
അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരകം മിഴാവ് 2026 28, 29 തീയതികളിൽ നടക്കും.തുള്ളൽ കലാകാര സംഗമം, സെമിനാർ, തുള്ളൽ അവതരണങ്ങൾ, തുള്ളൽ ശില്പശാല, തുള്ളൽ കലാകാരന്മാരെ ആദരിക്കൽ എന്നിവ മിഴാവിന്റെ ഭാഗമായി നടക്കും.ശനിയാഴ്ച രാവിലെ 8. 30 ന് മിഴാവ് വന്ദനം, 9ന് കുഞ്ചൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന.9 . 30 ന് സോപാന സംഗീതം.10ന് ഉദ്ഘാടന സമ്മേളനം. കലാമണ്ഡലം പ്രഭാകരൻ ഉദ്ഘാടനം ചെയ്യും.പ്രൊഫ.എൻ.ഗോപിനാഥൻപിള്ള അദ്ധ്യക്ഷനാകും. ഞായറാഴ്ച രാവിലെ 10ന് സെമിനാർ,തുടർന്ന് തിരുവിഴ ജയശങ്കർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.പ്രൊഫ.എൻ.ഗോപിനാഥൻപിള്ള അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
