ലോജിസ്റ്റിക്സ് കോഴ്സുകൾ
Friday 08 May 2026 11:19 PM IST
ആലപ്പുഴ : കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ ചെങ്ങന്നൂർ, കരുനാഗപ്പള്ളി നോളജ് സെന്ററുകളിൽ ലോജിസ്റ്റിക്സ്, വെയർഹൗസ് മാനേജ്മെന്റ് മേഖലകളിൽ മികച്ച സാദ്ധ്യതയുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (യോഗ്യത പ്ലസ് ടു), സർട്ടിഫിക്കറ്റ് ഇൻ വെയർഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ് (യോഗ്യത എസ്.എസ്.എൽ.സി) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കും ചെങ്ങന്നൂർ/കരുനാഗപ്പള്ളി കെൽട്രോൺ നോളജ് സെന്ററുകളുമായി ബന്ധപ്പെടുക. ഫോൺ: 8136802304.