ഭരണമാറ്റം: ഗതിവേഗം കാത്ത് 3 'സിറ്റി'കൾ
സർക്കാർ പദ്ധതികൾക്ക് ഒച്ചിഴയുന്ന വേഗം എന്നത് പുതുമയല്ല. പല തറക്കല്ലുകൾക്കും ശാപമോക്ഷമാകുന്നത് പതിറ്റാണ്ടുകളോളം മഴയും വെയിലും കൊണ്ടതിന് ശേഷമാകും. അത്തരത്തിൽ, കൊച്ചിയിൽ ഇടതുസർക്കാർ അഭിമാനത്തോടെ പ്രഖ്യാപിച്ച മൂന്ന് 'സിറ്റി'കൾ കടലാസിലുണ്ട്. ഗിഫ്റ്റ് സിറ്റി, ജുഡീഷ്യൽ സിറ്റി, ഇക്കോ സിറ്റി എന്നിവ. പുതിയ സർക്കാരിന് ഈ പദ്ധതികളിൽ എന്തു ചെയ്യാനാകുമെന്നതിലാണ് ആകാംക്ഷ
May 08, 2026