tt¼® l¡i¢´¤J


മദിരാശി

സംവിധായകൻ ഷാജി കൈലാസിന്രെ പരാജയപ്പെട്ട ശ്രേണിയിൽ ഇടം തേടുന്നതായി പുതിയ പടം ‘മദിരാശി’. തട്ടിക്കൂട്ട് ആക്ഷൻ- കോമഡി കഥ. പല സിനിമകളിലും കണ്ടു മടുത്ത രംഗങ്ങളുടെ പുനരാവിഷ്കാരം. എല്ലാം കൂടിയായപ്പോൾ പടം മുഴുവൻ കണ്ടിരിക്കുക സഹന ശക്തി പരീക്ഷിക്കുന്ന ഏർപ്പാടാകുന്നു.   Y¤Tt¼® l¡i¢´¤J


ഫേസ് ടു ഫേസ്

വി.എം.വിനു സംവിധാനം ചെയ്ത മലയാള പടം ഫേസ് ടു ഫേസ് മമ്മൂട്ടി എന്ന നടന്റെ മറ്റൊരു മികച്ച പ്രകടനമോ മമ്മൂട്ടി എന്ന താരത്തിന്റെ ആരാധകർക്ക് ആഘോഷിക്കാൻ വക നൽകുന്ന കാര്യങ്ങളോ ഇല്ലാത്തതായി പോയി.   Y¤Tt¼® l¡i¢´¤J


തലാശ്

ആമിർ ഖാൻ,​ കരീന കപൂർ, ​റാണി മുഖർജി...ഹിന്ദി സിനിമയിലെ താര ചക്രവർത്തിയും താരറാണിമാരുമാണവർ. ഒന്നിച്ചണിനിരക്കുന്ന തലാശ് (അന്വേഷണം)​ സിനിമ വൻ പ്രചരണതന്ത്ര കോലാഹല പിൻബലത്തോടെയാണ് തിയ്യേറ്ററുകളിൽ എത്തിച്ചിട്ടുള്ളത്. അമിത പ്രതീക്ഷകൾക്ക് ഒത്ത് ഉയരുന്നതായില്ല പടം എന്നുമാത്രം.   Y¤Tt¼® l¡i¢´¤J


സീൻ ഒന്ന് നമ്മുടെ വീട്

സംവിധായകനായി മാറാൻ മോഹിച്ചു നടക്കുന്ന സഹസംവിധായകന്രെയും താരമാകാൻ മോഹിച്ചു നടക്കുന്നവരുടെയും താരങ്ങളായി വിരാജിക്കുന്നവരുടെ ജാഡകളും അവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമെല്ലാം പലവട്ടം സിനിമകളായി വന്നു കഴിഞ്ഞതാണ്.   Y¤Tt¼® l¡i¢´¤J


അർദ്ധനാരി

പുരുഷശരീരവും സ്ത്രീമനസും ചേഷ്ടകളുമായി ജീവിക്കുന്ന വീഭാഗത്തിന്രെ വ്യഥകൾ വരച്ചു കാട്ടി അവർക്ക് സമൂഹത്തിന്രെ സഹാനുഭൂതി നേടിക്കൊടുക്കാൻ ലക്ഷ്യമിട്ടുള്ളതെന്ന് ചിലർ വിശേഷിപ്പിക്കുന്ന അർദ്ധനാരി. സിനിമയ്ക്ക് അതിനാടകീയതയും കഥപറച്ചിലിലെ പാളിച്ചകളും കല്ലുകടിയായി.   Y¤Tt¼® l¡i¢´¤J


ലൈഫ് ഓഫ് പൈ

ഓസ്‌കാർ ജേതാവായ ആങ് ലീ സംവിധാനം ചെയ്‌ത ലൈഫ് ഓഫ് പൈ കനേഡിയൻ സാഹിത്യകാരൻ യാൻ മാർടെലിന്റെ മാൻബുക്കർ പ്രൈസ് അവാർഡ് നേടിയ ലൈഫ് ഓഫ് പൈ എന്ന പുസ്‌തകത്തിന്റെ സിനിമാ ആവിഷ്‌കരണമാണ്.   Y¤Tt¼® l¡i¢´¤J


101 വെഡ്ഡിംഗ്സ്

കലവൂർ രവികുമാർ കഥയെഴുതി ഷാഫി സംവിധാനം ചെയ്‌‌ത 101 വെഡ്ഡിംഗ്‌സ് തട്ടിപ്പ്, ആൾമാറാട്ടം, പ്രേമം തുടങ്ങിയവ പതിവു സിനിമാ സ്റ്റൈലിൽ ചേർത്ത അവിടവിടെ കോമഡി പടം ഗണത്തിൽപ്പെടുന്നു.   Y¤Tt¼® l¡i¢´¤J


തുപ്പാക്കി

എ.ആർ. മുരുഗദാസ് സംവിധാനം ചെയ്‌ത വിജയ് ചിത്രമായ തുപ്പാക്കി വിജയ് എന്ന താരത്തിന്റെ ആരാധകർക്ക് വിരുന്നാകുന്ന ഘടകങ്ങൾ കോർത്തിണക്കിയ ആക്ഷൻ ത്രില്ലറാണ്. വില്ലൻ റോളിൽ ഹിന്ദിയിൽനിന്നെത്തിയ വിദ്യുത് ജംവാളും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചിരിക്കുന്നു.   Y¤Tt¼® l¡i¢´¤J


ജബ് തക് ഹൈ ജാൻ

ദൃശ്യസുന്ദര പ്രദേശങ്ങളായ ലണ്ടനിലും ലഡാക്കിലും കാശ്‌മീരിലുമായി ചിത്രീകരിച്ച ജബ് തക് ഹൈ ജാൻ ഹിന്ദി സിനിമ പലവട്ടം പല പടങ്ങളിലും പറഞ്ഞ ത്രികോണ പ്രേമകഥ പറയുന്നതാണ്. യാഷ് ചോപ്ര സംവിധാനം ചെയ്‌ത   Y¤Tt¼® l¡i¢´¤J


മൈ ബോസ്

സാൻഡ്ര ബുള്ളക്കും റയാൻ റെയ്നോൾസും അഭിനയിച്ച ദ പ്രൊപ്പോസൽ എന്ന ഇംഗ്ളീഷ് സിനിമയുടെ (2009-ൽ ഇറങ്ങിയ ഈ സിനിമ ഇംഗ്ളീഷ് ചാനലുകളിൽ ഇതിനകം പലവട്ടം കാണിച്ചു കഴിഞ്ഞതാണ്)​ ആശയം കടമെടുത്തതാണ് ജിത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത ദിലീപ് ചിത്രമായ മൈ ബോസ്.   Y¤Tt¼® l¡i¢´¤J


സ്കൈഫാൾ

ശത്രുവിനെ വധിക്കാനും ലൈസൻസുള്ള ജെയിംസ് ബോണ്ട് എന്ന ബ്രിട്ടീഷ് രഹസ്യ പൊലീസ് സൂപ്പർ ഏജന്ര് കഥാപാത്രമായുള്ള പുസ്തകങ്ങളും സിനിമകളും ഒരു വിഭാഗം പ്രേക്ഷകർക്ക് എന്നും ഹരമാണ്. തറയിലും ആകാശത്ത് പറന്നു നടന്നും അതിവേഗ ട്രെയിനുകളുടെ മുകളിൽ നിന്നും മഞ്ഞു മലകളിലും അന്യ ഗ്രഹത്തിലും   Y¤Tt¼® l¡i¢´¤J


ജവാൻ ഒഫ് വെള്ളിമല

വൻതാരം മമ്മൂട്ടി അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്‌ത ‘ജവാൻ ഒഫ് വെള്ളിമല’ എന്ന മലയാള സിനിമ പ്രേക്ഷകർക്ക് നിരാശ നൽകുന്നതായിപ്പോയി. കഥപറച്ചിലിൽ വ്യത്യസ്‌തത പുലർത്താൻ ആഗ്രഹിച്ച് എന്തൊക്കെയോ ഭാവനയിൽക്കണ്ട് സംവിധായകൻ അനൂപ് കണ്ണൻ ആത്‌മാർത്ഥ ശ്രമം നടത്തിയത് തിരശ്ശീലയിൽ എത്തിയപ്പോൾ   Y¤Tt¼® l¡i¢´¤J


അയാളും ഞാനും തമ്മിൽ

ധാർമ്മിക മൂല്യങ്ങൾ മാനിക്കാതെയും അർപ്പണബോധമില്ലാതെയും നീങ്ങിയ യുവ ഡോക്‌ടറുടെ ജീവിതകഥയാണ് ലാൽ ജോസ് സംവിധാനം ചെയ്‌ത ‘അയാളും ഞാനും തമ്മിൽ’ എന്ന നല്ല സിനിമ പറയുന്നത്. തിരക്കഥയിൽ പാളിച്ചകൾ ഉണ്ടെങ്കിലും. ഇടയ്‌‌ക്കിടെ ഫ്ളാഷ്ബാക്കിലൂടെ നീങ്ങുന്ന കഥപറച്ചിൽ രീതിയും കോളേജ് പശ്‌ചാത്തല സിനിമകളിലെ   Y¤Tt¼® l¡i¢´¤J


മാട്രാൻ

തമിഴിലെ സൂപ്പർ താരമായ സുര്യ ഇരട്ട വേഷത്തിൽ വന്നിരിക്കുന്ന ‘മാട്രാൻ’ ആ താരത്തിന്രെ ആരാധകർക്ക് ഹരമാകുന്ന നൃത്ത,​ ആക്ഷൻ രംഗങ്ങൾ സുന്ദരമായി ചിത്രീകരിച്ചിരിക്കുന്ന പടമാണ്. വ്യത്യസ്ത സ്വഭാവമുള്ള സയാമീസ് ഇരട്ടകളായാണ് സൂര്യയുടെ വരവ്. ദൃശ്യ ഭംഗിയും സ്പെഷ്യൽ ഇഫക്ട് രംഗങ്ങളും ഈ പടത്തിന്രെ മികവുകളാണ്.   Y¤Tt¼® l¡i¢´¤J


അയ്യാ

മലയാളി താരം പൃഥ്വിരാജും റാണി മുഖർജിയും മുഖ്യ റോളുകളിൽ അഭിനയിച്ച ‘അയ്യാ’ ഹിന്ദി സിനിമ തമിഴനായ കലാ വിദ്യാർത്ഥി സൂര്യ അയ്യരെ(പൃഥ്വിരാജ്)​ അയാളുടെ ശരീര ഗന്ധത്താൽ പ്രണയോന്മാദിനിയായി മീനാക്ഷി ഗോഡ് ബൊലെ(റാണി മുഖർജി)​ വിടാതെ പിന്തുടർന്നു പ്രണയിക്കുന്ന കാല്പനിക കഥ പറയുകയാണ്.   Y¤Tt¼® l¡i¢´¤J


ബാങ്കിങ് അവേഴ്സ്

അഗതാ ക്രിസ്റ്റിയുടെ ഡിറ്റക്‌ടിവ് നോവലിനെ അനുകരിച്ചെടുത്തിട്ടുള്ള ബാങ്കിങ് അവേഴ്സ് മലയാളം സിനിമ ഒരു ബാങ്കിൽ പകൽ സമയത്ത് നടക്കുന്ന കൊലപാതകവും,​ അവിടെ അന്ന് ബാങ്കിടപാടുകൾക്കും അല്ലാതെയും വന്നവരെല്ലാം സംശയത്തിന്റെ മുൾമുനയിലാകുന്നതും,​ ഒടുവിൽ പ്രേക്ഷകർ സംശയിക്കാത്ത   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® o¢c¢h s¢l¬¤  

   h¤Jq¢©k´® TOP
 
 
 

ബ​ധിര വി​ദ്യാ​ർ​ത്ഥി​യെ പീ​ഡി​പ്പി​ച്ച പാ​ച​ക​ക്കാ​രൻ പി​ടി​യിൽ

തി​രു​വ​ന​ന്ത​പു​രത്ത് കാർ ബൈ​ക്കു​ക​ളി​ലി​ടി​ച്ച് ഒ​രാൾ മ​രി​ച്ചു; മൂ​ന്നു പേ​രു​ടെ നില ഗു​രു​ത​രം

എന്നെ കൊല്ലാൻ സി.പി.എമ്മും മാവോയിസ്‌‌റ്റുകളും കൈകോർത്തു: മമത

പശ്ചിമബംഗാളിൽ തൃണമൂൽ ഭീകര വാഴ്‌ച നടത്തുന്നുവെന്ന് കോൺഗ്രസ്

കാലവർഷക്കെടുതി: ഉത്തരാഖണ്ഡിന് ഗുജറാത്ത് രണ്ട് കോടി നൽകും

ഉത്തരാഖണ്ഡ് പ്രളയം: മദ്ധ്യപ്രദേശ് 5 കോടി നൽകും

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പെരുമാറ്റച്ചട്ടം

റാൻബാക്സിയ്ക്ക് യൂറോപ്യൻ യൂണിയൻ പിഴയിട്ടു

ചാന്പ്യൻസ് ട്രോഫി: ഇംഗ്ളണ്ട് ഫൈനലിൽ

മന്ത്രിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു

കാലവർഷക്കെടുതി: സൗജന്യറേഷനും സഹായവും

കൊച്ചി മെട്രോയുടെ 22 സ്റ്റേഷനുകൾക്ക് അംഗീകാരം

മുസ്ലിം പെൺകുട്ടികൾക്ക് 18 തികഞ്ഞില്ലെങ്കിലും വിവാഹമാകാമെന്ന് സർക്കാർ

ഉത്തരഖണ്ഡിന് 1000 കോടിയുടെ പാക്കേജ്

കർണാടകത്തിലെ ഹൈസ്കൂളുകളിൽ അടുത്ത വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

സെൻസെക്സ് 22 പോയിന്റ് ഉയർന്നു

ശാരദ ചിട്ടി ഫണ്ട്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

മഴയിൽ കേദാർനാഥ് ക്ഷേത്രപ്രദേശം തകർന്നു

കൽക്കരി അഴിമതി: പതിമൂന്നാമത് കുറ്റപത്രം സമർപ്പിച്ചു

ഉത്തരഖണ്ഡിൽ കുടുങ്ങിയവരിൽ ഹർഭജൻ സിംഗും

മോണോ റെയിൽ: കൺസൾട്ടൻസി കരാർ ഒപ്പിട്ടു

ബിജുവും സരിതയും തട്ടിച്ചത് ആറര കോടി

മലയാളികൾ സുരക്ഷിതർ

ഉരുട്ടിക്കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട സൂപ്രണ്ടിന് ഐ.പി.എസിന് വഴിതുറന്നു

നാകോ ഫണ്ട് നിറുത്തി;എച്ച്. ഐ. വി ബാധിതരുടെ 'പ്രത്യാശ' മങ്ങുന്നു

വി.എച്ച്.എസ്.എസ് സ്ഥലംമാറ്റം: ഓൺലൈൻ പട്ടിക മരവിപ്പിച്ചത് കോഴയ്ക്ക്?

സരിതയെയും ബിജുവിനെയും സംരക്ഷിക്കാൻ കോടിയേരി ശ്രമിച്ചു: തിരുവഞ്ചൂർ

ഡോ. എസ്. ബലരാമന്റെ മരണം-: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മുഖ്യമന്ത്രിക്ക് തുടരാൻ അർഹതയില്ല

മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം: മൂന്നാം ദിവസവും സഭ സ്തംഭിച്ചു

പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാതിരുന്നത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി

ബിജുവിനെ പൊലീസ് കസ്​റ്റഡിയിൽ നൽകിയില്ല,​ ഇന്ന് ചോദ്യം ചെയ്യാം

പി.ആർ.ഡി ഡയറക്​ടർ ഫിറോസിനെ സസ്​പെൻഡ് ചെയ്തു

ഫോൺ വിളിച്ചതിന്റെ പേരിൽ ആരെയും ശിക്ഷിക്കാനാവില്ല: മുഖ്യമന്ത്രി

സോളാർ വിവാദങ്ങളിൽ ഭയമില്ല

തിരുവഞ്ചൂർ പറഞ്ഞത് കരണത്തടി കൊടുക്കേണ്ട അസഭ്യം: വി.എസ്

വി.എസിന്റെ പരാമർശം മാന്യതയ്ക്ക് നിരക്കാത്തത്: തിരുവഞ്ചൂര്‍

നിഷ്പക്ഷതയെ ചോദ്യം ചെയ്യരുത്: സ്പീക്കര്‍

തട്ടിപ്പുകന്പനിയിൽ ബിജുവിനും സരിതയ്ക്കും തുല്യപങ്കാളിത്തം

ഫിറോസിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

ഉത്തരാഖണ്ഡിൽ പ്രളയ താണ്ഡവം : മരണം 150 കവിഞ്ഞു

എ.ടി.എമ്മിൽ നിന്ന് സി.വി.ആനന്ദബോസിന്റെ 2 ലക്ഷം തട്ടിയെടുത്തു

ഫാനിൽ തൂങ്ങിച്ചാകാമെന്ന് കരുതേണ്ട

സൈക്കിൾ മുതൽ ലാപ്ടോപ് വരെ,​ ഒഡീഷ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

മോഡി വന്നാൽ മുന്നണി ഭരണം നടക്കില്ലെന്ന് അദ്വാനിപക്ഷം

കോൺഗ്രസും പിന്തുണച്ചു; ബിഹാറിൽ നിതീഷ് വിശ്വാസവോട്ട് നേടി

പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന് ബി.ജെ.പി

ചിറാപ്പുഞ്ചിയിൽ ഇപ്പോൾ വേനൽച്ചൂട്

25 ലക്ഷത്തോളം രൂപയുമായി എ.ടി.എം മോഷ്ടിക്കപ്പെട്ടു

ഹർഭജനെ രക്ഷപ്പെടുത്തി

ഭുല്ലറുടെ വധശിക്ഷ നടപ്പാക്കുന്നത് കേന്ദ്ര സർക്കാരിന് വിട്ടു

കർണാടകത്തിലെ ഹൈസ്കൂളുകളിൽ അടുത്ത വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

മടങ്ങിവരിക: രാജിവച്ച് പോയവരോട് നാരായണമൂർത്തി

അദ്വാനിയെ അനുനയിപ്പിക്കാൻ മോഡിയെത്തി

പ്രവർത്തക സമിതിയുടെ യുവത്വം 66

റിലയൻസിനെ സഹായിക്കുന്ന മൊയ്‌ലിയെ പുറത്താക്കണമെന്ന് സി.പി.ഐ

പേമാരിയിൽ മരണം 81 ആയി, രക്ഷാപ്രവർത്തനത്തിന് സേനയും

മാറ്റങ്ങൾക്കുള്ള ഏകമാർഗം ഹിന്ദുത്വമെന്ന് ആർ.എസ്.എസ് മേധാവി

ബീഹാറിൽ ബി.ജെ.പി ബന്ത് ഭാഗികം, അങ്ങിങ്ങ് അക്രമം

പ്രായപൂർത്തിയായ സ്ത്രീ-പുരുഷ ലൈംഗികബന്ധം വിവാഹബന്ധമെന്ന് കോടതി

അമേരിക്കയുമായുള്ള സുരക്ഷാ ചർച്ചകളിൽ നിന്ന് അഫ്ഗാൻ പിന്മാറി

വ്യോമസേനയ്ക്ക് സി 17 ഗ്ലോബ്മാസ്റ്റർ ചരക്കുവിമാനങ്ങളെത്തി

ഫോൺ-ഇന്റർനെറ്റ് ചോർത്തലിലൂടെ മനുഷ്യജീവനുകൾ രക്ഷിക്കാനായി: ഒബാമ

ഫെയ്സ്ബുക്ക് പരസ്യദാതാക്കളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു

അഫ്ഗാനിൽ സഹപ്രവർത്തകന്രെ വെടിയേറ്റ് അഞ്ച് പൊലീസുകാർ മരിച്ചു

അമേരിക്കയുമായുള്ള സുരക്ഷാ ചർച്ചകളിൽ നിന്ന് അഫ്ഗാൻ പിന്മാറി

ബ്രിട്ടീഷ് ദിനപത്രത്തിന്റെ എഡിറ്ററായി ഇന്ത്യൻ വംശജൻ

അമേരിക്കയുമായി തുറന്ന ചർച്ചയ്ക്കു തയ്യാർ: റൂഹാനി

ശ്രീ ശ്രീനിവാസൻ അമേരിക്കയിൽ ജഡ്ജി

രാജ്യത്തിന്റെ സുരക്ഷ അഫ്ഗാൻ സൈനികർ ഏറ്റെടുത്തതായി ഹമീദ് കർസായി

വരുന്നു,​ വൈദ്യുതി റോഡുകൾ

ഇന്തോനേഷ്യൻ കാട്ടുതീയുടെ പുകയിൽ കുഴങ്ങി സിംഗപ്പൂർ

അമേരിക്ക - താലിബാൻ ചർച്ച ദോഹയിൽ

പതിനാറാം നിലയിൽ നിന്ന് വീണിട്ടും ജീവനോടെ....

അനുയായി അഴിമതിക്കേസിൽപ്പെട്ടു ചെക്ക് പ്രധാനമന്ത്രി രാജിവച്ചു

ബൈബിൾ കത്തിച്ച മുസ്ളിം പുരോഹിതന് 11 കൊല്ലം തടവ്

വാചകമടി വേണ്ട പ്രവ‌ർത്തിച്ചു കാണിക്കുക: ദക്ഷിണ കൊറിയ

ബ്രിട്ടിഷ് ചാരന്മാരുടെ വലയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും കുടുങ്ങി

മലയാളി സ്കൂൾ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു

ഇന്ത്യക്കാരൻ അറസ്റ്റിൽ
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy