
കൊച്ചി: അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി എന്നിവരുൾപ്പെടെ സർക്കാരിനായി ഹൈക്കോടതിയിലടക്കം ഹാജരാകുന്ന മുതിർന്ന അഭിഭാഷകർ രാജിവച്ചു. ഭരണമാറ്റത്തെ തുടർന്നാണിത്. പുതിയ സർക്കാർ അധികാരമേറ്റ ശേഷമായിരിക്കും പുതിയ അഡ്വക്കേറ്റ് ജനറലിനെയും മറ്റും നിയമിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |