
ഇൻ ഹരിഹർ നഗറിലും 2 ഹരിഹർ നഗറിലും തിളങ്ങി പ്രേക്ഷകർ ഏറ്റെടുത്ത ജഗദീഷ്,മുകേഷ്, സിദ്ദിഖ്,അശോകൻ കൂട്ടുകെട്ട് വർഷങ്ങൾക്കുശേഷം ഒരുമിക്കുന്നു . ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പാതിരാക്കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒത്തുച്ചേരുന്നത്. വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധിയിൽ പെടുന്നതും തുടർന്നുള്ള അവരുടെ അതിജീവനത്തിന്റെ കഥയുമാണ് നർമ്മത്തിൽ ചാലിച്ച് പാതിരാകുറുക്കൻ ദൃശ്യവത്കരിക്കുന്നത് . പൊന്നാനിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ,ടെസ്സ ജോസഫ്,അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സായ അശ്വിത-അശ്വിജ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ ചേർന്നാണ്. സെൽവകുമാർ എസ്, ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ,എഡിറ്റർ-അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് കൃഷ്ണ,എം രമേഷ് കുമാർ,അസിസ്റ്റൻ്റ് ഡയറക്ടർ-മണികണ്ഠൻ,ശ്രീജിത്ത്,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
