മുഖ്യമന്ത്രി സ്‌ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം .എൽ .എ മാരിൽ നിന്ന് എ .ഐ .സി .സി നിരീക്ഷകർ നടത്തിയ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാൻ കെ.പി.സി.സി ആസ്‌ഥാനത്തെത്തിയ നിയുക്ത എം.എൽ.എ ബിന്ദുകൃഷ്ണയെ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ബിന്ദു കൃഷ്ണ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |