
തിരുവനന്തപുരം: എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ജി. ലക്ഷ്‌മണിനെ പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായി നിയമിച്ചു. കോർപറേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചുമതലയേറ്റു. ഇന്റലിജൻസ് ഐ.ജി എസ്.ശ്യാംസുന്ദറാണ് ഇതുവരെ എം.ഡിയുടെ അധികച്ചുമതല വഹിച്ചിരുന്നത്. പൊലീസുകാരുടെ ഭവന നിർമ്മാണ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജി.ലക്ഷ്മൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |