വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന കാനന ക്ഷേത്രം, മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണമി ഉത്സവം നാളെ
വർഷത്തിൽ ഒരിക്കൽ മാത്രം ഭക്തർക്കായി തുറക്കുന്ന ക്ഷേത്രമെന്നതും തമിഴ്, മലയാളി പൂജാരികൾ ഒരേ ദിവസം തന്നെ പൂജ നടത്തുന്നു എന്നതും ഇവിടത്തെ പ്രത്യേകതയാണ്.
April 30, 2026