ചാത്തന്നൂരിലെ വിജയത്തിന് പിന്നിൽ, ബി.ജെ.പിയുടെ എ ക്ലാസ് തയാറെടുപ്പ്, കോട്ട പൂട്ടി
ചാത്തന്നൂരിലെ വിജയത്തിന് പിന്നിൽ, ബി.ജെ.പിയുടെ എ ക്ലാസ് തയാറെടുപ്പ്, കോട്ട പൂട്ടി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ താമര വിരിയിച്ച ബി.ബി.ഗോപകുമാർ നടന്നു കയറിയത് കൊല്ലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്ക്.
May 07, 2026