പിണറായി ഉൾപ്പെടെയുള്ള ഇടത് നേതാക്കളെ കൊണ്ടുപോയത് ജയിലറകളുള്ള വാഹനത്തിൽ, നഗരം ചുറ്റിച്ചത് മണിക്കൂറുകളോളം
ന്യൂഡൽഹി: ഡൽഹിയിൽ സമരത്തിൽ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെഎൻ ബാലഗോപാൽ ഉൾപ്പെടെയുള്ള ഇടത് നേതാക്കളെ ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ച് കരുതൽ തടങ്കലിൽ വച്ചിരിക്കുകയാണ്.
October 10, 2026