SignIn
Kerala Kaumudi Online
Monday, 11 May 2026 6.18 AM IST

പൂർവ അദ്ധ്യാപക സംഗമം

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: ഗവൺ‌മെന്റ് ആർട്സ് കോളേജിൽ അദ്ധ്യാപകരായോ പ്രിൻസിപ്പൽമാരായോ സേവനം അനുഷ്ഠിച്ചിട്ടുള്ള സർവീസിൽ നിന്ന് വിരമിച്ച അദ്ധ്യാപകരുടെ സംഗമം15ന് കോളേജിൽ സംഘടിപ്പിക്കുന്നു.

രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടിയിൽ മുൻ അദ്ധ്യാപകരും പ്രിൻസിപ്പൽമാരും പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.ഫോൺ:9446089046,9447006563

TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA