
ആലപ്പുഴ: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ മലയാളം ഒരു വിഷയമായി പഠിക്കാത്ത വിദ്യാർഥികൾക്കും സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ മലയാളം അറിയാത്ത ജീവനക്കാർക്കുമായി നടത്തുന്ന 'പച്ചമലയാളം' സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ മൂന്നാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ 30 വരെ നീട്ടി. 17വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാവുന്ന ഈ ആറുമാസക്കാലയളവിലുള്ള കോഴ്‌സിന് 500 രൂപ രജിസ്‌ട്രേഷൻ ഫീസും 3,500 രൂപ കോഴ്‌സ് ഫീസുമാണ്. www.literacymissionkerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷയുടെ കോപ്പിയും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജില്ലാഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ഫോൺ:0477-2252095.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
