SignIn
Kerala Kaumudi Online
Saturday, 09 May 2026 2.52 AM IST

കേരളസർവകലാശാല എൻട്രൻസ് പരീക്ഷ

Increase Font Size Decrease Font Size Print Page
p

സർവകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളിൽ 2026-2027 അദ്ധ്യയന
വർഷത്തേക്കുള്ള എം.എസ്‍സി, എം.കോം, എം.സി.ജെ, എം.എസ്ഡബ്ല്യു,
എം.ലിബ്ഐഎസ്‍സി, എം.എഡ്, എൽഎൽ.എം, എംടെക് പ്രോഗ്രാമുകളിലേക്കുള്ള
പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷ മേയ് 18 മുതൽ 21 വരെ നടത്തും.
പരീക്ഷയുടെ ടൈംടേബിൾ അഡ്മിഷൻ പോർട്ടലിൽ. വിശദവിവരങ്ങൾക്ക്:
ഫോൺ : 0471 2308328, 9188524612, ഇ-മെയിൽ : csspghelp2026@gmail.com.


കേരളസർവകലാശാലയുടെ വിവിധ പഠന ഗവേഷണ വകുപ്പുകളിൽ 2026-2027
അദ്ധ്യയന വർഷത്തേക്കുള്ള നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള
പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷ മേയ് 18 മുതൽ 21 വരെ നടത്തും.
പരീക്ഷയുടെ ടൈംടേബിൾ അഡ്മിഷൻ പോർട്ടലിൽ. വിശദവിവരങ്ങൾക്ക് : 0471
2308328, 9188524612, ഇ-മെയിൽ : cssfyugphelp2026@gmail.com.

പ്ര​ബ​ന്ധ​ങ്ങ​ൾ​ ​ക്ഷ​ണി​ച്ചു

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​റ​ബി​ക് ​വി​ഭാ​ഗം​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ ​അ​ക്കാ​ഡ​മി​ക് ​റി​സ​ർ​ച്ച് ​ജേ​ണ​ലാ​യ​ ​'​മ​ജ​ല്ല​ ​കൈ​ര​ള​'​യു​ടെ​ ​പു​തി​യ​ ​ല​ക്ക​ത്തി​ലേ​ക്ക് ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​ക്ഷ​ണി​ച്ചു.​ ​അ​റ​ബി​ ​ഭാ​ഷ,​ ​സാ​ഹി​ത്യം,​ ​ക​ല,​ ​സം​സ്കാ​രം,​ ​ആ​ഗോ​ള​ ​സാ​ഹി​ത്യ​ ​പ്ര​സ്ഥാ​ന​ങ്ങ​ൾ,​ ​ഭാ​ഷാ​ ​പ​ഠ​ന​ത്തി​ലെ​ ​നൂ​ത​ന​ ​പ്ര​വ​ണ​ത​ക​ൾ​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​അ​റ​ബി​യി​ലോ​ ​ഇം​ഗ്ലീ​ഷി​ലോ​ ​ത​യ്യാ​റാ​ക്കി​യ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​m​a​j​a​l​l​a​k​a​i​r​a​l​a​@​g​m​a​i​l.​c​o​m​ ​ഇ​-​മെ​യി​ലി​ൽ​ 30​ന​കം​ ​അ​യ​യ്ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​a​r​a​b​i​c​k​u.​i​n.

എം.​ജി​ ​പ്രാ​ക്ടി​ക്കൽ


ഒ​ന്ന് ​മു​ത​ൽ​ ​നാ​ല് ​വ​രെ​ ​വ​ർ​ഷ​ ​ബി.​ഫാം​ ​(2003​ ​മു​ത​ൽ​ 2015​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​/​ 2016​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 11​ ​മു​ത​ൽ​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​ഒ​ഫ് ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​സ​യ​ൻ​സ​സ്,​ ​സീ​പാ​സ്,​ ​പു​തു​പ്പ​ള്ളി,​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​ഒ​ഫ് ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​സ​യ​ൻ​സ​സ്,​ ​സീ​പാ​സ്,​ ​ചെ​റു​വാ​ണ്ടൂ​ർ​ ​സെ​ന്റ​റു​ക​ളി​ൽ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

ഹാ​ൾ​ ​ടി​ക്ക​റ്റ്
മേ​യ് 11​ന് ​ആ​രം​ഭി​ക്കു​ന്ന,​ ​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എ​ഫ്.​വൈ.​യു.​ജി.​പി​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ് 2024,​ 2025​ ​അ​ഡ്മി​ഷ​ൻ​)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​യു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റു​ക​ൾ​ ​കോ​ളേ​ജു​ക​ൾ​ക്ക് ​കെ​ ​-​റീ​പ്പ് ​ലോ​ഗി​നി​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്റ്റു​ഡ​ന്റ് ​മൊ​ബൈ​ൽ​ ​ആ​പ്പി​ലും​ ​ല​ഭ്യ​മാ​ണ്.


പ​രീ​ക്ഷാ​ ​ഫ​ലം
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​/​ ​ബി.​ടി.​ടി.​എം​/​ ​ബി.​എ​സ്.​ഡ​ബ്ല്യു​ ​(​റ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പു​നഃ​പ​രി​ശോ​ധ​ന​/​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​/​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യു​ടെ​ ​അ​പേ​ക്ഷ​ക​ൾ​ 21​ന് ​വൈ​കി​ട്ട് 5​ ​മ​ണി​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​സ്വീ​ക​രി​ക്കും.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​(​റ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​)​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ​ ​പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ 20​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​സ്വീ​ക​രി​ക്കും.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ഇ​ൻ​ഡ​ക്ഷ​ൻ​ ​പ്രോ​ഗ്രാം

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ 2025​-26​ ​അ​ക്കാ​ഡ​മി​ക് ​വ​ർ​ഷ​ത്തെ​ ​ര​ണ്ടാം​ ​ബാ​ച്ച് ​ഫെ​ബ്രു​വ​രി​ ​സെ​ഷ​നി​ൽ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​നേ​ടി​യ​ ​പ​ഠി​താ​ക്ക​ൾ​ക്കു​ള്ള​ ​ഇ​ൻ​ഡ​ക്ഷ​ൻ​ ​പ്രോ​ഗ്രാം​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​വി​വി​ധ​ ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ക്കും.
ബി.​എ​ ​അ​റ​ബി​ക്,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​സ്റ്റ​റി,​ ​മ​ല​യാ​ളം,​ ​സോ​ഷ്യോ​ള​ജി,​ ​ബി.​ബി.​എ,​ ​ബി.​കോം,​ ​എം.​ബി.​എ,​ ​എം.​സി.​എ,​ ​എം.​എ​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​സ്റ്റ​റി,​ ​മ​ല​യാ​ളം,​ ​സോ​ഷ്യോ​ള​ജി,​ ​എം.​കോം​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​വ​ർ​ക്കാ​ണ് ​ഇ​ൻ​ഡ​ക്ഷ​ൻ.
​​ ​​​കോ​ട്ട​യം​ ​ഗ​വ.​ ​കോ​ളേ​ജ് ​തി​​​ര​ഞ്ഞെ​ടു​ത്ത​വ​ർ​ ​കു​റു​വി​​​ല​ങ്ങാ​ട് ​ദേ​വ​മാ​ത​ ​കോ​ളേ​ജി​ലും​ ​എ​സ്.​എ​ൻ.​ജി.​എ​സ് ​പ​ട്ടാ​മ്പി​ ​തി​​​ര​ഞ്ഞെ​ടു​ത്ത​വ​ർ​ ​പെ​രി​​​ന്ത​ൽ​മ​ണ്ണ​ ​പി.​ടി.​എം​ ​ഗ​വ.​ ​കോ​ളേ​ജി​ലും​ ​മാ​ന​ന്ത​വാ​ടി​ ​ഗ​വ.​ ​കോ​ളേ​ജ് ​തി​​​ര​ഞ്ഞെ​ടു​ത്ത​വ​ർ​ ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി​​​ ​സെ​ന്റ് ​മേ​രീ​സ് ​കോ​ളേ​ജി​​​ലു​മാ​ണ് ​ഹാ​ജ​രാ​കേ​ണ്ട​ത്.​ ​​​മ​റ്റ് ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​മാ​റ്റ​മി​ല്ല.​ ​ഇ​ൻ​ഡ​ക്ഷ​ൻ​ ​പ്രോ​ഗ്രാ​മി​ന് ​എ​ത്തു​മ്പോ​ൾ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡും​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​അം​ഗീ​കൃ​ത​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡും​ ​ഹാ​ജ​രാ​ക്ക​ണം.​ ​ഫോ​ൺ​​​:​ 0484​-2966841,9188909901,9188909902.

സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലേ​ബ​ർ​ ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റി​ന്റെ​ ​(​കി​ലെ​)​ ​ഐ.​എ.​എ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​ ​പ​രി​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​k​i​l​e.​k​e​r​a​l​a.​g​o​v.​i​n​/​k​i​l​e​i​a​s​a​c​a​d​e​m​y,​ ​ഫോ​ൺ​-​ 0471​-2479966,​ 8075768537,​ ​ഇ​മെ​യി​ൽ​ ​k​i​l​e​i​a​s​a​c​a​d​e​m​y​@​g​m​a​i​l.​c​o​m.

യു.​ജി.​സി​ ​പ​രീ​ക്ഷാ​ ​പ​രി​ശീ​ല​നം

കൊ​ച്ചി​:​ ​ശ്രീ​ ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​ആ​ൻ​ഡ് ​കൗ​ൺ​സ​ലിം​ഗ് ​സെ​ന്റ​ർ​ ​യു.​ജി.​സി​ ​പ​രീ​ക്ഷാ​ ​ജ​ന​റ​ൽ​ ​പേ​പ്പ​ർ​ ​ഒ​ന്ന് ​പ​രി​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മേ​യ് ​ര​ണ്ടാം​ ​വാ​രം​ ​ആ​രം​ഭി​ക്കു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​പ​രി​ശീ​ല​നം​ 30​ ​ദി​വ​സ​മാ​ണ്.​ ​മേ​യ് 10​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ലി​ങ്ക്;​ ​h​t​t​p​s​:​/​/​f​o​r​m​s.​g​l​e​/​C66​L9​K​D4​N​K4​W​Z9​h​x7.​ ​ഫോ​ൺ​:​ 9048969806.

കു​സാ​റ്റ് ​ക്യാ​റ്റ് ​ഇ​ന്ന് ​മു​ത​ൽ;
ഡ​ൽ​ഹി​ ​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​മാ​റ്റി

കൊ​ച്ചി​:​ ​കു​സാ​റ്റി​ലെ​ ​വി​വി​ധ​ ​അ​ക്കാ​ഡ​മി​ക് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യാ​യ​ ​ക്യാ​റ്റ് ​ഇ​ന്നും​ 10,​ 11​ ​തീ​യ​തി​ക​ളി​ലു​മാ​യി​ ​ന​ട​ക്കും.​ ​ന്യൂ​ഡ​ൽ​ഹി​യി​ലെ​ ​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​എ​ച്ച്.​ആ​ർ.​എ​ൽ​ ​ഡി​ജി​റ്റ​ൽ​ ​സൊ​ല്യൂ​ഷ​ൻ​സ് ​എ​ന്ന​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​മാ​റ്റി.​ ​അ​പേ​ക്ഷ​ക​ർ​ ​പ്രൊ​ഫൈ​ലി​ൽ​നി​ന്ന് ​പു​തു​ക്കി​യ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​പു​തി​യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഹാ​ജ​രാ​ക​ണം.
55,059​ ​അ​പേ​ക്ഷ​ക​രാ​ണ് ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ത്.​ ​യു.​ജി​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 47,359​ ​പേ​രും​ ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 7,700​ ​പേ​രും​ ​അ​പേ​ക്ഷി​ച്ചു.​ ​കേ​ര​ള​ത്തി​ലെ​ 109​ ​കേ​ന്ദ്ര​ങ്ങ​ളും​ ​പു​റ​ത്തെ​ 12​ ​കേ​ന്ദ്ര​ങ്ങ​ളു​മ​ട​ക്കം​ ​ആ​കെ​ 121​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്ത് 1,892​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷ​ ​എ​ഴു​തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n​ ​ഫോ​ൺ​:​ ​+91​ 9778783191,​ ​+91​ 8848912606.

TAGS: UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.