
തിരുവനന്തപുരം: ആഭരണം വാങ്ങാനിരുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് വില 1,11, 720 രൂപയാണ്. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു. ഒരു പവന് 1,09,400 രൂപയായിരുന്നു അന്നത്തെ വിപണിനിരക്ക്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യവും സ്വർണവിലയിൽ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തൽ.
ഈ മാസത്തെ സ്വർണവില
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |