
കൊൽക്കത്ത: ബംഗാളിൽ സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകം നടന്ന് ദിവസങ്ങൾക്കുശേഷവും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. അതിനിടെ സംസ്ഥാനത്ത് കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലയാളികൾ രക്ഷപ്പെടാൻ ഉപയോഗിച്ച രണ്ടാമത്തെ ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജ രജിസ്‌ട്രേഷൻ പ്ലേറ്റുകളുള്ള മറ്റൊരു ബൈക്കും കാറും നേരത്തേ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |