
വാഷിംഗ്ടൺ: പശ്ചിമ ബംഗാളിൽ ബി.ജെ.പി ചരിത്ര ജയം നേടിയ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് ജയം ചരിത്രപരവും നിർണായകവുമാണെന്ന് ട്രംപ് അറിയിച്ചതായി വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |