
അങ്കമാലി: വി.ടി.സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള വി.ടി.അവാർഡിന് (സി.വി.ശ്രീദേവി എൻഡോവ്മെന്റ് ) കൃതികൾ ക്ഷണിച്ചു. 2023 -25 വരെ ആദ്യപതിപ്പായി പ്രസിദ്ധികരിച്ച എല്ലാ കൃതിയും അവാർഡിന് പരിഗണിക്കും. കൃതികളുടെ മൂന്നു കോപ്പി കെ.എൻ, വിഷ്ണു, സെക്രട്ടറി, വി.ടി. സ്മാരക ട്രസ്റ്റ്, വി.ടി.സ്മാരക നിലയം, കിടങ്ങൂർ, അങ്കമാലി 683572 എന്ന വിലാസത്തിൽ ജൂൺ 30നു മുമ്പ് ലഭിക്കണം. 20,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാർഡ് ട്രസ്റ്റിന്റെ വാർഷിക സമ്മേളനത്തിൽ നൽകും. ഫോൺ: 94478 13293.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |