SignIn
Kerala Kaumudi Online
Friday, 08 May 2026 6.12 AM IST

ടൈ കേരള സമ്മേളനം 24ന് 

Increase Font Size Decrease Font Size Print Page
f

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ ടൈ കേരള സംഘടിപ്പിക്കുന്ന ചർച്ചാ സമ്മേളനം 24ന് വൈകിട്ട് നാലിന് കളമശേരിയിലെ സ്റ്റാർട്ടപ്പ് മിഷൻ ക്യാമ്പസിൽ നടക്കും.

സ്‌കിൽവെറി സ്ഥാപകനും സി.ഇ.ഒയുമായ ശബരീനാഥ് സി. നായർ മുഖ്യപ്രഭാഷകനാകും. വിസ്ർ എ.ഐ സഹസ്ഥാപകനും സി.ഒ.ഒയുമായ രാജേഷ് പടിഞ്ഞാറേമടം മോഡറേറ്ററാകും. സ്ഥാപകർ, സംരംഭകർ, നിക്ഷേപകർ, ഇക്കോസിസ്റ്റം പങ്കാളികൾ എന്നിവരെ ഒരുമിപ്പിക്കുന്ന സമ്മേളനം ഡീപ് ടെക് മേഖലകളിലെ സാദ്ധ്യതകളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്ന് സംഘാടകർ അറിയിച്ചു. ഉത്പന്നവിപണി, മൂലധനലഭ്യത, അന്താരാഷ്ട്ര വിപണികളിൽ പ്രവേശിക്കാൻ അവസരം, പങ്കാളിത്തങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടക്കും. വിവരങ്ങൾക്ക്: 7025888872.

TAGS: LOCAL NEWS, ERNAKULAM, TIE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.