ഫറോക്ക്: വാണിജ്യ വാതക വിലവർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു, ഫറോക്ക് റെയിൽവേ സ്റ്റേഷന് മുൻവശം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റംഗം സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ഒ. പി രാജൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ ബീരാൻ, ട്രഷറർ പി എം അജ്മൽ, എം. മമ്മുണ്ണി,കെ എച്ച് ആർ സെക്രട്ടറി കെ പി നാസർ, എം കെ അബൂബക്കർ, പ്രേമൻ ചെറുവണ്ണൂർ, ഒ ക്കെ മൻസൂർ, സംഷീർ ഫറോക്ക്, നൗഷീദ് അരീക്കാട്, മിനി പ്രദീപ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |