SignIn
Kerala Kaumudi Online
Friday, 08 May 2026 4.14 AM IST

മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Increase Font Size Decrease Font Size Print Page
mini-mast-light

മണ്ണാർക്കാട്: നിലാവ് പദ്ധതിയിൽ കർക്കിടാംകുന്ന് പാലക്കടവിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അൻസാരി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയ്യർപേഴ്‌സൺ അനിത വിത്തനോട്ടിൽ, വാർഡ് മെമ്പർ മണികണ്ഠ രാജീവ്, മുൻ മെമ്പർ രാധാകൃഷ്ണൻ, അഷ്‌റഫ് എന്ന ഇണ്ണി, ബഷീർ ഏറാടൻ, പി.കെ അബ്ബാസ്, അബ്ദുറഹ്മാൻ എരൂത്ത്, ഹംസ കല്ലായി, കെ.സി കുഞ്ഞിമുഹമ്മദ്, ഇ.അൻവർ, എം.സി.അനീസ്, ഫൈസൽ, ഇ.മുസ്തഫ, എൻ.മുഹമ്മദാലി, അലി.പി സംസാരിച്ചു.

TAGS: LOCAL NEWS, PALAKKAD, MINIMASS LIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ