ആ നേട്ടം മാരുതി ഡിസയർ തൂക്കി, കഴിഞ്ഞ മാസം രാജ്യത്തെ ഉയർന്ന വിൽപ്പന
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ എൻട്രി ലെവൽ സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ ഡിസയർ കഴിഞ്ഞ മാസം രാജ്യത്തെ മികച്ച ഉയർന്ന വിൽപ്പനയുമായി ചരിത്ര നേട്ടം കൈവരിച്ചു.
May 06, 2026